Ny
കണ്ടതിൽ സന്തോഷം.കഥ അവസാന ഭാഗങ്ങളിലാണ്.ഹാപ്പി എൻഡിങ് തരാൻ ശ്രമിക്കാം.ഒപ്പം പേജ് കൂട്ടാനും.
വായനക്കും അഭിപ്രായത്തിനും നന്ദി
Ny
കണ്ടതിൽ സന്തോഷം.കഥ അവസാന ഭാഗങ്ങളിലാണ്.ഹാപ്പി എൻഡിങ് തരാൻ ശ്രമിക്കാം.ഒപ്പം പേജ് കൂട്ടാനും.
വായനക്കും അഭിപ്രായത്തിനും നന്ദി
Interesting.....
????
താങ്ക് യു പൊന്നു
കണ്ടതിൽ സന്തോഷം
ശംഭുവിന്റെ ഒരു അമ്പ് കൃത്യമായി വീണക്ക് കൊണ്ടു അല്ലെ.. സന്തോഷം.. ഓണം ആശംസകൾ ഇച്ചായോ ❤️
താങ്ക് യു എം കെ
ഓണാശംസകൾ നേരുന്നു
അടിപൊളി, അങ്ങനെ ജൂനിയർ ശംഭു വരാൻ പോവുകയാണല്ലേ, വീണ പറഞ്ഞത് പോലെ അവന്റെ ആഗമനത്തിന് മുൻപ് എല്ലാം തീരട്ടെ. രാജീവന്റെ team members കുറയുകയാണല്ലോ, പോക്കറ്റിൽ നിന്ന് പത്രോസും ചാടി, സലീമിനെ കൊണ്ട് വലിയ ഉപകാരവും ഇല്ല. ശത്രുവിന്റെ ശത്രു മിത്രം എന്ന് പറഞ്ഞത് പോലെ ഗോവിന്ദിനെ ഒതുക്കാൻ ചെട്ടിയാർ മാധവന്റെ കൂടെ കൂടുമോ? കുരുക്ഷേത്ര യുദ്ധം വൈകാതെ തുടങ്ങട്ടെ.
താങ്ക് യു റഷീദ്
ഉത്തരം വരും ഭാഗങ്ങളിൽ കൂടെ തരാം
Dear Alby, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. പിന്നെ ശംഭു ഒരച്ഛനാവാൻ പോകുന്നു. അത് അവന്റെ വാശിയെ കുറയ്ക്കുമോ. പിന്നെ പത്രോസ് വീണ്ടും ഒരു പരാജയം. മാധവൻ ചന്ദ്രശേഖരൻ കൂടിക്കാഴ്ച്ച കാത്തിരിക്കുന്നു. ഒപ്പം രാജീവിന്റെ വീട്ടിലെ അഥിതിയെയും. Once more congrats for this super narration and waiting for the next part.
Thanks and regards.
താങ്ക് യു ഹരിദാസ്
അച്ഛയാ അടിപൊളി ആയിട്ടുണ്ട് ???
ഓണാശംസകൾ.........
താങ്ക് യു പിള്ളേച്ചാ
ആൽബിച്ച എല്ലാ ഭാഗവും പോലെ ഈ പാർട്ടും അടിപ്പോളി ആയിട്ടുണ്ട്.
പിന്നെ ട്യൂമർ ആക്കാതെ, വലിയൊരു സന്തോഷം തന്നതിന് സ്പെഷ്യൽ താങ്ക്സ്❤,
ദാമോദരന് ഇത്രയും ധൈര്യം ഉണ്ടെന്നു സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല,
അടുത്ത പാര്ടിനായി വെയ്റ്റിംഗ് .❤?
താങ്ക് യു കുരുടി
അടുത്ത ഭാഗം ഉടനെ ഉണ്ട്
?????
താങ്ക് യു ❤
അൽബി കഥ ഇഗ്രൻ Page കുടി എഴുതു
താങ്ക് യു മുൻഷി
പേജ് കൂട്ടാം
ഒരു കഥ വായിക്കുമ്പോൾ വായനക്കാരന് മനസ്സിൽ തിരശ്ശീലയിൽ എന്ന പോലെ visualize ചെയ്യാൻ കഴിയണം. ഇവിടെ വരെ ആൽബി അത് വളരെ നന്നായി ചെയ്തു...
ഓരോ ഭാഗം വരുമ്പോഴും ബാക്കി എല്ലാം മാറ്റിവെച്ചു വായിക്കാൻ പ്രേരിപ്പിക്കുന്നു ഈ മുപ്പത്തി മൂന്നാം അധ്യായവും എന്നത് തന്നെ ആണ് ഈ കഥയുടെ ഏറ്റവും വലിയ വിജയം... കളികൾ മാറുന്നു... കരുനീക്കം ശക്തം അപ്രതീക്ഷിതം... അതിനിടയിൽ ഉള്ള വീണ ശംഭു നിമിഷങ്ങളുടെ കുളിർമയും...
താങ്ക് യു വടക്കൻ
നല്ല വായനക്കും അഭിപ്രായത്തിനും നന്ദി
എല്ലാ ഭാഗവും പോലെ നന്നായിരുന്നു പേജ് കുറച്ചു കൂട്ടമായിരുന്നു
താങ്ക് യു അഖിൽ
അടുത്ത ഭാഗം പേജ് കൂട്ടാം
ആൽബിച്ചയോ.... അടിപൊളി ഈ ഭാഗവും കൊള്ളാം പക്ഷേ പെട്ടന്ന് തീർന്ന് പോയി കേട്ടോ.. അടുത്തത് പെട്ടന്ന് ആയിക്കോട്ടെ?
താങ്ക് യു ly
അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം
❤️❤️❤️
അടുത്തത് ക്ലൈമാക്സ് ആണെന്ന് പ്രതീക്ഷിക്കുന്നു.??
പേജ് കുറച്ച് കുറവ് ആയിരുന്നു
എന്നാലും സാരം ഇല്ല.
Waiting for next part ❤️❤️??
താങ്ക് യു ഡെവിൾ ഈ സപ്പോർട്ട് ന്.
അടുത്തത് ക്ലൈമാക്സ് അല്ല,അതിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു
❤❤❤
??
❤❤❤
Happy Onam....
Still waiting.....
ഹാപ്പി ഓണം ബ്രൊ.
കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു
Any time update man....
നൊ അപ്ഡേറ്റ് ഫ്രം ഡോക്ടർ
ആൽബിച്ചായോ.........
കഥ അയച്ചിട്ടുണ്ട് ny ബ്രൊ
ഒനാശംസകൾ
Ithra divasam gap idallettaaa.... we r waiting...
ഓക്കേ.ശ്രമിക്കാം ബ്രൊ
നാളെ ഓണ സമ്മാനം ഉണ്ടാകുമോ..?
കാത്തിരിക്കുന്നു
എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഒരായിരം ഓണാശംസകൾ
ഹാപ്പി ഓണം അനി ബ്രൊ.
കഥ അയച്ചിട്ടുണ്ട്.ഇന്ന് വരുമെന്ന് കരുതുന്നു
ആൽബി
ആൽബിച്ചായോ എന്തായി, ഇന്ന് submit ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഏവർക്കും ഓണാശംസകൾ???
ഹാപ്പി ഓണം ബ്രൊ.
കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു
ആൽബിച്ച വെയ്റ്റിംഗ് ആണ്❤?
ഹാപ്പി ഓണം ബ്രൊ.
കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു
അച്ചായാ പോസ്റ്റ് ചെയ്തോ
ഹാപ്പി ഓണം ബ്രൊ.
കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു
Time അറിയാമോ
ടൈം അറിയില്ല ബ്രൊ.ഡോക്ടർ ഒന്നും പറഞ്ഞില്ല
അപ്‌ലോഡ് ചെയ്യുമ്പോൾ ഒരു മെസസേജ് ഇവിടെ ഇടുക
തീർച്ചയായും ഇടാം
അച്ചായാ സബ്മിറ്റ് ചെയ്തോ
Waiting ??❤️❤️
ഇല്ല.എഡിറ്റിങ് നടക്കുന്നു
Any update man., waiting
നാളെ പോസ്റ്റ് ചെയ്യും
ആൽബി ബ്രോ. നാളെയോ മറ്റന്നാളോ പ്രതീക്ഷിക്കാമോ അടുത്ത ഭാഗം....
പ്രതീക്ഷിക്കാം
ആൽബിച്ചായാ.... any updates. കട്ട വെയ്റ്റിങ് ആണ്.
അടുത്ത ഭാഗം എഡിറ്റിങ് നടക്കുന്നു.ഉടനെ വരും
ആദ്യമായ് ആണ് ഇതിൽ comment ഇടുന്നത് ആദ്യം അതിന് ക്ഷമചോദിക്കുന്നു
പിന്നെ താങ്കളുടെ കഥ അടിപൊളിയാട്ട് പോകുന്നുണ്ട് അപരാജിതൻ വായ്ച്ചു തുടങ്ങിയതാണ് ഇപ്പോൾ ഒരു പാട് like ഉള്ള കഥകൾ തിരഞ്ഞ് പിടിച്ച് വായ്ക്കാറുണ്ട് ഒന്നെ പറയാനോള്ളു അവസാനംവച്ച് കരയിപ്പിക്കരുത്.
താങ്ക് യു അനി ബ്രൊ
ക്ഷമയുടെ ആവശ്യം ഒന്നുമില്ല.ഇട്ടല്ലോ അത് സന്തോഷം തരുന്ന കാര്യം ആണ്.ഇഷ്ടം ആയതിൽ വളരെ സന്തോഷം.അവസാനം കരയിക്കില്ല
ആൽബി
അച്ചായാ ഈ ആഴ്ച എന്ന പറഞ്ഞത്
കട്ട വെയ്റ്റിംഗ് ??
അതെ........ഈ ആഴ്ച വരും
എന്നാണെന്ന് പറയാൻ പറ്റുമോ
ശനിയാഴ്ച അങ്ങേ അറ്റം പോയാൽ ഞായറാഴ്ച്ച രാവിലെ വരും
മോനെ അസുഖം ഒക്കെ മനസില്ലായിട്ടുണ്ട് അത് വീട്.ഇപ്പോ കഥ കുറച്ചൂടെ ഫാസ്റ്റ് ആയി മുന്നോട്ട് പോകാൻ ആണ് എനിയ്ക്ക് തോന്നുന്നത്.ന്തായാലും കാണാം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.വൈകിപ്പിക്കാരുത്.
സാജിർ
സജീർ ബ്രൊ.....
അടുത്ത ഭാഗം എഴുതിത്തുടങ്ങിയെന്ന് ആദ്യം തന്നെ പറയട്ടെ.ഈ അധ്യായം അവസാന ഭാഗങ്ങളെ ബന്ധിപ്പിക്കാനുള്ള ഒരു പാലം എന്ന രീതിയിൽ എഴുതിയതാണ്.വേഗം കുറച്ചു കൂടി കൂട്ടാം കേട്ടൊ.
സന്തോഷം സ്നേഹം നന്ദി
പക്കാ ത്രില്ലർ മൂഡ് ആയിരുന്നു
ഈ ഭാഗം..
പാളയത്തിലുള്ളവൻ ശത്രു എന്നതു തന്നെ ഏറ്റവും വലിയ കാര്യം
അതിനിടയിൽ ലിഫ്റ്റ് ലെ ആക്രമണം തൊട്ടു എല്ലാം..
ശംഭു മിടുക്കൻ...മാസ്സ് തന്നെ..
സത്യത്തിൽ ഒരു കുടുക്ക് ഴിക്കുമ്പോ അടുത്തത് എന്ന ഒരു രീതി ആണ്..
...
അടിപൊളി..
ഹർഷൻ ബ്രൊ
കമന്റ് ഇപ്പോൾ ആണ് കണ്ടത്.വളരെ സന്തോഷം.പറഞ്ഞ വാക്കുകൾ നെഞ്ചോടു ചേർക്കുന്നു
ആൽബി
ആൽബിച്ച ,
തെണ്ടിത്തരം കാണിക്കരുത്
ഇവിടം വരെ കൊണ്ടുവന്നിട്ടു . ഒന്നും ഒപ്പിക്കരുത് ഭീഷണിയല്ല അപേക്ഷയാണ്
ഹേയ്.........ഒരിക്കലും ഇല്ല ബ്രൊ.കൂൾ ആയിരിക്കൂ
ട്യൂമറിന്റെ കാര്യം പറഞ്ഞോണ്ടാ .
ഒന്നും തോന്നരുത്?
അത് മനസിലായി ബ്രൊ
അടുത്ത പാർട്ട് എന്ന് വരും
നെക്സ്റ്റ് വീക്ക്
ആൽബിച്ചായ,
ഒരു ഗർഭം മണക്കുന്നുണ്ട് (എന്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല ?)
സംഭവം കളർആവുന്നുണ്ട്,അടുത്ത നിമിഷം എന്ത് നടക്കും എന്നൊരു ആകാംഷ ഉടനീളമുണ്ട്. വീണക്കുള്ള സമ്മാനം എന്തെന്നറിയാനുള്ള കൊതിയോടെ കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
സ്വന്തം
കിംഗ് ലയർ
നുണയാ......
എന്താണ് മനക്കുന്നത് എന്ന് അടുത്ത അധ്യായം വരുമ്പോൾ അറിയാം.ഗർഭം മാറി ട്യൂമർ ആവാൻ ഒന്നോ രണ്ടോ വാക്കും മതി.
സൊ കാത്തിരിക്കുമല്ലോ.
നല്ല വായനക്കും അഭിപ്രായത്തിനും നന്ദി
സ്നേഹപൂർവ്വം
ആൽബി
അച്ചായാ ചതികല്ലേ വീണയെ ഒന്നും ചെയ്യരുത് അവള് ഒരു പാട് അനുഭവിച്ചതാണ് അതുകൊണ്ട് അവൾക്ക് നല്ലൊരു ജീവിതം ശംഭുവും ആയി വേണം please
അപ്രതീക്ഷിതമായത് പ്രതീക്ഷിക്കു എന്നല്ലേ ഡെവിൾ ബ്രൊ.നമുക്ക് നോക്കാം.
സംഖട പെടുത്തരുത് പ്ലീസ്
സങ്കടപ്പെടുത്തില്ല ഡെവിൾ ബ്രൊ
സൂപ്പറാവുന്നുണ്ട് ആൽബിച്ചാ. പിന്നെ എനിക്ക് ചെറിയൊരു മൈനസ് Pointചൂണ്ടിക്കാട്ടുവാനുണ്ട്, അത് ചിലപ്പോ എൻ്റെ തോന്നൽ മാത്രമാകാനും മതി. സംഗതി എന്താണെന്നു വച്ചാൽ എല്ലാ കഥാപാത്രങ്ങളും ഒരേ രീതിയിലുള്ള സംസാരരീതികളും പെരുമാറ്റങ്ങളുമൊക്കെയായിട്ടാണ് എനിക്ക് ഫീൽ ആവുന്നത് അതായത് ശംഭുവായാലും മാധവനായാലും ഇരുമ്പുസുരയായാലും പിന്നെ പോലീസുകാരും മറ്റുള്ള കഥാപാത്രങ്ങളുമെല്ലാം ബുദ്ധിപരമായി ഒരേ രീതിയിൽ സംസാരിക്കുന്നു പെരുമാറുന്നു. സംഗതി എൻ്റെ ഒരു കുബുദ്ധിയിൽ തോന്നിയതാവാം ആൽബി ബ്രോ തെറ്റിദ്ധരിക്കരുത്.
പ്രിയ സജീർ.....
ചൂണ്ടിക്കാട്ടിയത് ഞാൻ മനസിലാക്കുന്നു.ഒരു പോരായ്മയുണ്ട് അതിൽ.ഇനി അങ്ങനെ ഒന്ന് വരാതെ നോക്കാം.സത്യം പറഞ്ഞാൽ അങ്ങനെ ഒന്ന് ഇപ്പൊ ആണ് ശ്രദ്ധിക്കുന്നത്.
ചൂണ്ടിക്കാട്ടിയതിന് പ്രത്യേകം നന്ദി.
ആൽബി
എന്താ പറയുക സഹോ.
കളം നിറഞ്ഞ പോലെ ഒരു ഫീൽ, എങ്ങോട്ടു തിരിയും എന്ന് പോലും പറയാൻ കഴിയുന്നില്ല. എങ്കിലും ആർക്കും ഒന്നും വരുത്തില്ല എന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.❤?
കണ്ടതിൽ സന്തോഷം ബ്രൊ.ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല.
നല്ല വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.തുടർന്നും കൂടെയുണ്ടാകും എന്ന് കരുതുന്നു.
അടുത്ത ഭാഗം വേഗം തരാം
വായിച്ചിട്ടില്ല , ഇപ്പോഴാ കേറാൻ പറ്റിയെ
വായിച്ചിട്ട് വരാം ബ്രോ❤
താങ്ക് യു ബ്രൊ.
സമയം പോലെ സാവകാശം മതി
യാ മോനെ പൊളി
താങ്ക് യു ബ്രൊ
ഹായ്....
ഓരോ പാർട്ട് കഴിയുംന്തോറും... മുറുകുവയാണ് കഥ... കൂടെ ആകാംശയും.ഓരോ പാർട്ടിലും.. എല്ലാ ഭാഗത്തുള്ളവരുടെയും കാര്യങ്ങൾ അവതരിപ്പിക്കുന്നത് നന്നായിട്ടുണ്ട്. എല്ലാരും കരുത്തുറ്റ കഥാപാത്രങ്ങൾ തന്നെ...
സൂപ്പർ
സ്നേഹം
ഭീം
താങ്ക് യു ഭീമൻ ചേട്ടാ.
കഥ ഇഷ്ട്ടപ്പെട്ടു എന്ന് വാക്കുകളിൽ നിന്നും മനസിലാക്കുന്നു.അതിന്റെ സന്തോഷം അറിയിക്കുന്നതിനൊപ്പം നല്ല വായനക്കും അഭിപ്രായതിനും നന്ദി.
ആൽബി
ആൽബിച്ചായ,
വായന തുങ്ങിയിട്ടില്ല.... എഴുത്തിൽ ആണ്,എത്രയും വേഗത്തിൽ വായിച്ചു വരാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
സമയം പോലെ മതി നുണയാ
എന്ന് കരുതി എഴുത്തു മുടക്കരുത്
നന്ദി
അച്ചു രാജിന്റെ എന്തെങ്കിലും വിവരം ഉണ്ടോ? അച്ചു സൈറ്റില് വന്നിട്ട് 6 മാസം ആയി. ആർക്കെങ്കിലും വല്ല കോൺടാക്ട് ഉണ്ടോ?
ഇല്ല ബ്രൊ.
അഭിപ്രായം ബോക്സിൽ കുട്ടൻ ഡോക്ടറോടു ചോദിച്ചു നോക്കൂ
Super Story Bro??
താങ്ക് യു
Nannayittundu tto
താങ്ക് യു
Valare ishapettu ee partum albychaa.Veendum adutha partinaayi kathirikunnu.
താങ്ക് യു ജോസഫ് ജി.
മുടങ്ങാതെ ഈ അധ്യായത്തിലും സാന്നിധ്യം അറിയിച്ചതിന്
കാത്തിരിക്കുന്നു ആൽബി, താങ്കളുടെ വിലപ്പെട്ട സമയത്തിനായി.
അധികം വൈകാതെ അയക്കും എന്ന് കരുതട്ടെ ?
താങ്ക് യു റോസി.
ഒട്ടും വൈകാതെ അടുത്ത ഭാഗം എത്തിക്കാം
അടിപൊളി, ആദ്യം വില്ലന്മാർ ഇറങ്ങാൻ wait ചെയ്ത് ഇരിക്കുവാണോ ശംഭുവും മാഷും? അത് തന്നെ ആയിരിക്കും നല്ലത്, വില്ലന്മാർ തരുന്ന പണി return അടിച്ച് അവർക്കിട്ട് തന്നെ കൊള്ളുന്ന രീതിയിൽ മറുപണി കൊടുക്കണം. പക്ഷെ വിക്രമൻ ഒരു പ്രശ്നം ആകുമല്ലോ. ഇനി വീണക്കുള്ള സമ്മാനം എന്താണാവോ?
റഷീദ് ബ്രൊ.......
വിക്രമൻ ഇപ്പോഴും ചോദ്യമാണ്.പിന്നെ വീണക്ക് ഉള്ള സമ്മാനം അതും വഴിയേ അറിയാം.
താങ്ക് യു
മച്ചാനെ....ഉഷാറായിക്കണ്..... ഓരോ പാർട് കഴിയുംതോറും കഥ ത്രില്ലിംഗ് ആയി വരുവാണല്ലോ..എന്തായാലും വരും ഭാഗങ്ങളും ഇതുപോലെ തന്നെ ഉഷാറാക്കണം.....
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ്....
നല്ല വായനക്കും അഭിപ്രായത്തിനും നന്ദി
അടുത്ത ഭാഗം കഴിവതും വേഗം എത്തിക്കാം
എന്താണ് ആൽബിച്ചായോ.. പെട്ടെന്ന് തീർന്നല്ലോ.. കുറച്ചും കൂടി ആകാമായിരുന്നു പെട്ടന്ന് തീർന്ന് പോയി.. കളികളൊക്കെ മുറുകിക്കൊണ്ടിരിക്കണല്ലോ എല്ലാം വഴിയേ തെളിയും എന്നറിയാം അതിനായ് കാത്തിരിക്കുന്നു. അടുത്തത് വൈകിപ്പിക്കല്ലേ..
പ്രിയ Ly.....
കണ്ടതിൽ സന്തോഷം.അടുത്ത ഭാഗം പേജ് കൂടുതൽ ഉണ്ടാകും എന്ന് ആദ്യമേ പറയട്ടെ.
ഒപ്പം വൈകാതെയുള്ള വരവും ഉറപ്പ് തരുന്നു.
വായനക്കും അഭിപ്രായങ്ങൾ അറിയിച്ചതിനും നന്ദി
ആൽബി
ആൽബിച്ചായോ,സൂപ്പർ
താങ്ക് യു ബ്രൊ
Thriller Enna tag kooode add cheyyooo sahoooooo.... Asaamaanya ezhuth.....
താങ്ക് യു ബ്രൊ.
ഇത് അങ്ങനെ ഒരു ത്രില്ലെർ വിഭാഗത്തിൽ വരുന്ന ഒന്നല്ല ബ്രൊ
Nannyittund moneeee .......
എന്തായിരിക്കും ആ സമ്മാനം
Waiting for the nxt part
സമ്മാനം എന്തെന്ന് അടുത്ത ഭാഗത്ത് അറിയാം.
നന്ദി
അടുത്ത പാർട്ട് എന്ന
ഉടനെ തരണം എന്നാണ് ആഗ്രഹം.പക്ഷെ,
ഇപ്പോൾ പറയാൻ പറ്റില്ല.
Dear Alby, വളരെ നന്നായിട്ടുണ്ട്. ഈ ഭാഗം മൊത്തം സസ്പെൻസ് ആണ്. മാധവന് അളിയൻ എതിരായത് നല്ലൊരു ട്വിസ്റ്റ്. ചിത്രയുടെ പരാതി പിൻവലിക്കൽ. ദാമോദരനെ അവസാനിപ്പിക്കാനുള്ള നീക്കം. ചെട്ടിയാരും ഗോവിന്ദും കൂടാതെ രാജീവിന്റെ ജോയ്‌നിങ്. ഒപ്പം സലീമും പത്രോസും. ഈ ത്രിമൂർത്തികൾ വിജയിക്കുമോ. വീണയുടെ തലകറക്കം. എല്ലാം പ്രശ്നം തന്നെ. എല്ലാം ക്ലിയർ ചെയ്യാൻ അടുത്ത ഭാഗം കാത്തിരിക്കുന്നു.
Thanks and regards.
ഹരിദാസ് ബ്രൊ......
ഏതാനും വാക്കുകൾ കൊണ്ട് ഈ അധ്യായം തന്നെ പറഞ്ഞുകഴിഞ്ഞു.അതിൽ കുറച്ചു ചോദ്യങ്ങളും ഒളിഞ്ഞുകിടക്കുന്നു.ഉത്തരങ്ങൾ വരും ഭാഗങ്ങളിലൂടെ.
നല്ല വായനക്കും അഭിപ്രായത്തിനും നന്ദി.
ആൽബി
ആൽബിച്ചായോ പൊളി. ഇത്രേം പാർട്ടുകൾ ആയിട്ടും ഓരോന്നിന്റെയും അവസാനം സസ്പെൻസ് കൊണ്ട് വരുന്ന താങ്കളെ നമിച്ചിരിക്കുന്നു ???.
ദാമോദരൻ ശരിക്കും ഞെട്ടിച്ചു, മാധവന്റെ വാക്കുകൾക്ക് അനുസരിച്ചു തുള്ളുന്ന ഒരു പാവം പോലീസുകാരൻ എന്നെ കരുതിയുള്ളൂ, ഇതിപ്പോ അണ്ണൻ കൊല മാസ്സ്.ചൊറിയാൻ പത്രോസിന്റെ ചൊറി മാറ്റാൻ സമയമായി.
കഥയുടെ പേര് അനര്ഥമാക്കികൊണ്ട് ശംഭുവിന്റെ ഒളിയമ്പ് വീണയിൽ തറച്ചല്ലോ, അങ്ങനെ മ്മളെ ശംബൂസും ഒരച്ഛനാകാൻ പോകുന്നു.
രാജീവ് ഏതായാലും നല്ലൊരു എതിരാളി തന്നെ. വിക്രമൻ , ചന്ദ്രചൂഡൻ, ഗോവിന്ദ ശത്രുക്കൾ ഒരുപാടുണ്ടല്ലോ.
കഥ അവസാനത്തിലേക്ക് അടുക്കുകയാണല്ലോ ഹാപ്പി എൻഡിങ് മാത്രം പ്രതീക്ഷിക്കുന്നു.
പിന്നെ ബുദ്ധിമുട്ടില്ലെങ്കിൽ പേജ് കൂട്ടുന്നത് നന്നായിരിക്കും, വായിച്ചു തുടങ്ങിയപ്പോഴേക്കും തീർന്നഒരു അവസ്ഥ.
ഒരുപാട് സ്നേഹത്തോടെ ???
Ny