0%

Chapter Title : ശരറാന്തല്‍ 1 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1.6K
കേട്ടതും അവര്‍ പാര്‍ക്ക് ലക്ഷ്യമാക്കി ഓടി ... ബൈക്ക് സ്റ്റാന്‍ഡില്‍ വെക്കുന്നതിനു മുന്‍പേ അര്‍ജുന്‍ ചാടിയിറങ്ങി കഴിഞ്ഞിരുന്നു " ഡാ ...നിക്കടാ അജൂ ..നീയവിടെ പോയിട്ട് എടുത്തു ചാടി ഒന്നും ചെയ്യരുത് ...' അവരവിടെ മൊത്തം കറങ്ങി നടന്നിട്ടും ദേവകിയെ കാണാന്‍ സാധിച്ചില്ല ... " ഡാ അജൂ ... ആ ടോയ്ലെറ്റിന്‍റെ അപ്പുറത്ത് കുറെ വള്ളിച്ചെടി പടര്‍ന്നു കിടപ്പില്ലേ ?അവിടെ കാണും ..ഈ ഉച്ചക്ക് അവിടെയെ തണല്‍ ഉള്ളൂ ..ഇപ്പോഴാണേല്‍ ആരും വരില്ലല്ലോ ..." കേള്‍ക്കേണ്ട താമസം അര്‍ജുന്‍ അങ്ങോട്ടേക്ക് കുതിച്ചു , പുറകെ ചാര്‍ളിയും റൌണ്ട് ആകൃതിയില്‍ തൂണുകള്‍ നിരത്തി ഉണ്ടാക്കിയ മാര്‍ബിള്‍ തിണ്ണയിലേക്ക് കയറിയതെ അര്‍ജുന്‍ കണ്ടു തന്‍റെ രതിദേവതയെ ...അവള്‍ വേറൊരു ചേച്ചിയുമായി സംസാരിച്ചിരിക്കുവാണ്. " ഡാ ... നമുക്ക് പോയി മുട്ടാം " ചാര്‍ളി ചുറ്റും നോക്കി .. മുകളില്‍ കമ്പികള്‍ കൊണ്ട് വള്ളിപ്പടര്‍പ്പിനു താങ്ങ് കൊടുത്തിട്ടുണ്ട് .. അകത്തേക്ക് കയറാന്‍ രണ്ടു വഴി നീക്കി ബാക്കിയെല്ലായിടത്തും വള്ളികള്‍ കയറി മൂടിയിരിക്കുന്നു .. നല്ല തണുപ്പും ... പാര്‍ക്കിന്‍റെ ഗെറ്റ് തുറക്കുന്നത് മൂന്നു മണിക്കാണ് .. എന്നാലും ചില കോളേജ് പിള്ളേര്‍ പുറകു വശത്തെ പൊളിഞ്ഞ മതില്‍ ചാടി അകത്തു കയറും , വലിക്കാനും , ക്ലാസ് കട്ട് ചെയ്തിരിക്കാനും മറ്റും ... അര്‍ജുനും ചാര്‍ളിയും കയറിയതും ആ വഴിയാണ് "ങ് നഗ് ..' ചാർളി മുരടനക്കിയപ്പോൾ ദേവകി തിരിഞ്ഞു നോക്കി ' ആഹാ ...നിങ്ങളെന്താടാ ഈ വഴി ? ഇന്ന് കോളേജില്ലേ?' " കേറിയില്ല ദേവിയാന്റി " '

💬 Comments

View all comments