← Back to ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ [Alby] · approved reader discussion

Akrooz • 19-06-2020 19:21

അച്ചായൻ ഒരേ പൊളി കിടിലൻ

alby • 19-06-2020 20:41

താങ്ക് യു

Manu John@MJ • 19-06-2020 19:11

സസ്പെൻസ് വിട്ട് ഒരു കളിയുമില്ല പണ്ടുമില്ല ഇപ്പോഴുമില്ല. പ്രതീക്ഷിക്കാത്ത സമയത്ത് വന്ന് കൊതിപ്പിച്ച് കളയൽ നമുക്ക് പണ്ടേ ശീലമാണല്ലോ ...ഇനിയിപ്പോ കാത്തിരിപ്പ് അസഹനീയമാണ്..

alby • 19-06-2020 20:42

താങ്ക് യു ബ്രൊ

അധികം കാത്തിരിക്കേണ്ടി വരില്ല

Soldier • 19-06-2020 18:01

ആൽബിച്ചായ ഒരു മുൻ‌കൂർ സോറി പറയുന്നു. കാരണം ഈ പാർട്ട് വായിച്ചുകൊണ്ടല്ല ഈ കമെന്റ് ഇടുന്നത്. എന്നു മാത്രമല്ല ആദ്യത്തെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് ഞാൻ വായിച്ചിട്ടുള്ളത്. വളരെ ഇന്ററസ്റ്റിംഗ് ആയ ഒരു ത്രില്ലർ പ്രണയകഥ ആയാണ് ഞാൻ വായിച്ച ഭാഗങ്ങൾ എനിക്ക് ഫീൽ ചെയ്തത്. മിക്ക പാർട്ടും അവസാനിക്കുമ്പോൾ മനുഷ്യനെ ടെൻഷനാക്കുന്ന ഒരു സസ്പെൻസ് ഇട്ട് നിർത്തും. അങ്ങിനെ ടെൻഷൻ കുറയ്ക്കാനായി ഞാനൊരു തീരുമാനത്തിലെത്തി. ഈ നോവൽ അവസാനിക്കുമ്പോൾ ഒന്നിച്ചുവായിക്കാം. ഓരോ തവണയും പുതിയ ഭാഗം വരുമ്പോൾ ഞാൻ കമെന്റ് സെക്ഷനിൽ ഒന്ന് കയറിനോക്കും കഥ അവസാനിക്കാറായോ എന്ന്. ഈ ഇരുപത്തെട്ടാമത്തെ പാർട്ട് കണ്ടപ്പോഴും ഒന്നു കയറിനോക്കി. ഇത്തവണയും എന്തോ സസ്പെൻസ് ഇട്ട് നിർത്തിയിട്ടുണ്ട്ന്നു കമെന്റ്സിൽ നിന്ന് വ്യക്തമായി. ഏകദേശം അവസാനിക്കാറായാൽ ഒന്ന് പറഞ്ഞേക്കണേ. എന്നിട്ടു വേണം നിർത്തിയിടത്തുനിന്നും വായിച്ചു തുടങ്ങാൻ. ഈ കഥക്കനുസരിച്ചുള്ള ഒരു സപ്പോർട്ട് വായനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നും എനിക്ക് തോന്നിയിട്ടുണ്ട്.

alby • 19-06-2020 20:47

താങ്ക് യു സോൾജിയർ

ശരാശരിയിലും ഏത്രയോ താഴെ അങ്ങ് ലോ ലെവലിൽ ഉള്ള എനിക്ക് ഇതൊക്കെ തന്നെ ബോണസ് ആണ്.അതുകൊണ്ട് ഉള്ളതിൽ ഞാൻ ഹാപ്പി.അതുകൊണ്ട് കൂടുതൽ വായിക്കപ്പെടുക എന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കാറേയില്ല.ബോറടി മാറ്റാനുള്ള,നേരം പോകാനുള്ള ഒരു കാട്ടിക്കൂട്ടൽ അത്രെയുള്ളൂ ഇതൊക്കെ.

സമയം പോലെ വായിക്കുക അഭിപ്രായം അറിയിക്കുക.

കണ്ടതിൽ സന്തോഷം

ഭീം♥️ • 19-06-2020 16:53

Albykk...♥️????
 
  കഴിഞ്ഞ പാർട്ടിൽ വ്യക്തമായൊരു മറുപടി തരാൻ സമയം കിട്ടിയില്ല. പിന്നെ ആകട്ടെയെന്ന് വിചാരിച്ചതാണ് കാരണം.
  വളരെ ത്രില്ലിംഗ് ആയിരുന്നു കഴിഞ്ഞ പാർട്ട്.ഒരു സിനിമ കാണുന്നത് പോലെയാണ് ഓരോ രംഗവും ആസ്വദിച്ചത്. ശംബുവിനെ രക്ഷിക്കാൻ ചിത്രയേയും രാജീവിനെയും ക്രൂശിച്ചത് വളരെ നന്നായി. അതുപോലെ വീണയുടെ ഇഷ്ടം തന്നെ നടന്നു .ശംബുവിനെ തന്റെ സന്നിതിയിൽ എത്തിച്ചു.
   ഈ പാർട്ടിൽ വീണ ശംബുവിനെ കൊതിപ്പിച്ച് കൈയ്യിലെടുത്തു. ഒരു കണക്കിന് ഇത്രയൊക്കെ പിണക്കങ്ങളൊക്കെയേ ആകവു. മിക്ക സത്രീകൾക്കും അങ്ങനെ ഒരു കഴിവ് ഉണ്ട് എന്ന സത്യം ആൾബി അവതരിപ്പിച്ചത് നന്നായിട്ടുണ്ട്. എനിക്ക് ചിരി വന്നത് അവരുടെ സ്വവർഗ്ഗ രതിയാണ് കേട്ടോ...
ഞാൻ ചിന്തിക്കാതിരുന്നില്ല ആൾബീ... എന്താണ് വില്യംസിന്റെ വെടി കഥ ആധികാരികമായി നീട്ടി എഴുതുന്നതെന്ന്...
പക്ഷേ ഇവിടെ അവന്റെ മരണം പതിയിക്കുന്നുണ്ടെന്ന് ചിന്തിക്കാനേ കഴിഞ്ഞില്ല. അങ്ങനെ ആ ചാപ്ടർ ക്ലോസായി.
  അതിന്റെ പിന്നിൽ വീണയുടെ കറുത്ത കൈൾ ഉണ്ടെന്ന് ഏതു വായനക്കാരനും സംശയിക്കും. എന്നാൾ എനിക്ക് മറ്റൊരാളെയാണ് സംശയം.
 
  കഴിഞ്ഞ പാർട്ടിൽ ഗോവിന്ദനും വില്യംസും തമ്മിലുള്ള പ്രശ്നങ്ങൾ രാജമാണിക്യം സിനിമയിലെ രംഗങ്ങളെ ഓർമിപ്പിച്ചു.
  സൂപ്പർ പാർട്ട്.
വേഗം വരണെ
സ്നേഹം.. ഭീം♥️

alby • 19-06-2020 22:15

ഭീം......

അഭിപ്രായം അറിയിച്ചതിന് വളരെ നന്ദി.
പിന്നെ ആ സിനിമ കണ്ട മൂഡിൽ എഴുത്തിലും അത് പ്രതിഫലിച്ചു എന്നേയുള്ളു.മനസ്സ് നിറക്കുന്ന വാക്കുകൾക്ക് ഒരിക്കൽ കൂടെ നന്ദി

ആൽബി

Akhil • 19-06-2020 16:20

കിടുക്കി വീണ്ടും സസ്പൻസ്

alby • 19-06-2020 20:41

താങ്ക് യു

Mr.Bramachari • 19-06-2020 15:22

Superb??

alby • 19-06-2020 22:15

താങ്ക് യു

Mulla • 19-06-2020 15:15

മൊത്തം suspense ആണല്ലോ എന്റെ alby....
കുറെ ആയി കാത്തിരിക്കുന്നു...
ഭയങ്കര ത്രില്ലിലാണ് story വായിക്കുന്നത്

alby • 19-06-2020 22:16

താങ്ക് യു മുല്ല

നല്ല വക്കുകൾക്ക് നന്ദി

Fanfiction • 19-06-2020 15:02

ആൽബി, അടിപൊളി, ബാക്കി പോന്നോട്ടെ...

alby • 19-06-2020 20:24

താങ്ക് യു ബ്രൊ.....

അടുത്തത് ഉടനെ ഉണ്ടാകും

Haridas • 19-06-2020 14:39

Dear Alby, വളരെ നന്നായിട്ടുണ്ട്. വീണ്ടും ഒരു സസ്പെൻസ്. രാജീവ്‌ പകരം വീട്ടുന്നത് കാണാൻ ആഗ്രഹിക്കുന്നു. Waiting for the next part.
Regards.

alby • 19-06-2020 20:25

താങ്ക് യു ബ്രൊ

എല്ലാം വഴിയേ അറിയാം ഹരിദാസ്

ചാക്കോച്ചി • 19-06-2020 14:35

ആൽബിയണ്ണാ പൊളിച്ചു.....
എല്ലാം കൊണ്ടും ഉസാറാക്കി...

alby • 19-06-2020 20:24

താങ്ക് യു

Raaji • 19-06-2020 14:29

അടുത്ത പാർട് വേഗം വരട്ടെ......

alby • 19-06-2020 20:24

താങ്ക് യു

വേഗം ഇടാം

Raaji • 19-06-2020 14:28

Superb..?

alby • 19-06-2020 20:23

താങ്ക് യു

മാലാഖയുടെ കാമുകൻ • 19-06-2020 14:21

വീണ്ടും കിടു പാർട്ട്.. സംഗതി കൊഴുക്കട്ടെ.. ഈ സസ്പെൻസ് ഇട്ടു നിർത്തുന്നത് ഒരു ശീലം ആണ് അല്ലെ? ❤️സ്നേഹം

alby • 19-06-2020 20:23

താങ്ക് യു എം കെ

JOSEPH • 19-06-2020 14:20

Alby കണ്ടു വായന പിന്നീട്‌.

alby • 19-06-2020 20:23

ഓക്കേ ബ്രൊ

അയമൂ • 19-06-2020 14:16

പൊളിച്ചു മച്ചു, ???????അടിപൊളി

alby • 19-06-2020 20:22

താങ്ക് യു ബ്രൊ

Anu [unni] • 19-06-2020 13:59

വീണ്ടും സസ്പെൻസിൽ നിർത്തി അല്ലോ ആൽബി ബ്രോ.അങ്ങിനെ വില്ല്യം തീർന്നു എന്തൊക്കെ ബഹളമായിരുന്നു ഇനി സലീം ഉണ്ട് രാജീവൻ ഉണ്ട് ചിത്ര ടീച്ചർ ഉണ്ട് .രാജീവൻ ശംഭുവിന്റെ വക ശംഭു കൊടുക്കണം  സലീമിനിട്ടും .എന്നാലും വില്യമിനെ കൊന്ന തട്ടം ഇട്ട സ്ത്രീ ആരാണ്.ശംഭുവിന് ഇങ്ങനെ കിട്ടിയപ്പോൾ വീണ ശക്തിയായ് തിരിച്ചു കേറി അപ്പോൾ ഇനി ശംഭുവും മാധവനും ഇരുമ്പും എല്ലാം കൂടി രാജീവിനട്ടും സലീം എന്നിവർക്കും എല്ലാം ഇനി തിരിച്ചു ചെയ്യട്ടെ.സൂപ്പർ എല്ല പാര്ടുകളിലും സസ്പെൻസ് ഇട്ടു നിർത്തുന്നതിൽ ബ്രോ വിജയിക്കുന്നുണ്ട്.

സ്നേഹപൂർവം

അനു

Anu [unni] • 19-06-2020 14:00

പിന്നേം മോഡറേഷനിൽ

alby • 19-06-2020 22:17

കമന്റ്‌ വന്നല്ലോ അനു

Anu [unni] • 20-06-2020 16:40

കുറെ കഴിഞ്ഞ വന്നത്

alby • 20-06-2020 17:17

അതെ അല്പം കഴിഞ്ഞാണ് വന്നത്

alby • 19-06-2020 22:18

അനു ചോദ്യങ്ങൾക്കുള്ള ഉത്തരം കഥയിലൂടെ നൽകാം.തരുന്ന സ്നേഹത്തിന് നന്ദി

Anu [unni] • 20-06-2020 16:40

?

alby • 20-06-2020 17:17

❤❤❤❤❤❤❤

MaX • 19-06-2020 13:47

എല്ലാ പാർട്ടിലും ഈ സസ്പെൻസിടുന്നത് തനിക്കൊരു ഹരം ആയി അല്ലെ ?, എന്തായാലും ഓരോ പാർട്ടും കഴിയുമ്പോഴും കഥ വേറെ ലെവലിലേക്ക് പോവുവാണല്ലോ ?

alby • 19-06-2020 20:22

താങ്ക് യു മാക്സ് ബ്രൊ

Free ? • 19-06-2020 13:33

Nice and simple and super

alby • 19-06-2020 20:22

താങ്ക് യു

PAPPAN • 19-06-2020 13:17

അടുത്ത പാർട്ട് വേഗം അയക്ക് ഭായ് സൂപ്പർ ആകുന്നു കഥ ഇനി വെയിറ്റ് ചെയ്യിക്കല്ലേ

alby • 19-06-2020 20:21

താങ്ക് യു ബ്രൊ.

വേഗം തരാം

Vipi • 19-06-2020 13:12

Alby kutta polichutta nee, nice aayi oru suspense um ettu nirthiyale, ennalum aaraa Willam ne konna aa pennu , alichikendiyirikunnu???

alby • 19-06-2020 20:21

താങ്ക് യു ബ്രൊ.....

ഉത്തരങ്ങൾ വഴിയേ അറിയാം

DEVIL • 19-06-2020 13:09

അടുത്ത part ethrayum pettannu ഇടണം please

alby • 19-06-2020 15:37

വൈകാതെ ഉണ്ടാകും

നന്ദൻ • 19-06-2020 13:05

ആഹാ കുറച്ചു ദിവസങ്ങൾ ആയല്ലോ കണ്ടിട്ട് ??

alby • 19-06-2020 15:36

അതെ നന്ദൻ ബ്രൊ......അല്പം തിരക്കുകൾ

Hooligans • 19-06-2020 12:35

Hiiiii

Viralmanjadi • 19-06-2020 15:04

Waiting for next part

alby • 19-06-2020 15:36

നെക്സ്റ്റ് പാർട്ട് ഉടനെ ഉണ്ട് വിരൽ മഞ്ചാടി

alby • 19-06-2020 15:36

ഹായ് hooligans

Anu [unni] • 19-06-2020 12:33

ശംഭു വന്നേ ആൽബിചയോ വായിച്ചിട്ട് വരാം?

alby • 19-06-2020 15:35

ഓക്കേ അനു.

അർജ്ജുൻ ദേവ്...!!! • 19-06-2020 12:29

ഇരുപത്തിയെട്ട് പാർട്ട്‌....!!!

പൊളി...!!!

എന്ന് വായിച്ചു തീരോ ആവോ...???

എന്തായാലും  നന്നായി വരട്ടെ...!!!

അർജ്ജുൻ ദേവ്...!!! • 19-06-2020 12:36

സംഗതി എഴുത്ത് പൊളിയാട്ടോ....!!!

alby • 19-06-2020 15:31

ഹായ് അർജുൻ

alby • 19-06-2020 15:32

സമയം പോലെ മതി ബ്രൊ.താങ്ക് യു സൊ much

BheeM • 19-06-2020 12:22

Hi vanno

alby • 19-06-2020 15:31

അതെ വന്നു

Captain america • 18-06-2020 16:27

നാളെ ഉണ്ടാകുമോ ബ്രോ

alby • 18-06-2020 18:10

സ്റ്റോറി അയച്ചിട്ടുണ്ട് ബ്രൊ വെയ്റ്റിംഗ് ഫോർ പബ്ലിഷ്

Free ? • 18-06-2020 11:07

Any new updates

alby • 18-06-2020 18:12

സ്റ്റോറി അയച്ചിട്ടുണ്ട് ബ്രൊ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

Ny • 14-06-2020 22:48

ശംഭുവിന്റെ ഉജ്വലമായ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. Next part ഉടനെ ഉണ്ടാകുമോ ആൽബിച്ചായാ

alby • 15-06-2020 18:32

മൂന്ന് ദിവസം കഴിഞ്ഞു വരും ബ്രൊ.എഴുതി തീരാറായി.

Saji pp • 11-06-2020 23:28

വായിക്കാൻ കുറച്ചു വൈകി sorry.അടിപൊളിയാവുന്നുണ്ട് ആൽബിച്ചാ. വില്യം പടമായി അല്ലെ bro, ഇനി ശംഭു കൂടി രംഗത്തിറങ്ങട്ടെ എന്നാലെ ഒന്നുകൂടി ത്രില്ലാവൂ. അടുത്തഭാഗം പെട്ടന്നായിക്കോട്ടെ.

alby • 12-06-2020 17:28

താങ്ക് യു സജി ബ്രൊ......

അടുത്ത ഭാഗം പകുതിയിൽ നിക്കുന്നു.ഏത്രയും വേഗം നിങ്ങളിൽ എത്തിക്കും

ആൽബി

Sajir • 11-06-2020 14:35

ആഹാ സൂപ്പർ ആണല്ലോടാ മോനൂസെ നന്നായി മുന്നോട്ട് പോവട്ടെ

alby • 12-06-2020 17:27

താങ്ക് യു സജീർ

Devaasuran • 09-06-2020 01:01

കഥ വളരെ നന്നായി മുന്നോട്ടു പോകുന്നു ഇപ്രാവശ്യവും സസ്പെൻസിന് കുറവൊന്നും വന്നിട്ടില്ല ഓരോരുത്തരും അവരവരുടെ കുരുക്കൾ മുറിക്കി കൊണ്ടിരിക്കുന്നു. കഴിവതും ഒരുപാട് താമസമില്ലാതെ തരുവാൻ ശ്രദ്ധിക്കുമല്ലോ? നന്ദി

alby • 09-06-2020 06:06

ബ്രൊ......വളരെ നന്ദി.

അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുന്നു.
വൈകില്ല

rashid • 07-06-2020 12:58

ഈ ഭാഗം കിടു ആയിട്ടുണ്ട്, കമാലും സുരയും പൊളി ആണല്ലോ, ഡയലോഗ് ഡെലിവറി എല്ലാം പൊളി. ശംഭു എല്ലാം ബേധമായി പെട്ടെന്ന് തന്നേ കളത്തിൽ ഇറങ്ങട്ടെ. രാജീവിന് കൊടുത്തതിന്റെ double പണി സലീമിന് കൊടുക്കണം,അത് ശംഭു ഇറങ്ങിയിട്ട് ശംഭു തന്നേ കൊടുത്താൽ മതി. ശംഭു എന്ന പേര് കേൾക്കുമ്പോ തന്നേ അവൻ പെടുക്കണം. അങ്ങനെ വില്ല്യം തീർന്നു അല്ലെ, മാഷ് ആണോ?  അതോ വേറെ വില്ലന്മാർ വല്ലതും ആണോ?

alby • 07-06-2020 17:17

താങ്ക് യു റഷീദ്.കണ്ടില്ലല്ലോ എന്ന് കരുതി.
അടുത്ത ഭാഗം എഴുതുന്നു.പറഞ്ഞതൊക്കെ ഓർമ്മയിൽ ഉണ്ട്.ചോദ്യങ്ങൾക്കുള്ള ഉത്തരം വരുന്ന ഭാഗത്ത്‌ ലഭിക്കും

അർജുനൻ പിള്ള • 07-06-2020 12:50

അച്ചായാ കഥ വായിച്ചു തീർന്നത് അറിഞ്ഞില്ല. കിടുക്കാച്ചി ആയിട്ടുണ്ട്. വില്യംസ് പടമായി അല്ലേ?? അച്ചായാ ശംഭു എന്നാ കളത്തിലിറങ്ങുന്നത്????

alby • 07-06-2020 17:16

താങ്ക് യു ബ്രൊ.
ചോദ്യത്തിന് ഉള്ള ഉത്തരം അടുത്ത ഭാഗത്തു ലഭിക്കും

Akrooz • 07-06-2020 12:21

അച്ചായോ നന്നായിട്ടുണ്ട് ട്ടോ

alby • 07-06-2020 17:15

താങ്ക് യു

Mr. Bramachari • 06-06-2020 18:18

ആൽബി ബ്രോ..
  ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.വീണയെ ഇനിയും സങ്കടപ്പെടുത്തെ ഇരുന്നുടെ.അടുത്ത ഭാഗം എത്രയും വയ്ക്കാതെ പ്രസീദികരിക്കും എന്ന് വിശ്വസിക്കുന്നു.
സസ്നേഹം
Mr. ബ്രഹ്മചാരി

alby • 06-06-2020 20:58

താങ്ക് യു ബ്രൊ.....

അടുത്ത ഭാഗം വൈകാതെ ഉണ്ടാവും

മന്ദൻ രാജാ • 06-06-2020 17:05

കുറെ ചോദ്യങ്ങളുമായാണ് അവസാനിപ്പിച്ചത് ?

രാജീവിന് മുന്നിൽ മാധവൻ നേർക്ക് നേർ ചെല്ലുമ്പോൾ മുന്നോട്ടുള്ള അദ്ധ്യായങ്ങൾ ആകാംക്ഷക്ക് വക നൽകുന്നുണ്ട് ..

നന്നായിത്തന്നെ തുടരുന്നു ആൽബി

alby • 06-06-2020 20:57

രാജാ........

കണ്ടതിൽ സന്തോഷം.ഇഷ്ട്ടം ആയെന്നറിഞ്ഞതിൽ അതിലേറെ സന്തോഷം.

ആൽബി

Anu{unni} • 07-06-2020 14:28

രാജാവേ സുഖമാണോ? Take care

alby • 08-06-2020 12:14

അങ്ങനെ കരുതുന്നു അനു

Dragons • 06-06-2020 15:05

കുറെ ആയല്ലോ മാഷെ ഈ വഴി കണ്ടിട്ട്
ഈ പാർട്ടും എപ്പോഴത്തെപ്പോലെയും അടിപൊളിയായിട്ടുണ്ട്
അടുത്ത ഭാഗം വൈകിപ്പിക്കാതിരിക്കാൻ ശ്രമിക്കുമോ ?
നല്ല ത്രില്ലിംഗ് ആയിട്ടുണ്ട് keep going

alby • 06-06-2020 20:55

താങ്ക് യു ബ്രൊ......

അടുത്ത ഭാഗം എളുപ്പം ഉണ്ടാവും

BheeM • 06-06-2020 13:25

Vayichu Pinne varaam kutta

alby • 06-06-2020 20:55

ഓക്കേ ബ്രൊ

Ny • 06-06-2020 13:06

ആൽബിച്ചായോ, കാത്തിരുന്നു മടുത്തെങ്കിലെന്താ അതിനുള്ളത് ഇതിലുണ്ടല്ലോ. അടിപൊളിയായിട്ടുണ്ട്, i am so excited. പകരം തരാൻ സ്നേഹങ്ങൾ മാത്രം ???

alby • 06-06-2020 20:54

Ny....... വളരെ നന്ദി

സ്നേഹം സന്തോഷപൂർവ്വം സ്വീകരിക്കുന്നു.
തിരിച്ചും സ്നേഹം മാത്രം

Yk • 06-06-2020 13:04

ഒന്നും പറയാനില്ല, അടിപൊളി. As  always, ഈ പാർട്ടും വളരെ ഇഷ്ടമായി???. വീണയുടെ പിണക്കവും മാധവന്റെ മാസ്സ് പെർഫോമൻസും എല്ലാം ഒന്നിനൊന്നു മെച്ചം.ശംഭുനും വീണക്കും മാധവനുമെതിരെ ശത്രുക്കളുടെ ഒരു ചക്രവ്യുഹം തന്നെ ഉണ്ടല്ലോ, കട്ട വെയ്റ്റിംഗ്

alby • 06-06-2020 20:33

താങ്ക് യു yk

പ്രണയരാജ • 06-06-2020 13:01

ആൽബി കുറച്ചതികം വൈകി, അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു. ഈ ഭാഗവും ഇഷ്ടമായി.

alby • 06-06-2020 20:32

താങ്ക് യു ബ്രൊ

അടുത്ത ഭാഗം വൈകാതെ തരാം

alby • 06-06-2020 12:37

താങ്ക് യു ബ്രൊ.ഇനിയും നന്നാക്കാൻ ശ്രമിക്കാം

വേട്ടക്കാരൻ • 06-06-2020 12:34

എന്റെപൊന്നു ആൽബിച്ചോ,കാത്തുകാത്തിരുന്നു വല്ലാതെ
മടുത്തുപോയി.എന്നാലും അവസാനം വന്നല്ലോ
സൂപ്പർ മറ്റൊന്നും പറയാനില്ല.

alby • 06-06-2020 12:38

താങ്ക് യു ബ്രൊ.വരാതെ പറ്റില്ലല്ലോ

Anu{unni} • 06-06-2020 11:56

ആൽബി വീണയുടെ കുറുമ്പ് കൊള്ളാം രണ്ടു പെണ്ണുങ്ങൾ രണ്ടിനും ശംഭുവിന്റെ സ്നേഹം വേണം വീണ അവനെ ആർക്കും വിട്ടുകൊടുക്കത്തും ഇല്ല .മാധവൻ കൊള്ളാം മാധവന്റെ കളികൾ രാജീവ് ഇനിയും കൂടുതൽ മനസ്സിലാക്കാൻ ഉണ്ട് .ഗോവിന്ദും കൊള്ളാല്ലോ നൈസ് ആയി വില്ല്യം ത്തിനു പണികൊടുക്കുവോ?

സ്നേഹപൂർവം

അനു

alby • 06-06-2020 12:35

അനു.....വളരെ നന്ദി.ചോദ്യങ്ങൾക്കുള്ള ഉത്തരം കഥയിലൂടെ നൽകാം

പൊന്നു.? • 06-06-2020 11:24

ആൽബിച്ചായാ...... സൂപ്പർ സൂപ്പർ
ഒരുപാട്.... ഒരുപാട് ഇഷ്ടായി.

????

alby • 06-06-2020 12:36

താങ്ക് യു പൊന്നു

JOSEPH • 06-06-2020 11:08

ആശാനെ ഈ ഭാഗവും സൂപ്പർ.ഈ ഒരു ലെവലിൽ തന്നെ കഥ മുന്നോട്ട് പോകട്ടെ albychaa.

alby • 06-06-2020 12:32

താങ്ക് യു പ്രിയ ജോസഫ്

Smitha • 06-06-2020 09:49

പ്രിയപ്പെട്ട ആൽബി,

രാജീവ് നെ കുറിച്ചുള്ള ആകാംക്ഷ വായനക്കാരുടെ മനസ്സിൽ അവശേഷിപ്പിച്ചു കൊണ്ടാണ് കഥ അധ്യായം തീരുന്നത്...

കഥാപാത്രങ്ങളും സംഭവങ്ങളും മുമ്പിലൂടെ വന്നു നിന്നു മറിഞ്ഞു പോകുന്നതു പോലെ തോന്നി....

വിഷ്വൽ ഇമ്പാക്ട് അപാരമാണ് ആൽബിയുടെ കഥകളിൽ...

പ്രത്യേകിച്ചും ഈ അധ്യായത്തിന് മനോഹരമായ ഒരു മിഴിവ് ഉണ്ട്....

സ്നേഹപൂർവ്വം,
സ്മിത

alby • 06-06-2020 12:34

താങ്ക് യു ചേച്ചി

വായനക്കും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.ഒപ്പം സന്തോഷവും

സ്നേഹപൂർവ്വം
ആൽബി

Vipi • 06-06-2020 09:48

Adipoli Alby , kidilan part , story eppol oru track il aayi , enni polikkum....

alby • 06-06-2020 12:31

താങ്ക് യു ബ്രൊ

ജോച്ചി • 06-06-2020 09:38

സൂപ്പർ.,, ബാക്കി പോരട്ടേ

alby • 06-06-2020 12:30

താങ്ക് യു