താങ്ക് യു സജീർ ബ്രോ.....
പേജ് കൂട്ടാം
താങ്ക് യു സജീർ ബ്രോ.....
പേജ് കൂട്ടാം
ആൽബി ,
വെറുതെ കഥാസാരം ആവർത്തിച്ചാൽ...
സാവിത്രി യുടെ മുന്നിൽ വെച്ചു ഗായത്രി ശംഭുവിനെ കെട്ടിപ്പിടിച്ചു കരയുന്നു.. അതിൽ സാവിത്രി അക്ഷമായാകുന്നു അറക്കുള്ളിൽ ഭൈരവനെ പൂട്ടിയിട്ടുണ്ടെന്ന അറിഞ്ഞ ശംഭു ഇരുമ്പിനെയും ആളുകളെയും വിളിച്ചു ഭൈരവനെ ഏൽപ്പിക്കുന്നു. അവർ ആരുമറിയാതെ അയാളെ കൊണ്ട് പോകുന്നു..ആർക്കും ഒരു സംശയവും വരാത്ത പോലെ വീടും ക്ളീനാക്കുന്നു സാവിത്രി ഗായത്രിയെ പുറത്താക്കണമെന്ന് വീണയോട് പറയുന്നു. വീണ സവിത്രിയോട് ശംഭു സാവിത്രി യുടെ അനിയത്തിയുടെ മകൻ ആണെന്നും ഗോവിന്ദ് ദത്തു പുത്രൻ ആണെന്നും അറിയമെന്നള്ള കാര്യം പറയുന്നു.. ഗോവിന്ദൻ ഗായത്രിയെ ഉപദ്രവിച്ചതും ഗായത്രിയുടെ വീട്ടുകാർ അറിഞ്ഞാണ് അവർ ഒന്നിച്ചതെന്നും വീണ പറഞ്ഞപ്പോൾ സാവിത്രി അവരുടെ മുന്നിൽ എത്തുന്നു... സാവിത്രിയുടെ തീരുമാനം എന്തായിരിക്കും..
ചന്ദ്ര വില്ലനോ നായകനോ.. കാത്തിരിക്കുന്നു
കഥായിൽ ഭൈരവൻ പുതിയ ഒറ്റാളുടെ പേര് പറഞ്ഞു
ചന്ദ്ര...
അതരാണ് എന്ന് അറിയാൻ കാത്തിരിക്കുന്നു
ഒന്ന് കൂടി കഥാസാരം ആവർത്തിച്ചാൽ....
സാവിത്രി യുടെ മുന്നിൽ വെച്ചു ഗായത്രി ശംഭുവിനെ കെട്ടിപ്പിടിച്ചു കരയുന്നു..
അതിൽ സാവിത്രി അക്ഷമായാകുന്നു
അറക്കുള്ളിൽ ഭൈരവനെ പൂട്ടിയിട്ടുണ്ടെന്ന അറിഞ്ഞ ശംഭു ഇരുമ്പിനെയും ആളുകളെയും വിളിച്ചു ഭൈരവനെ ഏൽപ്പിക്കുന്നു. അവർ ആരുമറിയാതെ അയാളെ കൊണ്ട് പോകുന്നു..ആർക്കും ഒരു സംശയവും വരാത്ത പോലെ വീടും ക്ളീനാക്കുന്നു
സാവിത്രി ഗായത്രിയെ പുറത്താക്കണമെന്ന് വീണയോട് പറയുന്നു.
വീണ സവിത്രിയോട് ശംഭു സാവിത്രി യുടെ അനിയത്തിയുടെ മകൻ ആണെന്നും ഗോവിന്ദ് ദത്തു പുത്രൻ ആണെന്നും അറിയമെന്നള്ള കാര്യം പറയുന്നു..
ഗോവിന്ദൻ ഗായത്രിയെ ഉപദ്രവിച്ചതും ഗായത്രിയുടെ വീട്ടുകാർ അറിഞ്ഞാണ് അവർ ഒന്നിച്ചതെന്നും വീണ പറഞ്ഞപ്പോൾ സാവിത്രി അവരുടെ മുന്നിൽ എത്തുന്നു...
സാവിത്രിയുടെ തീരുമാനം എന്തായിരിക്കും..
ചന്ദ്ര വില്ലനോ നായകനോ..
കാത്തിരിക്കുന്നു. പ്രിയതരമായ കഥകൾക്കാണ് ഞാൻ കഥാസാരം ആവർത്തിച്ച് പറഞ്ഞതിന് ശേഷം കമന്റ് ചെയ്യാറുള്ളത്.
ഇതിൽനിന്നും കഥയുടെ ഈ അധ്യായത്തോടുള്ള എന്റെ ഇഷ്ടം ആൽബിയ്ക്ക് മനസ്സിലായി എന്ന് കരുതുന്നു.
സസ്നേഹം,
സ്മിത.
ചേച്ചിക്ക്......
ഇഷ്ട്ടം ആയെന്ന് മബസ്സിലായി.ഒരു പരിഭവം മാത്രം.വീണ ആൻഡ് ഗായത്രി,ഈ പേരുകൾ തമ്മിൽ മാറിപ്പോയി.
സന്തോഷം ഈ കമന്റ് കണ്ടപ്പോൾ.കാത്തിരിക്കുന്നു സുന്ദരിയുടെ കഥക്കായി
സ്നേഹപൂർവം
ആൽബി
Macahne page kutti ezhuthane.engane tension akkathe adutha part vegam edeee
താങ്ക്സ് ബ്രോ....
ഉടനെ ഇടാം
ആൽബി ബ്രോ തകർത്തു .ശംഭു പറഞ്ഞിട്ടാണ് വീണ സെക്യൂരിറ്റി ഗർഡ്സിനെ സ്റ്റോപ് ചെയ്തതെങ്കിൽ ശംഭു തീർത്തും ഉത്തരവാദിത്വം ഇല്ലാതെ ആണ് പെരുമാറിയത് അതാണ് ഇതിനെല്ലാം കാരണം .ഭൈരവൻ ഇനി പൊങ്ങിവരുമോ
സ്നേഹപൂർവ്വം
അനു(ഉണ്ണി)
അനു താങ്കൾക്ക് തെറ്റി.വീണയാണ് സെക്യൂരിറ്റി ഒഴിവാക്കിയത്,അവളുടെ സ്വഭാവം അറിലോ.അതാണ് ശംഭു ചോദിക്കുന്നതും അവൾ ശംബുവിന്റ കോർട്ടിലേക്ക് പന്ത് തിരികെ വിടുന്നതും.
വായനക്കും അഭിപ്രായത്തിനും നന്ദി
Alby bro, ingal manushane tensantpichu kolum. paki petanu porate
മണിക്കുട്ടാ......
താങ്ക് യു ഫോർ യുവർ കമന്റ്.
കഥയിൽ അങ്ങനെ ചിലതും വേണ്ടേ.എന്നാലേ രസമുള്ളു.അതല്ലേ കാര്യം.
നെക്സ്റ്റ് പാർട്ട് ഉടനെ ഇടാം
Ijju poliyanu muthe
താങ്ക് യു സുലൈമാൻ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആൽബി
താങ്ക് യു
ആൽബിച്ചായാ...... കലക്കി. സൂപ്പർ.
ബാക്കി എപ്പൊ തരും......??
????
താങ്ക് യു പൊന്നു.
അടുത്ത ആഴ്ച വരും
നല്ല ഒരു പാർട്ട് ആൽബി
പത്തു മുതൽ പേജുകൾ കഥയുടെ കാതലായി /
പുതിയൊരു പേര് കൂടി , ചന്ദ്ര ...
കാത്തിരിക്കുന്നു .
രാജക്ക് നന്ദി.....
അതെ പുതിയൊരു പേര് കൂടി.
കാത്തിരിക്കുന്ന കമന്റ് കണ്ടതിൽ സന്തോഷം.
ഇനി കഥ കൂടി വന്നാൽ കലക്കും
ആൽബി
Bro എന്തിനാ ഇത്ര വൈകിപ്പിക്കുന്നത്... ബാക്കി വായിക്കാതെ ഒരു സമാധാനവും കിട്ടില്ല ?... ബാക്കി പെട്ടന്ന് പോന്നോട്ടെ മുത്തേ
മാക്സ്.....
സന്തോഷം ഈ കമന്റ് കണ്ടപ്പോൾ.വേഗം ഇടാൻ ശ്രമിക്കാം
താങ്ക് യു
ഭൈരവനെ ഇനിയും വേണമല്ലേ? ഇനിയും ഒരുപാട് കാത്തിരുത്താതെ അടുത്ത ഭാഗം വേഗം തരണേ
ഒറ്റയടിക്ക് ചത്താൽ എന്നാ രസം
ഉടനെ തരാൻ ശ്രമിക്കാം
ഒന്ന് പെട്ടെന്ന് അടുത്ത ഭാഗം upload ചെയ്യെന്റെ ഭായി
ശ്രമിക്കാം
വീണ്ടും ടെൻഷൻ, എന്താവും ആ ചോദ്യം? ഇരുമ്പനും,കമാലും എല്ലാം സൂപ്പർ ആയിട്ടുണ്ട്. ശത്രുക്കളുടെ എണ്ണം കൂടി വരികയാണല്ലോ. മാഷും കൂടി land ചെയ്തിട്ട് തിരിച്ചടിച്ച് തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു.
SUper
Waiting next part
താങ്ക് യു ഹബീബ്
റഷീദ് ബ്രോ....
എന്നെ തുടക്കം മുതൽ സപ്പോർട്ട് ചെയ്യുന്ന ആള് ആണ് താങ്കൾ.വന്നിട്ടുണ്ടോ എന്ന് നോക്കുന്ന കമന്റ് ഉം താങ്കളുടെ ആണ്.
കളി മുറുകുകയാണ്.ഉത്തരങ്ങളുമായി ഉടനെ വരാം
താങ്ക് യു
ആൽബി
വല്ലാത്ത ചെയ്തായിപ്പോയി
എന്ത്
എന്റെ യാത്രയുടെ തുടക്കത്തിൽ ശംഭു കൂടെയുണ്ടായി ഇപ്പോളും ഞാൻ പാതിവഴിയിൽ നിൽകുവാ ഇപ്പോളും കൂടെയുണ്ട് ഒരാഴ്ച്ച പിടിക്കും എന്റെ ലക്ഷ്യസ്ഥാനത്തു എത്തിച്ചേരാൻ അതിന് മുന്നേ അടുത്ത ഭാഗം തരില്ലേ.
അച്ചായോ,
വീണ ശംഭു.... കൊതിയോടെ വായിക്കാൻ കൊതിക്കുന്ന പ്രണയകഥകളിൽ ഒന്ന് ഇവരുടേതും... ഒരുപാട് ഇഷ്ടമായി ഈ ഭാഗവും..... അതെ അടുത്ത ഭാഗത്തിൽ വീണയും ശംബുവും തമ്മിൽ ഉള്ള പ്രണയ രംഗങ്ങളും സംഭാഷണവും ഇച്ചിരി കൂട്ടാമോ.... വായിക്കാൻ കൊതിയായിട്ട അച്ചായാ. അപ്പൊ കാണവേ. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയാ.....
എങ്ങോട്ടാ വച്ചുപിടിക്കുന്നത്.സാഹചര്യം അനുകൂലമെങ്കിൽ വേഗം തന്നെ അടുത്ത ഭാഗം എത്തിക്കാൻ ശ്രമിക്കാം.
എങ്ങനെയുണ്ട് യാത്രയൊക്കെ.
പിന്നെ പ്രണയമുഹൂർത്തങ്ങൾ കോർത്തിണക്കാൻ ശ്രമിക്കാം
ആൽബി
Albychaa peruthu eshtapettu ee partum
താങ്ക് യു ജോസഫ്.കണ്ടതിൽ സന്തോഷം
Kidilam Alby
താങ്ക് യു
ആൽബി സൂപ്പർ... അടുത്ത ഭാഗം വൈകിക്കല്ലേ..
താങ്ക് യു
എന്റെ ആൽബി കുട്ടാ....
ഹരം പിടിച്ചു വന്നപ്പോൾ തീർന്നു പോയി. ഗായത്രി അമ്മയോടു പറയുന്ന കാര്യങ്ങളൊക്കെ അഭ്രപാളികളിൽ തെളിയുന്നതു പോലെ കാണാൻ കഴിഞ്ഞു.
വീണ.....
വല്ലാത്തൊരു കഥാപാത്രമാണ് കേട്ടോ... തന്റെ സുരക്ഷ ശംബുവിലാണെന്ന് ചിന്തിച്ചു പ്രവർത്തിച്ചു.
ഗായത്രിയുടെ കഥ പറച്ചിൽ അൽപ്പം വേദനയുണ്ടായി. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി തെണ്ടി നടന്ന സാഹചര്യം.
നന്ദന്റെ പല്ലവിക്കും വീണയ്ക്കും പാറുവിനും ദിലീയുടെ ശ്രീയ്ക്കും അരഞ്ഞാണത്തിലെ സുന്ദരിയ്ക്കും ദേവനന്ദയിലെ അഴകിയിക്കും ഞാൻ ദേവകന്യകയുടെ സൗന്ദര്യം കൊടുത്തിട്ടുണ്ട്. ഇവരൊക്കെ എന്റെ മനസിൽ നിറഞ്ഞു നിൽക്കുന്നു മായാതെ .....
അൽബി... പേജ് കൂട്ടൂ...
ഇനി എത്ര നാളാണ് കാത്തിരിക്കുക....
കാത്തിരിക്കാൻ ക്ഷമയില്ലാതെ ഈ സൈറ്റിനോട് വിട പറഞ്ഞാലോ എന്ന് ആലോചിച്ചിരുന്നു...
നിങ്ങളെയൊക്കെ കളഞ്ഞിട്ട് പോകാൻ പറ്റണ്ടെ .....
ആൽബി.... സൂപ്പർ
വേഗം വരൂ.....
സ്നേഹത്തോടെ
ഭീം
ഭീം മൈ ചോട്ടാ ഭീം.....
ഇനിയും വൈകിയാൽ ഇതിനായി കാത്തിരിക്കുന്നവർ എന്നെ പഞ്ഞിക്കിടും അതാണ് വേഗം തീർന്നത്.എന്നാലും പേജ് കൂട്ടാൻ ശ്രമിച്ചിട്ടുണ്ട്.ഇനിയും കൂട്ടാൻ ശ്രമിക്കാം.
ആഴ്ചയിൽ ഒരു പാർട്ട് എന്ന രീതിയിൽ വരും
പിന്നെ വായനക്കാരെ കാത്തിരിപ്പിക്കുന്നത് വിഷമം ഉണ്ടാക്കുന്ന ഒന്നാണ്,നമ്മൾ ഏത് സമയവും എഴുതാൻ ഇരിക്കുവല്ലല്ലോ,ജോലിക്കും പോവണ്ടേ.ഇവിടെ തുടരുന്നതിലെ സ്നേഹം മനസിലാക്കുന്നു.
നന്ദി
ആൽബി ....
സൗകര്യം പോലെ എഴുതു.: വളരെ വൈകരുത്
അധികം വൈകില്ല ഭീം.ജോലിക്കിടയിൽ കിട്ടുന്ന ഫ്രീ ടൈം ആണ് വായനക്കും എഴുത്തിനും നൽകുന്നത്.മനസിലാക്കുമല്ലോ.ഇതിനൊപ്പം ജീവിതവും മുന്നോട്ട് കൊണ്ട് പോവണ്ടേ ഭായ്.എന്നാലും ഇടവേള കുറക്കാൻ ശ്രമം ഉണ്ടാവും
ആൽബി ബ്രോ,
ഈ ഭാഗയും അടിപൊളി ആയിട്ടുണ്ട്.വീണയുടെയും ശംഭുവിന്റെയും ബന്ധം സാവിത്രി അറിഞ്ഞ സിദ്ധിക്ക് എന്തു ആകും പ്രീതികരണം.എന്നാലും tension അടിപ്പിച്ചു അടുത്തു ഭാഗം പെട്ടന്ന് തരാൻ നോക്കന്നെ.(NB:എഴുത്ത അത്ര എളുപ്പം അല്ല എന്ന് അറിയാം എന്നാലും അങ്ങു പറന്നു പോകുന്നത് ).
സ്നേഹപൂർവ്വം
കാലൻ?
കാലൻ ബ്രോ,കയറും കൊണ്ട് കറങ്ങാൻ പോയില്ലേ......
സന്തോഷം ഈ അഭിപ്രായം കണ്ടപ്പോൾ.അടുത്ത ഭാഗം വൈകാതെ ഇടണം എന്നാണ് ആഗ്രഹം
അൽബിച്ചോ പൊരിച്ചു ട്ടോ
താങ്ക് യു ഗൗതം
Alby kalakkiyallooo...
Thakrppan part... Bhairavane കൊല്ലാതെ വിട്ടത് എന്തിന്..?
ആര് പറഞ്ഞയച്ചു..? വില്ല്യംസ് ന്റെ പേഴ്സ് എങ്ങനെ കിട്ടി.. ഒരു പാട് ചോദ്യങ്ങള്‍ ബാക്കി ആണ് അല്ലോ..
ജെസ്‌ന.....
വളരെ നന്ദി.അഭിപ്രായം അറിയിച്ചതിന്
പിന്നെ വില്ല്യം,കഴിഞ്ഞ ഭാഗം നോക്കിയാൽ ആ ഡൌട്ട് തീരും
അടിപൊളി അടുത്ത പാർട്ട് പെട്ടെന്ന് തരണേ
താങ്ക് യു സുമേഷ്
ആഹാ...
ഹായ് അക്രൂസ് കണ്ടതിൽ സന്തോഷം
ഹോ. എന്റെ ഇച്ചായോ.. അവസാനം വന്നല്ലോ. വായിച്ചു പഴയത് പോലെ തന്നെ, ഒരുപാട് ഇഷ്ടായി.
അടുത്തഭാഗത്തിന് വെയ്റ്റിംഗ് ആണ്. പെട്ടെന്ന് തരണേ
ലൈ.....
വന്നു..... സന്തോഷം ആയെന്ന് കരുതുന്നു. അടുത്ത ഭാഗം തുടങ്ങി.നെക്സ്റ്റ് വീക്ക് വരും
ആൽബി
Hi Alby...
Ravile ലിങ്ക് കണ്ടതു മുതൽ കത്തിരിക്കുകയായിരുന്നു. ശേഷം തിരക്കിലായിരുന്നു
വായിച്ചിട്ട് വരാവേ.....
സമയം പോലെ വരൂ ഭീം
Sahooo.....theeppori partt ttoo....kidukki
താങ്ക് യു സഹോ
കിടിലൻ
അടുത്ത പാർട്ട് വേഗം തരണേ
താങ്ക് യു ആശാൻ
Super ayittund vegam adutha party edanam
താങ്ക്സ് ബ്രോ....
അടുത്ത ഭാഗം ഉടനെ തരാം
Alby bro കഥ സൂപ്പർ ആയിട്ടുണ്ട്.. ഈ പാർട്ട് എത്താൻ ഒരുപാടു സമയം എടുത്തു അതുകൊണ്ട് അടുത്ത പാർട്ട് പെട്ടന് അയകനെ...
കളർ ആയി അടുത്ത് വൈകിക്കില്ലെന്ന് കരുതുന്നു.. പിന്നൊരു സംശയം ശംഭുന് 19 വയസ്സല്ലേ ഉള്ളു
@അഖിൽ.......
സന്തോഷം..... നന്ദി..... വായനക്കും അഭിപ്രായത്തിനും.
അതെ,കഥ തുടങ്ങുമ്പോൾ ശംഭുവിന് 19 എന്നാണ് പറഞ്ഞത്.ഒരു ദിവസത്തെ കഥ അല്ലല്ലോ ഭായ്,ശംഭുവിന്റെ പ്രായവും കൂടില്ലേ ഒപ്പം മറ്റുള്ളവരുടെയും
ആൽബി
@soldier... .
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.
അടുത്ത ഭാഗം ഉടനെ ഇടാം
ഇപ്പോഴെങ്കിലും കിട്ടിയല്ലോ.... സൂപ്പർ ആയിട്ടുണ്ട് കേട്ടോ......,??????
അടുത്ത ഭാഗം വരാൻ ഒരുപാട് താമസം എടുക്കുമോ????? ആഗ്രഹം കൊണ്ട് ചോദിച്ചതാ....
അർജുനൻ പിള്ളേ..... മൈ പിള്ളേച്ചാ...
വളരെ സന്തോഷം.ഇഷ്ട്ടം ആയതിൽ അതിന് മേൽ സന്തോഷം.ഒരാഴ്ച്ച ഇടവിട്ട് കഥ വന്നുകൊണ്ടിരിക്കും
ആൽബി
എന്റെ ഫസ്റ്റ് കമൻറ്.... ബാക്കി പിന്നെ.
????
പൊന്നു ഞാൻ കാത്തിരിക്കുന്നു ആ വാക്കുകൾക്കായി
എവിടെ ഇച്ചായോ..
ഇന്നലെ അയച്ചിട്ടുണ്ട് ബ്രോ.ഇന്ന് വരുമായിരിക്കും
Kathirunnu kaathirunnu kannu kayachu
ഉടനെ വരും
അച്ചായോ അയച്ചോ???
എഴുതിക്കഴിഞ്ഞു.എഡിറ്റ് ചെയ്തു നാളെ ഇടണം എന്ന് കരുതുന്നു
മറക്കാതെ നാളെത്തന്നെ അയച്ചു കൊടുക്കണേ.. നാളെ വരും എന്ന പ്രതീക്ഷയോടെ ടെ കാത്തിരിക്കുന്നു.....
ഇന്ന് അല്പം ജോലിത്തിരക്ക് വന്നു.അതുകൊണ്ട് എഡിറ്റിങ് പൂർത്തിയായില്ല.എഡിറ്റ് ചെയ്തു നാളെ അയക്കും.പബ്ലിഷിംഗ് കുട്ടൻ വൈദ്യരുടെ ഡിപ്പാർട്മെന്റ് ആണ്
അച്ചായോ..
ഇന്ന് വരുമോ.. ഈ അടുത്ത് വരുമോ...
ഇന്ന് അയക്കാനുള്ള ശ്രമത്തിലാണ്
അച്ചായോ..
വല്ലതും നടക്കോ...
ഇന്ന് രാത്രി പോസ്റ്റ് ചെയ്യും
?
എഴുതിക്കഴിഞ്ഞു.എഡിറ്റ് ചെയ്തു നാളെ ഇടണം എന്ന് കരുതുന്നു
Ennu varum ennu varum neee ??????
ഉടനെ വരും
അടുത്ത പാർട്ട് എന്ന് വരും???
രണ്ടു ദിവസം കഴിഞ്ഞു അയക്കും.
എഴുതിക്കോണ്ടിരിക്കുന്നു
അപ്പോൾ തിങ്കളാഴ്ച പ്രതീക്ഷിക്കാം അല്ലേ...
തീർച്ചയായും
അച്ചായോ നാളെയാണ് തിങ്കളാഴ്ച മറന്നു പോകല്ലേ...
അതെ ഓർമ്മയുണ്ട്.സമയത്തു തന്നെ അയക്കാനുള്ള ശ്രമത്തിൽ ആണ്.തിങ്കൾ രാത്രി അയക്കും
hello saho
adyam vicharichu coment ezhuthanda ennu....pkshe pattunnilla.....njagale comment anu thante oorjama ennariyam.....athu kondu kurachu oorjam njanum tharunnu...pinne saho enthu patti e edakku ooru smarftness illa ....ezhuthanulla madi ano....enkil dondoo...dondooo......njagal undu bro thane koode lakham laksham pinnale....pinne p;age kurajupoyi......veenaye karayippikkalle ponne...ennal njgalum karayum
wishs u all the best
മധു ബ്രോ വളരെ സന്തോഷം തോന്നി ഈ കമന്റ് വായിച്ചപ്പോൾ.നിങ്ങളെപ്പോലെയുള്ള സുഹൃത്തുക്കൾക്ക് വേണ്ടി എഴുതാതെ ഇരിക്കുന്നതെങ്ങനെ.പിന്നെ മടിയൊന്നും ഇല്ല. അല്പം തിരക്കിൽ പെട്ടുപോയി.
സന്തോഷം സ്നേഹം
ആൽബി
മിസ്റ്റർ അൽബിച്ചായോ ...
എന്റെ വീണയ്ക്ക് കൃത്യസമയത്ത് മഴു കിട്ടിയത് അവളുടെയല്ല, തന്റെ ഭാഗ്യമായി കരുതിക്കോ. അവൾക്കെന്തെങ്കിലും സംഭവിച്ചാരുന്നെ... സത്യമായിട്ടും അതിലും വലിയൊരു മഴുവുമായി ഞാൻ തന്നെത്തേടി വന്നേനെ. പിന്നെ തന്നെ രക്ഷിക്കാൻ ആ ശംഭുവൊന്നും പോരാതെ വരും.
അപ്പൊ പറഞ്ഞുവന്നത് എന്താന്നുവെച്ചാൽ... വെറുതെ എനിക്ക് പണിയുണ്ടാക്കരുത്. മര്യാദക്ക് രണ്ടിനേം പിടിച്ചു കെട്ടിച്ചിട്ടു താൻ സ്‌കൂട്ടായിക്കോ. ഇപ്പൊ സാവിത്രി കണ്ട സ്ഥിതിക്ക് സംഗതി എളുപ്പം. അല്ലാതെ ഇനിയുമെന്റെ വീണയെ പരീക്ഷിച്ച് എന്റെ മഴുവിന് പണിയുണ്ടാക്കാരുത്.
സോ... അടുത്ത പാർട്ടിൽ കാണാം. കഴിഞ്ഞ പാർട്ടിന് കമന്റ് ഇടാത്തതിനു സോറിട്ടൊ
താനീ അടുത്ത കാലത്തെങ്ങാനും വരുമോ
ലൈ...... ആരോടാ ചോദ്യം?കലിപ്പന്റെ
അപ്പുപ്പൻ ആയിട്ട് വരും കക്ഷി.വെറുതെ ചോദിച്ചു നാണം കെടാം എന്നെയുള്ളൂ.
ഒരല്പം നാണം ബാക്കിയുള്ളത് കൊണ്ടും, അവനത് ഇല്ലാത്തത് കൊണ്ടും ഞാൻ ചോദ്യം നിർത്തി
ജോക്കുട്ടന്......
ഇരുട്ട് മുറിയിൽ നിന്നും പുറത്ത് വന്നു അല്ലെ.കൊച്ചു കള്ളാ,പാവം ചേച്ചിയെ പറ്റിച്ചു നടക്കുന്നു അല്ലെ.
പിന്നെ ഭൈരവൻ വീണിട്ടെയുള്ളൂ ചത്തിട്ടില്ല.പിന്നെ വീണ ഇനിയും പരീക്ഷിക്കപ്പെട്ടെക്കാം.പിന്നെ അവരുടെ കല്യാണം,അതൊന്ന് കഴിഞ്ഞതാ.ഫസ്റ്റ് നൈറ്റ് ഉം കഴിഞ്ഞു.കല്യാണം കൂടാൻ നീ വരാഞ്ഞത് എന്റെ പ്രശ്നം അല്ല.
പിന്നെ സാവിത്രി കണ്ട സ്ഥിതിക്ക് എന്താകും എന്ന് കണ്ടറിയാം.കാര്യം പുള്ളിക്കാരി എന്താണ് കരുതിയെക്കുന്നത് എന്നറിയില്ലല്ലൊ.
വീണയെ ചവിട്ടിപ്പുറത്താക്കാനും മതി.
ചിലപ്പൊ അതുക്കും മേലെ
ആൽബി
മിസ്റ്റർ ly... ഞാനിതാ എത്തിക്കഴിഞ്ഞു
ആൽബിച്ചായാ... ഇരുട്ടുമുറി ഉപേക്ഷിച്ചു. ഇനി അകത്തേക്കില്ല.
(ആ പിന്നേ... ഏതോ കാട്ടുമുക്കിൽ പോയി ആരുമറിയാതെ ഒരു മാലയുമിട്ടിട്ടു മുറിയിൽവന്നു കെട്ടിമറിഞ്ഞാൽ കല്യാണവും ഫസ്റ്റ്നൈറ്റുമായീന്നു തന്നോടാരാണ് പറഞ്ഞത് മിസ്റ്റർ...??????
അതുക്കും മേലെയാണ് ഞാനും പ്രതീക്ഷിക്കുന്നത്. അതുപക്ഷേ പോസിറ്റീവ് അല്ലെങ്കിൽ... മോനെ അൽബിച്ചായോ... വീട്ടിൽവന്നുഞാൻ വെട്ടും
ജോക്കുട്ടാ.....
ഇരുട്ട് മുറിയിലേക്ക് ഇനിയില്ല എന്നറിഞ്ഞതിൽ സന്തോഷം.
പിന്നെ കല്യാണം ആരും അറിഞ്ഞില്ല എന്നോ.കള്ള ബടുവാ ഇക്കണ്ട നാട്ടുകാർ മൊത്തം അറിഞ്ഞു.കൂടെ മാറ്റി നിർത്താൻ വയ്യാത്ത രണ്ടു പേരും ഉണ്ടായിരുന്നു.നിന്റെ ഇല വേസ്റ്റ് ആയതിൽ പാവം ഞാൻ എന്ത് പിഴച്ചു.
ഒരു ചോദ്യം.എവിടെ ചേച്ചിപെണ്ണ്
ഇച്ചായാ പെട്ടെന്ന് പോരട്ടെ അടുത്ത part
വെയിറ്റ് ചെയ്യാൻ കഴിയുന്നില്ല.
Pls
ഈ കള്ള ജോക്കുട്ടൻ, ഇനിയെങ്കിലും ആ ചേച്ചിപ്പെണ്ണിനെ ഒന്ന് പുറത്ത് വിടൂ
Kaliappante ഒരു ചെറിയ വേർഷൻ ജോ ബ്രോ.
ലൈ,അടുത്ത ഭാഗം എഴുതാൻ തുടങ്ങി. ഉടനെ വരും.
ആൽബി
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട നോവൽ ആണ് ഇത് കുറച്ചു കാലം മുൻപ് വരെ തുടർച്ചയായി വരാറുള്ള നോവൽ ഇപ്പോൾ വന്നാൽ വന്നു എന്നാണ്. താങ്കളുടെ പ്രോബ്ലെംസ് മനസിലാക്കുന്നു ഞാൻ. സോ കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക നന്ദി
പ്രിയ സജീർ
ഇനി തുടർച്ചയായി ഉണ്ടാകും എന്ന് ഉറപ്പ് തരുന്നു.ഒപ്പം പേജ് കൂട്ടാൻ ഉള്ള ശ്രമവും ഉണ്ടാകും
നന്ദി
super albi
താങ്ക് യു ബ്രോ
Good writing,
Please keep it up.. A humble request to post the remaining episodes swiftly.
താങ്ക് യു ഗോപാൽ ജി
Super Bro.
താങ്ക് യു മണിക്കുട്ടൻ
Chaayo..... pwli
താങ്ക് യു അക്രൂ
അച്ചായൻസ്,
ഒരു നീണ്ട യാത്രക്ക് തയ്യാറിടുക്കുകയാണ് എന്റെ യാത്രക്ക് എനിക്ക് കൂട്ടായി ശംഭുവും.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയന്.....
ഒരു അടിപൊളി യാത്ര നേരുന്നു.മനസ്സുകൊണ്ട് ഒപ്പവും.യാത്രയൊക്കെ തീർത്തു പഴയ നുണയൻ ആയി നുണക്കഥകളും കൊണ്ട് വരൂ
അധികം വൈകരുത് എന്ന് മാത്രം
സന്തോഷം, സ്നേഹം
ആൽബി
ആൽബി,
ഈ അധ്യായത്തിൽ ശംഭുവും സാവിത്രിയും ആക്സിഡന്റിൽ നിന്ന് രക്ഷപെടുന്നു .
ശംഭുവിന്റെ മുഖഭാവത്തിൽ നിന്ന് സാവിത്രി ചോദിക്കുന്നുണ്ടെങ്കിലും അവൻ പറയുന്നില്ല .
ഭൈരവനും ഗായത്രിയെയും വീണയെയും ഉപദ്രവിക്കുന്നു .
അതറിയാതെ വില്യമും അവിടെയെത്തുന്നു , വില്യം അവിടെ നടന്നിട്ടുണ്ടെന്നും അത് മേൽ സംശയിക്കപ്പെടാമെന്നും എന്നുള്ള ചിന്തയിൽ അവിടെ നിന്ന് പിന്മാറുന്നു .
ഭൈരവനെ വീണ മഴുകൊണ്ട് വീഴ്ത്തി നിലവറക്കുള്ളിൽ പൂട്ടിയിടുന്നു .
ഭൈരവന്റെ ആളുകൾ ആക്രമിക്കുന്ന ഗായത്രിയെ വീണ രക്ഷപെടുത്തി വീട്ടിൽ ഒളിച്ചിരിക്കുമ്പോൾ സാവിത്രിയും ശംഭുവും വീട്ടിൽ എത്തുന്നു ..
വീണ ശംഭുവിനെ കെട്ടിപ്പിടിച്ചു കരയുമ്പോൾ സാവിത്രി പുറകിൽ നിൽക്കുന്നു ..
'''അത്യന്തം ഉദ്വേഗജനകമായ പാർട്ട് ..
കഥയെ എവിടേക്കും പെട്ടന്ന് ഗതിമാറ്റി വിടാൻ ആൽബിക്ക് അറിയാം ..'''
ശംഭു എഴുതുമ്പോൾ ഞാൻ മുമ്പ് ചൂണ്ടിക്കാണിച്ച ഒരു പിഴവും ഒരു ന്യൂനതയും ആർക്കും കണ്ടെത്താനാവില്ല.
ശംഭു വായിക്കുമ്പോൾ സല്യൂട്ട് ചെയ്ത കൈ തിരിച്ചെടുക്കാനാവാത്തത്ര ആദരവ് തോന്നും ഈ എഴുത്തുകാരനോട്.
ഇതിൽ സാഹിത്യം ഉണ്ട് .
ജീവിതം ഉണ്ട്.
അനുഭവങ്ങൾ ഉണ്ട്.
വികാരമുണ്ട്.
ഇതുപോലെയായിരുന്നു എഴുതുന്നതെല്ലാമെങ്കിൽ എന്നാഗ്രഹിക്കുന്നു.
സ്നേഹത്തോടെ
സ്മിത.
ചേച്ചിക്ക്.........
ഈ കമന്റ് കാണുമ്പോൾ തോന്നുന്ന സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കുക വയ്യ
അത്രമേൽ സന്തോഷം തോന്നുന്നു ഇത് വായിക്കുമ്പോൾ ഇതിലെ ഓരോ വാക്കുകളിലൂടെയും കടന്നുപോകുമ്പോൾ.
കാരണം ചേച്ചിക്ക് പെട്ടെന്ന് മനസിലാകും,
അടുത്ത് സംഭവിച്ചത് പോലും ഓർമ്മ കാണും എന്ന് കരുതുന്നു.വീണ്ടും ഒരു കാത്തിരിപ്പാണ്.
ചേച്ചി ചൂണ്ടിക്കാട്ടിയ ഓരോ കാര്യങ്ങളും മനസ്സിൽ കുറിച്ചിട്ടാണ് ഈ ഭാഗം എഴുതിയത്.
വീണ്ടും വീണ്ടും വായിച്ചു തിരുത്തി,അതാണ് അല്പം വൈകിയതും.അതിന്റെ പ്രതിഫലം ഈ കമന്റിൽ കിട്ടുകയും ചെയ്തു.ഇനി മുന്നോട്ടും ചേച്ചിയുടെ വാക്കുകൾ ഓർത്തുവച്ച് നന്നായിത്തന്നെ എഴുതാൻ ആത്മാർത്ഥമായ ശ്രമം ഉണ്ടാകും.
"ഇതുപോലെയായിരുന്നു എഴുതുന്നതെല്ലാമെങ്കിൽ എന്നാഗ്രഹിക്കുന്നു"
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ചേച്ചി,ചില സമയങ്ങളിൽ എന്ത് ചെയ്താലും അങ്ങ് വർക്കത്താവില്ല.എന്റെ കാര്യം ആണ് കേട്ടൊ.
ആ സമയത്തെ എന്റെ മാനസീക അവസ്ഥയും കാരണം ആവാം.അപ്പോൾ ഉണ്ടായ പിഴവ്, വ്യക്തിജീവിതത്തിലും,സൗഹൃദങ്ങളിലും പോലും ഉണ്ടായിട്ടുണ്ട്.രാജയും ചേച്ചിയുമൊക്കെ ഇവിടെ എന്റെ കുറവുകൾ പറഞ്ഞുതന്നിട്ടുമുണ്ട്.അതൊക്കെ മനസ്സിൽ കുറിച്ചിട്ടുകൊണ്ടാണ് പുതിയത് എഴുതുന്നതും.
"പക്ഷെ ഇന്ന് ഞാൻ മനസ്സിനെ തണുപ്പിക്കുന്ന മഴ കാത്തിരിക്കുന്നു.ഒരു വേഴാമ്പലായി"
പിന്നെ രണ്ട് ആശംസകൾ നേരാൻ ഉണ്ട്
ഒന്നാമതായി റിപ്പബ്ലിക്ക് ദിന ആശംസകൾ നേരുന്നു അതോടൊപ്പം സൈറ്റിൽ രണ്ട് വർഷം പൂർത്തിയാക്കിയതിന്റെ ആശംസകളും.ഇത്ര നാളും നല്ല കഥകൾ കൊണ്ട് ഇവിടെ ധന്യമാക്കിയ ചേച്ചിക്ക് ഭാവുകങ്ങളും നേരുന്നു.
ഇനിയും എഴുതുക,ആ സുവർണ തൂലികയിൽ നിന്നും വരുന്ന നല്ല കഥകൾ ഞാനും കാത്തിരിക്കുന്നു.
ഈ പ്രത്യേകദിവസം ഒരു കഥ പ്രതീക്ഷിച്ചു.
കിട്ടാഞ്ഞതിന്റെ സങ്കടം ബോധിപ്പിക്കുന്നു.
ഒന്നേ ചോദിക്കാനുള്ളൂ എന്ന് വരും? അടുത്ത കഥ?
മറുപടി പ്രതീക്ഷിക്കുന്നു
സ്നേഹപൂർവ്വം
ആൽബി
അല്ല ബ്രോ വീണയുടെ സെക്യൂരിറ്റി ക്കാർ ഈ ഇവിടെ പോയി .ഇനി ശംഭുവിനു ടീച്ചറോട് കാര്യങ്ങൾ പറയാം അല്ലെ വീണ കെട്ടിപിടിച്ചതിനെ സാവിത്രി ചോദ്യ ചെയ്യുമ്പോ
ഉണ്ണി എന്ന് വിളിക്കണോ അതോ അനു എന്നൊ?
ഉണ്ണി എന്ന് തന്നെ ആവാം.
സെക്യൂരിറ്റിക്കാർ-അവരുടെ കാര്യം വഴിയെ അറിയാം.
പിന്നെ ടീച്ചറുടെ കാര്യം വരുന്ന അധ്യായം വരുമ്പോൾ അറിയുന്നതല്ലേ ഭംഗി
സന്തോഷം.... നന്ദി
ആൽബി
അനു. കഥാകാരന്റെ സ്വാത്രത്തിൽ കൈ കടത്തിയതല്ല first അറ്റാക്ക് ഉണ്ടായപ്പോൾ വന്ന സെക്യൂരിറ്റി ക്കാർ പറഞ്ഞിരുന്നു അവർ ഈ കേസ് എടുത്തിനു ശേഷം വീണയുടേം ശംഭുവിന്റെയും പിറകെ അവരുടെ ആൾക്കാർ ഉണ്ടെന്നു അതു കൊണ്ട് ചോദിച്ചതാ കഥാകാരന്റെ സ്വാതന്ത്ര്യം ത്തിൽ കൈ കടത്തിയതിന് മാപ്പു ചോദിക്കുന്നു
നല്ലൊരു ചോദ്യം ആണ് താങ്കൾ ചോദിച്ചത്.അത് മാനിക്കുന്നു.അതിന് ഉള്ള ഉത്തരം വരും ഭാഗത്തു അറിയാം.അതെ ഞാനും ഉദ്ദേശിച്ചുള്ളൂ.താങ്കൾ എന്നെ സപ്പോർട്ട് ചെയ്തിട്ടേ ഉള്ളു.ആ ഒരു ചോദ്യം പോലും വലിയൊരു ട്വിസ്റ്റ് ന് വഴിയൊരുക്കും
നന്ദി
വീണയുടെ Security ക്കാർ എവിടെ?
താങ്ക് യു ദിലീപ്.അതിനുള്ള ഉത്തരം വഴിയെ അറിയാം
അപകടങ്ങളിൽ നിന്ന് അവിടെ സാവിത്രിയും ശംഭുവും ഗായത്രിയും രക്ഷപ്പെട്ടിരിക്കുന്നു ..
ഭൈരവൻ രക്ഷപ്പെടുമോ ?
വെയ്റ്റിംഗ് ...
ഭൈരവൻ രക്ഷപെട്ടേക്കും.എങ്കിലേ കാര്യങ്ങൾ
ഒരു ഗുമ്മ് കിട്ടു.
അപകടത്തിൽ നിന്ന് രക്ഷപെട്ടു എന്നുള്ളത് ശരി തന്നെ.പക്ഷെ കാത്തിരിക്കുന്നതോ.....
വായനക്കും അഭിപ്രായങ്ങൾ അറിയിച്ചതിനും നന്ദി
സ്നേഹപൂർവ്വം
ആൽബി
ആൽബി മച്ചാനെ സംഭവം പൊളിച്ചടുക്കി സൂപ്പർ ആയിട്ടുണ്ട് . നല്ല interest ഉണ്ട് എപ്പോഴും വായിക്കാൻ തുടർന്നും കൂടുതൽ പേജുകൾ ഉൾപ്പെടുത്തി എഴുതുക.