Chapter Title : ഷറഫിയുടെ സഹായം [Arzi]
ഇല്ലാതെ ആവും എന്നത്കൊണ്ട്അവനെ അവന്റെ ഉപ്പ നാട്ടിൽ തന്നെ നിർത്തിരിക്കുന്നതാണ്. . ടൗണിൽ ഒരുപാട് കട മുറികളും ഫ്ലാറ്റും ഒക്കെ ഉള്ളത് കൊണ്ട് വീട്ട്ചിലവിനു ഉപ്പ പ്രതേകം മാസംതോറും അയക്കണം എന്നില്ല . അത്‌കൊണ്ട് തന്നെ അവന്റെ ലൈഫ് പൊളി ആണ് .അങ്ങനെഅവൻ കാളിങ് ബെല്ല് അടിച്ചു ഷറഫി വന്നു വാതിൽ തുറന്നു വേറെആരെയും കാണാത്തത് കൊണ്ട് അവൻ അവളോട് ചോദിച്ചു ഇവിടെആരും ഇല്ലേ .. അവൾ പറഞു അതുകൊണ്ടല്ലേ നീ ഇങ്ങോട്ട് വാനേരിട്ട് സംസാരിക്കാം എന്ന് പറഞ്ഞത് .
അവരെല്ലാം എയർപോർട്ടിൽപോയി അവരെ പിക്ക് ചെയ്യാൻ . ഹോ ആണോ നീ എന്തെപോകാത്തത് അവൻ അവളോട് ചോദിച്ചു ഡാ റിജ്ജു എന്റെവായിന്ന് വല്ല തെറിയും വരും കേട്ടോ . എന്തൊരു ചൊറ ആണ് ന്റെറിജ്ജു നീ അവൾ ദേഷ്യത്തോട് അവനോട് ചോദിച്ചു . എന്റെ പൊന്നുഷറഫി നീ ഇങ്ങനെ ചൂടാവല്ലേ .. അവളുടെ സൗന്ദര്യത്തിൽ ഞാൻഅടിമപ്പെട്ടു പോയി അതുകൊണ്ടല്ലേ നിന്നേ ശല്യപ്പെടുത്തുന്നത് അത് എന്റെ തെറ്റാണോ ..
അല്ല നിന്റെ ബാപ്പാന്റെ തെറ്റാണ് നിന്നേഅയാള് ഉണ്ടാക്കാൻ പാടില്ലായിരുന്നു അവൾ അവനെ ഒന്ന്കളിയാക്കി പറഞ്ഞു .. പോടീ പുല്ലേ നീ നിന്റെ കഴപ്പ് എല്ലാംവേണ്ടുവോളം തീർക്കുന്നുണ്ടല്ലോ കൂടെ പഠിക്കുന്നവർ, കെബി , റയാൻ (അത് രണ്ട് ഇവരുടെ കസിൻസ് ആണ് ) അതൊന്നുംപോരാത്തതിന് മാമൻ അഷ്‌റഫിനും കാല് അകറ്റി കൊടുത്താലോ എന്നിട്ട് ഞാൻ ആ മാമന്റെ ഓളെ ഒന്ന് ഊക്കൻ സെറ്റ് ചെയ്യാൻപറഞ്ഞപ്പോൾ മാത്രം നിനക്ക് കടി അല്ലേ ? അവൾ അവനെ ഒന്ന്തുറിച്ചു നോക്കി പറഞ്ഞു
💬 Comments
View all comments