വേഗം തരാം ജിഷ
നന്ദി
വേഗം തരാം ജിഷ
നന്ദി
Sooper.pakshe page kuranjupoyi.
പേജ് കൂട്ടാം ബ്രോ
നന്ദി
സൂപ്പറായിരുന്നു ആൽബിച്ചാ..... പക്ഷേ പെട്ടന്ന് തീർന്നു പോയി.
????
താങ്ക് യു പൊന്നു.
വീണ്ടും കണ്ടതിൽ സന്തോഷം
അടിപൊളി.... പക്ഷെ പേജ് ഇല്ലല്ലോ മച്ചാനെ
താങ്ക് യു ബ്രോ
അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം
ചതി കൊടും ചതി..വായിച്ചു തുടങ്ങിയപ്പോൾക്കും തീർന്നു..കഥ അടിപൊളിയായിട്ടുണ്ട് but പേജ് കുറച്ചത് ശരിയായില്ല..ഒത്തിരി പ്രതീഷിച്ചു വന്നിട്ടു ,നിരാശയായി..തിരക്കുകൾ കൊണ്ടു ആയിരിക്കാം എന്നു പ്രതീഷിക്കുന്നു... അടുത്ത പാർട്ടിൽ കൂടുതൽ പേജ്‌കക്കായി കാത്തിരിക്കുന്നു
താങ്ക് യു കെ കെ.തിരക്കിൽ ആയിരുന്നു. ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.പേജ് കൂട്ടാൻ ശ്രമം ഉണ്ടാവും
??
എന്താ മച്ചാനെ ഇങ്ങനെ പേജ് കുറച്ച് എഴുതു ന്നത്. അടുത്ത പാർട്ട് വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
പേജ് കൂട്ടാം മച്ചാനെ.ഉടനെ അടുത്ത ഭാഗവും തരാം
അടിപൊളി, കഥ അങ്ങനെ അവസാനത്തിലേക്ക് ആണല്ലോ, വില്ലന്മാരെ എല്ലാം ശംഭു പൊളിച്ചടുക്കട്ടെ. ഇനി സാവിത്രി ടീച്ചറുടെ കാര്യം ആണ് അറിയേണ്ടത്, എങ്ങനെ റെസ്പോണ്ട് ചെയ്യുമോ ആവോ. അടുത്ത ഭാഗം വൈകാതെ പോസ്റ്റ് ചെയ്യൂ.
പ്രിയ റഷീദ്....
അവസാനം ആയോ എന്ന് പറയാൻ ആയിട്ടില്ല.എന്നാലും അധികം നീളില്ല.
സാവിത്രി എങ്ങനെ റെസ്പോണ്ട് ചെയ്യും എന്ന് കാത്തിരുന്നു കാണാം
ആൽബി
പെട്ടന്ന് വേണം..... ഇപ്പൊ പോയിട്ട് നാള് ഒരുപാടായി
പെട്ടന്ന് തരാം
ഇനി എങ്ങും പോണില്ല
കിടു
താങ്ക് യു ആശാനേ
ആൽബി മച്ചാനെ തകർത്തു.
അടുത്ത് തന്നെ പ്രതീക്ഷിക്കുന്നു
താങ്ക് യു ബ്രോ
ഉടനെ ഉണ്ട്
ചതിച്ചു ഒന്നു ഉഷാറായി വരുമ്പോഴാണ് ഒലക്കേടെ stop ഈ കൊടും ചതി വേണ്ടായിരുന്നു.. ഒരു രക്ഷയുമില്ല പൊളി
താങ്ക് യു എം ജെ
പേജിന്റെ കാര്യം പരിഗണിക്കാം
You very late next part continue bro ?
താങ്ക് യു
ഇനി വൈകല് ഉണ്ടാവില്ല അലന
സൂപ്പർ ആൽബിച്ചാ പേജ് കുറഞ്ഞു പോയി
താങ്ക് യു സുമേഷ്
പേജ് കൂട്ടാം
തകര്‍ത്തു alby... ശത്രുവും രഹസ്യങ്ങളും viral തുമ്പില്‍...
വല്ലാതെ താമസിപ്പിക്കുന്നത് kathayude വായനക്ക് തടസ്സം നില്‍ക്കുന്ന കാര്യം ആണ് അതുകൊണ്ട് ഉടനെ അടുത്ത part അയക്കുക....
പ്രിയ ജസ്‌ന.....
വായനക്ക് തടസ്സം നിൽക്കുന്ന ഒന്ന് തന്നെ ആണ് താമസിപ്പിക്കുന്നത്.അത് മനപ്പൂർവം ആയിരുന്നില്ല എന്ന് പറഞ്ഞുകൊള്ളട്ടെ.ചില തിരക്കുകളിൽ പെട്ടുപോയി.സ്വാഭാവികം ആയും ഫാമിലിയിൽ ആണ് എങ്കിൽ അതിന് പ്രാധാന്യം കൂടുമല്ലോ.തിരക്കുകൾ നീങ്ങി. അടുത്ത പാർട്ട് ഉടനെ ഉണ്ട്.
"ശത്രുവും രഹസ്യവും വിരൽത്തുമ്പിൽ"
അത് ഇഷ്ട്ടപ്പെട്ടു
താങ്ക് യു ഫോർ വാച്ചിംഗ് മീ.
ആൽബി
Oru kidukaachi part koodi albychaa.
താങ്ക് യു പ്രിയ ജോസഫ്
സന്തോഷം അറിയിക്കുന്നു
Bro താൻ ആള് പൊളിയാണ്.
അടുത്ത ഭാഗം പെട്ടെന്ന് പോന്നോട്ടെ
താങ്ക് യു.... അടുത്ത ഭാഗം വേഗം തരാം
പൊളിച്ചു.. അടുത്തത് കുറച്ചൂടെ പേജ് കൂട്ടണെ
താങ്ക് യു അഖിൽ.
പേജ് കൂട്ടാം
സൂപ്പർ സ്റ്റോറി, ഈ സ്റ്റോറിക്ക് ആണ് ഈ സൈറ്റ് ഇൽ ഞാൻ ആദ്യം വായിച്ചു തുടങ്ങിയ സ്റ്റോറി, പെട്ടെന്ന് അടുത്ത പാർട്ട് ഇടണെ
താങ്ക് യു അനി.താങ്കളുടെ വാക്കുകൾ കേട്ടതിൽ സന്തോഷം.പെട്ടന്ന് തന്നെ അടുത്ത ഭാഗം ഉണ്ടാവും
പേജ് കൂട്ടണെ ആൽബിച്ച?
തീർച്ചയായും കൂട്ടാം
Ethu chathiyaanu alby.ethrayum naalu kaathirunnitt alpam pege mathram thannu.kodum chathi.
Ethilninnum savithri manassilakkum veenayumaayulla bantham.
Vannallo tanks alby
ഭീം ഭായ് താങ്കളുടെ വികാരം മനസിലാക്കുന്നു.
ഒത്തിരി വൈകി വന്ന ഭാഗം ആണിത്.കാരണം തിരക്കിന്റെ കാഠിന്യം തന്നെ,പെട്ടെന്ന് ഇട്ടത് കൊണ്ട് പേജ് കുറവാണ്.കാത്തിരിക്കുന്നവരെ നിരാശപെടുത്തുക വയ്യല്ലോ
കഥ ഇഷ്ട്ടം ആയതിൽ സന്തോഷം
നന്ദി അറിയിക്കുന്നു
ആൽബി
എന്തായാലും ഭൈരവന് പണി കിട്ടി... ? ഇപ്പോൾ ശംഭു പറയാതെ തന്നെ സാവിത്രി ടീച്ചർക്ക് എല്ലാം മനസ്സിലാവുമോ???
താങ്ക് യു നന്ദൻ ബ്രോ.
പിടി വീണു കഴിഞ്ഞു.ഇനിയും കള്ളം പറഞ്ഞു പിടിച്ചുനിൽക്കാൻ ആകുമോ.
കണ്ടറിയാം എന്നെ ഇപ്പോൾ പറയാൻ പറ്റു
ആൽബി
Super പെട്ടന്ന് പോന്നോട്ടെ അടുത്ത part
താങ്ക് യു.....
അടുത്തത് ഉടനെ ഉണ്ട്
Ellaaam ushaaraanu
But kaathiripp
താങ്ക് യു ബ്രോ.
ഇനിമുതൽ അധികം കാത്തിരിക്കേണ്ടി വരില്ല
ഈ ഭാഗവും നന്നായിട്ടുണ്ട്.
താങ്ക് യു
കാർത്തിരിപ്പിന് വിരാമം
യെസ്.ഇനി വൈകിപ്പിക്കില്ല
Aahaa vannallo...
വന്നു.
ഓക്കേ...
താങ്ക് യു ചേച്ചി.എവിടെ ആണ്?കാണാനേ ഇല്ലല്ലോ?സുഖം എന്ന് കരുതുന്നു.
സമയം പോലെ വരൂ.വൈകാതെ കഥകളും പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
ആൽബി.
നാളെ രണ്ടു വർഷം തികയുക അല്ലേ... അപ്പോ ഒരു കഥ പ്രതീഷിക്കുന്നു സ്മിത ചേച്ചീ...
First.INI vayichittu varam.
താങ്ക് യു സജി
ഒരു വിവരം ഇല്ലല്ലോ
ഇവിടെ ഉണ്ട് ഭായ്
ആൽബി മുത്തേ അടുത്ത ഭാഗം താടോ
ഇന്ന് പോസ്റ്റ് ചെയ്യും
Bro kandillaaaaaaaaaaaaaa,
Mattullavrepole ningalum nirthipokuvanooo
അല്പം തിരക്കിൽ ആയിരുന്നു.അടുത്ത ഭാഗം ഇന്ന് പോസ്റ്റ് ചെയ്യും
ആൽബിച്ചാ ബാക്കി എവിടെ
എഴുതുന്നു.ഉടനെ വരും
ആൽബി ബ്രോ ഞങ്ങളുടെ ശംഭുവിനെ മറന്നോ ?????????????????????????
ഇല്ല ബ്രോ മറന്നിട്ടില്ല
Next part eppozha
ബ്രോ ഇനി അധികം വൈകില്ല.കാരണം വ്യക്തിപരമായ തിരക്കുകൾ മൂലം ഇങ്ങോട്ടു വരവ് തന്നെ അപൂർവം.തിരക്കുകൾ കഴിയുന്നു.ഉടനെ ശംഭു വീണ്ടും വായനയുടെ മേച്ചിൽ പുറത്ത് എത്തിച്ചേരും
ആൽബിച്ചാ അടുത്ത പാർട്ട് എവിടെ
ഉടനെ വരും
ആൽബി ബ്രോ ശംഭു വല്ലാത്ത പ്രതി സന്ധിയിൽ ആണല്ലേ
ഞാൻ തിരക്കിന്റെ ചുഴിയിൽ ആണ്.അടുത്ത ആഴ്ച മുതൽ വന്ന് തുടങ്ങും
തിരക്കിട്ടു കഥ എങ്ങിനെയെങ്കിലും തീർക്കേണ്ട അങ്ങനെ തീർക്കാൻ വേണ്ടി മാത്രം എഴുതിയാൽ ഒരു ഫീലുണ്ടാവില്ല.. തിരക്ക് എല്ലാം കഴിഞ്ഞു പതിയെ പഴയ ആ ഫിലോട് കൂടി എഴുതിയാൽ മതി പലരും വല്ലാതെ ഫോഴ്സ് ചെയ്യിക്കും അതൊക്കെ വിട്ടേക്കുക.ബ്രോ ബ്രോയുടെ തിരക്ക് കഴിഞ്ഞു എഴുതിയാൽ മതി.
തിരക്ക് കഴിഞ്ഞു ബ്രോ.എഴുതാൻ തുടങ്ങി
എവിടെ ആൽബിച്ചാ നിങ്ങള്
അടുത്ത part എപ്പോ കിട്ടും
അല്പം തിരക്കിൽ പെട്ടു. ഉടനെ ഇടാം
എന്ന് വരും ബ്രോ
Udane
Bro
യെസ് ബ്രോ.ഉടനെ വരും
Ithu avasanicho
ഇല്ല തുടരും
Veenakkum chechikum onnum sambavikaruthu .apozhekum shambuvum teacharum ethatte.pinne shambu veenaye kettiyathu veena thanne teacharodu parayatte
നല്ലൊരു സംഭവ വികാസം പ്രതീക്ഷിക്കാം
സന്തോഷം.... നന്ദി
Merry Christmas & happy New Year
Good story, waiting for next part
താങ്ക് യു റോക്കി ഭായ്.
മെറി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ ഇൻ അഡ്വാൻസ്
അടുത്ത ഭാഗം അല്പം വൈകും എന്ന് അറിയിച്ചുകൊള്ളട്ടെ.തിരക്കാണ് അല്പം പേർസണൽ.
oru rekshem ellatha writing bro kiduki thimirthu hatss off
താങ്ക് യു സാഗർ
ആൽബി ബ്രോ ഹാപ്പി ക്രിസസ് ആൻഡ് ഹാപ്പി ന്യൂയെർ
Happy christmas and happy newyear
താങ്ക് യു ബ്രോ.ഒരു ക്ഷമ കൂടി വായനക്കാരോട്.ശംഭുവിന് അല്പം താമസം ഉണ്ടാവും.തിരക്കിലേക്ക് കടന്നിരിക്കുന്നു. ഈ മാസം നിന്ന് തിരിയാൻ ടൈം കിട്ടുമോ എന്നാണ്.എങ്കിലും ശ്രമിക്കാം.
പൂർത്തിയാക്കും എന്ന് ഉറപ്പ് തരുന്നു
താങ്ക്സ് അനു
ഹാപ്പി ന്യൂ ഇയർ ആൻഡ് പീസ് ഫുൾ ക്രിസ്മസ് ഇൻ അഡ്വാൻസ്
സ്നേഹപൂർവ്വം
ആൽബി
ആദ്യം ഭംഗം ത്രില്ല് തോന്നിയില്ലെങ്കിലും പിന്നങ്ങോട്ട് കത്തി കയറുകയാണല്ലോ മച്ചാനെ.. super suspense thriller.. അടുത്ത ഭാഗം പെട്ടന്ന് ഇടണേ...
താങ്ക് യു ജോൺ
അടുത്ത ഭാഗം ഉടനെ ഉണ്ടാവും
Suspence anallo machu... Nice. Next part nxt week ayirikkum alle?
താങ്ക്സ് കമൽ
താങ്കളുടെ ഊഹം ശരിയാണ്.അടുത്ത ആഴ്ച ഉണ്ടാകും
ആൽബി
വീണയെ ഒരു പത്മവ്യൂഹത്തിൽ നിർത്തിയാണ് അവസാനിപ്പിച്ചത്.
ശംഭുവിന്റെ ഡെസ്റ്റിനേഷൻ ഇനിയും വ്യക്തമായില്ല.
ഒരു സാധാരണ നോവൽ എന്ന നിലയിൽ നിന്ന് ത്രില്ലറിന്റെ ലൈനിലേക്ക് കയറിയിരിക്കുന്നു ഈ കഥ.
മറ്റുള്ളവരോടൊപ്പം ആകാംക്ഷാക്ലബ്ബിൽ ഞാനും ഉണ്ട് ആൽബി മുൻ നിരയിൽ തന്നെ.
സ്നേഹത്തോടെ.
സ്മിത.
ചേച്ചിക്ക്.......
കമന്റ് കണ്ടപ്പൊൾ കിട്ടിയ സന്തോഷം ചെറുതല്ല.കുതിക്കാൻ വീണ്ടും ശക്തി ലഭിച്ച പ്രതീതി.
വീണ പത്മവ്യൂഹത്തിൽ ആണ്.ശരിതന്നെ.
വഴിയെ അറിയാം ബാക്കിയുള്ള കാര്യം.
"ശംഭുവിന്റെ ഡെസ്റ്റിനേഷൻ ഇനിയും വ്യക്തമായില്ല"ഈ വാചകം വ്യക്തമായില്ല.
ശംഭുവും തത്കാലം പ്രശ്നത്തിൽ ആണല്ലോ.
സാവിത്രി തൊടുത്ത സംശയങ്ങളുടെ കൂരമ്പുകൾക്ക് മുന്നിൽ പതർച്ചയോടെ നുണ കൊണ്ട് പരിച തീർത്ത ശംഭു,അത് ഏത്ര കണ്ട് വിജയിക്കും എന്ന് കണ്ടറിയണം.
ത്രില്ലർ..... ഷഹാനയില് കോബ്രയില് ഒക്കെ കണ്ട ത്രില്ലറിന്റെ മനോഹാരിതക്ക് മുന്നിൽ ഇതൊക്കെ എന്ത്.ചവിട്ടുകുട്ടയില് ഇടാൻ തോന്നും എന്റേത്.
ആകാംഷയോടെ കാത്തിരിക്കുന്നു എന്നുള്ള അറിവ് വളരെ സന്തോഷം നൽകുന്നു.അതും മുന്നിൽ തന്നെ എന്ന് കേൾക്കുമ്പോൾ സന്തോഷത്തിന് അതിരുകൾ ഇല്ല
സ്നേഹപൂർവ്വം
സ്വന്തം ആൽബി
???
ആകെ ടെൻഷൻ ആണല്ലോ ...
അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ ആൽബി...
തൂലിക ....
തൂലികക്ക് നന്ദി
അടുത്ത ഭാഗം വേഗം എത്തിക്കാം
ആൽബി
Baki vegam
താങ്ക്സ് ജിഷ
ബാക്കി ഉടനെ ഇടാം
നെഞ്ചിടിപ്പ്....
താങ്ക്സ് ബ്രോ
ഒരു 100 പേജ് എഴുതായിരുന്നു.... വേഗം വായിച്ചു തീർന്നു.. നന്നായിട്ടുണ്ട്....
100 പേജ് എഴുതണം എന്നുണ്ട് പക്ഷെ സാഹചര്യം അനുകൂലമല്ലടോ
നന്ദി
Pettanu baki thanne pattu pls