← Back to ശംഭുവിന്റെ ഒളിയമ്പുകൾ 6 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ [Alby] · approved reader discussion

Free ? • 06-12-2020 11:55

Any update brooo..

alby • 06-12-2020 18:38

അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

Nichuzz • 06-12-2020 10:10

Inn varumo

alby • 06-12-2020 18:37

വെയ്റ്റിംഗ് ഫോർ പബ്ലിഷ്

DEVIL • 06-12-2020 07:16

Submit ചെയ്തോ.........

alby • 06-12-2020 18:37

അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

സാജിർ • 05-12-2020 13:35

Wow supper??????? waiting for next part.

alby • 05-12-2020 15:48

താങ്ക് യു

??King?? • 05-12-2020 10:58

ANY UPDATE.

alby • 05-12-2020 12:31

ഇന്ന് രാത്രി അയക്കും

Free ? • 05-12-2020 14:01

Thanks brooo waiting....

alby • 05-12-2020 15:49

താങ്ക് യു ഫ്രീ

Free ? • 05-12-2020 16:08

Not free it's free Bird

alby • 05-12-2020 16:27

ഒക്കെ ഫ്രീ ബേഡ്

Maharudran • 05-12-2020 15:21

ഇന്ന് രാത്രി അയച്ചാൽ നാളെ വായിക്കാമായിരിക്കും അല്ലെ?? ഷെഡ്യൂൾ അനുസരിച്ചല്ലേ ഓരോ കഥയും ഇവിടെ പബ്ലിഷ് ചെയ്യുന്നത്??

alby • 05-12-2020 15:50

ഇന്ന് രാത്രി അയച്ചാൽ നാളെ വരും.
ഷെഡ്യുള് അനുസരിച്ചാണ് പബ്ലിഷ് ഉണ്ടാവുക

DEVIL • 04-12-2020 18:02

Submit ചെയ്തോ....
WAITING FOR THE NEXT PART.....
???

alby • 04-12-2020 19:20

ഇല്ല ബ്രോ......

ഓൺ എഡിറ്റിങ്

DEVIL • 04-12-2020 19:26

ഇന്ന് അയക്കാൻ പറ്റുമോ

alby • 04-12-2020 20:47

നാളെ അയക്കും ബ്രോ. അല്പം തിരക്കിൽ പെട്ടുപോയി

DEVIL • 02-12-2020 22:13

അച്ചായാ ANY UPDATE....

alby • 03-12-2020 00:02

വെള്ളിയാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്യും

Maharudran • 01-12-2020 17:39

കഥ അവസാനിക്കുകയാണോ എന്നൊരു ഡൌട്ട് നല്ലൊരു എൻഡിലേക്കാണല്ലോ കഥയുടെ പോക്ക് രാജിവും വീഴുന്നു...., മൊത്തത്തിൽ കഥ നന്നായിട്ടുണ്ട് ഒപ്പം ആശങ്കയും വേറെ മാധവന്റെ കുടുംബത്തിനും മാധവനും എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള, എന്തായാലും അടുത്ത പാർട്ട്‌ വരട്ടെ തുടരൂ അഭിനന്ദനങ്ങൾ......

alby • 01-12-2020 18:25

ബ്രോ.......

കഥ അതിന്റെ അവസാന ഭാഗങ്ങളിലാണ്.
നന്നായിത്തന്നെ അവസാനിപ്പിക്കാൻ ആണ് ശ്രമിക്കുന്നതും.താങ്ക് യു ഫോർ യുവർ കമന്റ്‌.

ഭീം♥️ • 01-12-2020 12:37

ആർബികുട്ടാ ...
ഞാൻ വളരെ ആഗ്രഹത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്നാണ് ഈ കഥയും ഓരോ രംഗങ്ങളും അതിലെ സംഭാക്ഷണങ്ങളും വളരെ മനോഹരമാണ്. ഇങ്ങനെയുള്ള ട്വിസ്റ്റികൾ കാത്തിരിക്കാൻ വീണ്ടും പ്രേരിപ്പിക്കുന്നു.
ജോലിതിരക്കിനിടയിലാണ് ഈ കുഞ്ഞു കുറിപ്പ് കുറിക്കുന്നത്. അതാണ് വിശദമാക്കാൻ സാധിക്കാത്തത്.
  സൂപ്പർ സൂപ്പർ
??❤️❤️❤️❤️❤️❤️?

alby • 01-12-2020 15:52

ഭീമൻ ചേട്ടാ..... കണ്ടതിൽ സന്തോഷം ഒപ്പം ജോലിക്ക് കയറി എന്നറിഞ്ഞതിലും.

ഈ കഥയും കാത്തിരിക്കുന്നവയുടെ കൂട്ടത്തിൽ ഉണ്ടെന്നത് സന്തോഷം നൽകുന്നു.
ഈ കഥയെക്കുറിച്ച് പറയുന്ന ഓരോ നല്ല വാക്കിനും നന്ദി.

സ്നേഹപൂർവ്വം
ആൽബി

രാവണൻ • 30-11-2020 20:08

ആരാണ് അയാള്

alby • 30-11-2020 21:06

അത് അടുത്ത ഭാഗത്തിൽ അറിയാം

ഭീം♥️ • 30-11-2020 07:17

Albykutta..vannulle...kandirunnu...
  Vayichittvaraam kuttaa

alby • 30-11-2020 11:43

ഒക്കെ ഭീമൻ ചേട്ടാ

rashid • 29-11-2020 10:08

ശോ വീണ്ടും സസ്പെൻസ്, ഇയാൾ ഞങ്ങളെ കൊല്ലാതെ കൊല്ലാൻ ഇറങ്ങിയേക്കുവാണോ ?. രാജീവൻ അവസാനിക്കുമോ?  അതോ കഴുത്ത് വരെ ഉള്ളോ കത്തിക്ക് സഞ്ചാരം?  അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ മച്ചാനെ

alby • 29-11-2020 16:50

റഷീദ് ബ്രോ

കണ്ടതിൽ സന്തോഷം.അല്പം സസ്പെൻസ് ഇല്ലെങ്കിൽ എന്താ ഒരു രസം.

കത്തി രാജീവന്റെ കഴുത്തിൽ തറക്കുമോ എന്ന് അടുത്ത ഭാഗത്തിൽ അറിയാം. അത് വരുന്ന വെള്ളിയാഴ്ച വരും

നന്ദി
ആൽബി

Gokul • 29-11-2020 02:01

❤️❤️❤️❤️

alby • 29-11-2020 16:49

❤❤❤❤❤

ചാക്കോച്ചി • 28-11-2020 21:26

ആൽബിച്ചായോ.... തകർത്തുകളഞ്ഞല്ലോ..... ഇതിപ്പോ ഓരോ ഭാഗം കഴിയുംതോറും ട്വിസ്റ്റോട് ട്വിസ്റ്റ്......പോരാത്തതിന് കുരുക്കുകളുടെ എണ്ണം കുടുകയെന്നല്ലാതെ ഒരോറ്റയൊന്നും കുറയുന്നുമില്ല....എല്ലാം കൊണ്ടും മാരകസാനം....
എന്തായാലും രാജീവന്റെ കഴുത്തറുത്ത ആ അജ്ഞാത കൈയ്യുടെ ഉടമായാരെന്നറിയാനായി കാത്തിരിക്കുന്നു.... കട്ട വെയ്റ്റിങ് ബ്രോ....

alby • 29-11-2020 00:19

ചാക്കോച്ചി.....

കുരുക്കുകൾ....അതില്ലെങ്കിൽ എന്ത് ത്രില്ലർ
അധികം കുരുക്കുകൾ ഇതിലില്ല താനും.
ഉള്ളവ അഴിയാൻ തുടങ്ങുകയാണ്.രാജീവന് നേരെ കത്തി വീശിയതാരെന്ന് അടുത്ത ഭാഗത്തിൽ അറിയാം.

സന്തോഷം,സ്നേഹം
ആൽബി

Jisha suresh • 28-11-2020 16:55

Ethinte baki waitingil akalle pls engane onum k?ndu nirthalleeeeee❤??

alby • 29-11-2020 00:15

ഇതിന്റെ ബാക്കി വെള്ളിയാഴ്ച പോസ്റ്റ് ചെയ്യും.

കണ്ടതിൽ സന്തോഷം.

താങ്ക്സ് എ ലോട്ട്

JOSEPH • 28-11-2020 14:41

Albychaa veendum suspensil kondu nirthi alle.Onnu layichu vannopolekum ee partum therunnu.Aditha partinaayi kathirikunnu Alby bro.????

alby • 29-11-2020 00:13

ജോസഫ് ജി..     

കണ്ടതിൽ സന്തോഷം.പേജ് കൂട്ടാൻ ശ്രമിക്കാം കേട്ടൊ.അല്പം തിരക്കുണ്ട്,അതിന് ഇടയിൽ എഴുതിയത് ഒരു ഏൻഡ് പഞ്ചു കൊടുത്തു പോസ്റ്റ് ചെയ്യുന്നു എന്ന് മാത്രം.
അടുത്ത ഭാഗം വെള്ളിയാഴ്ച പോസ്റ്റ് ചെയ്യും.

വളരെ നന്ദി

മാലാഖയുടെ കാമുകൻ • 28-11-2020 13:38

എനിക്ക് ഇത് വേണം.. ഇന്നലെ രാത്രി ഇരുന്നു വായിച്ചു. അവസാനം വായിച്ചതോടെ ഉള്ള സമാധാനവും പോയി ഉറക്കവും പോയി.. ഇപ്പോൾ ഒന്ന് കൂടി വായിച്ചു..
സംഗതി കലക്കി... എന്നാലും ഇമ്മാതിരി സസ്പെൻസ് താങ്ങാൻ ഉള്ള കരുത്ത് ഇല്ല.. ?
പോലീസുകാരിയെ ഇഷ്ടപ്പെട്ടു.. എന്നാലും അവസാനം പൊളി... ഹോ...
കാത്തിരിക്കുന്നു..
സ്നേഹത്തോടെ ❤️

alby • 29-11-2020 00:06

കാമുകാ......

കണ്ടതിൽ സന്തോഷം.നിയോഗം പോലെ ഒരു ത്രില്ലർ എഴുതുന്ന കാമുകൻ ലോലഹൃദയൻ എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കില്ല.അത് വച്ചു നോക്കുമ്പോൾ ഇതൊക്കെയെന്ത്‌?

കത്രീന.......അവളെ ഇഷ്ട്ടപ്പെട്ടു അല്ലെ.
കാറ്റാണവൾ,ഏത് നിമിഷവും ചുഴറ്റിയെറിയാം
അത് കൊണ്ട് ബി കെയർഫുൾ.

വെയ്റ്റിംഗ് ഫോർ നിയോഗം

ആൽബി

Haridas • 28-11-2020 13:34

Dear Alby, ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട് പിന്നെ S P കത്രീന രാജീവിനെ ശരിക്കിട്ടു പൊരിച്ചു. പത്രോസിനെപ്പോലെ സലീമും രാജീവിന്റെ ശത്രുഭാഗം ആയല്ലോ. ഒപ്പം സാഹിലയും. ശംബുവിനെ ശരിയാക്കാൻ വന്ന രാജീവിന് എട്ടിന്റെ പണിയാണല്ലോ കിട്ടിയത്. പണി കൊടുത്തത് ആരെന്നറിയുവാൻ കാത്തിരിക്കുന്നു. മിക്കവാറും ഇരുമ്പായിരിക്കും. Waiting for next part.
Thanks and regards.

alby • 28-11-2020 23:58

താങ്ക് യു ഹരിദാസ്.

രാജീവ് ഒറ്റപ്പെടുകയാണ്.സ്വന്തം കാര്യം നോക്കുന്ന ശത്രുപക്ഷവും കുടുംബത്തിന്റെ ഭദ്രത ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്ന ശംഭുവും മാധവനും എന്ന നിലയിലാണിപ്പോൾ കഥ പോകുന്നത്.ബാക്കിയെല്ലാം വഴിയേ അറിയാം

ആൽബി

Free ? • 28-11-2020 12:49

Super broo
Waiting for next part...

alby • 28-11-2020 23:54

താങ്ക് യു ബ്രോ

Hooligans • 28-11-2020 10:39

???????

alby • 28-11-2020 23:54

❤❤❤❤❤❤❤❤❤❤❤❤❤❤

Achilies • 28-11-2020 10:23

ഉഫ് ?????
എന്റെ ആൽബിച്ചാ
ഈ പാർട്ടിൽ ഇത്രയും പ്രതീക്ഷിച്ചില്ല
It was lit??
എല്ലാം തെളിഞ്ഞു തുടങ്ങുമ്പോൾ അപ്പോൾ അപ്പുറത്തു വേറെ എന്തേലും തുടങ്ങി പൊട്ടിപ്പുറപ്പെട്ടു വരും.
ഇതിനി എവിടെ പോയി നിൽക്കുവോ എന്തോ....
നിർത്തിയ സ്ഥലം എന്തായാലും പൊളി ഇനി അടുത്ത പാർട്ട് വരും വരെ സമാധാനം പോയി....
❤❤❤❤
സ്നേഹപൂർവ്വം കുരുടി...

alby • 28-11-2020 23:51

കുരുടി ബ്രോ.....

കണ്ടതിൽ സന്തോഷം.ഇതിൽ സമാധാനം പോവേണ്ട സ്ഥിതിയൊന്നുമില്ല.അടുത്ത പാർട്ട് ഉടനെയുണ്ട് താനും.പിന്നെ ഇതെവിടെപ്പൊയി നിൽക്കും എന്ന് ചോദിച്ചാൽ.......ഇപ്പൊ അത് പറയാൻ ഒക്കില്ല.വഴിയേ അതറിയാം.

വളരെ നന്ദി.
ആൽബി

alby • 28-11-2020 10:19

താങ്ക് യു മിസ്റ്റർ ബ്ലാക്ക്

ഉത്തരം അടുത്ത ഭാഗത്തു ലഭിക്കും ബ്രോ.
❤❤❤❤

ആൽബി

JOSEPH • 28-11-2020 09:11

Kandu bro will comment shortly after reading.

alby • 28-11-2020 10:12

ഒക്കെ ബ്രോ

Krish krish • 28-11-2020 09:03

As usual super part..suspense ending..waiting for next part❤️❤️

alby • 28-11-2020 10:13

താങ്ക് യു ബ്രോ.

അടുത്ത ഭാഗം ഉടനെ ഉണ്ട്

Renjith • 28-11-2020 07:15

അടിപൊളി അടുത്ത പാർട്ടുകൾ പെട്ടന്ന് പോന്നോട്ടെ കട്ട വെയ്റ്റിങ്

alby • 28-11-2020 17:08

താങ്ക്സ് ബ്രോ

അടുത്ത ഭാഗം ഉടനെ ഇടാം

?? • 28-11-2020 06:57

ഒരുമാതിരി മറ്റേപ്പണി കാണിക്കരുത്... ഇങ്ങനെയാണോടോ കഥ നിർത്തുന്നെ...??? ബാക്കി ഭാഗം നാളെത്തന്നെ ഇട്ടോണം... ഇല്ലെങ്കിൽ നടക്കിറതെ വേറെ

alby • 28-11-2020 10:15

കാണിക്കും.ഞാൻ ഇനീം കാണിക്കും.എന്താ എനിക്കിങ്ങനെ നിർത്തിക്കൂടെ?

ഭദ്ര.......അങ്ങനെയൊരു പേര് ഓർമ്മ ഉണ്ടോ നിനക്ക്.

നാളെ ഇടണോ എന്ന് ഒന്നാലോചിക്കണം.
നീ ഭദ്ര ഇട്ടാൽ അതും കഴിഞ്ഞു രണ്ടു ദിവസം കഴിയുമ്പോൾ ഇതും വരും.

ആൽബി

?? • 28-11-2020 11:13

താനെന്തിനാടോ എല്ലായിപ്പോഴും കണ്ട പെണ്ണുങ്ങളുടെ പുറകെ പോണത്??? നന്നായിക്കൂടെ

alby • 28-11-2020 17:08

നന്നാവാൻ തത്കാലം ഉദ്ദേശമില്ല.

JOSEPH • 28-11-2020 19:20

Jo kutta ninnu evide karikii thiriyaathe poyi shree bhadram eruthu.????

alby • 28-11-2020 20:40

അങ്ങനെ പറഞ്ഞുകൊടുക്ക്‌ ബ്രോ

പൊന്നു.? • 28-11-2020 06:36

ആൽബിച്ചാ...... എന്തൊരു നിർത്തലാണ്. ഇനി ബാക്കി അറിയാതെ ഒരു രക്ഷയുമില്ല.
ഇപ്പം പറ, ബാക്കി എപ്പോവും.

????

alby • 28-11-2020 10:17

താങ്ക് യു പൊന്നു

കണ്ടതിൽ വളരെ സന്തോഷം.

അടുത്ത ഭാഗം നെക്സ്റ്റ് ഫ്രൈഡേ നൈറ്റ്‌ പോസ്റ്റ്‌ ചെയ്യും.

ആൽബി

dragons? • 28-11-2020 02:17

Yaaahh moneee poli

കട്ട waiting 4 the nxt part

alby • 28-11-2020 10:11

താങ്ക് യു ബ്രോ

ഹഖ്ർ • 28-11-2020 01:33

മച്ചാനെ അടുത്ത ഭാഗം വേഗം ഇട്.

alby • 29-11-2020 00:09

താങ്ക് യു ബ്രോ.

അടുത്ത ഭാഗം വെള്ളിയാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്യും.

❤❤soulmate❤❤ • 28-11-2020 00:41

Adipoli.....
?????????

alby • 28-11-2020 10:11

താങ്ക് യു

❤❤❤❤

❤❤soulmate❤❤ • 28-11-2020 00:40

Adipoli.....

alby • 28-11-2020 10:17

താങ്ക് യു ❤❤❤

Akhil • 27-11-2020 22:49

Aiwa???

alby • 28-11-2020 10:08

????

താങ്ക് യു

ആര്യൻ • 27-11-2020 22:41

?

alby • 28-11-2020 10:09

????

താങ്ക് യു

Ly • 27-11-2020 22:38

ഡേയ് അച്ചായാ എന്നതാടാ ഉവ്വേ നീ ഈ കാണിച്ചേ...?.

ശേ... വല്ലാത്ത ഒര് നിറുത്തലായിപ്പോയല്ലോടാ..?..
എന്നാലും ആരായിരിക്കും ?..

അടുത്തത് പെട്ടന്ന് താടെ..?

alby • 28-11-2020 10:11

ലില്ലിക്കുട്ടീ........

കണ്ടിട്ട് കുറച്ചായല്ലോ.എന്തായാലും സന്തോഷം.

ഞാൻ ഒന്നും കാണിച്ചില്ല. കാണിക്കാൻ പോകുന്നതേയുള്ളൂ. അത് അടുത്ത ഭാഗം വരുമ്പോൾ അറിയാം.

ആൽബി

Achilies • 27-11-2020 22:33

ആൽബിച്ചാ കണ്ടു.....❤❤❤❤

alby • 28-11-2020 10:07

ഒക്കെ ബ്രോ

ഫാൻഫിക്ഷൻ • 27-11-2020 22:26

???

ഫാൻഫിക്ഷൻ • 27-11-2020 23:03

അടിപൊളി,അധികം വൈകാതെ ബാക്കി തരണേ...

alby • 28-11-2020 10:06

താങ്ക് യു ഫാൻ ഫിക്‌ഷൻ ബ്രോ.

അടുത്ത ഭാഗം അടുത്ത വെള്ളിയാഴ്ച അയക്കും.

ആൽബി

alby • 28-11-2020 10:05

???

DEVIL • 27-11-2020 22:06

❤️❤️❤️❤️

DEVIL • 27-11-2020 22:38

ഇത്തവണയും പൊളിച്ചു....❤️❤️❤️

എന്തായാലും കൊണ്ട് നിർത്തിയ സ്ഥലം അടിപൊളി.......????

WAITING FOR THE NEXT PART.......???

alby • 28-11-2020 10:07

താങ്ക് യു ഡെവിൾ ബ്രോ

നെക്സ്റ്റ് പാർട്ട് ഉടനെ ഉണ്ട്

alby • 28-11-2020 10:07

❤❤❤❤

Free ? • 27-11-2020 06:57

Ayachoo broo waiting....

alby • 27-11-2020 09:29

അയച്ചിട്ടുണ്ട് ബ്രോ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

DEVIL • 27-11-2020 11:16

?????

alby • 27-11-2020 14:02

❤❤❤❤

Free ? • 27-11-2020 13:40

Any time update

alby • 27-11-2020 14:02

ഇല്ല ബ്രോ

Free ? • 25-11-2020 17:29

Ayachoo brooo

alby • 25-11-2020 19:25

ഇല്ല ബ്രോ. നാളെ അയക്കും

Free ? • 26-11-2020 06:40

Any update broo

alby • 26-11-2020 08:33

ഇന്നയക്കും

Free ? • 26-11-2020 19:42

Broooo

alby • 26-11-2020 20:33

??

Free ? • 26-11-2020 20:40

Waiting for publishing

alby • 26-11-2020 21:28

താങ്ക്സ് ഫോർ വെയ്റ്റിംഗ്. ഇന്ന് മിഡ്‌നൈറ്റ്‌ അയക്കും.

Free ? • 23-11-2020 13:08

Any update bro

alby • 23-11-2020 17:25

എഡിറ്റിംഗ് നടക്കുന്നു. ബുധൻ അയക്കും

Free ? • 24-11-2020 12:08

Thanks brooo waiting...

alby • 24-11-2020 17:56

താങ്ക് യു ബ്രോ. ഓൺ എഡിറ്റിങ്. നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാൾ രാവിലെ തന്നെ ഉറപ്പായും അയക്കും

ആൽബി

Free ? • 25-11-2020 09:32

Good news broo

alby • 25-11-2020 16:41

????

രാവണൻ • 21-11-2020 14:11

?❤️??

alby • 21-11-2020 18:02

തിരിച്ചും സ്നേഹം മാത്രം ❤❤❤❤❤❤❤

ഭീം♥️ • 21-11-2020 01:23

Njn uddesichathu...rajeevinte bharya ayalkethire thirinjathu...pinne Salim...maruvasathe sakthi...chorunnu..ennaanu...

alby • 21-11-2020 05:12

ഒക്കെ ഭീമൻ ചേട്ടാ. ഇപ്പൊ ക്ലിയർ ആയി.

ഭീം♥️ • 21-11-2020 09:23

♥️♥️♥️♥️??????

alby • 21-11-2020 10:51

❤❤❤❤❤❤❤

DEVIL • 20-11-2020 18:58

അച്ചായാ നേരെത്തെ വായിച്ചു എന്നാലും കമൻറ് ഇടാൻ പറ്റിയില്ല.

ഈ പാർട്ടും പൊളിച്ചു ശംഭുവിൻ്റേ ഒളിയമ്പുകൾ അടിപൊളി ആയി വരുന്നു.

വീണയുടെ  ഡയലോഗ് എല്ലാം പോളി I REALLY LIKE......

അടുത്ത പാർട്ട് അധികം വൈകാതെ ഇടണേ

കട്ട WAITING FOR THE NEXT PART........
❤️❤️

alby • 20-11-2020 19:01

ഡെവിൾ ബ്രോ

കണ്ടതിൽ സന്തോഷം.ഒപ്പം അഭിപ്രായം അറിയിച്ചതിന് നന്ദിയും അറിയിക്കുന്നു.

അടുത്ത പാർട്ട് 4-5 ഡേയ്സ് ഉള്ളിൽ വരും

ആൽബി

ഭീം♥️ • 20-11-2020 09:05

ആൽബി കുട്ടാ ...
  ഓരോ ഭാഗവും ത്രില്ലടിപിച് വശംവദനനാക്കുന്നു. കഥാ പാത്രങ്ങൾ പലയിടത്തും തല കീഴായും മറിയുന്നു.
ഞാൻ കൂടുതലും ആഗ്രഹിച്ചത് വീണയും ശുഭുവുമായുള്ള രംഗങ്ങൾ ആണ് . ഞാൻ നേരെത്തെ പറഞ്ഞിട്ടുമുണ്ട് . അത് ആൽബി ഈ പാർട്ടിലും തന്നു. താങ്ക്സ്
സൂപ്പർ സൂപർ.
കൂടുതൽ എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഇപോൾ ...
സ്നേഹം
  ഭീം♥️

alby • 20-11-2020 17:14

ഭീമൻ ചേട്ടാ......

സുഖം തന്നെ.കണ്ടതിൽ സന്തോഷം.താങ്കൾ പ്രതീക്ഷിക്കുന്നത് പോലെ തരാൻ കഴിഞ്ഞു എന്നതിലും സന്തോഷം.

കഥാപാത്രങ്ങൾ തല കീഴായി മറിയുന്നു എന്ന് പറഞ്ഞത് മനസിലായില്ല.

ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. എല്ലാം വേഗം ശരിയാകട്ടെ എന്ന് ആശംസിക്കുന്നു

ആൽബി

ചാക്കോച്ചി • 16-11-2020 22:14

ആൽബിച്ചായോ....ഒന്നും പറയാനില്ല... തകർത്തുകളഞ്ഞു....  തീ പാറുന്ന കളിയാണല്ലോ എല്ലാരും koode കളിച്ചേക്കുന്നെ.... അയിനിടയിൽ ദിവ്യെയെടത്തി നൈസായി സ്‌കോർ ചെയ്തല്ലോ....പോരാത്തതിന് സാഹിലയും ചിത്രയും സലീമും കൂടെ ചന്ദ്രചൂഡനും ഒന്നിക്കുമ്പോൾ എന്തും പ്രതീക്ഷിക്കാവുന്ന അവസ്ഥയിലാണുള്ളത്...ശംഭുവും ടീമും രാജീവനേക്കാൾ ഒരുപടി മുന്നിലാണുല്ലോ ഉള്ളത് എന്നതാണ് ഏക ആശ്വാസം.... എന്തായാലും പൊളിച്ചടുക്കി.....കത്രീന ഐ പി എസ്സിനായി കാത്തിരിക്കുന്നു.... കട്ട വെയ്റ്റിങ്......

alby • 17-11-2020 19:40

ചാക്കോച്ചി......

കണ്ടതിൽ സന്തോഷം. വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി അറിയിക്കുന്നു.

കത്രീന......അവൾ വരും

ആൽബി

rashid • 15-11-2020 09:07

അടിപൊളി. ഇപ്പൊ വീണ ആണല്ലോ full scoring, ശംഭു ഒരു silent attacker ആകുന്നുണ്ട്, climax ആകുമ്പോൾ ആ silence എല്ലാം extreme violenceലേക്ക് എത്തുമായിരിക്കും അല്ലേ? ഏട്ടത്തിയുടെ സീനും കൊള്ളാം, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ആയി അത്. മറഞ്ഞിരിക്കുന്ന വില്ലന്മാർ ഇനിയും ഒരുപാട് ഉണ്ടെന്ന് തോന്നുന്നല്ലോ, ഇതിനും മാത്രം വില്ലന്മാരെ നീ എവിടുന്നാടാ ഉവ്വേ ഉണ്ടാക്കുന്നെ ?

alby • 15-11-2020 19:41

റഷീദ് ബ്രോ

കണ്ടതിൽ വളരെ സന്തോഷം. വീണയും സ്കോർ ചെയ്യട്ടെ,അതല്ലേ വേണ്ടത്.

പിന്നെ ശംഭു,അവനിങ്ങനെ ഒളിയമ്പുകൾ എറിഞ്ഞു മുന്നേറുക തന്നെ ചെയ്യും. പിന്നെ ആദ്യം സുനന്ദ ആയിരുന്നു മനസ്സിൽ പിന്നെ അത് ഏട്ടത്തി ആയിമാറി.

കഥാപാത്രങ്ങൾ എല്ലാം വന്നുകഴിഞ്ഞു ഇനി ആരും തന്നെയില്ല.

വായനക്കും അഭിപ്രായത്തിനും നന്ദി

ആൽബി

Pravasi • 14-11-2020 15:40

Njan mind chaiyyatha oru story aayirunnu eithu. 2days konddu full parts vayichu. Eipo last page vayichu kazhije ullu...... Thrilling alby

alby • 14-11-2020 18:11

ബ്രോ........

കണ്ടതിൽ സന്തോഷം.ഈ ചുവരിലും വന്നതിന് നന്ദിയും അറിയിക്കുന്നു

mukundan • 13-11-2020 08:22

ഹി ആൽബി. കഥ വളെരെ ത്രില്ലിംഗ് ആയി മുന്നോയ്യു പോകുന്നുണ്ട്. അങ്ങനെ അങ്ങ് പോരട്ടെ അടുത്ത ഭാഗം. കുറച്ചു പൈങ്കിളി ഒഴിവാക്കിയാൽ നന്നാവും, ഈ സീരിയസ് കഥയ്ക്കിടയിൽ പൈങ്കിളിക്കു പ്രസക്തിയില്ല

alby • 13-11-2020 18:00

മുകുന്ദൻ ബ്രോ......

പൈങ്കിളി ഒഴിവാക്കാൻ ശ്രമിക്കാം. നല്ല വായനക്ക് നന്ദി

?? • 13-11-2020 07:37

വിളിച്ചവൻ ആരെന്നു മാത്രമേ ചൊല്ലേണ്ടൂ...

ബാക്കിയെല്ലാം പൊളിച്ചടുക്കി...

ദിവ്യയെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല... ഏതെങ്കിലുമൊരു സ്റ്റാഫ് അത്രയേ ചിന്തിച്ചിരുന്നുള്ളൂ. ആ ട്വിസ്റ്റ് പൊളിച്ചുട്ടോ... വൻ പൊളി

alby • 13-11-2020 18:03

ഇത്തവണ നേരത്തെയാണല്ലോ ജോക്കുട്ടൻ

വിളിച്ചതാരെന്ന് വരുന്ന ഭാഗത്തു പറയാം.
ദിവ്യയെന്ന ട്വിസ്റ്റ്‌ ഇഷ്ട്ടപ്പെട്ടു അല്ലെ.....
സുനന്ദയെ ആയിരുന്നു ആദ്യമുദ്ദേശിച്ചിരുന്നത്
പിന്നീട് ഇങ്ങനെ ആക്കുകയായിരുന്നു.

കണ്ടതിൽ സന്തോഷം ജോ

ഭദ്ര എന്ന് വരും

ആൽബി

?? • 13-11-2020 19:48

ഒരെണ്ണം വന്നതല്ലേയുള്ളൂ... അടുത്തത് ഒന്നും പറയാൻ പറ്റില്ല

alby • 13-11-2020 20:51

അതെന്താ പറ്റാത്തെ

JOSEPH • 14-11-2020 09:07

Albychaa pulli maveliyaa adutha onamthinu nokiyal mathi ????

alby • 14-11-2020 13:59

@ജോസഫ്.....

മാവേലി ഓണത്തിന് എങ്കിലും വരും, പക്ഷെ ജോ.........?

Gokul • 13-11-2020 00:50

❤️❤️❤️

alby • 13-11-2020 17:59

താങ്ക് യു