അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
എപ്പോഴാ അച്ചായാ സബ്മിറ്റ് ചെയ്തത്
ഇന്ന് സബ്മിറ്റ് ചെയ്തു ബ്രൊ.
അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
എപ്പോഴാ അച്ചായാ സബ്മിറ്റ് ചെയ്തത്
ഇന്ന് സബ്മിറ്റ് ചെയ്തു ബ്രൊ.
ഇന്ന് ഉണ്ടാകുമോ ??
എഡിറ്റിങ് തീരുന്നു. ഇന്ന് രാത്രി തന്നെ അയക്കും. ഏത്ര വൈകി ആണെങ്കിലും.
അയച്ചോ
അയച്ചു. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Waiting broo
താങ്ക് യു
അച്ചായാ അടുത്ത പാർട്ട് അയച്ചോ
ഇന്നലെ വല്ലാതെ തിരക്കിൽ പെട്ടു. എഡിറ്റിങ് തീർന്നില്ല. ഇന്ന് വൈകിട്ട് ഉറപ്പായും അയക്കും
ഭയ്യാ... ഫോൺ പണി തന്നു പുതിയത് ഒരണ്ണം വാങ്ങിക്കേണ്ടുവന്നു. പിന്നെ കഥയെക്കുറിച്ച് പറയുകയാണങ്കിൽ ഓരോ പ്രാവശ്യം വായിക്കുമ്പോളും ഈ കഥ ഒരിക്കലും അവസാനിക്കാതെയിരുന്നങ്കിൽ എന്ന് ചിന്തിക്കാറുണ്ട് അത്രയും പവറാണ് ഓരോ വരികൾക്കും ഭയ്യാ.. താങ്കൾക്ക് എത്രത്തോളം മുന്നോട്ട് കഥ കൊണ്ടു പോകാൻ പറ്റുമോ അത്രത്തോളം സന്തോഷം താങ്കൾക്കും കുടുംബത്തിനും ആയുസും ആരോഗ്യവും ദൈവം നൽകട്ടെ (ഈ കഥ വായിക്കുന്നവർക്കും) Thanks❤❤❤❤ ഭയ്യാ ..???
അനി ബ്രൊ......
കണ്ടതിൽ സന്തോഷം,അഭിപ്രായം അറിയിച്ചതിനും.കഥ ഒരിക്കൽ തീർന്നല്ലേ പറ്റൂ എന്നാലും ഒരു നാലഞ്ചു പാർട്ട് ഇനിയും ഉണ്ടാകും.
വീണ്ടും കാണാം എന്ന വിശ്വാസത്തിൽ
ആൽബി
അങ്ങനെ പത്രോസും പെട്ടു. കൂട്ടത്തിൽ മറ്റാരെയോ സ്കെച്ചും ചെയ്തിരിക്കുന്നു... ഇനി പുതിയ കളികൾ മാത്രം... കട്ട വെയ്റ്റിങ് ആൽബിച്ചായാ
ആഹാ നിന്നെ കണ്ടില്ലല്ലൊ എന്ന് ഓർത്തതെ ഉള്ളു.കണ്ടതിൽ വളരെ സന്തോഷം.
പത്രോസ് തത്കാലം പെട്ടു എന്ന അവസ്ഥയിൽ ആണ്.കളികൾ മുറുകുന്നു. ഇനി ആരൊക്കെ വീഴും ആരൊക്കെ വാഴും എന്നതാണ്. വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി
ആൽബിച്ചായാ..
ഇന്നാണ് വായിച്ചത്, ഇങ്ങൾ ഒരേ പൊളിയാണല്ലോ. ശംഭുസിന്റേം വീണയുടെയും റൊമാൻസ് ഒക്കെ കിടുക്കി. ശംഭും കളിക്കട്ടെ ഒളിയമ്പുകൾ മാറ്റി നേർക്കുനേർ അമ്പെയ്യാട്ടെന്നെ. പിന്നെ ചിത്ര കൈ മെല്ലെ കൊണ്ട് പോയത് എന്ത് കുരിശിനാണാവോ.
ഏതായാലും പൊളി ????
താങ്ക് യു അതുൽ.
വായിച്ചല്ലോ, അത് മതി. വീണയുടെ കൈ, അത് വഴിയെ അറിയാം ബ്രൊ.
ആൽബി
ആൽബിച്ചായോ.....
നാളെ ഉണ്ടാകുമോ
നാളെ വൈകിട്ട് പോസ്റ്റ് ചെയ്യും
Enniyum ethra part kannum bro
ഏത്ര പാർട്ട് എന്ന് പറയാൻ അറിയില്ല ബ്രൊ.എന്നാലും തീരാറായി എന്ന് മാത്രം അറിയാം.
Any new time update brooo
ഇന്ന് രാത്രി അയക്കും ബ്രൊ
Any new updates broo
ഞായറാഴ്ച്ച പ്രതീക്ഷിക്കാം
I AM WAITING..........
കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. കഥ വേഗം എത്തിക്കാം
Valaremanoharamayirikunnu. Eepartumvalsresanthosham. Next. Part. Udane. Udavumo
താങ്ക് യു ബ്രൊ. നെക്സ്റ്റ് പാർട്ട് ഉടനെ ഉണ്ട്
HI ആൽബി...
വളരെ ഭംഗിയുള്ള മധുരമുള്ള രംഗങ്ങൾ ഈ പാർട്ടിനെ കളർഫുള്ളാക്കി.ഞാൻ ഒരു പാട് ആഗ്രഹിച്ചതാണ് വീണയും ശംബുവുമായിട്ടുള്ള കുറച്ചു രംഗങ്ങൾ ആസ്വദിച്ച് വായിക്കാൻ. ഈ പാർട്ടിൽ അതുണ്ടായി.. എന്നാൽ അവളുടെ വീട്ടിലെ രംഗങ്ങൾ മനസിനെ കുളിരണിയിച്ചു.
വീണ യുടെ സന്തോഷം കണ്ട് പ്രസന്നവദരായ എത്ര പേർ.... അപ്പൻ അമ്മ സഹോദരൻ ദിവ്യ.... അവിടത്തെ രംഗങ്ങൾ നല്ലൊരു അനുഭവം തന്നെ... എംമ്പയർ ഗ്രൂപ്പ് വീണ യുടെ കുടുംബത്തിന്റെതാണോ? പറഞ്ഞു കാണും മുമ്പ്.ഞാൻ ഓർക്കുന്നില്ല. ശംബുവിന്റെ ജീവിത മാറ്റങ്ങൾ ആ സമയത്ത് ഓർത്തത് വായനക്കാർക്ക് ക്ഷ മൊത്തം ചിലസെക്കന്റുകൾ ഓർക്കാൻ കാരണമായി.
ഇൻവെസ്റ്റിഗേഷൻ മൊത്തവും തന്ത്രങ്ങളാണല്ലെ. നല്ല ത്രില്ലിംഗാണ് അതൊക്കെ വായിക്കാൻ.
മാധവൻ ഒരു വടവൃഷം തന്നെ.
സൂപ്പർ പാർട്ട്.
all the best?
സ്നേഹം♥️
ഭീം♥️
താങ്ക് യു ഭീമൻ ചേട്ടാ.
കണ്ടതിൽ വളരെ സന്തോഷം. എംപയർ ഗ്രൂപ്പിനെക്കുറിച്ചു മുൻ ഭാഗങ്ങളിൽ സൂചന തരുന്നുണ്ടല്ലോ. പിന്നെ അന്വേഷണത്തിൽ അല്പം തന്ത്രങ്ങളും വേണമല്ലോ.
വളരെ സന്തോഷം
ആൽബി
ആല്ബിചായ നന്നായിട്ടുണ്ട്.വീണയുടെ വീട്ടുകാരും ശംഭുവും തമ്മിലുള്ള സീൻസ് വളരെ ഭംഗിയായിട്ടുണ്ട്.പത്രോസ് മാധവന്റെ കൂടെ നിക്കട്ടെ.പിന്നെ എല്ലാം ഫാസ്റ്റ് ആയി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗം വൈകരുത്.വീണയും ശംഭുവും തമ്മിൽ കൂടുതൽ റൊമാന്റിക് സീൻസ് ഉൾപ്പെടുത്തുക.
സ്നേഹപൂർവം സാജിർ???
സജീർ ബ്രൊ.....
കഴിവതും വേഗത്തിൽ ആക്കാം. ഒപ്പം വൈകാതെയുള്ള പോസ്റ്റ് ചെയ്യലും. വീണയും ശംഭുവും തമ്മിലുള്ള സീൻ ഒക്കെ സാഹചര്യം പോലെ വരും.
താങ്ക് യു
ആൽബിച്ചാ ഈ പാർട്ട് ഒരുപാട് ഇഷ്ടായി.
പത്രോസ് ഇപ്പോഴും അരമനസ്സിൽ ആണെന്ന് തോന്നുന്നു, പേടിയിലുണ്ടായ വിധേയത്വം പോലെ.
പിന്നെ ചിത്രയുടെ കാര്യത്തിൽ എനിക്കുള്ള കുറച്ചു സംശയങ്ങൾ ഇവിടെ കുറിക്കുന്നില്ല?? ഇനി എങ്ങാനും അങ്ങനെയാണ് അൽബിച്ചൻ ഉദ്ദേശിക്കുന്നതെങ്കിൽ spoiler ആയിപോവും.
പിന്നെ വീണയും ശംഭുവും തമ്മിലുള്ള moments ഒക്കെ സൂപ്പർ.
അടുത്ത പാർട്ടിനായി കാത്തിരിക്കാൻ കുറെ കാരണങ്ങളും.
പഴയ സവിത്രിയെ കൂടി തിരികെ കൊണ്ട് വരണം ഒരു req ആണ്.
അപ്പൊ കാണാം തലൈവാ??.
With love
Achilies
ബ്രൊ.....
ശരിയാണ്. പത്രോസ് ചെകുത്താനും കടലിനും ഇടയിൽ പെട്ടത് പോലെയാണ്.
കൂടാതെ വരും ഭാഗങ്ങളിലൂടെ താങ്കളുടെ സംശയം തീരുമെന്ന് തന്നെയാണ് വിശ്വാസം.
പിന്നെ സാവിത്രിയുടെ കാര്യങ്ങൾ എങ്ങനെ ആകുമെന്ന് കണ്ടറിയണം.
താങ്ക് യു
Kurudi thante yugam എവിടെയാ ടോ
Continue bro waiting for your next part... This part is awesome
താങ്ക് യു സച്ചി ബ്രൊ
നിങ്ങള് വല്ല പോലീസിലും ആർന്നോ ഇച്ചയോ....
അതുപോലെ ആണല്ലോ ഓരോ സീനും..
... ഓരോ സീനും വല്ലാത്ത ഒരു ടെൻഷൻ ഉണ്ടാകുന്നു....ഒരു പിരിമുറുക്കം..
ഞാൻ പോലീസ്.......
പണ്ട് കള്ളനും പോലീസും കളിച പരിചയം മാത്രം.കണ്ടതിൽ വളരെ സന്തോഷം.ചില കാരണങ്ങൾ കൊണ്ട് താങ്കളുടെ കഥ പെന്റിങ് ആണ്. വായന പൂർണ്ണമാകുമ്പോൽ അഭിപ്രായം ഇടാം കേട്ടൊ.
അവധി കഴിഞ്ഞോ. അപരാജിതൻ ഉടനെ ഉണ്ടോ
ആൽബി
താങ്ക് യു ബ്രൊ
കൊള്ളാം അടിപൊളി...waiting
താങ്ക് യു ബ്രോ
ആൽബിച്ചായാ...... ഈ പാർട്ടും പൊളിയായിരുന്നുട്ടോ.......
????
താങ്ക് യു ബ്രൊ. കണ്ടതിൽ സന്തോഷം
അടിപൊളി, നായകന്റെ കൂട്ടാളികൾ കൂടി വരികയാണല്ലോ, step step ആയിട്ടുള്ള കരുക്കൾ നീക്കൽ നന്നാകുന്നുണ്ട്, ഒരുമിച്ച് എല്ലാം set ആക്കിയാൽ ചിലപ്പോ കൈവിട്ട് പോയാലോ. വിക്രമന്റെ rout മാത്രമേ പിടി കിട്ടാത്തതുള്ളു, അത് നായക ടീമിന് എതിരാകുമോ ആവോ.
താങ്ക് യു റഷീദ്. വിക്രമന്റെ റൂട്ട് ഉടനെ പിടികിട്ടും, കിട്ടാത്തതിന്റെ കാരണം താങ്കളുടെ കമന്റ് ഇൽ തന്നെയുണ്ട്
Super bro
താങ്ക് യു ബ്രൊ
വളരെ ഉദ്യകജനകമാവുണ്ട്.. താങ്ക്സ്..
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ?
താങ്ക് യു റോസി
ഈ ഭാഗവും കലക്കി
താങ്ക്സ് ബ്രൊ
തുടരു അൽബി ഉഗ്രൻ കഥയ
താങ്ക് യു ബ്രൊ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, വേഗം തീർന്നു പോയത് പോലെ. പേജ് കൂട്ടി എത്രയും പെട്ടന്ന് എഴുതി തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
താങ്ക് യു ബ്രൊ,ആശംസക്കും വായനക്കും.ഇത് തീർക്കുക തന്നെ ചെയ്യും
♥️♥️
താങ്ക് യു ❤❤❤
കാണാൻ ഇല്ലല്ലോ
പേജ് കൂട്ടിയതിൽ സന്തോഷം .. ഈ ഭാഗവും ???
താങ്ക് യു അഖിൽ ബ്രൊ.
പേജ് കുറയാതെ നോക്കാം
Dear Alby, പതിവുപോലെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. ഒപ്പം കുറേ ട്വിസ്റ്റും സസ്‌പെൻസും. പത്രോസ് ആണല്ലോ ഇപ്പോൾ വില്ലൻ. വാസുവിനെ രക്ഷപെടുത്തി ഒപ്പം സ്റ്റേഷനിലെ സ്റ്റോർ റൂമിന് തീയിട്ടു. സലീമും പത്രോസും ഇല്ലാതെ രാജീവ് ഒറ്റപ്പെട്ടു. വിക്രമിന്റെ അന്വേഷണം കൂടിയാകുമ്പോൾ കുറ്റവാളികൾ അകത്താവും എന്ന് തന്നെ വിശ്വസിക്കുന്നു. അടുത്ത ഭാഗം ഉടനെ വേണം.
Thanks and regards.
താങ്ക് യു ബ്രൊ.
പത്രോസ് വില്ലൻ ആണോ? അത് വായനക്കാരുടെ ഇഷ്ടത്തിന് വിടുന്നു. പക്ഷെ അയാളുടെ സാഹചര്യം മാറിയിരിക്കുന്നു. പിന്നെ രാജീവും വിക്രമനും, എന്താകും എന്ന് കണ്ടറിയാം
ആൽബി
??????
താങ്ക് യു ബ്രൊ
ആൽബിച്ചായോ,ഈ ഭാഗവും അടിപൊളി.അടുത്ത പാർട്ടിനായി കട്ടവെയിറ്റിങ്.
താങ്ക് യു ഹണ്ടർ ബ്രൊ.
അടുത്ത ഭാഗം വൈകാതെ ഉണ്ട്
Othiri ishapettu ee partum albychaa.?????
താങ്ക് യു ജോസഫ്
aalbychayaaa ee bhagavum pwoliii
താങ്ക് യു ബ്രൊ
SUPER
താങ്ക് യു താങ്ക് യു
അൽബിച്ചായോ.....ഒന്നും പറയാനില്ല...അടിപൊളി...... ഇതിപ്പോ ഓരോ ഭാഗങ്ങൾ കഴിയുമ്പോൾ അടുത്ത കുരുക്ക് മുറുകും.... ഒന്നഴിയുമ്പോൾ അടുത്തത്....... പക്ഷെ ഒക്കെയും നമ്മൾ തീരെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ ആണ് താനും....എന്തായാലും വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..... കട്ട വെയ്റ്റിങ് ബ്രോ...
താങ്ക് യു ചാക്കോച്ചി.
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
അടുത്ത ഭാഗം ഉടനെ തരാം
ആൽബി
???.....
ബ്രോ..
നന്നായിട്ടുണ്ട്..
കഥ കുറച്ചു കൂടി വിശദികരിച്ചാലും കുഴപ്പമില്ല.
പേജ് കൂട്ടണേ......
Anyway Best of luck 4 the story...
Waiting 4 nxt part...
താങ്ക് യു ബ്രൊ
വിശദീകരിക്കാൻ ശ്രമിക്കാം
Kandu Alby bro will comment shortly after reading.
ഓക്കേ ബ്രൊ, വളരെ സന്തോഷം
Vannulle....
വന്നു
ആൽബിച്ചായോ.. പൊളിച്ചു
കഴിഞ്ഞ പാർട്ടിൽ മിസ്സ് ചെയ്തത് ഇപ്പ്രാവശ്യം പലിശയടക്കം കിട്ടിയല്ലോ, ശംഭുസിന്റെയും വീണയുടെയും റൊമാൻസ്,വീണ കടുപ്പിച്ചാൽ ശംഭുസിന്റെ കണ്ണ് നിറയും, മനസ്സ് നിറഞ്ഞു, സത്യം പറഞ്ഞാൽ മോസ്റ്റ് underrated ചേച്ചി ലവ് സ്റ്റോറീസ് ഹിയർ എന്നെന്നെ പറയാം.
പിന്നെ ഇത്രേം പ്രധാനമായ ഡോക്യുമെന്റ് രാജീവ് സ്റ്റേഷനിൽ വെക്കോ....
അപ്പോൾ ചെട്ടിയാരും ശംഭും തമ്മിലും സഹൃദം ഉണ്ടായിരുന്നല്ലേ. ഏതായാലും പൊളി, അപ്പുറത്തു വിക്രമനും മുന്നേറുന്നുണ്ട്.
ബദുബൈ ചിത്രയുടെ വലംകൈ അടുത്തുള്ള മേശയിലേക്ക് നീങ്ങിയത് ഒരു പണിക്കുള്ള കോളാണോ..
ആരുമറിയാതെ ശംഭുസും ഒളിയമ്പുകൾ എയ്യുനുണ്ട്. എല്ലാം കൂടെ എവിടെ ചെന്ന് നിൽക്കുമോ ആവോ.
ഈ പാർട്ടും ഒരുപാദിഷ്ടം
സ്നേഹത്തോടെ ❣️❣️
Ny bro
കണ്ടതിൽ സന്തോഷം.ഇഷ്ട്ടമായി എന്നറിഞ്ഞതും സന്തോഷം നൽകുന്നു.പിന്നെ വീണയും ശംഭുവും സ്നേഹിച്ചു പരസ്പരം തോൽപ്പിക്കാൻ നിക്കുവല്ലേ.
പിന്നെ സർക്കാർ രേഖകൾ ഓഫിസിൽ അല്ലെ സാധാരണയുണ്ടാകുക, അത്‌കൊണ്ടാണ് അങ്ങനെ വന്നത്.
ചിത്രയുടെ വലം കയ്യിലെ രഹസ്യം വഴിയേ അറിയാം.
ഒരിക്കൽ കൂടി നന്ദി
ആൽബി
Damodarane doubt ulla sthithikku evidence roomil rajeev aa files vekkumo? Kaathirunnu kaanam lle.
ഒരിക്കലും തെളിവുകൾ വീട്ടിൽ കൊണ്ട് വക്കാൻ പറ്റില്ലല്ലൊ ബ്രൊ.
താങ്ക് യു.
കൊള്ളാം സൂപ്പർ എല്ലാം ശുഭമാകട്ടെ... ❤️❤️❤️???
താങ്ക് യു ബ്രൊ
അടുത്ത പാർട്ട് വേഗം തന്നെ ആയിക്കോട്ടെ
വേഗത്തിൽ തരാം മീശക്കാരാ
താങ്ക് യു
ആൽബിച്ചാ ശംഭു വന്നല്ലോ.
വായിച്ചിട്ട് വരാം❤❤?
ഓക്കേ ബ്രൊ, താങ്ക് യു
Nannayittundu
താങ്ക് യു ചിത്ര
❤️❤️❤️
❤❤❤
1st.......................
താങ്ക് യു
Any update broo
Waiting....
എഡിറ്റിങ് തീരാറായി. നാളെ രാവിലെ അയക്കും.
??
???
അച്ചായാ any update
എഡിറ്റിങ് നടക്കുന്നു. ബുധനാഴ്ച അയക്കും
I AM WAITING.....
താങ്ക്സ് ഫോർ വെയ്റ്റിങ്
ആൽബിച്ചായോ എന്തായി രണ്ടാഴ്ചയാണ് ഓരോ പാർട്ടിന്റെയും ഗ്യാപ് എന്നറിയാമ് എന്നാലും ചോദിക്കും ഇഷ്ടം കൊണ്ടല്ലേ❣️❣️❣️❣️❣️....
എഴുത്തിൽ ആണ്.ബുധനാഴ്ച പോസ്റ്റ് ചെയ്യും.
❤️❤️❤️❤️
ഡെവിൾ ബ്രൊ ❤❤❤❤❤
ഭയ്യാ.. ഇനി എന്ന് വരും നോവൽ വേറെ ഒന്നും കൊണ്ടല്ലാ.. എന്നും വന്ന് നോക്കാറുണ്ട് വന്നീട്ടുണ്ടോ.. വന്നീട്ടുണ്ടോന്നു തിരക്കി ഭയ്യാ താങ്കൾ ഒരു ദിവസം പറയുകയാണങ്കിൽ ആ ദിവസത്തിന് വേണ്ടി കാത്തിരുന്നാൽ മതിയല്ലോ
അതിനി ഒരു ആഴ്ച്ച ആണങ്കിൽ അങ്ങിനെ അതല്ലങ്കിൽ മാസത്തിൽ ആണങ്കിലും കുഴപ്പമില്ലാ.. അതിൽ കൂടുതൽ ആവാതെ നോക്കണം ബ്രോ.. plz...
തെറ്റായിട്ട് എന്തങ്കിലും പറഞ്ഞിട്ടുണ്ടങ്കിൽ ക്ഷമ ചോദിക്കുന്നു Sorry..
അനി ബ്രൊ.....
തിരക്കിൽ ആയിരുന്നു. അതാണ് ഈ ഭാഗം വൈകിയത്. ഇനി അങ്ങനെ ഉണ്ടാകില്ല.
അടുത്ത ഭാഗം എഴുതാൻ തുടങ്ങി. അടുത്ത ബുധൻ നിങ്ങൾക്ക് മുന്നിൽ എത്തും. തീർച്ച.
ഈ സ്നേഹത്തിന് ഒത്തിരി നന്ദി
ഉള്ളത് തന്നെ തുറന്ന് പറയാം.. ശംഭുവിന്റെ ഒളിയമ്പുകൾ എന്ന തലക്കെട്ട് പലപ്പോഴും കണ്ടിട്ടും വെറുമൊരു മസാല കമ്പികഥ ആകും എന്ന് കരുതി വായിക്കാതെ കളഞ്ഞ ഒരാൾ ആണ് ഞാൻ.. ഇന്നലെ രാത്രി ആണ് ചില ടാഗ് നോക്കുന്ന വഴിക്ക് ഇത് കണ്ടത്.. ഇത്രയുമൊക്കെ ഭാഗങ്ങൾ കണ്ടപ്പോൾ ഒന്നു വായിച്ചു നോക്കാം എന്നു കരുതി.. ആദ്യത്തെ ഭാഗങ്ങൾ ഒക്കെ വായിച്ചപ്പോൾ ഞാൻ കരുതിയത് പോലെ വെറും ഒരു വെടി കഥ ആകും എന്ന് തന്നെ ആണ് കരുതിയത്.. പക്ഷെ വീണയുടെ വരവോട് കൂടി കഥ മുഴുവൻ മാറിപ്പോയി.. എന്താ പറയുക.വായിക്കുംതോറും ആഴത്തിലേക്ക് പോവുകയായിരുന്നു.. ഇന്നലെ ഏകദേശം പുലർച്ചെ 4മണി വരെ ഞാൻ വായിച്ചു.. ശേഷം ബാക്കി പാർട് ഇന്ന് രാവിലെ എഴുന്നേറ്റത് മുതൽ വായിച്ചു തുടങ്ങിയതാണ് . ഇപ്പോൾ ആണ് കഴിഞ്ഞത്. പോകും തോറും കുരുക്കുകൾ മുറുക്കി വരുന്ന ഒരു പ്ലോട്ട്. എനിക് ഭയങ്കര ഇഷ്ട്ടം ആയി... ഇത്രയും പാർട് ഒക്കെ കണ്ടപ്പോൾ കരുതി കഥ ഏകദേശം കഴിയാറായി എന്ന്. എവിടുന്ന്. Main വില്ലൻ എതിയിട്ടല്ലേ ഉള്ളു.. ഇനിയാണ് ശംഭുവിന്റെ ശെരിക്കുമുള്ള ഒളിയമ്പുകൾ തുടങ്ങുന്നത് അല്ലേ.. എന്തായാലും കാത്തിരിക്കുന്ന കഥകളുടെ കൂട്ടത്തിലേക്ക് ഒന്നു കൂടെ ആയി.. നിരാശപ്പെടുത്താത്ത ഒരു ഒടുക്കം ഉണ്ടാകും എന്ന വിശ്വാസത്തോടെ നിർത്തുന്നു..
I am waiting
പ്രിയ അബ്ദു.......
ഒരു മസാല കഥയായി തുടങ്ങിയത് തന്നെ ആണിതും.അങ്ങനെ തീർക്കാൻ ആണ് ഉദ്ദേശിച്ചതും. പക്ഷെ തുടങ്ങിക്കഴിഞ്ഞു പ്രിയ സുഹൃത്തുക്കളുടെ സ്നേഹ നിർദേശങ്ങൾ കൂടെ ആയപ്പോൾ ഇങ്ങനെയൊരു മാറ്റം വന്നു ചേരുകയായിരുന്നു.
ഇനിയും നാലഞ്ചു അധ്യായങ്ങൾ കൂടെ മുന്നോട്ട് ഉണ്ടാകും. നല്ല വായനക്കും അഭിപ്രായത്തിനും നന്ദി.
ആൽബി
സത്യം ഞാൻ ഇന്നലെ മുതൽ തുടക്കം തൊട്ട് വായിക്കാൻ തുടങ്ങി
Njan oru divasathe leavilanu ethinte ella partum vayichu thirthathu. Oru rakshayumilla actionum lovum sexum ellam thakarthu. Sex kurachu Matti nirthiyal oru movie akam ee Katha. Ethile ettavum eshtappetta bagham adhu shambu vittil ninnu thetti poyi thirichu vannu pinakkathal karyaghal parayunna secenkalanu. Eghaneyulla sambashanaghal eniyum predhishikunnu. Appol adutha baghathinayi katta kathiripp.
താങ്ക് യു അനസ് ബ്രൊ.
വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി
ആൽബിച്ചായാ സബ്മിറ്റ് ചെയ്തോ