← Back to ശംഭുവിന്റെ ഒളിയമ്പുകൾ 49 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ [Alby] · approved reader discussion

rashid • 06-12-2019 23:48

കൊള്ളാം, വീണയുടെ കാര്യം ടീച്ചർ സീൻ ആക്കുമോ, ഇപ്പോഴത്തെ സ്വഭാവം കണ്ടിട്ട് നല്ല പണി വരും അവർക്ക് ടീച്ചറെ ഒന്ന് മയത്തിൽ ആക്കാൻ. ആരാവും ഇനി വീണയുടേം ഗായത്രിയുടേം രക്ഷകൻ?

alby • 07-12-2019 07:53

നന്ദി പ്രിയ റഷീദ്.....

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കഥയിലൂടെ നൽകാം ഉടനെ തന്നെ

ആൽബി

Hellboy • 06-12-2019 23:28

ഇങ്ങനെ ഒന്നും  നിർത്തരുത്  .അടുത്തത് എന്താവും എന്ന് അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാ ......
ഒന്ന് പെട്ടന് അടുത്ത പാർട്ട് തരുമോ .....

പറ്റില്ല അല്ലെ ?????
കാത്തിരിക്കാം അല്ലാതെ എന്താ ഇപ്പൊ ചെയുക

പറയാൻ മറന്ന കാര്യം നിങ്ങൾ ഒരു സംഭവം തന്നെ ....
വേറെ ലെവൽ ....

alby • 07-12-2019 07:54

അടുത്ത ഭാഗം ഉടൻ താരല്ലോ അതിനെന്താ

കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
ഒപ്പം നന്ദിയും

പിന്നെ ഞാൻ അങ്ങനെ വല്യ സംഭവം ഒന്നും അല്ല കേട്ടൊ

ആൽബി

പൊന്നു.? • 06-12-2019 22:18

ഉദ്വോഗം നിറച്ച പാർട്ട്.... ഒരുപാട് ഇഷ്ടായി.
ബാക്കി പെട്ടന്ന് തരണേ.....

????

alby • 07-12-2019 00:41

താങ്ക്സ് പൊന്നു.അടുത്ത ഭാഗം വേഗത്തിൽ എത്തിക്കും

MJ • 06-12-2019 21:40

ഇത് കലിപ്പ് കട്ട കലിപ്പ്.. സംഭവം കൂടുതല്‍ ത്രില്ലിലാണ് നീ ഒരു മുതല് തന്നെ.. അടുത്ത part വൈകുമോ.. ???

alby • 07-12-2019 00:40

എം ജെ ബ്രോ താങ്ക്സ് a ലോട്ട്

അടുത്ത ഭാഗം വേഗം എത്തിക്കാനുള്ള ശ്രമം ഉണ്ടാകും

ആൽബി

Rosy • 06-12-2019 15:20

വേഗത്തിൽ ആയിക്കോട്ടെ അടുത്ത ഭാഗം... ?

alby • 07-12-2019 00:39

തീർച്ചയായും വേഗത്തിൽ ആക്കാം

നന്ദി റോസി

Anu(unni) • 06-12-2019 15:16

ആൽബി ബ്രൊ എല്ലാം കുഴപ്പം  ആകുവാ alle.
1
. സാവിത്രി കലിപ്പിൽ
താലിമാല  കിട്ടി യത്
കുടുബ ക്ഷേത്രത്തിൽ  പോയി വന്ന വീണയുടെ  കഴുത്തിൽ പുതിയ  താലിമാല
Goവീണ്ടും, vilyamum

മറുവശത്തു  ശംഭു മാത്രം

സ്നേഹപൂർവ്വം
അനു

alby • 07-12-2019 00:38

ശംഭു തത്കാലം പെട്ടിരിക്കുവാ അനു....
എന്താകുമോ എന്തോ.....

നന്ദി എന്റെ കഥയും ഇഷ്ട്ടപ്പെടുന്നതിന്

ആൽബി

Rashid • 06-12-2019 14:17

Super, waiting for the next parts

alby • 06-12-2019 19:09

നന്ദി പ്രിയ റഷീദ്

മന്ദൻ രാജാ • 06-12-2019 11:44

ഉദ്വേഗജനകമായ ഒരു പാർട്ട് ...
കാത്തിരിക്കുന്നു ആൽബി ..

alby • 06-12-2019 13:51

രാജക്ക്

വളരെ നന്ദി. തുടക്കം മുതൽ തരുന്ന സ്നേഹത്തിനും പിന്തുണക്കും

ആൽബി

JOSEPH • 06-12-2019 10:37

Albychaa peruthu eshtapettu ee partum.

alby • 06-12-2019 13:50

താങ്ക് യു ഔസേപ്പേ

വീണ്ടും കണ്ടതിൽ സന്തോഷം

ആൽബി

Manikuttan. R • 06-12-2019 10:13

Alby Bro,

Vegam Thannathinu Nadi, ennalum pagu kootan madiyanalle.

motham prashnam anallo bro, enthavumo entho. eniyulla bhagangal vegathil tharan shramikanam.  Super, waiting for next part.

alby • 06-12-2019 13:49

താങ്ക് യു മണിക്കുട്ടൻ

തിരക്കുണ്ട് അല്ലാതെ മടി ആയിട്ടല്ല

മൊത്തം പ്രശനം ആണ്.അതിന് പരിഹാരം ഉണ്ടാവട്ടെ. ഇനിയുള്ള ഭാഗങ്ങൾ വേഗം ഇടാൻ ശ്രമിക്കാം

ആൽബി

Shyama • 06-12-2019 09:59

അടുത്ത പാർട്ട് അധികം താമസിപ്പിക്കല്ലേ.
കാത്തിരിക്കാനുള്ള ക്ഷമയില്ല.
All the best.

alby • 06-12-2019 13:47

വൈകില്ല വേഗം ഇടാൻ ശ്രമം ഉണ്ടാകും

നന്ദി

MaX • 06-12-2019 09:12

മൊത്തം പ്രേശ്നങ്ങൾ ആണലോ ആൽബിച്ചായോ

alby • 06-12-2019 13:47

പ്രശ്നങ്ങൾ ഇല്ലാത്ത ആരുണ്ട് ഭായ്

നന്ദി

Rocky • 06-12-2019 09:03

Soooper alby.

alby • 06-12-2019 13:46

താങ്ക് യു റോക്കി

BheeM sR • 06-12-2019 08:27

Ravile kanikandathu sambhuvine.o..santhosham.
Hotel muriyile sneha prakadanam kandapol ariyathe desthayevskiye orthupoyi..Anna ennoru kochupennineyum.sex ethil borayithonnunnila, kadamatheerkumpoleyano valarekurachu pegukal..?aavesathode vayikunna kathakalkk 100 pege undenkilum mathiyaakilla Alby kutta..porathathinu soochimunayil nirthukayum cheythu..

"Thalathalliyadikkunna thiramaalakale nokkii asthapranjanaayi ninnu njn.eniyenth Enna chodyavumaayi"
Suuuuuuuuper albykutta.
                        BheeM sR

alby • 06-12-2019 13:46

ഹൈ ചോട്ടാ ഭീം
വളരെ സന്തോഷം കണ്ടതിൽ.നന്ദി അറിയിക്കുന്നു.

ശരിയാണ് പേജുകൾ കുറവാണ്.കൂട്ടുവാന് ആഗ്രഹം ഉണ്ടെങ്കിലും അല്പം തിരക്കുള്ളത് കൊണ്ട് എഴുതുന്നത് വൈകാതെ പോസ്റ്റ്‌ ചെയ്യുന്നു.പേജ് കൂട്ടുവാൻ ശ്രമം ഉണ്ടാവും

ആൽബി

The tiger • 06-12-2019 08:14

Superb

alby • 06-12-2019 13:43

താങ്ക് യു കടുവാ ചേട്ടാ

നന്ദൻ • 06-12-2019 07:25

ടീച്ചർ ശംഭുനെ ചവിട്ടി പുറത്താക്കുവോ...? വീണ എങ്ങനെ രക്ഷപെടും... കിടുക്കൻ ഭാഗം ആയിരുന്നു.. ഉദ്വേഗത്തിന്റെ മുൾ മുനയിൽ കൊണ്ട് നിർത്തുകയും ചെയ്തു... ആൽബിച്ച അടുത്ത പാർട്ട് പോരട്ടെ...

alby • 06-12-2019 13:42

താങ്ക് യു നന്ദൻ

അടുത്ത പാർട്ട്‌ വേഗം ഇടണം എന്നാണ് ആഗ്രഹം.ശ്രമിക്കാം വേഗം എത്തിക്കാൻ

ഇപ്പൊ ആണ് അല്പം ഫ്രീ ആയത്.കുറച്ച് കഥ പെന്റിങ് ഉണ്ട്. തങ്ങളുടെ ഉൾപ്പെടെ. അവിടെ വേഗം എത്താം

ആൽബി

നന്ദൻ • 06-12-2019 18:29

ആൽബിച്ച കഥ വായിച്ചില്ലേലും കുഴപ്പമില്ല.. ഫ്രീ ആവുമ്പോ ഈ കഥ എഴുതി താ...

alby • 06-12-2019 19:09

തീർച്ചയായും........
വൈകിപ്പിക്കില്ല...... 

അല്പം വായിച്ചു relax. ആയിട്ട് തുടങ്ങണം

Akhil • 06-12-2019 07:22

പൊളിച്ചു..  പേജ്  കുറച്ച്  കുറഞ്ഞു പോയി എന്ന പരാതിയെ ഉള്ളു

alby • 06-12-2019 13:40

താങ്ക് യു അഖിൽ.

പേജ് കൂട്ടണം എന്നുണ്ട്.തിരക്കിൽ എഴുതിയത് വേഗം പോസ്റ്റ്‌ ചെയുന്നു എന്നെ ഉള്ളു.

Anuja • 06-12-2019 07:21

Albichaaaaa

alby • 06-12-2019 13:39

എന്തോ❤❤❤❤❤

Knightrider • 06-12-2019 07:12

?

alby • 06-12-2019 13:38

❤❤❤❤❤

rashid • 02-12-2019 12:54

അടിപൊളി, ഇരുട്ടിൽ ഉള്ള വില്ലൻ ഇനി എപ്പഴാണാവോ വെളിയിൽ വരുക, ശംഭുവിന്റേം വീണയുടേം റിലേഷൻ അറിയുമ്പോൾ ടീച്ചർ ആദ്യം ഒന്ന് പൊട്ടിത്തെറിച്ചേക്കാം, എന്നാലും ok ആയിക്കോളും, തന്റെ മകൻ (ദത്ത് പുത്രൻ ആണെങ്കിലും)കാരണം ജീവിതം നശിച്ച ഒരുവൾ ആണല്ലോ വീണ

alby • 02-12-2019 15:46

പ്രിയ റഷീദ്.....

സാവിത്രി ടീച്ചർ എങ്ങനെ പ്രതികരിക്കുമെന്ന് നമ്മുക്ക് നോക്കാം.ആ ഇരുട്ടിൽ കോട്ടിട്ട വില്ലൻ തല്ക്കാലം അങ്ങനെ തന്നെ നിൽക്കട്ടെ ടൈം ആകുമ്പോൾ കർണൻ നെപ്പോളിയൻ ഭാഗത്ത്‌ സിംഗ് കളി നിർത്തി പുറത്ത് വരും

ഒരായിരം നന്ദി അറിയിക്കുന്നു

ആൽബി

Anu(unni) • 01-12-2019 11:59

വീണയും സവിത്രിയും തമ്മിലുള്ള യുദ്ധം തുടങ്ങുന്നു

സ്നേഹപൂർവം

Anu(unni)

alby • 01-12-2019 12:01

അതെ തുടങ്ങിക്കഴിഞ്ഞു.

സന്തോഷം,സ്നേഹം, നന്ദി

ആൽബി

കമൽ • 30-11-2019 20:54

നല്ല അധ്യായം ബ്രോ... കുറച്ചു കൂടി നീട്ടമായിരുന്നില്ലേ?✊

alby • 30-11-2019 23:07

താങ്ക് യു കമൽ ജി.....

അടുത്ത ഭാഗം തീർച്ചയായും വലുതാക്കാം

smitha • 30-11-2019 15:09

അധ്യായാവസാനം ചോദ്യങ്ങൾ ബാക്കിയാക്കുന്ന റൈറ്റർ ജീനിയസ്സാണ് എന്ന് കേട്ടിട്ടുണ്ട്. ആ അർത്ഥത്തിൽ ശംഭുവിന്റെ എഴുത്തുകാരൻ നിസ്സാരക്കാരനല്ല  അത് ആൽബി മുമ്പ് പലപ്പോഴായി ബോധ്യപ്പെടുത്തിയിട്ടുണ്ട്.

കഥയുടെ ഈ ഭാഗവും ചോദ്യങ്ങളാൽ സമ്പന്നമാണ്. ഇനി വരുന്ന അധ്യായങ്ങളിൽ ഉത്തരങ്ങളാലും സമ്പന്നമാകട്ടെ എന്ന് ആശംസിക്കുന്നു. ആഗ്രഹിക്കുന്നു

സസ്നേഹം

സ്മിത

alby • 30-11-2019 16:06

ചേച്ചിക്ക്.......

ഈ വലിയ എഴുത്തുകാരിയുടെ അനുഗ്രഹം വാങ്ങി തുടങ്ങിയതിനാൽ മോശം അല്ലാതെ പോകുന്നു.അത്രേയുള്ളൂ.അല്ലാതെ ജീനിയസ് ഒന്നും അല്ല ഈ പാവം ഞാൻ.കളിയാക്കരുത് കേട്ടൊ.....

പിന്നെ ചോദ്യങ്ങൾക്കുള്ള ഉത്തരം വരും അധ്യായങ്ങളിൽ ഉണ്ടാവും.ആശംസകൾ സ്വീകരിച്ചു കേട്ടൊ.ഒപ്പം എഴുത്തും നടക്കുന്നു.

ചേച്ചിയുടെ കമന്റ്‌ കണ്ട സന്തോഷം ചെറുതല്ല
ഒപ്പം ചേച്ചിയുടെ കഥക്കായിട്ടുള്ള പ്രതീക്ഷയും

സ്നേഹപൂർവ്വം
ആൽബി

Jisha • 30-11-2019 14:14

Adipoli baki pettannu ettekk

alby • 30-11-2019 15:54

താങ്ക് യു ജിഷ

ബാക്കി ഉടനെ ഇടാം

Pothuval • 30-11-2019 11:45

ആൽബി,
വലിയ ഇടവേള നൽകാതെ ശംഭുനെ വേഗം എത്തിച്ചേക്കണേ. ആഹ് പിന്നെ ഇഷ്ടായി ഈ ഭാഗവും നന്നായിരുന്നു. കാത്തിരിക്കുന്നു.

alby • 30-11-2019 15:53

പൊതുവാൾ ജി.കണ്ടതിൽ സന്തോഷം

വലിയ ഇടവേള നൽകാതെ ശംഭു എത്തിക്കാം

നന്ദി

Thoolika • 30-11-2019 04:06

?????
ഈ പാർട്ടും ഇഷ്ടപ്പെട്ടു ആൽബി....
പേജ്‌ കുറഞ്ഞു എന്നൊരു പരാതിയുണ്ട് കെട്ടോ...
ഇഷ്ടത്തോടെ...
തൂലിക...

alby • 30-11-2019 09:03

ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം തൂലിക.പേജുകൾ അടുത്ത ഭാഗത്തു കൂട്ടി എഴുതാം.

നന്ദി അറിയിക്കുന്നു

ആൽബി

Chithra • 29-11-2019 21:48

Enikk ishtayi

alby • 30-11-2019 09:03

താങ്ക് യു ചിത്ര

പൊന്നു.? • 29-11-2019 21:20

ആൽബിച്ചാ.... വീണയുടെ ജീവിതാവസ്ഥ, അറിയാവുന്ന സ്ഥിതിക്ക് സാവിത്രി ടീച്ചർ സമ്മദിക്കുമായിരിക്കും അല്ലേ.....?
അവരെ ആരെയും പരസ്പരം പിണക്കല്ലേ ആൽബിച്ചാ....

????

alby • 30-11-2019 09:05

സാവിത്രി സമ്മതിക്കുമോ..... അറിയില്ല. കാരണം വീണയല്ല സാവിത്രി.എന്താകുമെന്ന് കണ്ടറിയാം.ടീച്ചർ സമ്മതിച്ചു കൊടുത്താൽ മതിയായിരുന്നു.

സന്തോഷം നന്ദി സ്നേഹം

ആൽബി

jo • 29-11-2019 20:25

എന്താല്ലേ... അപ്പൊ സാവിത്രി ഇടയും. അല്ലെങ്കിൽ ശംഭു നുണ പറയേണ്ടി വരും. അങ്ങനെ വന്നാലും അവസാനം വീണ്ടും സാവിത്രി ചോദിക്കേണ്ടി വരും. ഇനി സമ്മതിച്ചാലും മെയിൻ വില്ലൻ ഇപ്പോഴും അജ്ഞാതൻ. ആഹാ രോമാഞ്ചം.

alby • 30-11-2019 09:11

ജോ കുട്ടാ......

അങ്ങനെ വിളിക്കാമോ.എവിടെ ചേച്ചിയും ചെകുത്താനും എന്റെ റോസും??????

നല്ല നിരീക്ഷണം.പുതിയ വില്ലൻ മനസ്സിൽ ഇല്ലായിരുന്നു.ആ കള്ള രാജയുടെ ഒരു കമന്റ്‌ ആണ് അങ്ങനെ ഒന്ന് ബിൽഡ് ചെയ്യാൻ കാരണം.തത്കാലം അജ്ഞാതനായി ഇരിക്കട്ടെ.
പിന്നെ നിലവിലെ സാഹചര്യം എന്താകും എന്ന് കണ്ടറിയണം.ഒരു രക്ഷയും ഇല്ലേൽ വീണ ഭിത്തിയിൽ ഇരിക്കും.

സന്തോഷം വീണ്ടും കണ്ടതിൽ

ആൽബി

jo • 30-11-2019 12:15

അതെന്താ അങ്ങനെയൊരു ചോദ്യം??? എനിക്ക് വേറെ എന്തെങ്കിലും പേര് ഇട്ടിട്ടുണ്ടോ???

പിന്നെ ചെകുത്താൻ ഒരുങ്ങുന്നു...റോസ് വന്നോണ്ടിരിക്കുന്നു... ചേച്ചിയെ രണ്ടു ദിവസം മുമ്പ് പറഞ്ഞു വിട്ടതായിരുന്നു. ഡോക്ടറുടെ വണ്ടി ഇന്നാണ് വന്നതെന്നു മാത്രം.

പിന്നെ ഭിത്തിയിൽ ഒട്ടിക്കാൻ പോയിട്ട് എന്റെ വീണയുടെ രോമത്തിൽ തൊടില്ല താൻ. വെറുതെ എന്നെക്കൊണ്ട് ടൂൾസ് എടുപ്പിക്കരുത്.

alby • 30-11-2019 16:00

ചുമ്മാ ചോദിക്കാല്ലോ.നിനക്ക് ഒരു പേര് മുങ്ങിക്കപ്പൽ എന്നിട്ടാലോ????

ചെകുത്താനെ ഒരുക്കി വിട് വേഗം.

ടൂൾസ്....നീ...... പോടാപ്പാ.....

ശംഭു തറവാട്ടിൽ ഇല്ല,വീണ ഒറ്റക്കും.
ഇങ്ങ് ഹോട്ടൽ മുറിയിൽ ചോദ്യം കേട്ട് പകച്ചു നിൽക്കുന്ന നായകൻ അവനെയും ഓർത്ത് ഉറക്കം വരാതെ അവളും.രാത്രിയിൽ സാവിത്രി പൂരം കൊടികയറ്റുമ്പോൾ തറവാട്ടിൽ എന്തും സംഭവിക്കാം.ചുരുക്കിപ്പറഞ്ഞാൽ വീണ danger. സോണിൽ ആണ്

jo • 30-11-2019 20:31

അവളെ തൊട്ടാൽ... കൊല പണ്ണിടുവേ ജാഗ്രതൈ...

അവളെയെങ്ങാനും തൊട്ടാൽ... ചെകുത്താന്റെ വരവ് ആൽബിയെ തീർക്കാനായിരിക്കും. ഓർത്തോ

alby • 30-11-2019 20:35

കാത്തിരുന്നു കാണാം ജോക്കുട്ടാ
ഇരുട്ടിന്റെ മറവിൽ അപകടം പതിയിരിക്കുന്നു.അവയെ എങ്ങനെ തരണം ചെയ്യും അവൾ എന്ന് കണ്ടറിയണം.രാത്രിയുടെ മറ പറ്റി ചെകുത്താൻ കാത്തിരിക്കുന്നു.
അവൾക്കായി.......

MJ • 29-11-2019 15:49

ആല്‍ബി സംഭവം പൊളി ന്നാലും കുറച്ചു കൂടെ page കൂട്ടമായിരുന്നു  ന്നു പാവം mj

alby • 29-11-2019 17:24

താങ്ക് യു പ്രിയ എം ജെ

അടുത്ത ഭാഗത്തു പേജുകൾ കൂട്ടാം

വളരെ സന്തോഷം കണ്ടുമുട്ടിയതിൽ

ആൽബി

Manikuttan. R • 29-11-2019 15:45

Enalum Ente Alby Bro, Valare Prathikshayode kathirinnitu page valare kurachu poyallo.

Ithu nammude Nedumudi Venu Paranja pole ivide onnum thannilla, ivide onnum kittiyilla enna avashtha ayi.

Teacher Shambuvum Veenayum ayulla rahasyathinte kethe azhikumo

Kathirikunnu.

alby • 29-11-2019 17:23

പേജ് കുറഞ്ഞു പോയി ബ്രോ.....ചില സാഹചര്യങ്ങൾ മൂലം പറ്റിപ്പോയതാണ്.അടുത്ത ഭാഗം കൂടുതൽ പേജ് ഉണ്ടാകും

കഥ ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം

ആൽബി

Rashid • 29-11-2019 15:40

Super കഥ ഒന്നുംപറയന് ഇല്ലമുത്തേ അടുത്ത ഭാഗംകത്തിരിക്കുന്നു❤️❤️❤️❤️❤️❤️❤️

alby • 29-11-2019 17:15

നന്ദി പ്രിയ റഷീദ്....

അടുത്ത ഭാഗം ഉടനെ ഇടണം എന്നാണ് ആഗ്രഹം

ആൽബി

madhu • 29-11-2019 15:31

hello alby

than oru sambavam anu kettoooo......onnalle oru onnara sambavam anu....kathaye patti enthu parayan...ennalum ningal oru vakku thannittundu tragedy akkilla ennu athu mathi...pinne veenayum sambuvumayulla chemistry ithil kurachu nannayittundu....thanks alby bro.....vayanakkarude suggetion thanal accept cheyyunnallo ....many many thanks

wish u all the best

alby • 29-11-2019 17:21

വളരെ നന്ദി മധു ബ്രോ

പിന്നെ ഞാൻ വലിയ സംഭവം ഒന്നുമല്ല.ഒരുപിടി മികച്ച എഴുത്തുകാർ ഉണ്ട് ഇവിടെയും പുറത്തും.ഞാനിപ്പോഴും പുറകിലാണ്.
പിന്നെ കഥ ട്രാജഡി ആവില്ല.വായനക്കാരുടെ സ്നേഹപൂർവ്വം ഉള്ള അഭിപ്രായം വിമർശനങ്ങൾ എല്ലാം തീർച്ചയായും മാനിച്ചു തന്നെ മുന്നോട്ട് പോകും

ആൽബി

Raj mukundan • 29-11-2019 14:17

പേജ് വളരെ കുറഞ്ഞു പോയി

alby • 29-11-2019 14:38

താങ്ക് യു രാജ് കുമാർ

പേജുകൾ കുറഞ്ഞു പോയി എന്നറിയാം.
അടുത്ത ഭാഗത്തിൽ പേജിന്റെ കാര്യത്തിൽ ഒരു പരിഹാരം ഉണ്ടാക്കാം

ആൽബി

Sreekumar • 29-11-2019 14:02

Avideyum saspence

alby • 29-11-2019 14:36

താങ്ക് യു ശ്രീകുമാർ

സസ്പെൻസ് ഉണ്ടെങ്കിൽ അല്ലെ തുടർക്കഥക്ക് ഒരു രസമുള്ളു.

ആൽബി

BheeM sR • 29-11-2019 13:53

Hho kashtamayallo..kuranjupoyi page.
Veenayude sneham apaaram,uthama bharya sneham.
Oru kodum kaatt vannappol ...pidichu nirthiyalle Alby....kandathinekaal kaanaanullathu manoharam...angane aakane....

Thanks..

Eniyenna...
By
........... BheeM sR

alby • 29-11-2019 14:32

ചോട്ടാ ഭീം

വളരെ സന്തോഷം ഒപ്പം നന്ദിയും

പേജുകൾ കുറവാണ്,അടുത്ത ഭാഗത്തു നികത്താം.

വീണ അവളൊരു ജിന്നാടോ......അവൾക്ക് അങ്ങനെ പറ്റു.ഒരു സസ്പെൻസ് നിലനിർത്താൻ ആണ് അങ്ങനെ നിർത്തിയത്.
ആ ഫ്രേസ് ഇഷ്ട്ടപ്പെട്ടു "….kandathinekaal kaanaanullathu manoharam…"

അടുത്ത ഭാഗം വേഗം എത്തിക്കണം എന്നാണ് ആഗ്രഹം

ആൽബി

alby • 29-11-2019 16:09

ഇവിടെ മെയിൽ ഷെയർ ചെയ്യുന്നതിന് വിലക്കുണ്ട്

BheeM sR • 29-11-2019 16:17

Enik ethiloru Katha add cheyyanamennariyilla.athukodatto

JOSEPH • 29-11-2019 13:23

Ee partum polichutta albychaa.

alby • 29-11-2019 13:33

ഔസേപ്പേ.....

വീണ്ടും കണ്ടതിൽ സന്തോഷം.

നന്ദി വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും

ആൽബി

Akhil • 29-11-2019 12:53

ശംഭു  പെട്ടല്ലേ

alby • 29-11-2019 13:29

ശംഭു തല്ക്കാലം പെട്ട് നിക്കുന്നു

നന്ദി,സന്തോഷം

ആൽബി

MaX • 29-11-2019 12:32

ജാങ്കോ നീ അറിഞ്ഞാ ഞാൻ പെട്ടു ?

alby • 29-11-2019 13:29

പെട്ടോ?????ഹ ഹ

താങ്ക് യു ഫോർ വാച്ചിങ്

ആൽബി

നന്ദൻ • 29-11-2019 11:47

അപ്പോ ശംഭു പെട്ടു.. വീണയുമായുള്ള ബന്ധം പറയുവോ? അതോ മറച്ചു പിടിക്കുവോ.. വീണ സമ്മതിച്ച പോലെ സാവിത്രി സമ്മതിക്കുവോ? ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി.... ആകാംഷയുടെ മുൾ മുനയിൽ കൊണ്ട് നിർത്തി... അച്ചായാ അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ...

alby • 29-11-2019 13:27

നന്ദൻ ബ്രോ....

ശംഭു തല്ക്കാലം പെട്ട് നിൽക്കുന്നു.നിലവിലെ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും എന്നും അറിയില്ല.

സാവിത്രി എങ്ങനെ പ്രതികരിക്കും എന്ന് കണ്ടറിയണം.കാരണം വീണയല്ല സാവിത്രി.

അടുത്ത ഭാഗം വേഗം എത്തിക്കണം എന്നാണ് ആഗ്രഹം

ആൽബി

BheeM sR • 29-11-2019 13:55

Albyde thoolikakku kazhiyatte

alby • 29-11-2019 14:24

താങ്ക് യു ഭീം ഭായ്

Anuja • 29-11-2019 11:38

Kaathirikkkan vayyya aalbichaaa plsss  post next part sooon

alby • 29-11-2019 13:23

താങ്ക് യു അനുജ......

കഥ ഇഷ്ട്ടം ആയതിൽ സന്തോഷം.
വൈകാതെ തന്നെ അടുത്ത ഭാഗം എത്തിക്കണം എന്നാണ് ആഗ്രഹം

ആൽബി

മന്ദൻ രാജാ • 29-11-2019 11:07

നന്നായി തുടരുന്നു ആൽബി..

സവിത്രിക്ക് ഇനി പേടിക്കണ്ട.. വീണയുടെ കാര്യത്തിൽ സാവിത്രിയുടെ തീരുമാനം?
വെയ്റ്റിംഗ് ..

alby • 29-11-2019 11:24

ഫസ്റ്റ് അടിച്ചല്ലേ കൊച്ചു കള്ളാ......

രാജക്ക്.......

സാവിത്രിയും വീണയും ഇപ്പോഴും സമസ്യയാണ്

"സാവിത്രി ഇനി പേടിക്കണ്ട"രാജ നയം വ്യക്തമാക്കിയെ പറ്റു.

സാവിത്രിയുടെ തീരുമാനം വഴിയെ അറിയാം

വളരെ സന്തോഷം നന്ദി

ആൽബി

jo • 29-11-2019 07:59

ഹോ ഞാനൊന്നു മാറിനിന്ന നേരംകൊണ്ട് ഇവിടെ കെട്ടുംകഴിഞ്ഞു ഫസ്റ്റ് നൈറ്റും കഴിഞ്ഞോ??????? (sed bgm)

ആ പാവം ടീച്ചറെ ഉറക്കിക്കിടത്തിയിട്ട് എന്തൊക്കെ വൃത്തികേടാടോ കാണിച്ചുകൂട്ടുന്നെ??? ടോ ടോ ടോ ഉണ്ട ചോറിനു നന്ദി വേണമെടോ... അതെങ്ങനാ പ്രേമമല്ലേ പ്രേമം... കണ്ടോടോ തനിക്കുള്ള കൊട്ടേഷൻ ടീച്ചറ് തരും. അല്ലെങ്കിൽ ഞാൻ തരീപ്പിക്കും. ചതി... അത് ഞാൻ പൊറുക്കൂല ങ്ഹാ...

(ഈ പാർട്ടും അതിമനോഹരം. ആ കല്യാണം പൊളിച്ചൂട്ടോ. അടുത്ത പാർട്ടിനായി വെയ്റ്റിങ്. കമന്റ് വൈകിയതിൽ ക്ഷമിക്കുക)

alby • 30-11-2019 16:50

നീ ഇവിടെയൊക്കെ ഉണ്ടോടാ ഉവ്വേ.

പിന്നെ ടീച്ചർ കൊട്ടേഷൻ കൊടുക്കും അതുറപ്പാ.വീണയുടെ ചീട്ട് കീറുമോ?

പിന്നെ ജോക്കുട്ടാ രണ്ട് വള്ളത്തിൽ കാല് കുത്തരുത്.നയം വ്യക്തമാക്കണം ഇയാൾ ആരുടെ സൈഡ് ആണ് സാവിത്രിയുടെയൊ വീണയുടെയോ.

ഒരു രക്ഷയും ഇല്ലേൽ രണ്ടിനേം ഞാൻ അങ്ങ് കൊല്ലും എന്നിട്ട് പുതിയൊരു നായികയെ ഇറക്കുമതി ചെയ്യും.അറ്റ കൈ ചെയ്യിക്കരുത്

Thoolika • 22-11-2019 15:39

???
ഇഷ്ടപ്പെട്ടു...
അടുത്ത ഭാഗം ബ്വേഗം തരുമെന്ന് കരുതുന്നു...
ഇഷ്ടത്തോടെ....
തൂലിക...

alby • 22-11-2019 18:11

താങ്ക് യു തൂലിക.

അടുത്ത ഭാഗം എഴുതി തുടങ്ങി

വേഗം തരാം

കമൽ • 21-11-2019 10:21

ടീച്ചറെ ഓർത്തു ചെറിയ വിഷമമുണ്ട് ആൽബി ബ്രോ... But വേറൊരു രീതിയിൽ ചിന്തിച്ചാൽ, veena deserve it. Keep going bro... ??✊

alby • 21-11-2019 11:33

താങ്ക് യു കമൽ.

madhu • 21-11-2019 10:14

hello alby

ningal nannayi ezhuthunnundu.pakshe e partil...sambuvum veenayum thammilulla chemistry..athra sariyayo ennu oru samsayam undu.........athu kurachukoodi onnu nannakkikoode......ooru request matram....e comment positive ayi edukkuma pls

wish u all the best

alby • 21-11-2019 11:34

അറിയാം ഈ ഭാഗം എനിക്കും വലിയ തൃപ്തി തരുന്നില്ല.അടുത്ത ഭാഗം നന്നാക്കാം ബ്രോ

?MR.കിംഗ്‌ ലയർ? • 20-11-2019 19:07

എന്നും ഒരുപിടി നല്ല കഥകൾ എഴുതുന്ന ആൽബിക്ക് എന്നും അത് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

alby • 20-11-2019 20:06

താങ്ക് യു നുണയാ

ഒരുപാട് സന്തോഷം നന്ദി

Rosy • 20-11-2019 10:09

വളരെ നന്നായിട്ടുണ്ട്, ബാക്കി വേഗം തെന്നെ ആയിക്കോട്ടെ,  കാത്തിരിക്കുന്നു ?

alby • 20-11-2019 11:44

താങ്ക് യു റോസി

Akrooz • 20-11-2019 09:56

അച്ചായോ പൊളിച്ചു

alby • 20-11-2019 10:01

താങ്ക് യു അക്രൂ

MaX • 20-11-2019 02:54

എൻഡിങ്ങിൽ വാതിലും തുറന്നുകൊണ്ടു ടീച്ചറുടെ ഒരു എൻട്രി ഞാൻ പ്രേതീക്ഷിച്ചു.. ബ്രോ അടുത്ത പാർട്ട് late ആകരുത് pls...❤

alby • 20-11-2019 10:01

താങ്ക് യു മാക്സ് ബ്രോ

അടുത്ത ഭാഗം ലേറ്റ് ആവില്ല