← Back to ശംഭുവിന്റെ ഒളിയമ്പുകൾ 3 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ [Alby] · approved reader discussion

??King?? • 16-05-2023 12:01

ശംഭുവിനെ കണ്ടില്ല......

alby • 16-05-2023 12:46

ഹായ് കിങ് ബ്രൊ.

പോസ്റ്റ് ചെയ്യുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റേണ്ടിവന്നു.കഥയുടെ ട്രാക്ക് മാറുന്നതായി കുറച്ചു സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ചിരുന്നു

ലോങ് ഗ്യാപ് വന്നത് ശേഷം വീണ്ടും തുടങ്ങിയതിന്റെ പ്രശനമായിരുന്നു അത്. ട്രാക്ക് മാറിയത് വീണ്ടും പഴയ ട്രാക്കിൽ കൊണ്ട് വരണം സൊ ശംഭു മുഴുവൻ ഒന്ന് കൂടി വായിച്ചു. ഇപ്പോൾ എഡിറ്റിംഗ് പുരോഗമിക്കുന്നു.പഴയ ട്രാക്കിൽ തിരിച്ചു കേറുന്നതിന്റെ ലക്ഷണങ്ങൾ പുതിയ ഭാഗത്തു ഉൾപ്പെടുത്തി വരും അധ്യായങ്ങൾ നല്ല രീതിയിൽ നിങ്ങൾക്ക് മുന്നിൽ എത്തിക്കാനുള്ള ഗ്രാമത്തിന്റെ ഭാഗം ആണ് ഈ വൈകല്. ശനിയാഴ്ച രാത്രി പബ്ലിഷ് ആവുമെന്നത് തീർച്ചയാണ്.

സസ്നേഹം
ആൽബി

??King?? • 16-05-2023 15:35

Waiting with love ???

alby • 16-05-2023 17:33

താങ്ക് യു ബ്രൊ

Soldier • 10-05-2023 22:52

ലോക്ക്ഡൌൺ കാലത്തെല്ലാം കാത്തിരുന്ന് വായിച്ചിരുന്ന കഥയായിരുന്നു. പിന്നെയെപ്പൊഴോ ടച്ച് വിട്ടുപോയി. ഇപ്പോൾ എവിടെ വരെയാണ് വായിച്ചത് എന്ന് ഒരു പിടിയുമില്ല. ആൽബിച്ചായൻ തിരിച്ചുവന്ന സ്ഥിതിക്ക് വീണ്ടും വായിച്ചു തുടങ്ങണം.

alby • 11-05-2023 11:09

താങ്ക് യു പട്ടാളക്കാര

ധൈര്യം ആയി തുടങ്ങിക്കോ. അടുത്ത പാർട്ട് പണിപ്പുരയിൽ ആണ്. വീണ്ടും കണ്ടതിൽ സന്തോഷം.ഇനിയും കാണും എന്ന പ്രതീക്ഷയിൽ

ആൽബി

SG • 08-05-2023 22:28

ഈ ആഴ്ച്ചയിൽ പ്രതീക്ഷിക്കാമോ വരുമെന്ന് അല്ലെങ്കിൽ ആസ്ഥാന എഴുത്തുകാരെ പോലെ ഊമ്പിക്കുമോ .

alby • 09-05-2023 08:50

ഈ ആഴ്ചയിൽ വരില്ല. അടുത്ത തിങ്കളാഴ്ച പോസ്റ്റ് ചെയ്യും. പിന്നെ ആരെയും ഊമ്പിക്കാനല്ല തിരിച്ചു വന്നത്. ???

Maximus • 08-05-2023 22:26

ഈ ആഴ്ച്ചയിൽ പ്രതീക്ഷിക്കാമോ വരുമെന്ന് അല്ലെങ്കിൽ ആസ്ഥാന എഴുത്തുകാരെ പോലെ ഊമ്പിക്കുമോ .

alby • 09-05-2023 08:51

അടുത്ത തിങ്കൾ രാത്രി പോസ്റ്റ് ചെയ്യും

SAKTHI • 04-05-2023 12:16

Albi, kadha super ayittundu, kazhinja part athra nannayillengilum ippol trackil kayari. adutha part pettennidu.
ningale polulla chilarude kadha vayikkan anippol sitil varunnathu

alby • 05-05-2023 17:12

താങ്ക് യു ബ്രൊ.

കഴിഞ്ഞ ഭാഗം ഗ്യാപ് ഫില്ലർ മാത്രം ആയിരുന്നു. കഥയിപ്പോൾ ട്രാക്ക് മാറിയിട്ടുണ്ട്
വീണ്ടും പഴയ ട്രാക്കിൽ തിരിച്ചു കയറ്റിക്കൊണ്ടിരിക്കുകയാണ്.

കണ്ടതിൽ വളരെ സന്തോഷം

Rose • 01-05-2023 14:00

Thanks. Waiting eagerly for next parts

alby • 01-05-2023 17:29

താങ്ക് യു.

ഞാൻ അല്ലെ നന്ദി പറയേണ്ടത്. താങ്കൾ ഈ കഥയിൽ സാന്നിധ്യം അറിയിച്ചതിനു

ആട് തോമ • 01-05-2023 07:19

ശംഭുവിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു പണ്ട്. ഇത് ഇപ്പൊ ഒത്തിരി ലേറ്റ് ആയി. പഴയ ഭാഗങ്ങൾ ഓർത്തു എടുത്ത് വായിക്കണം ഇനി

alby • 01-05-2023 09:01

താങ്ക് യു തോമാച്ചായാ. കണ്ടതിൽ സന്തോഷം. സമയം പോലെ വായിച്ചാൽ മതി.

അഭിപ്രായം അറിയിക്കുക

alby • 30-04-2023 20:02

അതെ ഇപ്പോൾ വെള്ളം കലങ്ങിക്കിടക്കുന്നു. കുളത്തിലെ ചെളി കോരിക്കളഞ്ഞു തെളിച്ചെടുക്കാനുള്ള പെടാപ്പാടാണ് ഇനി. ശരിയാകും എന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു.

താങ്ക് യു ബ്രൊ

Kunjaaan • 30-04-2023 19:42

Man... എന്തൊരു എഴുതാ മോനെ ❤... ഒരു സിനിമ കാണുന്നപോലെ എല്ലാം ഉണ്ട് ഇതിൽ ബട്ട്‌ ലൈക്‌ കുറവും
ഞൻ വീണ്ടും പറയാ ഗെഡി തിരിച്ചു വന്നതിൽ നന്ദി... ❤❤❤❤ wtg.... Nxt part.... ?

alby • 30-04-2023 19:57

താങ്ക് യു കുഞ്ഞന് ബ്രൊ.

ലൈക്‌ ന് വേണ്ടിയല്ല എഴുതുന്നത്. എന്റെ ഒരു നേരം പോക്കും സന്തോഷവും മാത്രം ആണ് ഇതിലൂടെ. ഈ കഥയുടെ തുടക്കം മുതൽ കൂടെ കൂടിയ കൂട്ടുകാർ ഇപ്പോഴും വായിക്കുന്നു കമന്റ്‌ ചെയ്യുന്നു. അത് തന്നെ വലിയ സന്തോഷം. കൂടുതൽ പേർ വന്നാൽ ഇരട്ടി മധുരവും

Kunjaaan • 30-04-2023 22:44

ആ ടാ അറിയാ എന്തായാലും
ഞാൻ ഉണ്ടാവും അവസാനം വരെ.... ❤❤❤

alby • 01-05-2023 09:02

@കുഞ്ഞന്

വളരെ സന്തോഷം ബ്രൊ

Maximus • 30-04-2023 23:38

പാതിയിൽ ഉപേക്ഷിക്കില്ല എന്ന വിശ്വാസത്തോടെ ഞാനും തന്നിട്ടുണ്ട് ഒരു ലൈക്ക്❤️❤️❤️

alby • 01-05-2023 09:04

@മാക്സിമസ്സ്

പാതിയിൽ ഉപേക്ഷിക്കാനായി തുടങ്ങിയത് അല്ല ഈ കഥ. ഇടക്ക് ഗ്യാപ് വന്നപ്പോൾ പലരും അങ്ങനെ കരുതി. സ്നേഹത്തോടെ ക്ഷമയോടെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന പലരുമുണ്ട് ബ്രോയെ പോലെ.

എല്ലാവരോടും സ്നേഹം മാത്രം

പൊന്നു.? • 30-04-2023 17:55

ആൽബി ചേട്ടാ..... കുറെ നാളുകൾക്കു ശേഷം കണ്ടു.... വായിച്ചു.... ഇഷ്ടപ്പെട്ടു....

????

alby • 30-04-2023 19:58

ഞാൻ ഇവിടെയൊക്കെ ഉണ്ടായിരുന്നു. കഥ കമന്റ്‌ ഒന്നും ഇടുന്നുണ്ടായിരുന്നില്ല. ഇപ്പൊ വീണ്ടും സജീവമാവുകയാണ്. പൊന്നുവിന്റെ കമന്റ്‌ ചില കഥകളിൽ കണ്ടിരുന്നു. ഇവിടെ കണ്ടതിൽ സന്തോഷം.

വായിച്ചു പറയണം കേട്ടൊ

Cooldude • 30-04-2023 16:25

ഒരുപാട് കാലമായി കാത്തിരിക്കുന്നു... തുടക്കം മുതൽ ഒന്നുകൂടി വായിക്കും... നിർത്തിപോയില്ല എന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം... കഥ ശരിക്കും touch വിട്ടു... 48 ഭാഗങ്ങൾ ഞാൻ കുറച്ചു വൈകി ആണെങ്കിലും ഒരുമിച്ചു വായിച്ചതാണ്.. 49ഉം 50 വരാൻ ഒരുപാട് ടൈം എടുത്തു, touch പോയി.. എങ്കിലും ഈ കഥ വളരെ ഇഷ്ടമാണ്. വീണ്ടും തുടക്കം മുതൽ വായിക്കും ?????????

alby • 30-04-2023 20:00

നിർത്തിപ്പോയിട്ടില്ല ബ്രൊ. ഒന്ന് വിട്ടുനിക്കേണ്ടി വന്നു. അത്ര മാത്രം. കഥ ഇവിടെതന്നെയുണ്ട്. സാവകാശം വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ

കൊതിയൻ • 30-04-2023 13:38

ത്രില്ലർ കഥകൾ ത്രിൽ പോയാൽ... എന്താവും സംഭവിക്കുക എന്ന ഒരു ഉദാഹരണം... എവിടെ നിർത്തണം എന്ന ഐഡിയ ഉണ്ട്... പക്ഷെ വളവ് കഴിഞ്ഞപ്പോ വണ്ടിയുടെ ബാലൻസ് പോയി... അത് അങ്ങനെ ഇങ്ങനെ കറങ്ങി ചുരുളി പോലെ നിർത്തേണ്ട സ്‌ഥലത്ത്‌വന്ന് നിൽക്കും.. ഡ്രൈവർ ചില്ലപ്പോ അപ്പോൾ ബാക്കിൽ ആവാം ബാക്കിൽ ഇരുന്ന ആൾ മുന്നിൽ വന്നു കാണും, ഉറങ്ങി കൊണ്ടിരുന്ന വ്യക്തി ഡ്രൈവർ ആവും... പക്ഷെ correct സ്‌ഥലത്ത്‌വണ്ടി ആൽബി നിർത്തും എന്ന കുണ്ഠിതത്തോടെ ഞാൻ തല കറങ്ങി വീഴുന്നു?

alby • 30-04-2023 13:50

പ്രശനങ്ങൾ ആവോളം ഉണ്ട് ബ്രൊ. ഈ കഥ ഒന്നര വർഷം കഴിഞ്ഞു പുനരാരംഭിച്ചപ്പോൾ, കുറെ കാലം എഴുതാതെയിരുന്നപ്പോൾ കഥയുടെ ആ ത്രില്ലിംഗ് എലമെന്റ് എവിടെയോ പോയി എന്നത് ഞാനും സമ്മതിക്കുന്നു.കഥാ സാഹചര്യങ്ങൾ മാറിയതും പല കഥാപാത്രങ്ങളുടെയും സ്വഭാവം മാറിയതും ഒക്കെ ഈ കഥ പിന്തുടർന്നവർക്ക് അരോചകവുമാണ്.

ഒരു കാര്യം എനിക്ക് പറയാന് കഴിയും. മുന്നോട്ട് വായിക്കുബോൾ ആർക്കും നിരാശപ്പെടെണ്ടിവരില്ല.കഥ വീണ്ടും പഴയ ട്രാക്കിൽ വന്നുകൊണ്ടിരിക്കുകയാണ്.അടുത്ത അധ്യായത്തിൽ അതിന്റെ സൂചനയും അത് കഴിഞ്ഞുള്ളതിൽ പൂർണ്ണതയും ലഭിക്കും.

ഞാൻ ട്രാക്കിൽ വന്നുകൊണ്ടിരിക്കുന്നു ബ്രൊ
കഥ കയ്യിൽ നിന്ന് പോവാതെ നോക്കാനുള്ള പരിശ്രമത്തിലുമാണ്.

താങ്ക് യു

Chinnan • 30-04-2023 08:36

ഇതൊരു ചാടിക്കളി പോലെ ഉണ്ടല്ലോ... ആര് അങ്ങോട്ട്..? ആര് ഇങ്ങോട്ട്...? ഞാൻ ഇല്ല ഇനി ഇത് വായിക്കാൻ

alby • 30-04-2023 11:32

താങ്ക് യു ബ്രൊ.

ഒരു ചാഞ്ചട്ടം ആർക്കും തോന്നുക സ്വാഭാവികം.മാന്യൻമാരെന്ന് തോന്നുന്നവർ പലപ്പോഴും ഉള്ളിൽ ചെകുത്താൻ ആയിരിക്കും.എല്ലാവർക്കും ഓരോ കഥ പറയാനുണ്ടാവും.

ഈ കഥ എന്റെ മനസ്സിൽ രൂപപ്പെട്ടതുമുതൽ ഏതൊക്കെ വഴിയിലൂടെ പോയി എങ്ങനെ അവസാനിക്കും എന്ന് ഉള്ളിൽ കിടക്കുന്നുണ്ട്. എനിക്ക് അതുപോലെയെ പറ്റൂ.

ഇത്രനാളും തന്ന സ്നേഹത്തിനും സപ്പോർട്ടിനും നന്ദി.എന്റെ പുതിയ കഥ ഏതെങ്കിലും വന്നാൽ അവിടെ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

ആൽബി

??King?? • 30-04-2023 02:41

Waiting for next part....??

alby • 30-04-2023 11:26

താങ്ക് യു

??King?? • 30-04-2023 02:40

ദിവ്യ എങ്ങനെ ശത്രു പക്ഷം ആയി...??പാവം എൻ്റെ വീണയും ശംഭുവും ആര് ശത്രു ആര് മിത്രം എന്ന് ഇനിയും പിടി കിട്ടാതെ ഓടുന്നു.....??

alby • 30-04-2023 11:27

എല്ലാത്തിനും ഉത്തരമുണ്ട്. വരുന്ന അധ്യായങ്ങളിൽ അത് മനസിലാവും.

താങ്ക് യു കിങ് ബ്രൊ

കിരൺ • 30-04-2023 02:24

Admin please
Njan ayacha Katha പ്രസിദ്ധീകരിക്കാൻ പറ്റില്ലേ

alby • 30-04-2023 11:25

ഡോക്ടറെ ഇതൊന്ന് പരിഗണിക്കൂ

Beena. P(ബീന മിസ്സ്‌ ) • 30-04-2023 02:20

വായിച്ചു എവിടെയായിരുന്നു കുറേക്കാലമായല്ലോ കണ്ടിട്ട്
ബീന മിസ്സ്‌.

alby • 30-04-2023 11:25

കുറച്ചു തിരക്കിലായിരുന്നു. ഇനി ഇവിടെ കാണും

alby • 29-04-2023 20:29

തിരക്കിൽ ആണെന്ന് തോന്നുന്നു. ഇന്ന് ഒരു കഥയും വന്നിട്ടില്ല

സഖാവ് • 29-04-2023 16:01

ഇതുവരെ അടുത്ത പാർട്ട്‌ വന്നില്ലല്ലോ

alby • 29-04-2023 16:58

അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്. അതിന് കുട്ടൻ ഡോക്ടർ കനിയണം

alby • 28-04-2023 11:14

ഈ പാർട്ട്‌ ലെങ്ത് കുറവാണ്. ഇന്ന് രാത്രി പോസ്റ്റ് ചെയ്യും ബ്രൊ

alby • 29-04-2023 00:02

അതെ ബ്രൊ.

പോസ്റ്റ് ചെയ്തിട്ടുണ്ട്

alby • 27-04-2023 12:31

ട്രൈ മൈ ലെവൽ ബെസ്റ്റ്

ഒരു 30% എഡിറ്റ്‌ കൂടി ബാക്കി ഉണ്ട്

??King?? • 27-04-2023 18:48

നാളെ രാവിലെ ആയാലും മതി???

alby • 27-04-2023 20:14

ഇപ്പൊ ഓഫീസിൽ ആണ്. രാത്രി വേണം ബാക്കി എഡിറ്റിങ്. നാളെ അവധി ദിവസം ആണ്. നാളെ രാത്രി കിടക്കുന്നതിനു മുന്നേ പോസ്റ്റ് ചെയ്യും.

alby • 27-04-2023 10:30

എഡിറ്റ്‌ തീർന്നില്ല ബ്രൊ

alby • 26-04-2023 22:20

ഈ കഥയിൽ പാടാണ്. ഇത്രയും പുരോഗതി വന്നതുകൊണ്ട് ആണ്. പുതിയ കഥയിൽ പറഞ്ഞത് പരിഗണിക്കാം

alby • 27-04-2023 10:30

അങ്ങനെ ഞാനും കരുതുന്നു

alby • 26-04-2023 21:19

തീർച്ചയായും. അയച്ചു കഴിയുമ്പോൾ ഈ കമന്റ്‌ ബോക്സിൽ അറിയിക്കാം.

എഡിറ്റിങ് ഇൻ പ്രോഗ്രസ്സ്

alby • 25-04-2023 18:14

90%നാളെ mid നൈറ്റ്‌ ഇൽ പോസ്റ്റ് ചെയ്യും

??King?? • 22-04-2023 06:04

എഡിറ്റിംഗ് കഴിഞ്ഞോ അച്ചായാ

alby • 22-04-2023 19:16

ഇല്ല ബ്രൊ.... ഓൺ ഗോയിങ് ആണ്. പെരുന്നാൾ പ്രമാണിച്ചുള്ള തിരക്കിൽ ആണ്. ചില ഒഴിവാക്കാൻ പറ്റാത്ത ഇടങ്ങളിൽ വിരുന്ന് ഉണ്ട്.അതിന്റെ തിരക്കിലാണ്. പ്രവാസിക്ക് അതൊക്കെയല്ലേ ഒരു സന്തോഷം

നാളെ കഴിഞ്ഞാൽ ഫ്രീ ആകും. ബുധൻ വൈകിട്ട് പോസ്റ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു

??King?? • 23-04-2023 06:21

Ok bro...??♥️♥️

alby • 23-04-2023 11:52

❤❤❤

alby • 19-04-2023 16:21

പുതിയ ഭാഗം ഫ്രെയിം ഇട്ട് കഴിഞ്ഞു. ഇനി എഡിറ്റിങ് ബാക്കിയാണ്

alby • 17-04-2023 09:13

???

??King?? • 13-04-2023 19:43

അടുത്ത ആഴ്ച ഒരു പാർട്ട് കിട്ടുമോ

alby • 14-04-2023 17:55

തീർച്ചയായും കിട്ടും. എഴുത്തിലാണ്. ചില മിസ്സിംഗ്‌ ലിങ്ക് ഒക്കെ കറക്റ്റ് ചെയ്യാനുണ്ട്.

Achillies • 11-04-2023 13:55

ആൽബിച്ച...❤️❤️❤️

ശംഭുവിന് വേണ്ടി എത്ര കാത്തിരുന്നു എന്നു മുൻപത്തെ പാർട്ടിലെ കമെന്റ് ബോക്സിൽ തന്നെ അറിയാലോ,...
അത്രയും engaging ആയ ഒരു നോവൽ ആയിരുന്നു.

ഇപ്പോൾ തിരിച്ചെത്തിയെന്നു അറിയുമ്പോൾ ഒത്തിരി സന്തോഷം...
എവിടെയൊക്കെയോ ചില പുകമറകൾ, വരുന്ന ഭാഗം മുതൽ തെളിഞ്ഞു വരും എന്ന് വിശ്വസിക്കുന്നു...

സ്നേഹപൂർവ്വം...❤️❤️❤️

alby • 12-04-2023 09:43

കുരുടി ബ്രൊ

കണ്ടതിൽ സന്തോഷം. ജീവിതത്തിൽ പ്രതീക്ഷിക്കാതെ വരുന്ന ചില സംഭവങ്ങൾ പലതിലും നിന്ന് എന്നെ മാറ്റിനിർത്തി. ആ കൂടെ ഇവിടവും. ഇപ്പോൾ തിരിച്ചുവരാൻ ടൈം ആയെന്ന് തോന്നിയപ്പോൾ വന്നു.

ഇത് ഒരു ഗ്യാപ് ഫിലർ മാത്രം. പുകമറകൾ ശംഭുവിൽ പതിവുമാണ്. എല്ലാം തെളിഞ്ഞു വരും

താങ്ക് യു

സഖാവ് • 08-04-2023 16:53

എത്രകാലം നോക്കിഇരുന്നിട്ട് കിട്ടിയതാ ബ്രോ എവിടാരുന്നു ഇത്രകാലം....
വന്നതിൽ സന്തോഷം ഇനിയും വൈകിപ്പിക്കാതെ ഈ കഥ തരണേ

alby • 09-04-2023 02:33

ജീവിത സാഹചര്യം നിമിത്തം മാറി നിൽക്കേണ്ടി വന്നു ബ്രൊ, അതാ എഴുതാൻ കഴിയാതിരുന്നത്. എന്നാലും സൈറ്റ് ഇടക്ക് നോക്കിന്നുണ്ടായിരുന്നു.ഇനി വൈകാതെ അടുത്ത ഭാഗം ഉണ്ടാകും

Soldier • 07-04-2023 22:16

പഴയ ആളുകൾ തിരിച്ചു വരുന്നത് വലിയ ആശ്വാസം നൽകുന്നു. വല്ലപ്പോഴുമേ സൈറ്റിൽ വരാറുള്ളൂ. അപ്പോഴൊക്കെ ആൽബിച്ചായൻ തിരിച്ചുവന്നോയെന്ന് നോക്കാറുണ്ട്. ഇനി ഇവിടെയൊക്കെ കാണുമെന്നു പ്രതീക്ഷിക്കുന്നു.

alby • 07-04-2023 23:34

കണ്ടതിൽ സന്തോഷം പട്ടാളക്കാരാ.
ഇനി ഇവിടെയൊക്കെ ഉണ്ടാവും കേട്ടൊ.
ഇടക്ക് ഇതുവഴിയൊക്കെ വരൂ, അപ്പോൾ തമ്മിൽ കാണാം.

താങ്ക് യു

Reader • 07-04-2023 19:51

Mattoru kadha ezhithikoode

alby • 07-04-2023 23:31

എഴുതാം

Reader • 07-04-2023 19:49

Alby bro....satyam paranajal ..ee kadha full marannu....poyi. Kadha late aayath thaneyanu prblm....athukond eth vayikkan ulla inrestum poyi.......

alby • 07-04-2023 23:33

മറന്നു പോവാവാൻ സാധ്യത ഏറെയാണ്. ഒന്നര വർഷം കഴിഞ്ഞാണ് ഈ ഭാഗം വരുന്നത് തന്നെ, ഞാനും മുഴുവൻ വായിച്ചതിന് ശേഷം ആണ് എഴുതി തുടങ്ങിയതും.എന്ത് ചെയ്യാം ജീവിത സാഹചര്യം അങ്ങനെ ആയിപ്പോയി

കണ്ടതിൽ സന്തോഷം

Myst • 07-04-2023 19:46

Divya & shambhu pinne Katrina oru Kali kodukk ... intresting aakatte.

alby • 09-04-2023 02:34

ശ്രമിക്കാം ബ്രൊ

alby • 05-04-2023 22:57

കഥയുടെ സാഹചര്യം അങ്ങനെ ആയിരുന്നു. ഇനി ഉൾപ്പെടുത്തം

ആഷി • 05-04-2023 22:07

ഒരു നാളത്തെ അന്വേഷണം ഇന്ന് പരിസമാപ്തിയിലെത്തി .., പേജ് കുറഞ്ഞ് പോയന്ന  ശങ്ക മാത്രം ... അത് അടുത്ത പാർട്ടിൽ പരിഹരിക്കുമെന്ന് വിശ്വാസം

alby • 06-04-2023 03:04

തിരിച്ചെത്തി ബ്രൊ. കുറച്ചു ജീവിത പ്രശ്നം കാരണം വിട്ടുനിക്കേണ്ടി വന്നു. ഇപ്പൊ ഒന്ന് സെറ്റ് ആയി. ഈ പാർട്ട് ഒരു ഗ്യാപ് filler മാത്രം ആണ്. അടുത്ത ഭാഗം മുതൽ പേജുകൾ കൂടുതൽ ഉണ്ടാവും

താങ്ക് യു

Anu • 06-04-2023 19:29

ഹോ ഇപ്പോൾ  സൈറ്റിൽ ആകെയുള്ളതിൽ ഒരാളാണ് ആൽബിച്ചായൻ എന്നും വന്നു നോക്കുന്നുണ്ടാരുന്നു കമന്റ് ചെയ്യാൻ   ആണ് ചോദിക്കാഞ്ഞത്  ഈ  കമന്റും  വരുമെന്ന് ഒരു  ഇല്ല ശംബു  തുടങ്ങിയ  ആദ്യ  പോലെ പേജ് പെട്ടന്ന്  പോയി

?
അനു

alby • 06-04-2023 21:57

ഇതൊരു ഗ്യാപ് ഫിലർ മാത്രം. ഇനി വരാൻ ഇരിക്കുന്നതെ ഉള്ളൂ

Rose • 05-04-2023 18:54

Thanks ?

alby • 05-04-2023 22:58

താങ്ക് യു

Cooldude • 07-04-2023 12:11

നല്ല ത്രില്ലിംഗ് കഥ തന്നെ ആരുന്നു. 48 part ഇൽ നിർത്തി പോയി എന്ന് കരുതി. തിരികെ വന്നതിൽ സന്തോഷം.വേഗം അടുത്ത part വരുമോ. കഥ കുറച്ചു മറന്നു .തുടക്കം മുതൽ ഒന്നുകൂടി വായിക്കണം. ഫിനിഷ് ആയി കഴിഞ്ഞിട്ട്. കാരണം എന്ന് വരും, എന്താവും ബാക്കി എന്നത് ഓർത്തു mood പോയി..

alby • 07-04-2023 15:44

അടുത്ത ആഴ്ച മുതൽ റെഗുലർ പബ്ലിഷ് ഉണ്ടാവും. ഈസ്റ്റർ തിരക്ക് കഴിഞ്ഞിട്ട് വേണം പുതിയ ഭാഗം ഫിനിഷ് ചെയ്തു പബ്ലിഷ് ആക്കാൻ

താങ്ക് യു കൂൾ ഡ്യൂഡ്

Kunjaaan • 07-04-2023 17:18

Tkz തിരിച്ചു വന്നതിനു.... Man ❤❤

alby • 07-04-2023 18:50

താങ്ക് യു കുഞ്ഞന്

പൊന്നു.? • 05-04-2023 18:49

ആൽബിച്ചായാ വന്നൂല്ലേ...... 
പേജ് വളരെ കുറഞ്ഞുപോയി. അതുകൊണ്ട് വായിച്ചതായി തോന്നുന്നില്ല.....

????

alby • 05-04-2023 22:57

ഇതൊരു ഗ്യാപ് ഫില്ലിംഗ് അധ്യായം മാത്രം ആണ് പൊന്നു

താങ്ക് യു being ഹിയർ

രുദ്രൻ • 05-04-2023 07:58

ഹിച്ചായൻ വന്നേ ഇനി ഇത് അവസാനിപ്പിച്ചിട്ട് പോയിൽ മതി

രുദ്രൻ • 05-04-2023 07:59

ഒരു റിക്വസ്റ്റ് ഉണ്ട് ശംഭുവും സാവിത്രിയും ആയി ഒരു കളി വേണം

alby • 05-04-2023 08:49

ഞാൻ ഇങ്ങെത്തി. ഇനി ഇവിടെ ഒക്കെ കാണും. ശംഭു തീർക്കാതെ എവിടെ പോകാൻ

Chinnan • 05-04-2023 17:00

ശംഭുവും സാവിത്രിയും ആയി കളി ഉണ്ട്. ആദ്യത്തെ ഭാഗങ്ങൾ വായിച്ചാൽ മതി. Benz കാറിന്റെ ബോനെറ്റിൽ ഇരുത്തി ഓപ്പൺ എയർ കളി ആയിരുന്നു. പക്ഷെ അത് ഇപ്പോൾ കഥാ കൃതിനു പോലും ഓർമയില്ല എന്നതാണ് ഇതിലെ irony. കഞ്ചാവ് അടിച്ചു എഴുതി എഴുതി അയാൾ അതൊക്കെ മറന്നു പോയി.

alby • 05-04-2023 22:55

ഇനിയും കളി വേണം എന്നാണ് ഞാൻ മനസിലാക്കിയത്

??King?? • 05-04-2023 07:19

പിന്നെ ഇനി എങ്കിലും അധികം lag അടിപ്പിക്കാതെ കഥ തരണം ????

alby • 05-04-2023 08:51

ഇനി നൊ ലാഗ്. ഈസ്റ്ററിന്റെ സ്വല്പം തിരക്കുണ്ട്.അടുത്ത ആഴ്ചയിൽ അടുത്ത ഭാഗം ഇടണം

??King?? • 05-04-2023 07:18

അച്ചായൻ എന്ത് ആയാലും തിരിച്ചു വന്നല്ലോ ഞാൻ കഴിഞ്ഞ മാസം കൂടെ കഴിഞ്ഞ തവണ ഇട്ട പാർട്ട് എടുത്ത് നോക്കി എന്തെങ്കിലും updation ഉണ്ടോ എന്ന് ഒന്നും കണ്ടില്ല പിന്നെ ഇന്ന് ഇതാ site open ചെയ്തപ്പോൾ തന്നെ ആദ്യം കിടക്കുന്നു കഥ??????

alby • 05-04-2023 08:54

അതെ ബ്രൊ, ഞാൻ തിരിച്ചു വന്നു. ഇടക്ക് കമന്റ്‌ ബോക്സ്‌ കാണാറുണ്ടായിരുന്നു. കമന്റ്‌ ഒക്കെ കണ്ടു. ഒത്തിരി സന്തോഷം. ഒന്നും മനപ്പൂർവം അല്ല, ജീവിതം അങ്ങനെ അല്ലെ, പ്രതിസന്ധികൾ വിടാതെ പിന്തുടരുമ്പോൾ ഒന്ന് മാറി നിൽക്കേണ്ട സ്ഥിതി വന്നു. തരുന്ന സ്നേഹത്തിന് നന്ദി.

Vinay • 05-04-2023 06:02

Thank you bro. Waiting for hhe next parts....

alby • 05-04-2023 13:10

താങ്ക് യു

കുടുക്ക് • 05-04-2023 04:01

സാരമില്ല  ആൽബി എന്തായാലും തിരിച് വന്നല്ലോ
Anyway waiting for the next part

alby • 05-04-2023 08:48

തിരിച്ചു വന്നു ബ്രൊ

ഇനി ഇവിടെ ഉണ്ടാകും

മണിച്ചൻ • 05-04-2023 01:09

ഇതിനു മുൻപുള്ള ഭാഗങ്ങൾ എവിടെ എൽബീ

alby • 05-04-2023 16:31

കമ്പിക്ക് ആള് പോയിട്ടുണ്ട്. നമുക്ക് ഇറക്കാന്നെ

alby • 05-04-2023 22:55

തീർച്ചയായും

alby • 07-04-2023 18:51

ഓതർ ലിസ്റ്റിൽ എന്റെ പ്രൊഫൈൽ നോക്കൂ. എല്ലാം അവിടെയുണ്ട്

alby • 04-04-2023 17:13

ശംഭു ഇന്നുമുതൽ പബ്ലിഷ് വീണ്ടും ചെയ്യാൻ തുടങ്ങുകയാണ്. പുതിയ പാർട്ട് അയച്ചിട്ടുണ്ട്

alby • 04-04-2023 17:09

പുതിയ ഭാഗം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

??King?? • 07-08-2022 07:03

അങ്ങനെ അച്ചായനും മുങ്ങി????

സുരേഷ് • 27-03-2023 11:18

എന്തിനാടാ മൈരേ മൂപ്പിച്ചുനിർത്തിയിട്ടു മുങ്ങിയത്... ചെറ്റ

alby • 04-04-2023 17:12

ഇല്ല ബ്രൊ. ഇന്ന് മുതൽ തിരിച്ചു വന്നു. പുതിയ പാർട് പോസ്റ്റ് ചെയ്തു

Aj • 21-07-2022 14:07

Baaki eppoyengaun varuo chetta

alby • 04-04-2023 17:11

അയച്ചിട്ടുണ്ട്

Mr.Mental • 06-07-2022 21:28

Mr. Alby താങ്കൾ ഇത് കാണുന്നുണ്ടോ എന്ന് അറിയില്ല.. ഒരുപാട് നാളായി ഇത് വായിക്കണം എന്ന് മനസ്സിൽ കരുതിയിട്ടില്ല ഇന്നാണ് മുഴുവനായിട്ട് വായിക്കുന്നത്.
അത്രയ്ക്കും ഇഷ്ടമായി. പക്ഷേ ഇനി കാത്തിരുന്നിട്ട് കാര്യമുണ്ടോ എന്ന് മാത്രം അറിയില്ല.. ഒരുപാട് ആയില്ലേ.. ഒര് അപ്ഡേറ്റ് പോലും ഇല്ലാതെ..
എങ്കിലും എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നു.

Cool dude • 09-07-2022 18:17

Nirthiya lakshanam aanu,48 part ezhuthi, 1 or 2 part il Finish Cheyyarunnu...

alby • 04-04-2023 17:11

പബ്ലിഷ് ഉടനെ ആവും

Cooldude • 30-04-2023 16:37

ഇപ്പോളും കാത്തിരിക്കുന്ന കുറച്ചു കഥകൾ കുറച്ചേ ഉള്ളു... ഏറ്റവും ഇഷ്ടമായത് ഒരു നിമിഷം കൊണ്ട് നിന്നു പോകുക എന്നുപറയുമ്പോൾ വിഷമം. 48 ഭാഗങ്ങൾ എഴുതാൻ എടുത്ത കഷ്ടപ്പാട്