Chapter Title : ?ശരണ്യയുടെ രണ്ടാം ഗർഭം [അജിത് കൃഷ്ണ]
അപ്പോൾ വായിൽ സിപ്പ് ആപ്പ് ഉറുഞ്ചി കുടിച്ചു കൊണ്ട് ഞാൻ അവളെ അങ്ങനെ നോക്കിയ അതെ മാത്രയിൽ തന്നെ അവളുടെ കണ്ണുകളും എന്റെ കണ്ണുകളും തമ്മിൽ ഉടക്കി. എന്തോ പെട്ടെന്ന് ഒരു സ്പാർക്ക് ഹൃദയത്തിൽ ഉണ്ടായത് പോലെ തോന്നി. ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയുന്നത് അതായിരിക്കും. എന്നേ അങ്ങനെ കണ്ടത് കൊണ്ട് ആകാം അവളുടെ മുഖത്ത് ആദ്യം വിടർന്നു വന്നത് ഒരു പുഞ്ചിരി ആയിരുന്നു പിന്നെ അത് മറച്ചു പിടിക്കും പോലെ കൈ വിരലുകൾ കൊണ്ട് മുഖം ഒന്ന് പൊത്തി പിടിച്ചു. എന്തോ അന്ന് മുതൽ പിന്നെ അവളുടെ പിന്നാലെ ആയി എന്റെ രണ്ടു കണ്ണുകളും.
അവൾ ഏത് ക്ലാസ്സ് !? എന്താ പേര് !? സ്ഥലം എവിടെ? !അങ്ങനെ ഒരു പാട് ചോദ്യങ്ങൾക്ക് പിറകിൽ ആയി എന്റെ യാത്ര. ഒടുവിൽ ഞാൻ അത് കണ്ടെത്തി വിജയിച്ചു. അവൾ വരുന്നത് ഞാൻ വെരുന്ന അതെ റൂട്ട് തന്നെയാണ്,, എന്നാൽ ഞാൻ ഇറങ്ങുന്നതിനു കുറച്ചു മുൻപിൽ സ്റ്റോപ്പിൽ ഇറങ്ങി നടന്നു പോകുന്നത് ശ്രദ്ധിച്ചു. പിന്നെ അവളെ കാണാൻ മാത്രമായ് എന്റെ യാത്ര. തിരക്കുള്ള ബസിൽ അവളുടെ മുഖം ഞാൻ പരതി കണ്ട് പിടിക്കും ഒടുവിൽ ആ തിരക്കുള്ള ബസിൽ നിന്നും അവളുടെ മുഖം ഞാൻ കണ്ടു. തുളസി കതിര് വെച്ച ആ മുടിയിഴകൾ അവളെ വല്ലാതെ എന്നിലേക്കു ആകർഷിച്ചു കൊണ്ടേ ഇരുന്നു. മുഖത്തേക്ക് തെറിച്ചു വീണു കിടക്കുന്ന മുടിയിഴകൾ കാറ്റിൽ പറന്നു കളിക്കുന്നത് കാണുമ്പോൾ എന്തോ അവളെ സ്വന്തം ആക്കാൻ അതിയായി ആഗ്രഹിച്ചു. അവൾ
💬 Comments
View all comments