← Back to ശംഭുവിന്റെ ഒളിയമ്പുകൾ 48 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ [Alby] · approved reader discussion

Kittu • 25-03-2020 06:41

Veenaye help cheyaan orall koodi varatte ..avarude planukall appappo ariyikaan vendi

alby • 25-03-2020 12:59

താങ്ക് യു കിട്ടു

മാലാഖയുടെ കാമുകൻ • 23-03-2020 13:08

ഡിയർ ആൽബി... ആദ്യമേ പറയട്ടെ ഇന്നലെ ഇത് കണ്ടപ്പോൾ വായിച്ചു ഒത്തിരി ഇഷ്ടപെട്ടപ്പോൾ എന്താണ് ഇത് ഇതുവരെ കാണാതിരുന്നത് എന്ന് പശ്ചാത്തപിച്ചു. അതുകൊണ്ടു ഇന്നലെ വൈകുന്നേരം മുതൽ ഇത്ര നേരം കൊണ്ട് 1 മുതൽ 22ആം അദ്ധ്യായം വരെ വായിച്ചു.. കിടിലൻ എന്ന് പറയാം.. നല്ല ഭാഷ.. നല്ല ഒഴുക്ക്... സസ്പെൻസ്, പ്രേമം,, എല്ലാം കൂടി ഇണങ്ങിയ കഥ.. വളരെ നന്നായി തന്നെ ബോധിച്ചു... ഇനി കാത്തിരിക്കുന്ന കഥകളുടെ കൂട്ടത്തിൽ ഇതും ഉൾകൊള്ളിച്ചു കാത്തിരിക്കും.. അടുത്ത ഭാഗത്തിനായി..
വിത്ത് ലവ് ?എംകെ

alby • 23-03-2020 21:29

ഡിയർ എം കെ

ഈ ചുവരിലും വന്നതിൽ സന്തോഷവും നന്ദിയും അറിയിക്കുന്നു.വീണ്ടും എഴുതാൻ തോന്നിക്കുന്ന വാക്കുകൾ......

വീണ്ടും അടുത്ത അധ്യായത്തിൽ കാണാം

ആൽബി

Cap • 23-03-2020 00:19

ലേശം വൈകി

നന്നായി പുരോഗമിക്കുന്നു ishdappetu
പിന്നേ ഒരു സംശയം ഇതിപ്പോ ഫുൾ ത്രില്ലെർ ടാഗ് ലേക്ക് മാറിപ്പോകുന്നുണ്ടോ?
അതോ കൊണ്ടുപോകുന്നതോ???????????? 

എന്തയാലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

alby • 23-03-2020 10:10

ത്രില്ലെർ എലമെന്റ്സ് ഉണ്ട് എന്നേയുള്ളു.പക്ഷെ പൂർണമായും അങ്ങനെ അല്ല.

താങ്ക് യു ബ്രോ

MaX • 23-03-2020 00:05

ഇനിയൊരു വില്ലൻ കൂടി വന്നാൽ ഒക്കെ കുഴയുമോ ?.... എന്തായാലും ഒരു ഭാഗവും സസ്പെൻസ് കൊണ്ട് തകർക്കുകയാണ്... എപ്പോഴും പറയുന്നത് പോലെ അടുത്ത പാർട്ടിൽ പേജ് കൂട്ടണം ?

alby • 23-03-2020 10:09

ഒന്നും കുഴയില്ല ബ്രോ

പേജിന്റെ കാര്യം ശ്രമിക്കാം

താങ്ക് യു

മാലാഖയുടെ കാമുകൻ • 22-03-2020 17:26

ദൈവമേ ഈ കഥ എന്താ ഞാൻ ഇത്ര നാളും കാണാതിരുന്നത്?? ആൽബിച്ചായ ആദ്യമേ ഒരു സോറി... ഇന്ന് തന്നെ എല്ലാ ഭാഗവും വായിക്കും.

alby • 22-03-2020 21:35

സോറിയുടെ ആവശ്യമില്ല..... ഇപ്പോൾ എങ്കിലും എന്റെ ചുവരിൽ വന്നതിന് ഞാനാണ് താങ്ക്ഫുൾ.അതിന്റെ സന്തോഷം അറിയിക്കുന്നു.

സമയം പോലെ വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ

ആൽബി

Ly • 22-03-2020 13:25

Ha
വായിച്ചു super.ഓരോ ഭാഗവും നന്നായിട്ടുണ്ട്. ഓരോ സീനിലെയും ത്രില്ലിംഗ് ആക്കുന്ന സൈറ്റുവഷൻസ് എല്ലാം സൂപ്പർ പിന്നെ പേജ് വളരെ കുറവാണ് അതെന്തായാലും കൂട്ടണം
കാത്തിരിക്കുന്നു....

alby • 22-03-2020 14:59

താങ്ക് യു ലൈ......

പേജുകൾ കൂട്ടാൻ ശ്രമിക്കാം.തരുന്ന സപ്പോർട്ട് നും സ്നേഹത്തിനും നന്ദി

ആൽബി

Smitha • 22-03-2020 10:47

അൽബ ,

അവസാനം മറ്റൊരു സസ്പെൻസ് അവതരിപ്പിച്ച്  ഈ അധ്യായവും അവസാനിപ്പിച്ചു.

പോപ്പുലർ കഥകൾക്ക് വേണ്ട സകല അടവുകളും ഹൃദിസ്ഥമാക്കിയ ഒരു റൈറ്റർക്ക് അധ്യായങ്ങൾ എവിടെ തുടങ്ങണം എങ്ങനെ അവസാനിപ്പിക്കണം എന്നതിനെക്കുറിച്ച് മറ്റാരും ക്ളാസ്സെടുക്കേണ്ടതില്ലല്ലോ.

ഗോവിന്ദിന്റെ അമർഷമൊക്കെ നന്നായി ചിത്രീകരിച്ചു.
ആശുപത്രിയിലെ ഡീറ്റയിലിങ്ങും പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഡയലോഗുകളിലെ ആകാംക്ഷയുമൊക്കെ ഭംഗിയായി എഴുതി.

അകെ മൊത്തം ടോട്ടൽ നല്ലൊരു വിഷ്വൽ പവറൊക്കെ ഉണ്ടായിരുന്നു.

കൊട്ടേഷൻ സുര യ്ക്ക് സർവേലിയൻസ് സിസ്റ്റമൊക്കെ പുല്ലാണ് അല്ലെ?
അല്ലെങ്കിൽ നിരീക്ഷിക്കപ്പെടുന്നു എന്നറിഞ്ഞുകൊണ്ട് തന്നെ സി സി റ്റി വി ക്യാമറകളുടെ മുമ്പിൽ പോയി നിൽക്കുമോ?
ചിലപ്പോൾ അതും മറ്റൊരു തന്ത്രമായേക്കാം.

എന്നാലും പങ്ങ്ചുവേഷൻ എല്ലാ അധ്യായതിലെയും പോലെ നിയർലി "കുളമായി."

ചില സംഭാഷണങ്ങൾക്ക് ഡബിൾ ഇൻവെർട്ടഡ് കോമകൾ ഉപയോഗിക്കുന്നു.
ചിലതിന് ഉപയോഗിക്കുന്നില്ല.

ചോദ്യങ്ങൾക്ക് ക്വസ്റ്റിൻ മാർക്ക് ഇടുന്നില്ല.
ഉദാഹരണത്തിന്:-

എന്റെ മോന് കൊണ്ടോ……
ങ്കിൽ പറ വില്ല്യമിന് കഴിഞ്ഞ രാത്രിയിൽ നടന്നതിലെന്താ പങ്ക്…..

തുടങ്ങിയവ.

എന്നാലും കഥയ്ക്ക് മൊത്തത്തിൽ എച്ച് ഡി ക്വളിറ്റി ഉള്ളത് കൊണ്ട് ഇതൊന്നും കുഴപ്പമില്ല.

സ്നേഹപൂർവ്വം,

സ്മിത.

alby • 22-03-2020 12:35

ചേച്ചിക്ക്......

എന്നെ തുടക്കം മുതൽ പ്രോത്സാഹിപ്പിക്കുന്ന ആള് ആണ്.അതിന്റെ സന്തോഷം ആദ്യം തന്നെ അറിയിക്കട്ടെ.
ചേച്ചി പറഞ്ഞത് പോലെ കുറവുകൾ ഉണ്ട്.
സുരയുടെ കാര്യം പറഞ്ഞത് ഞാൻ പോലും ആലോചിച്ചിരുന്നില്ല എന്നതാണ് ശരി.എന്താകും എന്ന് കണ്ടറിയണം.
കോസ്‌റ്റിൻ മാർക്ക്,ഇൻവെർട്ടർ കോമ ഒന്നും പല ഭാഗത്തും ഇല്ല.ഇനി മുതൽ ശ്രദ്ധിക്കാം.
പിന്നെ പന്ജുവേഷൻ എന്ന് ഉദ്ദേശിച്ചത് പിടികിട്ടിയില്ല.

കുറവുകൾ നികത്തി മികച്ച ഒരു അധ്യായം ഞാൻ ഉറപ്പ് തരുന്നു.വിലയേറിയ അഭിപ്രായം നൽകിയതിനും തരുന്ന സ്നേഹത്തിനും നന്ദി

സ്നേഹപൂർവ്വം
ആൽബി

Smitha • 22-03-2020 12:37

I said "punctuation marks."

alby • 22-03-2020 12:50

മനസിലായി.....ഇനിമുതൽ ശ്രദ്ധിക്കാം

പൊന്നു.? • 22-03-2020 10:34

കൊള്ളാം..... സൂപ്പറായിട്ട്, മുന്നേറുന്നുണ്ട്.

????

alby • 22-03-2020 12:03

താങ്ക് യു പൊന്നു

rashid • 22-03-2020 09:13

കൊള്ളാം, ഉഷാറായി പോകുന്നുണ്ട്, പോലിസ് അന്വേഷണം ഉഷാറായി നടക്കട്ടെ, മാധവന്റെ മുന്നിൽ എന്ത് പോലിസ്. വീണയും ശംഭുവും കൂടി ഗോവിന്ദിനെ കൊല്ലാതെ കൊല്ലുകയാണല്ലോ. പുതിയ വില്ലനും പഴയ വില്ലനും ഒരുമിക്കുകയാണല്ലേ, ആരൊക്കെ വന്നാലും നുമ്മ നായകൻ ശംഭുവിന് grass ആണ് grass.

alby • 22-03-2020 12:05

റഷീദ്.....

എന്നെ തുടക്കം മുതൽ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് താങ്കൾ.വളരെ നന്ദി

ആൽബി

മന്ദൻ രാജാ • 22-03-2020 07:47

പുതിയൊരു കഥാപാത്രം കൂടി അണിയറയിൽ അല്ലെ...

നല്ലൊരു പാർട്ട്...
വെയ്റ്റിംഗ്..

alby • 22-03-2020 12:03

രാജക്ക്......

ഈ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സപ്പോർട്ട് വളരെ വലുതാണ്.വളരെ സന്തോഷം.

താങ്ക് യു രാജ

ആൽബി

ഭീം • 22-03-2020 07:23

കഴിഞ്ഞ പാർട്ടിന് കമന്റ് തരാൻ പറ്റീല. വെള് പിനു 5 നു വായിച്ചു .പിന്നെ വരാം

alby • 22-03-2020 12:02

സമയം പോലെ വരൂ ഭീം

MJ • 22-03-2020 02:44

ആൽബിച്ചോ കാത്തിരിന്ന് മുഷിഞ്ഞു എന്നാലും കുഴപ്പമില്ല ദാദിവിടെ എത്തിയല്ലോ അത് മതി ഒരു വലിയ ഗ്യാപ് ഇട്ടിട്ട് പോകാനുള്ള പണിയാ അല്ലേ നടക്കട്ടെ അടുത്തഭാഗം എന്താകുമെന്ന് കാത്തിരിക്കുന്നു നിങ്ങ ആള് പൊളിയാണ് സൂപ്പർ

alby • 22-03-2020 11:50

എം ജെ.....

വിലയേറിയ വാക്കുകൾക്ക് നന്ദി.

ആൽബി

Fanfiction • 22-03-2020 02:33

Nice alby...

alby • 22-03-2020 11:48

താങ്ക് യു

ചന്ദു മുതുകുളം • 22-03-2020 02:19

ത്രില്ലിംഗ്!!?

alby • 22-03-2020 11:47

താങ്ക് യു

ഗൗതം • 22-03-2020 00:47

അൽബിച്ചോ ആരാണയാൾ....
പൊളി സാനം ?

alby • 22-03-2020 11:47

താങ്ക് യു

Akhil • 22-03-2020 00:09

പൊളിച്ചു..

alby • 22-03-2020 11:47

താങ്ക് യു

തലപതി • 21-03-2020 23:48

പൊളിച്ചൂ മോന്നേ സൂപ്പറായിണ്ടുണ്ട് പേജ് ഒന്ന് കൂട്ടി പിടി

alby • 22-03-2020 11:46

താങ്ക് യു

Kk • 21-03-2020 22:50

kidukki mone

alby • 22-03-2020 11:46

താങ്ക് യു

Sumesh • 21-03-2020 22:47

കാത്തിരുന്നു. എത്തി സൂപ്പർ ആൽഫി

alby • 22-03-2020 11:46

താങ്ക് യു സുമേഷ്

Smitha • 21-03-2020 22:29

Let me post the first comment...

ഭീം • 22-03-2020 07:25

ഓ.. സ്മിതാ മേഡം attack ചെയ്തു അല്ലേ

Smitha • 22-03-2020 11:06

Yea...always on the frontline..

alby • 22-03-2020 11:45

@സ്മിത

താങ്ക് യു ചേച്ചി

alby • 22-03-2020 15:23

@സ്മിത.....

??????

alby • 22-03-2020 11:45

ഭീം അടുത്തതിൽ പിടിക്കാം

LOVEYS FRIEND • 19-03-2020 12:23

അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു

alby • 19-03-2020 23:21

അടുത്ത ഭാഗം രണ്ടു ദിവസത്തിനുള്ളിൽ

John Mathew • 18-03-2020 11:09

Albi am waiting for next part.so interesting

alby • 18-03-2020 15:58

ഉടനെ വരും

താങ്ക് യു

jo • 16-03-2020 19:21

തെറി പറഞ്ഞാൽ ഇങ്ങനെയൊക്കെ മാറ്റിഎഴുതാൻ പറ്റുമെങ്കിൽ ഓരോ പാർട്ടിലും വന്നുഞാൻ തെറി വിളിക്കാം...

വീണയെ ശംഭുവിനുതന്നെ നൽകിയതിന് ഒത്തിരി നന്ദി. ഇനി ബാക്കിക്കായി കാത്തിരിക്കാൻ ഇതുതന്നെ ധാരാളം.

alby • 16-03-2020 19:33

ചീത്ത വിളിക്കാൻ...... nee...... ജോ നീ കോമഡി പറയും അല്ലെ..... ചിരിച്ചു ട്ടാ....

പിന്നെ ശംഭു വീണക്ക് തന്നെ എന്ന് ഞാൻ അഞ്ചാമത്തെ പാർട്ടിൽ തീരുമാനിച്ചതാണ്.
ആദ്യം ഗായത്രി ആയിരുന്നു മനസ്സിൽ എങ്കിലും
വേണേൽ....നീ മൂപ്പിച്ചാൽ അങ്ങനെ ഒരു ട്വിസ്റ്റ്‌ കൊടുക്കാം.എന്താ വേണോ.....?

കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം

നന്ദി
ആൽബി

Renosh • 16-03-2020 15:35

Super bro. Interst oro part kazhiyunthorum koodunnu. Super

alby • 16-03-2020 15:40

താങ്ക് യു റെനോഷ്

Manikuttan. R • 16-03-2020 10:11

Sangathi Super, pakshe ennum parayuna parathi thanne parayan enike vishamam undu keto (page).

alby • 16-03-2020 11:24

താങ്ക് യു മണിക്കുട്ടൻ

Smitha • 15-03-2020 16:29

ആൽബിയ്ക്ക് ....

നല്ല കഥയുടെ ഒരു ലക്ഷണം അത് വായിക്കുന്നവരെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതായിരിക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ചിലർ അതിനെ പൈങ്കിളി കഥകളുടെ ലക്ഷണമായി കാണുമെങ്കിലും.
സൈറ്റിലെ കഥകളെ കുറിച്ച് പറയുമ്പോൾ നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾ അസംബന്ധമാണ് എന്നറിയായ്കയല്ല.
എങ്കിലും ചില കഥകളെക്കുറിച്ച് പറയുമ്പോൾ പോൺ എലമെന്റുകളുടെ കാര്യത്തിൽ സമ്പന്നമായെങ്കിലും മറക്കാനാവാത്ത വായനാനുഭവങ്ങൾ തരുന്നവയുണ്ട്.
മന്ദൻ രാജയുടെ ജീവിതം സാക്ഷിയും ഋഷിയുടെ സുഭദ്രയുടെ വംശവുമെല്ലാം പോൺ എഴുത്തുകളാണോ അല്ലയോ എന്ന് സംശയിപ്പിക്കുന്നവയാണ്.

ഈ രണ്ടു നോവലുകളോടും താരതമ്യം ചെയ്യാൻ സാധിക്കുന്നതല്ലെങ്കിലും "ശംഭുവിന്റെ ഒളിയമ്പുകൾ" മികച്ച വായന നൽകുന്നുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്.
കഥയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യത അതിന് സാക്ഷ്യവുമാണ്.
മറ്റൊന്ന് ഞാനാദ്യം പറഞ്ഞത് പോലെ അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സൃഷ്ട്ടിക്കുന്ന കാര്യത്തിലും.
ഇപ്പോൾ പ്രവചനാതീതമാണ് കഥയുടെ പോക്ക്.
വായിക്കുന്നവരെ പല തരത്തിലുമുള്ള ഈഹങ്ങൾക്ക് അത് പ്രേരിപ്പിക്കുന്നു.
അങ്ങനെ പിരിമുറുക്കം സൃഷ്ടിക്കുന്നതിൽ മിടുക്കനാണ് ഇതിന്റെ എഴുത്തുകാരനും എന്റെ സുഹൃത്തുമായ ആൽബി എന്നത് എനിക്ക് അഭിമാനം നൽകുന്നു.

ഇത്തവണ സംഭവിക്കുന്നത് ഇവയാണ്:

സാവിത്രി മാധവനോട് സംസാരിച്ചു.
ഒടുവിൽ ശംഭുവിനൊപ്പം നിൽക്കാൻ തീരുമാനിക്കുന്നു. 

ഗോവിണ്ടാകട്ടെ,വില്യമിനാകട്ടെ   ഇനി പ്രശ്നം നിറഞ്ഞ ദിവസങ്ങളാണ് വരാനുള്ളത് എന്ന് തോന്നുന്നു.
കാരണം ശംഭുവിനെ ഒതുക്കുക ഇനി മുതൽ അത്ര എളുപ്പമല്ല.
പാടുപെടും എന്നത് നൂറ്റൊന്ന് ശതമാനം ഉറപ്പ്.
   

പക്ഷെ എഴുതുന്നത് ആൽബിയാണ്.

പ്രവചനത്തിന് അതീതമാണ് ആൽബിയുടെ കീബോഡിലെ വാക്കുകൾ...

സ്നേഹപൂർവ്വം,

സ്മിത.

alby • 15-03-2020 18:32

ചേച്ചിക്ക്.......

ആദ്യം തന്നെ നൽകുന്ന പ്രോത്സാഹനത്തിനും സ്നേഹത്തിനും നന്ദി അറിയിക്കുന്നു.ചേച്ചി നൽകിയ ധൈര്യത്തിന്റെ പുറത്ത് തുടങ്ങിയതാ ഈ കഥ.ആ പ്രോത്സാഹനത്തിന് നന്ദി.

സൈറ്റിൽ മികച്ച രചനകൾ ഉണ്ടായിട്ടുണ്ട്
ചേച്ചിയുടെ ശിശിരം,കോബ്ര.... രാജയുടെ ജീവിതം സാക്ഷി....ഋഷിയുടെ സുഭദ്രയുടെ വംശം മുതലായവ ഉദാഹരണം.
അതിനൊടൊന്നും അതിന്റെ പരിസരത്ത് പോലും എത്താത്തതാണ് എന്റെ രചനകൾ.
ആ വലിയ എഴുത്തുകാരുടെ നിഴലിന്റെ പരിസരത്ത് പോലും ഞാൻ എന്ന എഴുത്തുകാരൻ ഇല്ല.എങ്കിലും ശംഭു ചേച്ചിക്ക് ഇഷ്ട്ടം ആയി എന്ന് കേട്ടതിൽ സന്തോഷം അറിയിക്കുക വയ്യ.മനസ്സ് മാൻപേടയെപ്പോലെ തുള്ളിച്ചാടുകയാണ് ഇപ്പോൾ.

കഥയില് വഴിത്തിരിവുകൾ വേണം എന്ന് പഠിച്ചത് രാജയിൽ നിന്നാണ്....ആ രചനകളിൽ നിന്നാണ്.രാജക്ക് പ്രത്യേകം നന്ദി.
പിന്നെ ചേച്ചി പറയുന്നത് പോലെ പിരിമുറുക്കം ഉണ്ടോ.....ഇനിയുള്ളത് ചേച്ചിക്ക് ഊഹിക്കാവുന്നതെയുള്ളൂ.

അടുത്ത ഭാഗം എഴുതുന്നു.ഇപ്രാവശ്യം പേജിന്റെ കാര്യത്തിൽ തൃപ്തി നൽകാൻ ശ്രമിക്കാം.ഒരിക്കൽ കൂടി നന്ദിയും സ്നേഹവും
സന്തോഷവും അറിയിക്കുന്നു.

വീണ്ടും കാണാം.....സംവദിക്കാം... സ്നേഹവും സൗഹൃദവും പങ്കിടാം...

സ്നേഹപൂർവ്വം
ആൽബി

പൊന്നു.? • 15-03-2020 13:17

ആൽബിച്ചാ..... പൊളി. സൂപ്പറായിട്ടുണ്ട്.

????

alby • 15-03-2020 18:10

താങ്ക് യു പൊന്നു

?MR.കിംഗ്‌ ലയർ? • 15-03-2020 12:29

ആൽബിച്ചായ,

ഈ ഭാഗവും കിടിലം... ഒരു രക്ഷയുമില്ല.. വീണ്ടും ഓർമപ്പെടുത്തുന്നു വീണയുടെയും ശംബുവിന്റെയും പ്രണയം. അറിയാതെ ലയിച്ചു പോകുകയാണ് ഈ തൂലികയുടെ പ്രൗഢിയിൽ.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

alby • 15-03-2020 18:13

നുണയാ......

അവരുടെ പ്രണയം കൊച്ചു കൊച്ചു പരിഭവം മുതലായവ പുട്ടിനു പീര പോലെ ഉണ്ടാവും.
പിന്നെ യാത്ര എവിടെ വരെ ആയി.

ഒത്തിരി സ്നേഹത്തൊടെ

ആൽബി

?MR.കിംഗ്‌ ലയർ? • 15-03-2020 19:38

ആൽബിച്ചായ,
ഞാൻ ഒരു വലിയ കടമ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ മനസ്സിൽ അത് മാത്രം ഉള്ളൂ... ആ കടമ ഭംഗിയായി നിർവഹിച്ച ശേഷം ഞാൻ വീണ്ടും എന്റെ കുഞ്ഞ് കഥകളും നുണകളുമായി  തിരികെ എത്തും.

alby • 15-03-2020 19:47

നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു.വീണ്ടും കാണാം

madhu • 15-03-2020 12:19

hello alby

veenayumayulla ellam marannukondulla sambuvinte oru koodicheral pratheeshichotte???

alby • 15-03-2020 18:10

താങ്ക് യു madhu

Anu{unni} • 15-03-2020 11:52

ആൽബി ബ്രോ തകർത്തു അവസാനം സാവിത്രി അയഞ്ഞു അല്ലെ ഇനി പൊളിക്കും വീണ ഇനി ശംഭുവിന് സ്വന്തം കൂട്ടിനു മാധവന്റെയും സവിത്രിയുടെയും കട്ട സപ്പോർട്ട് ഉണ്ടല്ലോ. അടുത്ത പാർട് അധികം തമാസിപ്പിക്കാരുതെ എന്നു വച്ചു day by day അല്ല ഒരു 2,3 വീക്‌സ് ഗ്യാപ് ആകാം സമയമുള്ളപ്പോൾ അല്ലെങ്കിൽ നോവലിന്റെ കണ്ടിന്യുവിറ്റി പോകും  എന്നും സൈറ്റിൽ വരുക എന്നത് മാത്രമല്ല എല്ലാവരുടേം ജോലി ഇനി ബ്രോ തിരക്കിലാണേൽ ഇനിയും സമയം എടുത്തോ

സ്നേഹപൂർവ്വം

അനു

alby • 15-03-2020 18:09

അനു....

അറിയാം ഇടവേളകൾ വായന തടസപ്പെടുത്തും എന്ന്.ഇനി വൈകല് ഉണ്ടാവാതെ നോക്കാം.

നന്ദി വായനക്കും അഭിപ്രായം അറിയിച്ചതിനും

മന്ദൻ രാജാ • 15-03-2020 10:09

സാവിത്രിയും മാധവനും ശംഭുവിന്റെയൊപ്പം ..

ഗോവിന്ദിനെ എതിരിടുന്നത് കാണാൻ കാത്തിരിക്കുന്നു .

alby • 15-03-2020 18:06

രാജക്ക്.....

വളരെ നന്ദി.തുടക്കം മുതൽ പ്രോത്സാഹിപ്പിക്കുന്നതിൽ താങ്കൾ മുന്നിലുണ്ട്
വളരെ സന്തോഷം

ആൽബി

rashid • 15-03-2020 09:15

സൂപ്പർ, അങ്ങനെ സാവിത്രി എന്ന വന്മതിൽ വീണയുടേം ശംഭുവിന്റേം സ്നേഹത്തിന് മുന്നിൽ അലിഞ്ഞ് ഇല്ലാതായിരിക്കുന്നു. മാധവൻ മാഷിന്റെ വരവോടെ ശംഭുവിനേം കൂട്ടി പടപ്പുറപ്പാട് തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു.

alby • 15-03-2020 18:05

നന്ദി പ്രിയ റഷീദ്....

പട തുടങ്ങുകയായി

നാടോടി • 15-03-2020 06:59

ആൽബി പേജ് കുറഞ്ഞുപോയി

alby • 15-03-2020 18:05

പരിഹരിക്കാൻ ശ്രമിക്കാം

നന്ദി

Raj Mukundan • 15-03-2020 06:40

ആൽബി , സംഗതി വളരെ ത്രില്ലിംഗ് ആണ് ഫാമിലിയും സെക്സും ഒക്കെ നല്ലതു തന്നെ, കാത്തിരുന്നു കിട്ടിയത് കുറഞ്ഞു പോയി എന്നൊരു തോന്നൽ , അടുത്തഭാഗം ഉടനെ പോരട്ടെ കാത്തിരിക്കുന്നു

alby • 15-03-2020 18:04

രാജ് ബ്രോ വളരെ നന്ദി.പേജ് തൃപ്തി തരുന്നില്ല എന്നറിയാം.അത് പരിഹരിക്കാൻ ശ്രമിക്കാം

ഭീം' • 15-03-2020 02:48

പിന്നെ വരാംബ്രോ

alby • 15-03-2020 21:36

സമയം പോലെ വരൂ

ചന്ദു മുതുകുളം • 15-03-2020 01:08

സസ്പെൻസുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.. എവിടെ പോയ്‌അവസാനിക്കുമോ എന്തോ..
ഏതായാലും പോളി സാധനം?

alby • 15-03-2020 17:33

താങ്ക് യു ചന്ദു.നല്ല വാക്കിനു നന്ദി

MaX • 15-03-2020 00:53

ബ്രോ ഇപ്പോഴിപ്പോ പാർട്ട് പെട്ടന്ന് തീർന്നുപോവുന്നത് പോലെ.... ഒന്ന് രസംപിടിച്ചു വരുമ്പോഴേക്കും കഴിയുന്നു.... എടുത്തതിനു ഇനിയും ഒരാഴ്ച വെയിറ്റ് ചെയ്യണം അല്ലെ..... അടുത്ത പാർട്ടിൽ പേജ് കൂട്ടി ഇടാവോ.... ❤

alby • 15-03-2020 17:32

താങ്ക് യൂ മാക്സ്.അടുത്ത ഭാഗം പേജ് കൂടും

Smitha • 14-03-2020 23:37

കാണുന്നത് ഇപ്പോഴാണ്...

വായിക്കട്ടെ...

alby • 14-03-2020 23:39

ധൃതി വേണ്ട.....സമയം പോലെ മതി ചേച്ചി.

നന്ദി

Sumesh • 14-03-2020 22:45

ആൽബിച്ചാ ഈ പാർട്ടും സൂപ്പർ പേജ് കുറഞ്ഞു പോയി അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ

alby • 15-03-2020 10:02

താങ്ക് യു സുമേഷ്

അടുത്ത ഭാഗം തുടങ്ങി

ഗൗതം • 14-03-2020 22:09

അൽബിച്ചോ ...
ആകാംഷ കൂടുന്നു.
ആശംസകൾ

alby • 15-03-2020 10:02

താങ്ക് യു ഗൗതം

Fanfiction • 14-03-2020 20:47

Nice alby, keep going

alby • 15-03-2020 10:02

താങ്ക് യു ഫാൻഫിക്‌ഷൻ

JOSEPH • 14-03-2020 20:27

ഇൗ പാർട്ടും ത്രില്ലിംഗ് ആയി തന്നെ മുൻപോട്ടു കൊണ്ടു പോയി ആൽബി. അടുത്ത പാർട്ട് കാത്തിരിക്കുന്നു.

alby • 15-03-2020 10:03

താങ്ക് യു ഔസേപ്പ് ഏട്ടാ

വീണ്ടും കാണാം

ആൽബി

chithra • 14-03-2020 20:22

Ithum nannayind, eppo theerum

alby • 15-03-2020 10:00

താങ്ക് യു ചിത്ര......

വൈകാതെ തീരും

Akhil • 14-03-2020 20:21

ത്രില്ലിംഗ്.. ഇത് പോലെ വൈകാതെ അടുത്ത പാർട്ടും പോന്നോട്ടെ പിന്നെ കുറച്ചു പേജ് കൂട്ടികൂടെ

alby • 15-03-2020 09:59

ഒക്കെ അഖിൽ

താങ്ക് യു

Ly • 14-03-2020 20:21

കൊള്ളാം
പക്ഷെ page കുറവാണ് ഇച്ചായോ..
കഥ ഒന്ന് വായിച്ചുവരുമ്പോഴേക്കും തീർന്നു.
അടുത്ത ഭാഗം പേജ് കൂട്ടണം. പെട്ടെന്ന് പോന്നോട്ടെ

alby • 15-03-2020 09:58

താങ്ക് യു ലൈ......

ഈ സ്നേഹത്തിന് ഒരുപാട് നന്ദി.അടുത്ത ഭാഗം തുടങ്ങി

Paapan • 14-03-2020 20:10

Page kuranju poyi mashe.....ennalum pettannu vannalo......e bhagavum thrilled akkittund.....

alby • 15-03-2020 09:58

താങ്ക് യു ഫാൻ ഫിക്‌ഷൻ

alby • 15-03-2020 10:01

താങ്ക് യു പാപ്പൻ......ഒരുപാട് നന്ദി

ആൽബി

Fanfiction • 14-03-2020 20:09

First

Paapan • 14-03-2020 20:11

Just missed man.....

Fanfiction • 14-03-2020 20:49

പ്രിയപ്പെട്ട പപ്പൻ, ലൈകിനു മുൻപ് കമന്റ്‌. So first അടിച്ചു. Like പക്ഷെ third ആയി പോയി...

alby • 14-03-2020 23:13

സാരമില്ല ഫാൻ ഫിക്‌ഷൻ

alby • 14-03-2020 23:12

അടുത്തതിൽ പിടിക്കാം പപ്പാ

Paapan • 15-03-2020 13:46

Shambuvinte oliyambukal njn 19 part thotta kanunne....ottayadikku orumichu vayichu Ellam.......pinne wait cheythu irikkuvarnu...........Shambu vayichathaode albyde Ellam storiesum vayichu.......nannayittund.....orobstory themum onninonnu Mecham......

alby • 15-03-2020 14:01

പാപ്പന്......

ഈ വാക്കുകളിലെ സ്നേഹം കാണാതിരിക്കാൻ വയ്യ.കഥകൾ ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.വളരെ നന്ദി

ആൽബി

alby • 14-03-2020 23:11

താങ്ക് യു

alby • 22-03-2020 17:00

താങ്ക് യു ഓൾ

Ly • 14-03-2020 12:52

ഇനി എന്നാ ഇച്ചായോ അടുത്ത part

alby • 14-03-2020 16:01

അയച്ചിട്ടുണ്ട്.ഇന്ന് രാത്രി അല്ലെങ്കിൽ നാളെ രാവിലെ വരുമായിരിക്കും

Anu(unni) • 07-03-2020 17:42

സവിത്രിക്കു മനസ്സിലായല്ലോ ശംഭുവിനെ സ്വന്തം ചോര ആണെന്ന് അതുകൊണ്ടു ഒന്നു വീണയുടെ സൈഡിൽ നിൽക്കാറുതോ ഗോവിന്ദ് ഏതായാലും സ്വന്തം മകൻ ഒന്നും അല്ലല്ലോ അപ്പോൾ സവിത്രിക്കു ശംഭുവിനെ വിട്ടു കൊടുക്കാൻ മടി കാരണനം വേറൊന്നും അല്ല വീണ ഒരു റാപ്പ് വിക്‌ടിം ആണെന്നുള്ളതല്ലേ അതങ്ങു മറന്നാൽ വീണക്കു എന്താ കുറവ് ശംഭു എതായാലും ഗോവിണ്ടു താലി കെട്ടി വീണയെ മറ്റുള്ളവർക്ക് കൂട്ടികൊടുത്ത് പോലെ. ശംഭു ചെയ്യില്ല എന്നു ഉറപ്പല്ലേ സവിത്രിക്കു പിന്നെ വെറുതെ ഉടക്കണോ??? ഇനി ഉടനെ തന്നെ വില്യമിനും,ഗോവിന്ദിനും ഉള്ള പണി ഉടനെ പോരട്ടെ .സാവിത്രി അധികം സദാചാരം vilambanda വീണ ചീത്ത ആയതു മകനായി ദത്തെടുത്ത ഗോവിന്ദ് അവള് ചീത്ത ആണെന്ന് മനസ്സിലായത് കൊണ്ടല്ലേ അവള് മനപൂർവം ചീത്ത ആയത് അല്ലല്ലോ ഗോവിന്ദ് കൂട്ടി കൊടുത്ത് അല്ലെ

alby • 07-03-2020 21:21

ശരിയാണ് പക്ഷെ സാഹചര്യം ഉൾക്കൊള്ളാൻ ചിലപ്പോൾ സാധിക്കാതെ വരും അതുകൊണ്ട് ആണ്.ഇനി സാവിത്രി മാറി ചിന്തിക്കാനും മതി

Renosh • 07-03-2020 12:32

Wonderful Bro. savitri engane sambhuvine vittukodukkum alle?

alby • 07-03-2020 13:22

അതെ ബ്രോ.....

താങ്ക് യു