0%

Chapter Title : ശരറാന്തല്‍ 1 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1.6K
പട്ടിക്കഴുവേര്‍ട മോനെ ' അര്‍ജ്ജുന്‍ ദേവകിയേം മറിച്ചു കൊണ്ട് നിലത്തേക്ക് വീണു , ഉരുണ്ടു ചാടിയെണീറ്റ അവന്‍ പിന്നെയും ചവിട്ടാന്‍ കാലു പൊക്കുന്ന വിനുവിനെ കണ്ടു ഞെട്ടി " മോനെ വഴക്കുണ്ടാക്കല്ലേ ..ഡാ ..ഞാന്‍ പറയുന്നത് കേള്‍ക്ക്" ദേവകി വീണ്ടും അര്‍ജ്ജുനെ ചവിട്ടാന്‍ ഒരുങ്ങുന്ന വിനുവിനെ കയറി പിടിച്ചു " ചെറ്റത്തരം കാണിക്കുന്നോടാ പട്ടി ' ' ചേട്ടാ ഞങ്ങള്‍ " അര്‍ജ്ജുന്‍ അപ്പോഴാണ്‌ ചാര്‍ളിയെ നോക്കിയത് , അവന്‍റെ കോളറിനു കുത്തി പിടിച്ചിരിക്കുവാണ് മുഹമ്മദ്‌ , ജിഷ്ണു ചാര്‍ളിയുടെ കൈ പുറകിലേക്ക് തിരിച്ചു പിടിച്ചിരിക്കുന്നു " ഡാ മക്കളെ ..അവരെ വിടടാ ... അവരീ പ്രായത്തിന്‍റെ ..' " പ്രായം ... പന്ന %%%% കാണിച്ചു തരാം " ദേവകി ഒരു വിധം വിനുവിനെ പിടിച്ചു വലിച്ചു വള്ളിപടര്‍പ്പിന് വെളിയിലക്കിയിട്ടു ജിഷ്ണുവിന്റെ കയ്യില്‍ നിന്ന് ചാര്‍ളിയെ മോചിപ്പിച്ചു ' ഓടടാ പിള്ളേരെ ,,ഇനിയീ ഭാഗത്ത് കണ്ടു പോയേക്കരുത് "ദേവകി ചാര്‍ളിയെ നോക്കി പറഞ്ഞു " നിന്നെയൊക്കെ ഞാന്‍ എടുത്തോളാടാ" ഓടുന്ന ഓട്ടത്തില്‍ ചാര്‍ളി വിളിച്ചു പറഞ്ഞു " ഡാ ..നീയെന്തിനാ വെല്ലു വിളിക്കാന്‍ പോയത് ...ഇനി അവര് കോളേജില്‍ വെച്ചെങ്ങാനും കണ്ടാല്‍ പിന്നേം പൊല്ലാപ്പാകും" ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യുന്നതിനിടെ അര്‍ജ്ജുന്‍ പറഞ്ഞു " അതപ്പോഴത്തെ ആവേശത്തില്‍ എല്ലാരും പറയുന്ന പോലെ പറഞ്ഞു പോയതാടാ " ' എന്നാലും ..അവരെന്നാ സ്ത്രീയാടാ ? നിന്നെ കൊണ്ട് പറഞ്ഞു പിടിപ്പിച്ചിട്ട് .. പോലയാ ...മോള്‍ " ചാര്‍ളി പല്ലിറുമ്മി " പിന്നെ അവരുടെ മകന്‍റെ മുന്നില്‍ ഞാന്‍ പറഞ്ഞിട്ടാ

💬 Comments

View all comments