0%

Chapter Title : ?ശരണ്യയുടെ രണ്ടാം ഗർഭം [അജിത് കൃഷ്ണ]

ഒന്ന് പിറകിലേക്ക് തിരിഞ്ഞു നോക്കി ഇരുന്നു എന്ന് അതിയായി ആഗ്രഹിച്ച നിമിഷം അവൾ തിരിഞ്ഞു നോക്കി.

എന്തോ ഞങ്ങളുടെ മനസുകൾ നല്ല ചേർച്ച ഉള്ളത് പോലെ എനിക്ക് തോന്നി. ആലോചിച്ച അതെ മാത്രയിൽ തന്നെ അവൾ തിരിഞ്ഞു നോക്കി ആ മുഖത്ത് ഒരു ചെറിയ പുഞ്ചിരി ഞാൻ കണ്ടു. എന്തോ മനസ്സിൽ വല്ലാത്ത പ്രധീക്ഷകൾ തന്ന ഒരു ചിരി പോലെ എനിക്ക് തോന്നി.

ബസ് ഇറങ്ങി സ്കൂളിലേക്ക് നടക്കുമ്പോളും അവളുടെ ഒളി കണ്ണിട്ട് ഉള്ള ആ നോട്ടം എന്നേ വല്ലാതെ ആകർഷിച്ചു കൊണ്ടേ ഇരുന്നു. പിന്നെ അവളിലേക് അത് തുറന്നു പറയണം എന്ന് ഉള്ള ഒരു ചിന്ത മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷെ എല്ലാം ഞെട്ടിച്ചു കൊണ്ട് അത് സംഭവിച്ചു. ക്ലാസ്സിൽ ശ്രദ്ധ മുഴുവൻ നഷ്ട്ടപെട്ട എന്നേ സാർ നല്ല പോലെ വഴക്ക് പറയാൻ തുടങ്ങി. നല്ല തല്ലും കിട്ടി തുടങ്ങി എന്തോ സാറിന്റെ വാക്കുകളിൽ മനസ്സ് നല്ല പോലെ വേദനിച്ചു എന്നത് കൊണ്ട് ആകാം അടുത്ത ദിവസങ്ങളിൽ ഞാൻ വളരെ മൂഡ് ഔട്ട്‌ ആയിരുന്നു. പതിവ് പോലെ ആ തിരക്കുള്ള ബസിൽ കയറി അവളെ ഒന്ന് നോക്കുവാൻ പോലും ഞാൻ മെനക്കെട്ടില്ല. ബസ് ഇറങ്ങി കഴിഞ്ഞു കൂട്ട്കാർ എല്ലാം നടന്നു പോയപ്പോൾ അവരിൽ നിന്ന് എല്ലാം അകന്നു ഒറ്റയ്ക്ക് നടക്കാൻ ആഗ്രഹിച്ചു. പോകും വഴി കടയിൽ കയറി ഒരു പുതിയ പേന വാങ്ങി ഒരു പുതിയ തുടക്കം ആകട്ടെ എന്ന് കരുതി. പേന വാങ്ങി കാശ് കൊടുത്തു വീണ്ടും പുറത്തേക്കു ഇറങ്ങി നടന്നപ്പോൾ പെട്ടെന്ന് പിറകിൽ

💬 Comments

View all comments