Chapter Title : ഷറഫിയുടെ സഹായം [Arzi]
യുമായി എന്തൊ ഉടക്ക്അഷറഫിന് ഉണ്ടായത് കൊണ്ട് അവളെ നല്ലോണം അവൻ അവളുടെവീട്ടിലേക്ക് വിടാറില്ല ..അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ വിടൂ . അതുംഅവളെ മാത്രം മക്കളെ അങ്ങോട്ട് കൊണ്ട് പൊകുന്നതും അവനുംഅങ്ങോട്ട് പോകുന്നതിൽ കലിപ്പ് ആണ് .റിസ്‌വാൻ ഉം ഷറഫിയും നല്ലക്ലോസ് ആണ് .
അതാണ് അവൻ ധൈര്യമായിട്ട് അവളോട് അവന്റെആഗ്രഹം പറഞ്ഞത് . അവൾ എക്സിറ്റ് അടിച്ചു ഇവിടേക്ക് വന്നാൽഎങ്ങനെ എങ്കിലും എനിക്ക് സെറ്റ് ചെയ്തു തരണം എന്ന് അവൻഷറഫിയോട് പറഞ്ഞിരുന്നു . ശെരി ശ്രമിക്കാം എന്ന് അവൾഅവനോട് പറഞ്ഞു അതിനു ശേഷം അവൻ അവൾക്ക് സ്വസ്ഥതകൊടുത്തിട്ടില്ല . ഇന്ന് മൈനാസ് നാട്ടിൽ എത്തും അതാണ് രാവിലെതന്നെ അവൻ അവളെ വിളിച്ചു കാര്യം ഓർമിപ്പിച്ചത് . അങ്ങനെഉച്ചയാകാൻ കാത്തിരുന്ന് അവൻ ഷറഫിയുടെ വീട്ടിലേക്ക് ഓടി . വയസ് 28 ആയെങ്കിലും ഈ കാര്യത്തിൽ അവനു പാക്വതാവന്നിട്ടില്ല അല്ലെങ്കിൽ ഒരു പെണ്ണിനോട് ആഗ്രഹം തോന്നി എന്ന്വെച്ച് ഇങ്ങനെ കിടന്നു ചാടുവോ .
ഉപ്പ ഗൾഫ് ക്കാരൻ ആയതുകൊണ്ടും അവനിപ്പോൾ ഗള്ഫിലോട്ട് കൊണ്ട് പോയാൽ അവന്റെഉമ്മാക്ക് സഹായത്തിന് ആരും ഇല്ലാതെ ആവും എന്നത്കൊണ്ട്അവനെ അവന്റെ ഉപ്പ നാട്ടിൽ തന്നെ നിർത്തിരിക്കുന്നതാണ്. . ടൗണിൽ ഒരുപാട് കട മുറികളും ഫ്ലാറ്റും ഒക്കെ ഉള്ളത് കൊണ്ട് വീട്ട്ചിലവിനു ഉപ്പ പ്രതേകം മാസംതോറും അയക്കണം എന്നില്ല . അത്‌കൊണ്ട് തന്നെ അവന്റെ ലൈഫ് പൊളി ആണ് .അങ്ങനെഅവൻ കാളിങ് ബെല്ല് അടിച്ചു ഷറഫി വന്നു വാതിൽ തുറന്നു വേറെആരെയും കാണാത്തത് കൊണ്ട് അവൻ അവളോട് ചോദിച്ചു ഇവിടെആരും ഇല്ലേ .. അവൾ പറഞു അതുകൊണ്ടല്ലേ നീ ഇങ്ങോട്ട് വാനേരിട്ട് സംസാരിക്കാം എന്ന് പറഞ്ഞത് .
അവരെല്ലാം എയർപോർട്ടിൽപോയി അവരെ പിക്ക് ചെയ്യാൻ . ഹോ ആണോ നീ എന്തെപോകാത്തത് അവൻ അവളോട് ചോദിച്ചു ഡാ റിജ്ജു എന്റെവായിന്ന് വല്ല തെറിയും വരും കേട്ടോ . എന്തൊരു ചൊറ ആണ് ന്റെറിജ്ജു നീ അവൾ ദേഷ്യത്തോട് അവനോട് ചോദിച്ചു . എന്റെ പൊന്നുഷറഫി നീ ഇങ്ങനെ ചൂടാവല്ലേ .. അവളുടെ സൗന്ദര്യത്തിൽ ഞാൻഅടിമപ്പെട്ടു പോയി അതുകൊണ്ടല്ലേ നിന്നേ
💬 Comments
View all comments