Chapter Title : ശരറാന്തല്‍ 1 [മന്ദന്‍ രാജ]
ഇങ്ങനെ കറങ്ങി നടക്കല്ലെടാ മക്കളെ ..പഠിക്കുന്ന സമയത്ത് പഠിക്കണം ...അതോ നിങ്ങള് വല്ലോരേം ലൈനടിച്ച് വന്നതാണോ ? അല്ല ഇപ്പോഴത്തെ പിള്ളേരല്ലേ ..അല്ലെ ലക്ഷ്മി "
ദേവകി കൂടെയിരുന്ന ആളെ നോക്കി ചിരിച്ചു
" ആരാ ദേവൂ ഇത് ?"
' അടുത്തുള്ളവരാ ലക്ഷ്മി "
" ഹ്മ്മം ..എന്നാ നിങ്ങള് സംസാരിച്ചിരിക്ക്... അയാള് വന്നു നോക്കീട്ടു പോയില്ലേ ..ഇനി ഞാന്‍ പോകുവാ ..."
ലക്ഷ്മി വേസ്റ്റ്ട്രോളിയും വലിച്ചു കൊണ്ട് ചൂലുമെടുത്തു നീങ്ങി
" എന്നിട്ടവളെന്തിയെടാ ചാര്‍ളീ .. എന്നാ അര്‍ജുന്‍ ഒന്നും മിണ്ടാതെ നിക്കുന്നെ ?'
ദേവിയാന്റി തന്‍റെ പേര് പറഞ്ഞത് കേട്ട് അര്‍ജുന്റെ മുഖം വിടര്‍ന്നു
" ആരുമില്ല ദേവിയാന്റി" ചാര്‍ളി അവളുടെ ഇപ്പുറത്ത് നിലത്തേക്ക് കാലും നീട്ടിയിരുന്നു .
' ഹ്മം .. അപ്പൊ ആരെയോ തിരഞ്ഞു വന്നതാ ? ആരുടെ ലൈനാ ? നിന്‍റെയോ അതോ അര്‍ജുന്‍റെയോ ?'
" അര്‍ജുന്‍റെ"
" ആഹാ ..കൊള്ളാല്ലോടാ നാണം കുണുങ്ങി ഹ ഹ ... ഡാ ഈ നേരത്തിവിടെ ആരും കാണില്ല .. കാണുന്നൊരു ആ മതില് ചാടി വരുന്നോരാ ..മതില് ചാടി ഇവിടെ വരുന്നതെന്തിനാന്നു അറിയാമല്ലോ ..ഒന്നെങ്കില്‍ സിഗരറ്റ് ഒക്കെ വലിക്കാനോ കള്ളുകുടിക്കാനോ ..പിന്നെ ... സോള്ളാനും അല്‍പസ്വല്‍പം ചുറ്റിക്കളിക്കും ... പിള്ളേരൊക്കെ മൂന്നു മണി കഴിഞ്ഞു നേരായ വഴിയിലൂടെയാ വരൂള്ളൂ "
" ഹേ അവരൊന്നും അല്ലാന്റി ...ഇവന്‍ ആന്റിയെ കാണാന്‍ വന്നതാ ?'
ദേവകിയുടെ മുഖം വിടര്‍ന്നു , അവള്‍ അര്‍ജുനെ ഒന്ന് നോക്കിയിട്ട് പൊട്ടിച്ചിരിച്ചു
" ഹ
💬 Comments
View all comments