ചാക്കോച്ചി ബ്രൊ.
കണ്ടതിൽ സന്തോഷം. രുദ്ര....... അവൾ പൊളിയല്ലേ.അവൾ എങ്ങനെ കളിക്കും എന്ന് എതിരാളികൾക്ക് അറിയില്ല താനും. കളികൾ എന്തായാലും അവസാനിക്കാറായി. ഒപ്പം പേജ് കൂട്ടുകയും ചെയ്യാം
ചാക്കോച്ചി ബ്രൊ.
കണ്ടതിൽ സന്തോഷം. രുദ്ര....... അവൾ പൊളിയല്ലേ.അവൾ എങ്ങനെ കളിക്കും എന്ന് എതിരാളികൾക്ക് അറിയില്ല താനും. കളികൾ എന്തായാലും അവസാനിക്കാറായി. ഒപ്പം പേജ് കൂട്ടുകയും ചെയ്യാം
ആൽബിച്ചാ കമന്റ് ഇട്ടിട്ടുണ്ട് മോഡറേഷനിൽ ആഹ് വരുവോ എന്ന് നോക്കട്ടെ ഇല്ലേൽ ഒന്നൂടെ ഇടാം
സാരമില്ല ബ്രൊ. വരുമ്പോൾ നോക്കാം
അടിപൊളി, അങ്ങനെ നായകനും കൂട്ടരും, വില്ലന്മാരും അങ്കത്തിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. കഥ എങ്ങോട്ട് തിരിയും എന്നൊരു പിടിയും കിട്ടുന്നില്ലല്ലോ, വില്ലൻ- hero teams നല്ല കട്ടക്ക് ആണ് പോകുന്നത്
താങ്ക് യു റഷീദ് ബ്രൊ
കഥ ഒന്നുകൂടി ത്രില്ലറായിക്കൊണ്ടിരിക്കുകയാണല്ലോ ആൽബി ഭായ്. ഒരു എത്തുംപിടിയുംകിട്ടാത്ത ലവലിലേക്ക്പോയിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് എനിക്കുകാണാൻ കഴിയുന്നത്.എന്തായാലും അടുത്ത ഭാഗം പെട്ടെന്ന് പോന്നോട്ടെ.
താങ്ക് യു സജി ബ്രൊ
അടുത്ത ഭാഗം വേഗം തരാം
Super writing ✍️ is ?
?? super
താങ്ക് യു സാബു
താങ്ക് യു ബ്രൊ
വന്നു അല്ലെ പനി പിടിച്ചു ആൽബിച്ചാ. വായന പിന്നീട് ആൽബിച്ചാ.
പനിയൊക്കെ മാറിയിട്ട് മതി ഔസേപ്പേ.
കഥ ഇവിടെയുണ്ടല്ലോ.
താങ്ക് യു
Dear Alby, കഥ നന്നായിട്ടുണ്ട്. പക്ഷെ രുദ്ര ഇതുവരെ എവിടെയായിരുന്നു. കത്രീന അവൾക്ക് വേണ്ടി വീണയെയും ശംബുവിനെയും കാല് വാരുമെന്ന് കരുതിയില്ല ok. Carry on dear.
Regards.
രുദ്ര എവിടെയായിരുന്നു എന്ന് മുൻ അധ്യായത്തിലുണ്ട്.കത്രീനയുടെ കാല് വാരലിനെക്കുറിച്ച് കൂടുതൽ വരും ഭാഗങ്ങളിൽ അറിയാം.
താങ്ക് യു
Super Alby waiting for next part
താങ്ക് യു ബ്രൊ
ആൽബിച്ചായാ...... വായിച്ചു. ആകെ കൊഴഞ്ഞ് മറിഞ്ഞൂല്ലോ.....
????
അതെ പൊന്നു..... ആകെ കുഴഞ്ഞുകിടക്കുകയാണ്.
താങ്ക് യു
Dear ആല്‍ബി...
ഇത് വീണ്ടും കലങ്ങി mariyuka ആണല്ലോ...
ഞാൻ കരുതി ഇത് ഒന്ന് രണ്ട് part കൂടി അവസാനിക്കും എന്ന്... ഇത് വീണ്ടും thrill adippikkuka ആണല്ലോ...
അതെ ആകെ കലങ്ങികിടക്കുകയാണ്.
രണ്ടു പാർട്ടിൽ തീർക്കാൻ ശ്രമിക്കാം ട്ടൊ
താങ്ക് യു
കൊള്ളാം കാര്യങ്ങളൊക്കെ പിടിവിട്ടു പോയല്ലോ ആൽബി..
അതെ ബ്രൊ....
താങ്ക് യു
നന്നായിട്ടുണ്ട്, കഥ മറന്നു തുടങ്ങിയിരുന്നതായിരുന്നു. വീണ്ടും കുറച്ച് പേജ്കളിൽ ഓർമ്മ തിരിച്ചു വന്നിരിക്കുന്നു. അധികം താമസിക്കാതെ എഴുതുവാൻ ശ്രമിക്കുക. കാരണം എല്ലാവരും കാത്തിരിക്കുന്ന ഒരു കഥയും കഥാകാരനുമാണ് താങ്കൾ.
ചില കഥാകൃത്തുക്കൾ കഥകൾ തുടക്കത്തിൽ കൃത്യമായ ഇടവേളയിൽ അയച്ചു കൊണ്ടിരിക്കും എന്നാൽ കുറച്ച് നാൾ കഴിഞ്ഞാൽ അവർ അമാവാസിയിലെ ചന്ദ്രനെപ്പോലെയാകും കാണാനേ കിട്ടില്ല. ഉദാഹരണം രാവണത്രേയ, ദേവരാഗം, അടിമയുടെ ഉടമകൾ പോലുള്ള കഥ.
താങ്കൾ അതുപോലെയാണ് എന്നല്ല ഞാൻ ഉദ്യേശിക്കുന്നത്. കഥകൾ കഴിവതും വേഗം വായനക്കാരിലേക്ക് എത്തിക്കുവാൻ കഴിഞ്ഞാൽ അവർ കഥ മറക്കാൻ സാദ്ധ്യതയില്ല.
വീണ്ടും അടുത്ത ഭാഗം എത്രയും വേഗം എഴുതി തീർക്കുവാൻ ആശംസിക്കുന്നു.
???????????????????????????????????????????????????????????????
ബ്രൊ......
വ്യക്തിപരമായ കുറച്ചു തിരക്കുകളുണ്ട്. അതാണ് വൈകാൻ കാരണം.വേഗം തന്നെ ഇനിയുള്ള ഭാഗം എത്തിക്കാൻ ശ്രമിക്കാം.
താങ്ക് യു
അണ്ണാ.. ഓരോ ഭാഗം വരുമ്പോഴും വിചാരിക്കും ഇനി ഇങ്ങനെ ഒക്കെ നടക്കും എന്ന്. പക്ഷെ അടുത്ത ഭാഗം ആവുമ്പോൾ അതൊക്കെ ഉള്ട്ട ആയിട്ടുണ്ടാകും.. ഇന്ന് കൂടെ നിക്കുന്നവൻ നാളെ കഴുത്തു വെട്ടും എന്ന് പറയും പോലെ.. അത് കൊണ്ട് ഇത് എങ്ങനെ അവസാനിക്കും എന്നുള്ള ചിന്ത ഞാൻ അങ്ങു നിർത്തി.. ചേച്ചി പറഞ്ഞ പോലെ അമ്പുകൾ ലക്ഷ്യം തെറ്റുന്നുവോ.. അതോ ഇതെല്ലാം അവന്റെ പ്ലാൻ ഇൽ ഉള്ളതോ.. oru big reveal....കാത്തിരിക്കാം അടുത്ത ഭാഗത്തിന് ആയി..
With love
Zeus
ബ്രൊ.....
ശംഭുവിന് പിഴച്ചു..... അതിന്റെ അഘാതം വലുതുമാണ്. അതിൽ നിന്നും അവൻ മോചിതനാവും എന്ന് കരുതാം. ബാക്കിയൊക്കെ വഴിയേ.
ആൽബി
ഈ കഥ ഇത് ഏത് വഴിയാ പോവുന്നത്, ഓരോ പാർട്ട് കഴിയുമ്പോഴും വേറെ ലെവൽ ആയി വരുകയാണ് ?
താങ്ക് യു മാക്സ് ബ്രൊ
വൗ സൂപ്പർബ്.. കെട്ടുകൾ കടുംകെട്ടുകൾ ആയി മുറുകുന്നു.. ശംഭുവിന്റെ അമ്പുകളും ലക്ഷ്യം തെറ്റുന്നു. വീണയുടെ പ്രതികരണം കുറ്റം പറയാൻ കഴിയില്ല. ഒരു പെണ്ണ് എന്ന നിലയിൽ ജീവന് തുല്യം സ്നേഹിക്കുന്നവൻ വേറെയൊരു പെണ്ണിന്റെ ഒപ്പം കിടന്നാൽ.. എല്ലാവരും അങ്ങനെയേ പെരുമാറുകയുള്ളു. കുറ്റം പറയാൻ കഴിയില്ല.
വീണയുടെ മനസ് മാറണം എങ്കിൽ ശംഭു മരണത്തിന്റെ വക്കിൽ എത്തണം.. അല്ലാതെ വേറെ ഒരു രീതിയിലും അവൾ അവനെ തിരിഞ്ഞുപോലും നോക്കില്ല.
രുദ്ര.. ഒത്തിരി ഇഷ്ടപെട്ട ഒരാൾ ആയി. പിന്നെ കത്രീന.. അവളും ചെകുത്താനും കടലിന്റെയും നടുക്ക്..
കാത്തിരിക്കുന്നു ആൽബി..
ഹായ് പോലീസ് കാരി.
കണ്ടതിൽ സന്തോഷം.ശംഭുവിന്റെ കാര്യം പറഞ്ഞതിൽ കുറച്ചു കാര്യമുണ്ട്. എന്ന് കരുതി അവന് പിഴക്കണമെന്നും ഇല്ല.
വീണയുടെ ഭാഗത്താണ് ഇപ്പോൾ ന്യായം. അത് ശംഭു എങ്ങനെ ബാലൻസ് ചെയ്യും എന്നിടത്താണ് അവരുടെ ഭാവിയും.
താങ്ക് യു
???...
സൂപ്പർബ്
താങ്ക് യു
ഒരുപാട് നാളായി ഞാൻ സൈറ്റിൽ വന്നിട്ട് .എന്തായാലും വീണ്ടും വന്നു
കണ്ടതിൽ സന്തോഷം ഭീമൻ ചേട്ടാ.
സുഖം തന്നെയല്ലേ
ഭീം ആശാനേ....ഇതെവിടെ ആയിരുന്നു,
ഒരു പോക്ക് പോയിട്ട് പിന്നെ ഒരു വിവരോം ഉണ്ടർന്നില്ലല്ലോ.
കുരുടി ബ്രോയും വന്നല്ലോ
??
താങ്ക് യു ലില്ലി ??
കണ്ടു. വായിക്കാൻ തുടങ്ങുവാ.....
????
ഓകെ
❤️❤️❤️❤️
❤❤❤❤❤
Any good news or updates broo
അയച്ചിട്ടുണ്ട് ബ്രൊ.
വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any Updates......
ബുധനാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്യും.
എഡിറ്റിങ് നടക്കുന്നു
അയച്ചോ........
അയച്ചു
Any update for new part brooo
എഴുതിക്കൊണ്ടിരിക്കുന്നു. ഉടനെ വരും
Achaayoo.. സുഖമാണോ..
സുഖം വേതാളക്കുട്ടാ.
അവിടെയും സുഖം എന്ന് കരുതുന്നു.
കാണാൻ ഇല്ലല്ലോ
Ippol ingottu adhikam varaarilla.. priyappetta kurachuper missing aanu ivide. അതുകൊണ്ട് ഇങ്ങോട്ട് അധികം വരാൻ തോന്നില്ല, പിന്നെ ഇടക്ക് എത്തിനോക്കുന്നത് അവരൊക്കെ വന്നിട്ടുണ്ടോ എന്നറിയാൻ വേണ്ടി കൂടിയാ..
തീർച്ചയായും ശരിയാണ്. സിമോണ സ്മിത മന്ദൻ രാജ ഋഷി മാസ്റ്റർ സഞ്ജു സേന തുടങ്ങിയവർ ഏകദേശം അരങ്ങൊഴിഞ്ഞ മട്ടാണ്
Hm..
????
ആല്ബിചായാ സൂപ്പർ .ശംഭുവിന്റെ ഒളിയമ്പു ജില്ലാ പോലീസ് മേധാവിയുടെ ശരീരത്തിലും നടത്തിച്ചല്ലേ ന്നാലും വീണ ഉള്ളപ്പോൾ....ഹാ ന്തായാലും നടക്കട്ടെ കാര്യങ്ങൾ രുദ്ര പുതിയ കഥാപാത്രം ആണല്ലോ ഒരാൾ വരുമ്പോൾ ഒരാൾ പോകും നൈസ്.waiting for next.
???Withlove sajir❤️❤️❤️
വീണയുള്ളപ്പോൾ........
അതാണ് സജീർ ബ്രൊ പ്രശ്നം. പിന്നെ രുദ്ര, അവൾ രാജീവന് ഒത്ത പകരം ആകുമോ എന്ന് വരും ഭാഗങ്ങൾ പറയട്ടെ.
ആൽബി
അച്ചായാ നേരത്തെ വായിച്ചു എന്നാലും അഭിപ്രായം പറയാൻ പറ്റിയില്ല
എന്തായാലും ഈ പാർട്ടും പൊളിച്ചു വീണ ഇതെങ്ങാനും കണ്ടു പിടിച്ചാൽ ശംഭുവിന് പിന്നെ വെടി വയ്ക്കാൻ അവൻ്റെ പീരങ്കി കാണില്ല ?? വെട്ടി എടുക്കും വീണ
പിന്നെ കാത്തിരുന്നു വായിക്കുമ്പോൾ പേജിൻ്റെ എണ്ണം കുറയുന്നത് ആണ് ഒരു ബോർ ആയി തോന്നുന്നത് ഞാൻ എൻ്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു
വീണ കണ്ടുപിടിച്ചല്ലോ. ഇനി ശംഭുവിന് കിട്ടാനുള്ളത് കിട്ടേണ്ട സമയവും.
താങ്ക് യു ബ്രൊ
കണ്ടുപിടിച്ചു എങ്കിൽ അവൻ്റെ പീരങ്കിയുടെ കാര്യത്തിൽ ഒരു തീരുമാനം ആകും ???
മിക്കവാറും ശംഭുവിന്റെ കാര്യത്തിൽ ഒരു തീരുമാനമാവും
ആൽബിച്ചായോ.... ഒന്നും പറയാനില്ല...
തകർത്തുകളഞ്ഞു......കത്രീനയുടെ കളികൾ പൊളിച്ചടുക്കി.....വേറെ ലെവൽ...ബൈ ദി ബൈ വീണയുടെ പ്രതികരണത്തിനായി വെയ്റ്റിങ്..... എന്തായാലും രുദ്ര വന്ന സ്ഥിതിക്ക് രാജീവിന്റെ ഒഴിവ് നികത്തുമെന് കരുതുന്നു.... കൂടാതെ വിക്രമനും ചന്ദ്രചൂഡനും ചിത്രയുമൊക്കെ ഉണ്ടല്ലോ..
.തുടർഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ....
വീണ തീർച്ചയായും പ്രതികരിക്കും ചാക്കോച്ചി
രുദ്ര രാജീവന്റെ വിടവ് നികത്തുമോ എന്ന് കണ്ടറിയാം.ആർക്കും ആരുടെയും പകരം ആവാൻ കഴിയില്ല എന്നും ഓർക്കണം. അടുത്ത ഭാഗം ഉടനെ ഉണ്ടാവും.
താങ്ക് യു
മുത്തേ പൊളിച്ചു പെട്ടന്ന് തീർന്നുപോയി കുറച്ചുകൂടി പേജ് കൂട്ടി എഴുതാമോ ❤❤❤❤❤❤?♥????
താങ്ക് യു ബ്രൊ
പേജ് കൂട്ടി എഴുതാം
എന്റെ പൊന്ന് ആൽബിച്ചായാ... ഹോ എങ്ങിനെ സാധിക്കുന്നു ഇതൊക്കെ...ഉത്സാഹത്തോടെ വായിച്ചു തീർത്തു ഓരോ വരിയും വാക്കും.
വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
കണ്ടതിൽ സന്തോഷം നുണയാ.
അടുത്ത ഭാഗം ഉടനെ തരാം കേട്ടൊ. അപൂർവ ജാതകം വായനയിലാണ്. അഭിപ്രായം ഉടനെ അറിയിക്കാം.
ആൽബി
Alby mutheeeee adutha bagavum polikk ttoo
Pattumengil page kootti ezhuthamo?
നമുക്ക് പൊളിക്കാം ബ്രൊ
പേജ് കൂട്ടി എഴുതാം
കാത്തിരുന്നു കാത്തിരുന്നു അവസാനം വന്നപ്പോ...? അടിപൊളി കുറെ ആയേട്ട് സെക്സ് ഇല്ലാരുന്നു സ്പീഡിൽ ആയാലും സംഭവം നന്നയിട്ടുണ്ട് ബാക്കി പെട്ടന്ന് തരണം ??❤
അതെ അല്പം വൈകിയാണ് വന്നത്.കുറച്ചു പാർട്ട് മുന്നേ വരെ എറോട്ടിക് സീൻസും ഇല്ലായിരുന്നു.ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം.
താങ്ക് യു
Albychaa othiri ishtapettu ee partum.Shambhu Katrina aayitulla Kali ithiri speed aayi poyo ennu oru doubt pinne bhakki ellam ok.oru phase kariyumbolum shambhu orutharum aayittu theruttu Varika aanallo albychaa.Avasaanam aarekilum bhakki undayaal mathi aayirunnu.
ജോസഫ് ബ്രൊ
ആശങ്കകൾ മനസ്സിലാക്കുന്നു.പക്ഷെ ഒന്ന് ഞാൻ പറയാം ചിലരെങ്കിലും അവശേഷിക്കും
പിന്നെ ശംഭുവും കത്രീനയും. അവരുടെ സംഗമം വേഗത്തിലായെന്ന് തോന്നിയത്തിൽ തെറ്റില്ല. ഇതിൽ കത്രീനക്ക് ശംഭുവിനെ അറിയാം തിരിച്ചങ്ങനെയല്ല എങ്കിലും.
വരും ഭാഗങ്ങളിൽ കൂടുതൽ അറിയാം
താങ്ക് യു
ആൽബി
Ithenthaa oru intrest illatha poley ezuthunnath
തിരക്കിനിടയിൽ എഴുതിയതാണ് ബ്രൊ. അടുത്തതിൽ ശരിയാക്കാം
ആൽബി ബ്രോ.. വായിച്ചു.. പ്രതീക്ഷിക്കാത്ത ഒരു കാര്യം ആണ് നടന്നത്.. അതും ഒരു പ്രാവശ്യം കൈവിട്ടു പോയി എങ്കിൽ ഓക്കേ.. പക്ഷെ ഓഫീസിൽ വച്ച് വരെ.. ഈ കാതറിൻ.. അവളെ എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു കേട്ടോ.. അങ്ങനെ വേണം പെണ്ണുങ്ങൾ.. ?? അല്ലപിന്നെ..
ഇനി വീണ എങ്ങനെ പെരുമാറും എന്ന് സംശയം.. എന്നാലും അത്ര അടുത്ത കൂട്ടുകാരി അല്ലെ.. ചെക്കനെ വലിയ ഒരു ആപത്തിൽ നിന്നും രക്ഷിച്ചവളും അല്ലെ.. അഹ് ചിലപ്പോൾ ക്ഷമിച്ചേക്കും അല്ലെ? ഒരു പൊലീസുകാരി അങ്ങനെ മുൻപിൽ വന്നു നിന്നാൽ ശംഭു അല്ല ആരും കൈവിട്ടു പോകും എന്നാണ് എന്റെ ഒരു ഇത് ?
പുതിയ ഒരാളും എത്തി അല്ലെ.. നോക്കാം.. ഒത്ത എതിരാളികൾ ആകുമോ എന്ന്..
സ്നേഹത്തോടെ എംകെ ❤️
ഡിയർ എം കെ
കണ്ടതിൽ സന്തോഷം.ഒട്ടും പ്രതീക്ഷിക്കാതെ ചിലത് നടക്കും,അപ്പോഴല്ലേ ഒരു ആകാംഷ ഒക്കെ വരിക. അങ്ങനെ തന്നെ ഇവിടെയും.
പിന്നെ കത്രീന ഇഗ്ലീഷിൽ കാതറിൻ ആണല്ലേ
പിന്നെ വീണയുടെ കാര്യം.എന്തും സംഭവിക്കാം.അങ്ങനെയിരിക്കുന്നു എങ്കിലും സാധനം ന്യൂക്ലീയർ ബോമ്പാണ്,പോരാഞ്ഞിട്ട് ശംഭുവിന്റെ കാര്യത്തിൽ കട്ട പൊസ്സസ്സിവും.
സാവിത്രി പോലും ആഗ്രഹം അടക്കിയത് വീണയെ അറിയുന്നത് കൊണ്ടല്ലേ, അപ്പോൾ കത്രീനയുടെ സ്ഥിതി എന്താകുമെന്ന് ഊഹിക്കാമല്ലോ.
സന്തോഷം സ്നേഹം നന്ദി. കണ്ടതിലും രണ്ട് വരി ഇവിടെ കുറിച്ചതിലും
താങ്ക് യു ശ്രീദേവി
ഇത് തീരുമ്പോൾ ആരെങ്കിലും ബാക്കി ഉണ്ടാകുമോ ആൽബി.
ഓരോ കഥാപാത്രങ്ങളെയും കുരുക്കി മുറുക്കുകയാണ ല്ലോ, കാത്തിരുന്നു കാണാം അല്ലേ ☺️??
ഇത് തീരുമ്പോൾ ശംഭു എങ്കിലും ബാക്കി കണ്ടെക്കും.
അതെ കാത്തിരുന്നു കാണുക തന്നെ
. താങ്ക് യു
ആൽബിച്ചാ....❤❤❤
ന്യൂ ഇയർ നു പ്രതീക്ഷിച്ചു എങ്കിലും കിട്ടീലോ.
ഡോക്ടറൂട്ടിയിൽ രണ്ടൂടെ ഇടി ഇവിടെ വന്നപ്പോൾ ദേ കിടക്കുന്നു ഹലാക്കിന്റെ അവിലും കഞ്ഞിന്ന് പറയണ പോലെ അടേം ചക്കരേം പോലിരുന്ന വീണേം ശംഭും ഇവിടെ ഇടി തുടങ്ങി അതും ഇതുവരെ മാലാഖ ആണെന്ന് ഞാൻ കരുതിയ കത്രീന കാരണം.
എന്നാലും കത്രീനക്ക് ഇതെന്തു പറ്റി ആവോ.
പ്രെശ്നങ്ങൾ ഒതുങ്ങി തുടങ്ങീന്നു കരുതുമ്പോൾ ദേ ഒരു മൂലക്കന്ന് രുധ്രേം ഗോവിന്ദും .
അടുത്ത പാർട്ട് വൈകിക്കല്ലേ....
❤❤❤❤
കുരുടി.
കുരുടി ബ്രൊ......
ന്യൂ ഇയർ വരും എന്ന് കരുതി പക്ഷെ ഡോക്ടർ തിരക്കിൽ ആയതാണ് വൈകിയത്
പിന്നെ ഞാൻ അയച്ചതും വൈകിയാണ്.
കണ്ടതിൽ സന്തോഷം ബ്രൊ
പിന്നെ കത്രീന അവൾക്ക് മുടിഞ്ഞ അസൂയയും കുശുമ്പും അല്ലെ. അതാവും കാരണം.
താങ്ക് യു
ഈ ഭാഗവും അടിപൊളിയായി ആൽബി ബ്രോ.അടുത്ത ഭാഗം പേജ് കൂട്ടി പോരട്ടെ.
താങ്ക് യു ബ്രൊ
അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം
മൂന്ന് പ്രാവിശ്യം ചെക്കന് തെറ്റ്പറ്റിയത് മോശായി പോയി
ഒന്നിൽ പിഴച്ചാൽ മൂന് എന്നല്ലേ ബ്രൊ.
നന്ദി
പേജ് കൂട്ടി, വേഗം തന്നെ വിട്ടാൽ, നമ്മുക് പെരുത്ത് സന്തോഷമാവും, നമ്മുടെ കൂട്ടുകാർക്കും ?☝️?
പേജ് കൂട്ടി വേഗം എത്തിക്കാം റോസി
താങ്ക് യു
ആൽബി ഈ പാർട്ട് ഇഷ്ടമായി❤️❤️❤️??????????????????????????????????? പക്ഷേ ഇത്ര ദിവസത്തിന് ശേഷം വന്നപ്പോൾ പേജുകൾ വളരെ കുറഞ്ഞു എന്ത് പറ്റി ബ്രോ????????
ഡ്രാക്കുള കുട്ടാ.....
വ്യക്തിപരമായ തിരക്കുകൾ വന്നതാണ് കാരണം. പേജ് കൂട്ടാൻ നിന്നാൽ ഇനിയും വൈകും. അതുകൊണ്ട് എഴുതിയത് അയച്ചു.
ഇനി വൈകില്ല
താങ്ക് യു
ശംഭുവും കത്രീനയും മായുള്ള കളി വേഗത്തിൽ ആയിപ്പോയി..... സാരമില്ല ഇല്ല അടുത്ത കളി പരിഹരിച്ചു പോയാൽ മതി
അടുത്തതിൽ ശ്രദ്ധിക്കാം.
താങ്ക് യു
Dear Alby, ഈ ഭാഗം ആകെ ടെൻഷൻ ഫുൾ ആണല്ലോ. കത്രീനയും വിക്രമും ഉടക്ക്. ശംഭുവും വീണയും ഉടക്ക്. എന്നാലും വീണയുടെ പ്രൈവറ്റ് പ്രോപ്പർട്ടി കത്രീന പിടിച്ചെടുത്തല്ലോ. ഓഫീസിൽ പോലും അവൾ വിട്ടില്ല. പിന്നെ രുദ്രയും ഗോവിന്ദ്ഉം കൂടി വല്ലതും ചെയ്യുമോ. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Thanks and regards.
അതെ കത്രീന ശംഭുവിനെ അറിഞ്ഞു. വീണ
സ്വകാര്യ സ്വത്തായി വച്ചതായിരുന്നു. പക്ഷെ എന്ത് ചെയ്യാം വിധി.ഇനി എന്ത് സംഭവിച്ചാലും ശംഭു അനുഭവിച്ചേ പറ്റൂ
❤️❤️❤️
❤❤❤❤
എന്നാലും എൻ്റെ ആൽബിച്ചാ..... പാവം ശുഭുവിനെ കൊണ്ട് അങ്ങിനെയൊക്കെ ചെയ്യിക്കാൻ പാടുണ്ടോ.....?
????
പൊന്നു........ ശംഭുവിനുമില്ലേ ആഗ്രഹങ്ങൾ, കൊതിയുള്ള ഒരു മനസ്സ് ഒക്കെ.
കണ്ടതിൽ സന്തോഷം
ശംഭു പെട്ടു... എനിക്ക് അത് വായിച്ചപ്പോൾ നിയോഗത്തിലെ റോഷനെ ആണ് ഓർമ വന്നത്. ? പൊലീസുകാരി ആയതുകൊണ്ടാകും.
ഈ ഇടക്ക് ആണ് കേട്ടോ വായിച്ചു തുടങ്ങിയത്. നല്ല സസ്പെൻസ് ഉള്ള സ്റ്റോറി ആണ്. എഴുത്തും ക്ലാസ് ആണ്. കാത്തിരിക്കുന്ന കഥകളിൽ ഒരെണ്ണം കൂടെ ചേർത്തു എന്ന് പറയാം.
ആദ്യമായിട്ടാണ് ഈ ചുവരിൽ എന്ന് തോന്നുന്നു.അതിന്റെ സന്തോഷം അറിയിക്കുന്നു.
തത്കാലം ശംഭു പെട്ടുനിൽക്കുകയാണ്. ഇനി വീണ എങ്ങനെ പെരുമാറും എന്നതാണ്. പിന്നെ വായിച്ചുതുടങ്ങിയല്ലോ, അത് മതി.
പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി.
പൊലീസുകാരി ആയതുകൊണ്ടാകും എന്നുദ്ദേശിച്ചത് താങ്കൾ പോലീസുകാരി എന്ന് ആണോ.
ആൽബി, അതെ ആദ്യമായി ആണ് അഭിപ്രായം. ഞാൻ പൊലീസുകാരി തന്നെയാണ് പക്ഷെ ഇന്ത്യയിൽ അല്ല.
കത്രീന പൊലീസുകാരി ആയത് കൊണ്ട് മെറിൻ & റോഷൻ കോംബോ ഓർമ വന്നു എന്നാണ് ഉദേശിച്ചത്.
വീണ എങ്ങനെ അതെടുക്കും എന്നറിയാൻ നല്ല ആകാംഷ ഉണ്ട്..
ആഹാ പോലീസ് ആയിരുന്നു അല്ലെ
ഇന്ത്യയിലെ പോലീസ് അല്ല അല്ലെ.
അതിന്റെ ലോജിക് മനസിലായില്ല.
ഇനി ഇന്റർപോൾ ആയിരിക്കുവോ???
ഹഹ.. ഞാൻ ഒരു യൂറോപ്യൻ രാജ്യത്തെ സ്പെഷ്യൽ ഫോഴ്‌സിൽ ആണ്. അതാണ് ഇന്ത്യയിൽ അല്ല എന്ന് പറഞ്ഞത്. ജനിച്ചതും വളർന്നതും ഒക്കെ ഇവിടെ ആണ്. എന്റെ മലയാളത്തിൽ അതിന്റെ കുറവുകൾ ഉണ്ടാകും.
എന്തോന്നെടെ ഇച്ചായാ ഇത് ഒരുമാതിരി പണിയായിപ്പോയി..
എന്തൊക്കെയാ ഈ കാണുന്നേ ഹിഹിഹി ഒരു പണി പാളിയ പോലെ തോന്നുന്നല്ലോ
വീണ്ടും വീണ്ടും രംഗത്തേക്ക് ആളുകൾ വന്ന് കൊണ്ടിരിക്കുകയാണല്ലോ....
അപ്പൊ പെട്ടന്ന് കളികൾ കഴിയുന്നില്ലന്ന് സാരം..
എന്നതായാലും കത്തിരിക്കുന്നു
Ly❤?
ചെറുതായിട്ടൊന്ന് പണി പാളി ലില്ലിക്കുട്ടി.
പിന്നെ പുതിയ ആളുകൾ ആരും തന്നെയില്ല മുൻ അധ്യായങ്ങളിൽ പരിചയപ്പെടുത്തിയ ചിലർ രംഗപ്രവേശനം ചെയ്തു എന്ന് മാത്രം
കഥ അവസാന ഘട്ടത്തിലാണെന്നും പറഞ്ഞുകൊള്ളട്ടെ.
നന്ദിയോടെ
ആൽബി
അമ്പടി കത്രീനെ, നിനക്ക് ഇങ്ങനെയും ഒരു ദുരാഗ്രഹം ഉണ്ടായിരുന്നല്ലേ, ഇനി വീണ കത്രീനക്ക് എതിരാകുമോ? ഇപ്പൊ ആവണ്ട, അത് ചിലപ്പോ ശംഭുവിന് ദോഷം ചെയ്യും.
കത്രീനക്കും ആഗ്രഹങ്ങൾ പാടില്ലെന്നുണ്ടോ ബ്രൊ. പക്ഷെ അവൾ ഭക്ഷിച്ചത് വിലക്കപ്പെട്ട കനിയാണെന്നയിടത്താണ് പ്രശ്നം.
വീണ....... അവളുടെ പ്രതികരണം എന്തും ആവും. ശംഭുവിനായി അവൾ എന്തും ചെയ്യും, ഒരുപക്ഷെ കത്രീനയെപ്പോലും ചിലപ്പോൾ.......
താങ്ക് യു റഷീദ് ബ്രൊ
കണ്ടതിൽ സന്തോഷം
സംഭവം കളറായിട്ടുണ്ടല്ലോ ???....
പാവം പയ്യനെ നീയൊക്കെ കൂടി johny sins ആകുമെലോടാ ?
താങ്ക് യു മാക്സ് ബ്രൊ.
ജോണി എവിടെ നിക്കുന്നു പാവം ശംഭു എവിടെ നിക്കുന്നു ബ്രൊ
കൊള്ളാം സൂപ്പർ ആയിടുണ്ട് തുടരൂ അഭിനന്ദനങ്ങൾ....
താങ്ക് യു ബ്രൊ
തീർച്ചയായും തുടരും
ആൽബിച്ചായോ...ഒന്നും പറയാനില്ല... പൊളിച്ചടുക്കി........വീണയുടെ കാര്യത്തിൽ സങ്കടമുണ്ട്..... അജ്ജാതി പണിയല്ലേ ശംഭു ചെയ്തത്......പിന്നെ രുദ്രയെ പെരുതിഷ്ടായി... രാജീവനൊന്നും രുദ്രടെ ഏഴയലത്ത് വരില്ലല്ലോ....ആൾ വേറെ ലെവൽ.....കളി ഇപ്പോഴാ ശരിക്കങ്ങോട്ട് മുറുകിയത്..... കളിക്കാരും ടീമും ഏറേക്കുറേ സെറ്റ് ആയ സ്ഥിതിക്ക് തീ പാറുന്ന പോരാട്ടങ്ങൾക്കായി വെയ്റ്റിങ് ആണ് കേട്ടോ.....
സ്വല്പം വൈകിയതിനാൽ പേജ് കൊറേ ഉണ്ടാവുമെന്ന് കരുതിയ എനിക്ക് തെറ്റി...... ഹാ.. കൊഴപ്പമില്ല അടുത്തേൽ പേജ് കൂടുതൽ വേണം മറക്കല്ലേ..... തുടർഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ....