ലില്ലിക്കുട്ടി
കണ്ടതിൽ സന്തോഷം.ചില അമ്മാവൻമാർ ഇങ്ങനെയാണ്,പ്രശ്നം ആകാതെ നോക്കാം.
വളരെ നന്ദി
ഹിഹിഹി ???
അതെന്നെ.......
പിന്നെ അടുത്ത ഭാഗം ഉടനെ ഇടാം കേട്ടൊ
ലില്ലിക്കുട്ടി
കണ്ടതിൽ സന്തോഷം.ചില അമ്മാവൻമാർ ഇങ്ങനെയാണ്,പ്രശ്നം ആകാതെ നോക്കാം.
വളരെ നന്ദി
ഹിഹിഹി ???
അതെന്നെ.......
പിന്നെ അടുത്ത ഭാഗം ഉടനെ ഇടാം കേട്ടൊ
അൽബിച്ചായാ.... ഒന്നും പറയാനില്ല.....തകർത്തു...അളിയന്റെ കള്ളി ഏറെക്കുറെ വെളിച്ചത്തായ സ്ഥിക്ക് അപ്പൊ കാര്യങ്ങൾ എങ്ങനാ..... എന്തായാലും ബാക്കി ഭാഗങ്ങൾക്ക് കട്ട വെയ്റ്റിങ് ആണ് ബ്രോ...
ചാക്കൊച്ചി ബ്രൊ,
കാര്യങ്ങൾ എങ്ങനെയാകും എന്ന് ഉടനെ അറിയാം.
നന്ദി
ഹാ അൽബിചായ കാര്യംൾ ഒക്കെ ഏതാണ്ട് പിടി കിട്ടി ഇനി കിട്ടാനും കൊറിയുണ്ട്. കൂടുതൽ പേജുകൾ ഉൾപ്പെടുത്തി അധികം വൈകാതെ കഥ പൂർത്തിയാക്കുക ഇനിയും വൈകിയാൽ അൽപ്പം ആരോജകത്തം തോന്നാൻ ഇടയുള്ളത് കൊണ്ട് പറഞ്ഞതാണ്.അപ്പൊ ഇനി മുങ്ങരുത് താങ്കൾ ഇവിടത്തെ പ്രമുഖ എഴുത്തുകാരൻ അല്ലെ.ആപ്പോ waiting for next part and good luck.
സ്നേഹപൂർവം സാജിർ
സജീർ ബ്രൊ.....
ആദ്യം തന്നെ പറയട്ടെ,ഞാൻ ഇവിടെ എഴുതുന്നവരുടെ കൂട്ടത്തിൽ പ്രമുഖനെയല്ല.
എന്റെ നേരം പോകാൻ എന്തോ എഴുതി ഇവിടെ ഇടുന്നു എന്ന് മാത്രം.
ഇത്തവണ വൈകിയത് ജോലിയിൽ തിരക്ക് മൂലം ആണ്.ഇനി വൈകാതെ നോക്കാം.
വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി
ആൽബി
ഞാനും എഴുത്തിലാണ് കാലത്തിന്റെ വിത്തുകൾ രണ്ടാം ഭാഗം. തിരക്കിലും വായിക്കുകയും .... പിന്നെ പേനയും എടുക്കേണ്ടി വന്നു.
എഴുത്തും നടക്കട്ടെ.വെയ്റ്റിംഗ് ഫോർ യുവർ സ്റ്റോറി
ആൽബി കുട്ടാ...
മനസിൽ പതിക്കാൻ ചില കഥാപാത്രങ്ങളെ തന്നിട്ട്.. പേജ് കുറക്കരുത്. വായിച്ചിട്ട് മനസിനെ തൃപ്തിപെടുത്താൽ കഴിയുന്നില്ല... അത്രമേൾ കാത്തിരിക്കുന്നു ഈ കഥാകാരനെയും കഥയെയും
സമയം പോലെ വേഗം വരു...
ശംബുവിനെയും വീണയെയും തന്നതിന് താങ്ക്സ് ആൽബി.
സ്നേഹം.
ഭീം
സമയക്കുറവും തീരക്കും ആണ് വില്ലൻ ഭീം ബ്രൊ.പേജ് കൂട്ടാനുള്ള ശ്രമം ഉണ്ടാകും.
ശംഭുവിനെയും വീണയെയും ഇഷ്ട്ടമായതിൽ സന്തോഷം
Hi alby....
വളരെ നന്നായിട്ടുണ്ട്.
സൗന്ദര്യം നഷ്ടപെടും എന്ന കാരണത്താൽ... ഇപ്പോൾ കുഞ്ഞ് വേണ്ട എന്ന തീരുമാനം എടുക്കുന്ന ഒത്തിരി സ്ത്രീകൾ നാട്ടില് ഉണ്ട്.ഇവിടെ വീണ അമ്മയായ സന്തോഷം പൂർണമായും ആഘോഷിക്കുന്നു. പോരാത്തതിന് ഡിവോഴ്സ് കൂടി ഉണ്ടായി. ഇപ്പോൾ പൂർണമായും വീണ ശംബുവിന്റെ മാത്രമായി. അത് കഥയ്ക്ക് മറ്റൊരു ഒഴുക്കായി....
കുറ്റാന്വേഷണത്തിന്റെ ത്രില്ലിംഗ് രംഗങ്ങൾ സൂപ്പർ...
പിന്നെ ചന്ദ്രചൂഡ നുമായി അങ്ങനെ രു കണ്ടുമുട്ടൽ സംസാരം വേണമായിരുന്നോ? അതു കൊണ്ട് കാരണമറിയാൻ പറ്റി എന്നത് മറ്റൊരു സത്യം. ചൂഡൻ പറഞ്ഞത് പോലെ... ഗായത്രിയെ തട്ടികൊണ്ട് പോകുമ്പോ.. അതോ മാധവൻ ജയിക്കുമോ.... കാത്തിരിക്കുന്നു.
പിന്നെ ശംബുവും വീണയുമായുള്ള രംഗങ്ങൾ കൂടുതൽ ചേർക്കാനപേക്ഷ.
സ്നേഹം
ഭീം
താങ്ക് യു ഭീം ബ്രൊ.
ശംഭുവും വീണയുമായുള്ള രംഗങ്ങൾ സന്ദർഭം പോലെ കൂടുതൽ ചേർക്കാം.പിന്നെ ചില ആനുകാലിക പ്രശ്നം താങ്കൾ ഉന്നയിച്ചിട്ടുണ്ട് അതിന് അവരവരുടെതായ ശരികളുമുണ്ട്.
അത് അവരുടെ തീരുമാനം എന്ന് കരുതാറാണ് പതിവ്.
പറഞ്ഞത് പോലെ ചന്ദ്രചൂഡനുമായുള്ള കൂടി കാഴ്ച,അത് അനിവാര്യമാണ്.അത് നടന്നല്ലേ പറ്റൂ.
ഇനി അടുത്ത ഭാഗത്ത് കാണാം.വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.
ആൽബി
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????♥️????????????
തിരിച്ചും സ്നേഹം മാത്രം ഭീം ബ്രൊ
പേജ് കുറഞ്ഞു പോയി എന്ന സങ്കടമേയുള്ളൂ. ഈ പാർട്ടും പൊളി. ക്ലൈമാസ് അടുത്തെത്താറായല്ലോ. ശംഭുന്റെ ഒളിയമ്പ് വീണയുടെ വയറ്റിൽ തുടിക്കാൻ തൊടങ്ങ്യല്ലോ സന്തോഷം.
ബിദുബൈ കഥ തുടങ്ങിയിട്ട് ഒന്നര കൊല്ലം കഴിഞ്ഞു, 34 പാർട്ടുകളുമായി ഒറു കോട്ടവുമില്ലാതെ മുന്പോട്ടുപോയ്കൊണ്ടിരിക്കുന്നു. ഓരോ പാർട്ടിലും വായനക്കാരന് വേണ്ടതെല്ലാം ഉൾപ്പെടുത്തി ഒരു ബോറുമില്ലാതെ വായനക്കാരനെ മുൾമുനയിൽ നിർത്തുക എന്നത് ഇച്ചായന്റെ ഹോബിയാണല്ലോ. A big hats off you ആൽബിച്ചയാ.... ??????
താങ്ക് യു y.k. ബ്രൊ.
ശരിയാണ് ഒന്നരക്കൊല്ലം കഴിഞ്ഞു.ഇത്ര നീളും എന്ന് കരുതിയതുമല്ല.പറഞ്ഞത് പോലെ കഥ അവസാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു
വായനക്കും നല്ല വാക്കുകൾക്കും ഒരിക്കൽ കൂടി നന്ദി.
ആൽബി
ആൽബിച്ചായ,
നിങ്ങളിങ്ങനെ ത്രില്ലടിപ്പിച്ചു കൊണ്ടുവന്നു നിർത്തും... ഹോ.. ഒരു രക്ഷയുമില്ല.
ആ ശംബൂസിനെ ഒന്ന് അഴിച്ചുവിട്ടാൽ തീരാവുന്ന പ്രശ്‌നമല്ലേയുള്ളു.. ആ ചെക്കൻ പോയി എല്ലാത്തിനെയും കാലേ വാരി ഭിത്തിയിൽ അടിച്ചു തിരികെ വരത്തില്ലേ...!!!
എന്തായാലും കാത്തിരിക്കുന്നു ആൽബിച്ചായ വരും ഭാഗങ്ങൾക്കായി.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയാ......
കണ്ടതിൽ സന്തോഷം.ശംഭുവിനെ അങ്ങനെ കയറൂരി വിടാൻ പറ്റുവോ?ഇനി അവൻ ആഗ്രഹിച്ചാൽ പോലും അവനെ കളത്തിൽ ഇറക്കാതെ സേഫ് ആയി നിർത്താൻ വീണയും മാധവനും ഉള്ളപ്പോൾ അവരെ ധിക്കരിക്കുക എന്നതും അവന്റെ പ്രശ്നമാണ്.എന്നാലും അവൻ ഇറങ്ങുക തന്നെ ചെയ്യും,അത് എപ്പോൾ എങ്ങനെ എന്ന് വഴിയെ അറിയാം.
താങ്ക് യു
ആൽബി
ഈ പാർട്ടും അടിപൊളിയായി ആൽബിച്ചാ.കുറച്ച് പേജേ ഉള്ളുവെങ്കിലും അതിൽ സംഗതികളുണ്ടായിരുന്നു.അടുത്തഭാഗം പേജ്കൂട്ടി പെട്ടന്ന് പോരട്ടെ.
താങ്ക് യു സജി ബ്രൊ.മുടങ്ങാതെയുള്ള അഭിപ്രായത്തിന്.അടുത്ത ഭാഗം പേജ് കൂട്ടി സബ്മിറ്റ് ചെയ്യാം
നന്നായിട്ടുണ്ട് അച്ചായാ
നിങ്ങൾ പൊളിയാണുട്ടോ
കുറച്ചു പേജ് ഒള്ളു എങ്കിലും വളരെ നല്ല ഫീൽ തന്നെ ?????
താങ്ക് യു ഡ്രാഗൺ ബ്രൊ.നല്ല വാക്കുകൾക്ക്
എന്താ മാഷേ പേജ് കുറഞ്ഞു പോയല്ലോ
എന്തായാലും
waiting 4 the nxt part
പേജ് കൂട്ടാം ബ്രൊ.താങ്ക് യു
ആൽബിച്ചാ... സംഗതി പൊരിച്ചൂട്ടാ... എങ്കിലും അളിയനും അളിയനും തമ്മിലുള്ള കണ്ടുമുട്ടലിൽ കൂടുതലായി എന്തൊക്കെയോകൂടി പ്രതീക്ഷിച്ചിരുന്നു... എങ്കിലും കളിയൊന്നുമായിട്ടില്ലാത്തതിനാൽ അതങ്ങോട്ടു സഹിച്ചു. അടുത്ത പാർട്ടിന് കാത്തിരിക്കുന്നു
ജോക്കുട്ടാ.....
കണ്ടതിൽ സന്തോഷം.താങ്ക് ഫോർ യുവർ വേർഡ്സ്.പിന്നെ അളിയനും അളിയനും കണ്ടുമുട്ടിയപ്പോൾ പ്രതീക്ഷിച്ചതിലും കുറഞ്ഞു അല്ലെ,അടുത്തതിൽ ശരിയാക്കാം.കണ്ട ഉടനെ കയറി അടിക്കുന്നത് പ്രാക്റ്റിക്കൽ അല്ലല്ലോ.
ലോക്കൽ ഗ്യാങും അല്ല.
അടുത്ത ഭാഗം ഭദ്രക്ക് ശേഷം.
ആൽബി
ഒരുമാതിരി വൃത്തികെട്ട പരിപാടി പറയരുത്
മൊതലാളി നയം വ്യക്തമാക്കണം.
ഞാൻ പറഞ്ഞതിലെ വൃത്തികേട് എന്ത് എന്ന് പറയണം.
Athu point albychaa maveliye pole mukkannu aalu aanu Jo?
@ജോസഫ്
?????
എന്തിനാ കൂടുതൽ പേജ്? ഇത് തന്നെ ധാരാളം.. സൂപ്പർ ആൽബിച്ചാ..
താങ്ക് യു ബ്രൊ.നല്ല വക്കുകൾക്ക് നന്ദി
ആൽബിച്ചയോ ഒരുപാട് ഇഷ്ട്ടമായി.. ❤️❤️❤️
താങ്ക് യു ബ്രൊ
Super Part......
????
താങ്ക് യു പൊന്നു
Valare ishapettu ee partum Alby bro.Ee levelil thanne ee kadha monnuootte pokatte.
കാത്തിരുന്നു ഒരു പാട് നാൾ, എന്നാൽ കിട്ടിയതോ അൽപം കുറഞ്ഞു പോയി. പേജ് കൂട്ടി എഴുതുക, അല്ലങ്കിൽ തുടർച്ചയായി എഴുതുക. കഥ സൂപ്പർ???????
താങ്ക് യു വിജയ്.
ചില തിരക്കുകൾ മൂലം ആണ് വൈകിയത്.അപ്പോൾ എഴുതിയത് ഇട്ടു എന്നെയുള്ളൂ,അല്ലെങ്കിൽ വീണ്ടും വൈകും.ഇനി ഇടവേള കുറച്ചു പേജ് കൂട്ടി എഴുതാം
താങ്ക് യു ജോസഫ് ജി
Waiting
താങ്ക് യു
ആൽബിച്ചാ ഈ പാർട്ടും മനോഹരം❤❤❤❤
അങ്ങനെ വീണയ്ക്കും ശംഭൂനും കൂട്ടിനു ഒരാള് കൂടി വരാൻ പോണൂ ല്ലേ .
ട്യൂമർ ആക്കാത്തതിനു സ്പെഷ്യൽ താങ്ക്സ്???.
ഒപ്പം ഇനി ചോരക്കളി കൂടെ ആവുമല്ലേ.
ശംഭൂനും വീണയ്ക്കും കുറച്ചൂടെ സീൻ കൊടുക്കാർന്നു (ആഗ്രഹം പറഞ്ഞതാട്ട)?
അപ്പൊ ഇനി അടുത്ത പാര്ടിനു വെയ്റ്റിംഗ്.
അതെ കുരുടി,അവർക്കിടയിലേക്ക് ഒരാൾ കൂടി.സന്ദർഭം അനുസരിച്ചു അവരുടെ ഭാഗം കൂടുതൽ എഴുതാം
താങ്ക് യു
ഈ പാർട്ടും കൊള്ളാം. തലങ്ങും വിലങ്ങും ശതൃത ആണല്ലോ, ചെട്ട്യാരും ഗോവിന്ദും ചദ്രചൂഡനും മാധവനും രാജീവും ഇപ്പൊ അതിന്റെയുടയിൽ വിക്രമന്റെ എൻട്രയും. ശത്രുവിന്റെ ശത്രു മിത്രം എന്ന സ്കീം രുമോ.അവസാനത്തെ കുരുക്ഷേത്ര യുദ്ധത്തിൽ നായകനെ മ്മളെ ശംഭുനെ മുൻനിരയിൽ കൊണ്ട് വരുമെന്ന് കരുതട്ടെ. പലപ്പോഴും ശംഭുന് അവർക്കിടയിൽ ഒരു റോൾ ഇല്ലാത്തപോലെ. അപ്പോൾ വീണയെ ഉപദ്രവിച്ചവരിൽ ഇങ്ങനെയൊരാളും ഉണ്ടായിരുന്നല്ലേ. ക്ലൈമാക്സ് ആകാറായെന്ന് തോന്നുന്നു.
30+ പാർട്ടുകളായിട്ടും ഒരിക്കലും മടുപ്പിക്കാതെ വായനക്കാരെ ഓരോ പാർട്ടിന്റെ അവസാനത്തിലും ആകാംക്ഷയിൽ നിർത്തുന്ന അന്നേ സമ്മതിച്ചു.
പിന്നെ പേജ് കൂട്ടിക്കോടെ രസം കേറിവറുമ്പോഴേക്കും തീരുന്നു.
താങ്ക് യു അതുൽ ബ്രൊ.
അതിജീവിക്കുന്നത് ആരൊക്കെ എന്ന് വഴിയേ അറിയാം.നിലനിൽപ്പിനു വേണ്ടി ആരൊക്കെ ഒന്നിച്ചു നിൽക്കുമെന്നും.
പേജ് കൂട്ടാം കേട്ടൊ
കൊള്ളാം, ഈ ഭാഗം പേജ് കുറഞ്ഞ് പോയല്ലോ. അവസാനം ഗോവിന്ദ് എന്ന പാഴ്മരം വീണയുടെ ലൈഫിൽ നിന്ന് പോയല്ലേ, ഇനി ഭൂമിയിൽ നിന്ന് കൂടി പറഞ്ഞയച്ചാൽ തൃപ്തി ആകും. ചന്ദ്രച്ചൂടന്റെ യഥാർത്ഥ മുഖം പരസ്യമാക്കിയ സ്ഥിതിക്ക് ശത്രുക്കളുമായുള്ള പോരാട്ടം വൈകാതെ ഉണ്ടാകുമെന്ന് കരുതുന്നു. ചെട്ടിയാരും മാധവന്റെ കൂടെ കൂടുമോ?
താങ്ക് യു റഷീദ്.
പോരാട്ടം തുടരുകയാണ്.വഴിയേ എല്ലാം അറിയാം
കലക്കി നെക്സ്റ്റ് പാർട്ട് ഉടനെ തന്നെ ഇടണേ ആൽബിച്ചായോ
താങ്ക് യു ബ്രൊ.അടുത്ത ഭാഗം നേരത്തെ ഇടാൻ ശ്രമിക്കാം
??? dear Alby orupad late akunu story varan
നേരത്തെ ഇടാൻ ശ്രമിക്കാം
എന്റെ പുന്നാര alby...
Page കുറച്ചു ആണെങ്കിലും ഒന്ന് ഒന്നര വെടികെട്ട് ഉണ്ട്.
എല്ലാ ആഴ്ച യും ഇത് പോലെ തന്നാല്‍ എത്ര നന്നായിരുന്നു
താങ്ക് യു മുല്ല
ഇടവേളകൾ കുറക്കാൻ ശ്രമിക്കാം
എന്നും പറയുന്ന പോലെ തന്നെ ??... പേജ് ഒന്ന് കൂട്ടിയ kollarnnu??
താങ്ക് യു അഖിൽ....
പേജ് കൂട്ടാം
Alby ഈ കഥ ഞാൻ വായിച്ച് തുടങ്ങിയിട്ടേയുള്ളൂ.... വായിച്ച അത്രയും മനോഹരം... പൂർണമായി വായിച്ച് കഴിയുമ്പോൾ വിശദമായ ഒരു അഭിപ്രായം രേഖപ്പെടുത്തുന്നതാണ്... എഴുത്ത് തുടരുക...
സസ്നേഹം
യോദ്ധാവ്
യോദ്ധാവെ,ഇവിടെയും വന്നതിൽ സന്തോഷം.
സമയം പോലെ വായിച്ചു പറയുമല്ലോ
Dear Alby, ഈ ഭാഗവും നന്നായിട്ടുണ്ട്. ഗോവിന്ദിനും രാജീവിനും ശത്രുക്കൾ കൂടുകയാണ്. വിക്രമനും ചെട്ടിയാരും ഇനി കളി തുടങ്ങും. പിന്നെ മെയിൻ ശത്രുക്കൾ ഇനി ചന്ദ്രചൂഡനും മാധവനും. അവർ ഇനി നേരിട്ട് മുട്ടാൻ തയ്യാറായി. അടുത്ത ഭാഗം അധികം താമസിപ്പിക്കല്ലേ സുഹൃത്തേ.
Thanks and regards.
താങ്ക് യു ഹരിദാസ്.
അല്പം തിരക്കിലായിരുന്നു.അതാണ് വൈകിയത്.ഇനി കഴിവതും നേരത്തെയാക്കാം
???????
തിരിച്ചും സ്നേഹം മാത്രം
കുറച്ചു കൂടി പേജ് കൂട്ടാൻ പറ്റുമോ ഇല്ലലേ...
കഥ സൂപ്പറായിട്ട് പോകുന്നുണ്ട് പക്ഷേ പേജ് കുറവായത് കൊണ്ട് ആ ഒരു feel കിട്ടുന്നില്ലാ..
ഒരു കഥ എഴുതി ഫലിപ്പിക്കുക എന്ന് പറഞ്ഞാൽ ഒരുപാട് പണിയാണന്ന് എനിക്കറിയാം ഞാൻ കുറ്റപെടുത്തിയതല്ലാ..ട്ടോ താങ്കളുടെ കഥ യോട് ഒരുപാട് ഇഷ്ടമുള്ളത് കൊണ്ട് പറഞ്ഞു പോയതാണ്
മനസ്സിലാക്കുന്നു ബ്രൊ.
അടുത്ത ഭാഗം മുതൽ കൂടുതൽ പേജ് ഉണ്ടാവും.
താങ്ക് യു
അച്ചായോ പൊളിച്ചു. ഈ പാർട്ട് പേജ് വളരെ കുറഞ്ഞു എന്ന വിഷമം മാത്രം. അപ്പൊ വീണയെ അന്ന് പിച്ചിച്ചീന്തിയവരിൽ ഒരാൾ ചന്ദ്രചൂഡന്റെ അനിയനായിരുന്നല്ലേ അവനു മരണത്തെ വിട്ടുകൊടുക്കാതെ നരകിപ്പിച്ച നന്നായി. ന്യായീകരിക്കപ്പെടാവുന്ന ഒരൊറ്റ കാരണം പോലും ഇല്ലാഞ്ഞിട്ടും അവന്റെ ഒലക്കേടേതൊരു പ്രതികാരം.
മറഞ്ഞിരിക്കുന്ന ശത്രുക്കളൊക്കെ പുറത്ത് വന്ന സ്ഥിതിക്ക് ഇനി ഒന്നും നോക്കാനില്ല, ആകെ തൂഫാനാക്കാം.ഇരുപക്ഷവും ശക്തിയാർജ്ജിക്കട്ടെ നായകന്റെയും കൂട്ടരുടെയും പടയോട്ടം കാണാൻ കാത്തിരിക്കുന്നു.
പിന്നെ വീണയും ശംഭൂസുമുള്ള റൊമാൻസ് കാര്യായിട്ട് കിട്ടീല എന്നൊരു സങ്കടണ്ട.
ഏതായാലും ഈ പാർട്ടും ഇഷ്ടം ???
തിരക്കായിരുന്നു ബ്രൊ.അതാണ് വൈകിയത്.
അതുകൊണ്ട് എഴുതിയത് പോസ്റ്റ് ചെയ്തു.
അടുത്ത ഭാഗം മുതൽ പേജ് കൂട്ടാം കേട്ടൊ.
പിന്നെ സന്ദർഭം അനുസരിച്ചു വീണയും ശംഭുവും ഭാഗങ്ങൾ ഉണ്ടാവും.
❤❤❤❤❤❤❤❤❤❤❤❤❤❤❤
വായിച്ചിട്ട് ബാക്കി❤❤❤❤
സമയം പോലെ വരൂ ബ്രൊ
പിന്നെ വരാം ആൽബി.
സമയം പോലെ വരൂ ബ്രൊ
????
❤❤❤❤❤
????
❤❤❤❤❤
❤️❤️❤️❤️
അച്ചായാ ഇപ്രാവശ്യവും വീണയുടെ ഗിഫ്റിനെ പറ്റി പറഞ്ഞില്ല
അച്ചായാ ഒന്നും തോന്നരുത്
"വീണയെ ഉപദ്രവിച്ചവരിൽ രണ്ട് പേര് ഇന്നില്ല,ചാവാതെയുള്ളത് അളിയൻ ആയിരുന്നല്ലെ"
മൊത്തം 4 പേര് ഇല്ലേ
"എസ് പി യും അറസ്റ്റ് ചെയ്ത ഇൻസ്‌പെക്ടറും & വർമ്മാജി ഒപ്പം മറ്റൊരാളും.ഡോക്ടർ ആവണം അത്."
Refer part 8 page 13
ഡെവിൾ ബ്രൊ,അത് ശ്രദ്ധിച്ചു അല്ലെ
ഗുഡ് റീഡിങ്.
നല്ലൊരു ചോദ്യം ആയിരുന്നു,അതിന് ഉള്ള ഉത്തരവും ക്ലാരിറ്റിയും അടുത്ത ഭാഗത്ത് ലഭിക്കും.
നല്ല വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.
ആൽബി
ഗിഫ്റ്റ് വഴിയെ അറിയാം
❤❤❤
Evide bro innu varum ennu paranjittu
കഥ അയച്ചിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any time update bro...
കഥ അയച്ചിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Time ഷെഡ്യൂൾ കൂടെ ചോദിച്ച് എവിടെ കമന്റ് ഇടുക പ്ലീസ്
ഓക്കേ ബ്രൊ
എന്തായി ആൽബിച്ചായോ, നാളെ ഉണ്ടാകുമോ
കഥ അയച്ചിട്ടുണ്ട്.വെയ്റ്റിങ് ഫോർ പബ്ലിഷ്
എഴുതിക്കഴിഞ്ഞു എഡിറ്റിംഗ് തുടങ്ങിയോ
എഡിറ്റിങ് തുടങ്ങി ബ്രൊ
അച്ചായാ നാളെ പ്രതീക്ഷിക്കാമോ
തിങ്കൾ ആവും
Any latest updates man
നാളെ വരും.ഇന്ന് രാത്രി അയക്കും
Any date update broo
ഈ വരുന്ന ശനിയാഴ്ച അയക്കും
❤️❤️❤️
❤❤❤❤❤
❤️❤️❤️❤️
ഫ്രീ ബ്രോയ്ക്കും ഇരിക്കട്ടെ സ്നേഹം
❤❤❤❤❤
Any update man...
എഴുത്തിൽ ആണ്
നാളെ കാണുമോ
ഇല്ല,വരുന്ന ആഴ്ച്ചയിൽ വരും.ഒരു ചെറിയ ഹോസ്പിറ്റൽ കേസ് വന്നു അതാ എഴുതാൻ കഴിയാതെ പോയത്
It's ok
Waiting for next part
❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????
??????????
താങ്ക്സ് ബ്രൊ,കാത്തിരിക്കുന്ന നല്ല മനസുകൾക്ക്
ആൽബിച്ചായോ ഈ ആഴ്ച തന്നെ ഉണ്ടാകൂലേ .......
എഴുതി തുടങ്ങിയതേയുള്ളൂ.ഓണത്തിന്റെ അല്പം തിരക്കും പിന്നെ ചെറിയൊരു ഹോസ്പിറ്റൽ കേസും കൂടി ആയപ്പോൾ എഴുതി തുടങ്ങിയിരുന്നില്ല.ഇന്ന് സ്റ്റാർട്ട് ചെയ്തു.സൺഡേ നിങ്ങക്ക് മുന്നിൽ എത്തിക്കാൻ ആത്മാർത്ഥമായ ശ്രമം ഉണ്ടാവും
താങ്ക് യു
ആൽബി
“മ്മ്മ്…ഇന്നൊരു കാര്യമുണ്ടായിരുന്നു.
ഈ പെണ്ണിന് സന്തോഷം നൽകുന്ന ഒന്ന്,അത് നടന്നില്ല.”
എന്താണെന്ന് അറിയാൻ കാത്തിരിക്കുന്നു??
ശംഭു വീണക്ക് വേണ്ടി കരുതിയിരിക്കുന്ന സമ്മാനത്തിനായി❤️❤️
ഉടനെ അറിയാം ബ്രൊ.
കാത്തിരിക്കുന്നതിന് നന്ദി
❤️❤️❤️
❤❤❤
സൂപ്പർ ആൽബി ഭായ്, നല്ല ത്രില്ലിങ്ങായി തന്നെ മുന്നോട്ടു പോകുന്നുണ്ട്.
താങ്ക് യു ബ്രൊ
ആൽബിച്ചായാ...കലക്കി
താങ്ക് യു ബ്രൊ.
ഭദ്രയെവിടെ?
ആൽബി
ഉടനെ വരൂന്നു കരുതാം
അങ്ങനെ കരുതുന്നു,അല്ലേൽ പൊങ്കാലക്കുള്ള അടുപ്പ് ഉയരും
ആൽബിച്ചായ,
പതിവ് പോലെ ഈ ഭാഗവും ഗംഭീരം... പ്രതീക്ഷച്ചത് പോലെ ആ കള്ളചെക്കൻ വീണപെണ്ണിന്റെ കുളി തെറ്റിച്ചു അല്ലെ... അത് വായിച്ചപ്പോൾ ഒരുപാട് സന്തോഷമായി.
കാത്തിരിക്കുന്നു നല്ലൊരു പര്യവസാനത്തിനായി.
? ഓണാശംസകൾ ആൽബിച്ചായ ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയാ
ഇവിടെയും കണ്ടതിൽ സന്തോഷം.നല്ലൊരു അവസാനം തന്നെയാവും ഉണ്ടാകുക.
ഒനാശംസകൾ നേരുന്നു
ആൽബി
ആൽബി മച്ചാനെ സുഗേല്ലേ...ഓണം ഒക്കെ എങ്ങനെയുണ്ടായിരുന്നു... ഈ ഭാഗവും സൂപ്പർ പിന്നെ ശംഭുവും വീണയും തമ്മിലുള്ള റൊമാന്റിക് സൈറ്റുവേഷൻ അൽപ്പം കൂടുതൽ നേരം ആവാം നല്ല രസമുണ്ട് രണ്ടും കൂടിയാകുമ്പോൾ,ഇപ്പൊ പിന്നെ വീണ പ്രേഗ്നേന്റും ആയി സോ അൽപ്പം നന്നായി മധുരം ആവാം. ഈ ത്രിൽ മൂഡ് ആക്കി ആക്കി താൻ unrimantic മൂരാചി ആവല്ലേ മച്ചാനെ??.മറ്റു സീൻസ് ഒക്കെ എല്ലാം പതിവ്പോലെ ഫ്ലോയിൽ തന്നെ നന്നായി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
???സ്നേഹപൂർവം സാജിർ???
സജീർ ബ്രൊ
സുഖം തന്നെ.ഓണം ഒക്കെ അടിപൊളി.
കഥ ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.പറഞ്ഞ കാര്യങ്ങൾ ഒക്കെ കഴിയുംപോലെ പരിഗണിക്കാം
ആൽബി
Wow awesome
Appo adutha partil adutha kali ha ha
Kanam waiting for the nxt part
താങ്ക് യു ബ്രൊ
അടിപൊളി ആയിട്ടുണ്ട് ആൽബി ????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരൊറ്റ പോരായ്മ മാത്രമേ ഉള്ളൂ... അവസാനത്തോടടുക്കുമ്പോൾ പേജുകൾ കുറയുന്നു ?????????????????
താങ്ക് യു ബ്രൊ.പേജ് കൂട്ടി എഴുതാം
Nalla reethyil thanne moonottu pokatte iniyulla partum alby bro.valare ishapettu ee partum albychaa.
താങ്ക് യു ജോസഫ് ബ്രൊ
കണ്ടതിൽ സന്തോഷം
ആൽബിച്ചായാ....തകർത്തുകളഞ്ഞു...വായിക്കുമ്പോ വല്ലാത്ത ത്രില്ലിംഗ് ആണ്.... ഫുൾ സസ്പെൻസ്....തുടർഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണ് ബ്രോ....
താങ്ക് യു ചാക്കോച്ചി
ആൽബിച്ചായോ..
എന്നാ പറ്റി ഈ പാർട്ട് വളരേ കുറഞ്ഞു പോയല്ലോ. മ്മ്മ് ഏതായാലും ഒരാള് കൂടെ ശംഭുവിനും വീണക്കുമിടയിൽ വരുന്നു ല്ലേ.. ഹിഹിഹി കൊള്ളാം.
പിന്നെ അമ്മാവൻ ഒര് പ്രശ്നമാണല്ലോ.
പണിയാവോ...
അടുത്ത പാർട്ട് പെട്ടന്ന് ആയിക്കോട്ടെ ?