Chapter Title : ശരണ്യ [Ajitha]
അച്ഛാ ഞാൻ കുറച്ചു ദിവസത്തേക്ക് അങ്ങോട്ട് വരുവാ. അച്ഛൻ : എന്തുപറ്റി. ശരണ്യ പെട്ടെന്നൊരു കള്ളം പറഞ്ഞു ശരണ്യ : സ്റ്റഡി ലീവാണ്. അതുകൊണ്ട് അങ്ങോട്ട് വരുന്നത്. അച്ഛൻ : എന്നാൽ വാ മോളെ ശരണ്യ ഒന്ന് കുളിച്ചിട്ടു പോകാൻ റെഡിയായിട്ട് മുത്തശ്ശിടെ അടുത്തെത്തി. മുത്തശ്ശി : കോളേജിൽ പോകൻ തുടങ്ങുന്നതെ ഒള്ളോ മോളെ. ശരണ്യ : അല്ല മുത്തശ്ശി. ഞാൻ വീടുവരെ പോകുവാ. കുറച്ചു ദിവസം കഴിഞ്ഞേ വരൂ. മുത്തശ്ശി : അതെന്താ ശരണ്യ : കുറച്ചു നാളായില്ലേ അങ്ങോട്ടൊക്കെ പോയിട്ട്. അതുകൊണ്ടാ. മുത്തശ്ശി : അവനോടു പറഞ്ഞോ. ശരണ്യ : ഇല്ല. പറയണം മുത്തശ്ശി : എന്നാലൊന്നു പറഞ്ഞേരെ ശരണ്യ മുത്തശ്ശിക്കൊരു ഉമ്മ കൊടുത്തിട്ട് അവൾ ഹരീടെ അടുത്തേക്ക് പോയി. അയാൾ അവളെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ നിന്നു. ശരണ്യ : ഞാൻ പോകുവാ. വിജയകുമാർ : എവിടെ. ശരണ്യ : എന്റെ വീട്ടിൽ. വിജയകുമാർ : അതിനിവിടെ എന്തു സംഭവിച്ചു ശരണ്യ : എന്നെ എന്റെ വീട്ടിലും ഇവിടെയും സ്നേഹിക്കാൻ ആരുമില്ല. അതുകേട്ടപ്പോൾ അയാളുടെ കണ്ണ് നിറയുന്നത് അവൾ കണ്ടു. വിജയകുമാർ : അങ്ങനെ തോന്നിയെങ്കിൽ നീ പൊയ്ക്കോ. പക്ഷെ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു. ശരണ്യ : ഉം. ഞാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ട്. വിജയകുമാർ : മോളെ നീ നല്ല ചെറുപ്പക്കാരെ സ്നേഹിക്കടി. എനിക്കു നല്ല പ്രായമുണ്ട്. അത് നീ മനസ്സിലാക്കു. ശരണ്യ : ഞാൻ അങ്കിളിന്റെ പ്രായമല്ല നോക്കുന്നത്. മനസ്സാണ്. എന്നെ ഇതുവരെയും ആരും എങ്ങനെ സ്നേഹിച്ചിട്ടില്ല. സംരക്ഷിച്ചിട്ടില്ല. നല്ലതുപോലെ നോക്കിട്ടും
💬 Comments
View all comments