Chapter Title : ഷംല [കുട്ടൂസ്]
വിഷമമായോ ഞാൻ ചോയ്ച്ചതിനു...?...."" ഏയ് ഇല്ല......അരുൺ...... ന്നാ ഞാൻ ബുക്ക് ചെയ്യട്ടെ....... വേണ്ടാ, ഞാൻ ബുക്ക് ചെയ്തോളാം ..... അവൾ ആലോചിച്ചു.....അവസാനം തീരുമാനിച്ചു.......ഒരു തവണ, ഒരു തവണ, തനിക്കും ആവണം ഒരു കാമുകി.......ഒരു കാമുകിയായി അവന്റെ കയ്യും പിടിച്ചു, ആ സുഖം ആസ്വദിക്കണം..... അവൾ പിറ്റേ ദിവസത്തെ ടിക്കറ്റ്സ് പി വി ആറിൽ സെർച്ച് ചെയ്തു...... ഒരു തമിഴ് സിനിമ, 48 ശതമാനം മാത്രം റേറ്റിംഗ് ഉള്ള ഒരു ഫിലിം......അതും മോർണിംഗ് 10 .30 ......അവൾ കണക്കു കൂട്ടി......മോൾ എത്തുന്നതിനു മുൻപ് തനിക്കു തിരിച്ചു വരാം......ഇക്കയോട് സുബൈദയുടെ വീട്ടിൽ പോണം ന്നു പറയാം.... എന്തും വരട്ടെ എന്ന് കണക്കു കൂട്ടി അവൾ ഡിലൈറ് പ്രീമിയം ടിക്കറ്റ് ബുക്ക് ചെയ്തു......അതിന്റെ പ്രത്യകത അവൾ മനസിലാക്കിയിരുന്നു.....നൂറ്റിയെൺപതു ഡിഗ്രി ചായ്ക്കാവുന്ന ആ സീറ്റുകൾ ആകെ ഉള്ളത് 8 എണ്ണം, അതിൽ രണ്ടെണ്ണം ഡോറിന്റെ റൈറ്റ് സൈഡിലും, ബാക്കി ആറെണ്ണം ലെഫ്റ് സൈഡിലും...... ഒരു ഗൂഢമായ ചിരിയോടെ ആ റൈറ്റ് സൈഡിലെ ടിക്കറ്റ് ബുക്ക് ചെയ്തു അവൾ..... എന്നിട്ടു അരുണിന് മെസ്സേജ് അയച്ചു, ടിക്കറ്റ് ചെയ്തു,..... """നാളെ പത്തു മണിക്ക് ലുലുവിൽ വരിക......""" മെസ്സേജ് വായിച്ചു തുള്ളിച്ചാടി അരുൺ......അവൾക്കു ഒരു ഉമ്മയുടെ സ്മൈലി അയച്ചു.......പക്ഷെ അവന്റെ പാവം മനസ്സിൽ അപ്പോളും ഉണ്ടായിരുന്നത് ഇത്തയുടെ കൂടെ ഇരുന്നു ഒരു സിനിമ കാണുക എന്നത് മാത്രമായിരുന്നു....തന്റെ കൂട്ടുകാർ ഗേൾ ഫ്രണ്ട്സിനെകൊണ്ട് സിനിമയ്ക്കു പോകുന്ന പോലെ ഇപ്പൊ താനും......... പക്ഷെ അരുൺ ഒരു കണ്ടിഷൻ.......
മ്,,,ന്താ ഇത്താ ?
നീയെന്റെ ഫേസ് കാണില്ല.... അയ്യോ അതെന്താ ഫേസ്
💬 Comments
View all comments