Chapter Title : ഷംല [കുട്ടൂസ്]
അതിനു ശേഷം കരയുന്ന അവന്റെ സ്മൈലി....... അവൾക്കു ചിരി വന്നു, റീപ്ലേ ചെയ്തു..... ഒന്നുല്ലേടാ ചെറുക്കാ......
ഇത്താ ചോദിയ്ക്കാൻ മറന്ന്, ഇക്ക എന്ത് ചെയ്യുന്നു...
"ഇക്ക ഒന്നും ചെയ്യില്ല", എന്ന റീപ്ലേ അയച്ചതിനു ശേഷം ആണ് അവൾക്കു അതിലെ ഡബിൾ മീനിങ് ഓർമ വന്നത്......വേണ്ടായിരുന്നു എന്ന തോന്നലിൽ, അവന്റെ റീപ്ലേ വന്നു.... അതെന്താ ഇത്താ, ഇക്കാക്ക് ബിസിനസ് ആണോ?
അവന്റെ ചോദ്യം കേട്ട് അവൾക്കു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല........ അവരുടെ ചാറ്റ് അങ്ങിനെ അവൾക്കു ഒരു റിലാക്സ് ആയി തുടങ്ങി.......ചാറ്റുകൾ നീണ്ടു തുടങ്ങി......അവന്റെ കോളേജ് ടൈമിലെ കാര്യങ്ങൾ, ജിമ്മിലെ കാര്യങ്ങൾ, വീട്ടു കാര്യങ്ങൾ അങ്ങിനെ അങ്ങിനെ.....അവരുടെ ചാറ്റ് പ്രത്യേകിച്ച് ഷംലക്കു ഇഷ്ടപ്പെട്ടു തുടങ്ങി..... ഖാലിദ് വന്നതിനു ശേഷവും, അയാൾ ബത്രറോമിൽ ഉള്ള ടൈമിലും, അയാൾ കാണാതെയും അവനോടു ചാറ്റ് ചെയ്യുന്നത് ഷംലക്കു ഹരമായി തുടങ്ങി......അവളുടെ മുഖം കാണണം എന്ന അവന്റെ ചില സമയങ്ങളിലെ ആവശ്യം, അവൾ തന്ത്ര പൂർവം ഒഴിവാക്കി......
അങ്ങിനെ ഒരു ദിവസം, ആണ് അവന്റെ ഒരു ചോദ്യം. ഇത്താ, ലുലുവിൽ മമ്മുക്കയുടെ പുതിയ ഫിലിം വന്നിട്ടുണ്ട്, നമുക്കു പോയാലോ/? അത് കേട്ട് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും, അവൾ ആലോചിച്ചു..... വാസ്തവത്തിൽ, താൻ എത്രയോ വര്ഷങ്ങളായി ആഗ്രഹിച്ച കാര്യം, ഇക്കയുടെ കൂടെ ഷോപ്പിംഗ് മാളിൽ കറങ്ങി നടക്കാൻ.....തിയേറ്ററിൽ ഇക്കയുടെ ചൂട് പറ്റിയിരുന്നു കുസൃതി കാണിക്കാൻ........ഇപ്പൊ അരുൺ അത് ചോദിച്ചപ്പോ എന്തോ,, എന്തോ,,,,,താൻ വീണ്ടും തന്റെ ആ ആഗ്രഹങ്ങളിലേക്കു മടങ്ങി പോവുന്ന പോലെ തോന്നി ഷംലക്കു.... അവളുടെ മറുപടി കാണാണ്ട് അരുൺ, ഒരു വിഷമ സ്മൈലി ഇട്ടിട്ടു ചോദിച്ചു.....""ഇത്താ,
💬 Comments
View all comments