Chapter Title : ശരറാന്തല്‍ 1 [മന്ദന്‍ രാജ]
പിടിച്ചെന്നു പറയണോ ?' അര്‍ജുനു ദേവകിയോട് പക്ഷെ ദേഷ്യം തോന്നിയില്ല
' പോ ..മയിരെ ..' പറയാന്‍ വന്ന തെറി ചാര്‍ളി വിഴുങ്ങി
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
' അമ്മെ .. എനിക്ക് വിശക്കുന്നുണ്ട് ഞാന്‍ വല്ലതും കഴിച്ചിട്ട് കിടക്കാന്‍ പോകുവാ ..നല്ല തലവേദനേം ഉണ്ട് '
' ഉണ്ടിട്ടു വല്ല ഗുളികേം കഴിക്ക് " അടുക്കളയില്‍ നിന്ന് ചോറും എടുത്ത് കസേരയില്‍ വന്നിരുന്ന മായയോട് ദേവകി ചോദിച്ചു
' ഇന്നലെ വാങ്ങിയ കോഴിയിരിപ്പുണ്ട് ..ഇന്ന് പിന്നേം ചെമ്മീനും അയലേം ഒക്കെ വാങ്ങണ്ടേ വല്ല കാര്യോം ഉണ്ടോ ? കല്യാണം ഇതാന്നു പറഞ്ഞത് പോലെ വരും " പുറത്തെ വരാന്തയിലിരിക്കുന്ന ചന്ദ്രന്‍ കേള്‍ക്കുന്നുണ്ടോ എന്ന് നോക്കി ദേവകി തുടര്‍ന്നു .. " അവനൊന്നും വേണ്ടാന്നു പറഞ്ഞെങ്കിലും എന്തെങ്കിലും ഇല്ലാതെ പറഞ്ഞു വിടാന്‍ പറ്റുമോടി മായേ.. വീടാണെങ്കില്‍ ഒന്നും ചെയ്തിട്ടില്ല ... ഇത് തന്നെ എങ്ങനാ പണിതെന്നു നിനക്കറിയാല്ലോ ...രണ്ടു പേര്‍ക്കും കിട്ടുന്ന നക്കാപ്പിച്ച കൊണ്ടാ വീട് കഴിയുന്നെ ..വിനുക്കുട്ടന്റെ പഠിപ്പും കൂടി കഴിഞ്ഞാ പിന്നെ കുറച്ചു സമാധാനമായി ...ഇനീം എങ്ങനാ ഓരോരുത്തരെ ബുദ്ധിമുട്ടിക്കുന്നെ ..നിനക്കിപ്പോ ചെമ്മീനോക്കെ കഴിക്കാന്‍ കൊതിക്കാന്‍ വയറ്റിലോന്നുമില്ലല്ലോ '
' എനിക്കൊരു കൊതീമില്ലേ ..കൊതിയുള്ളവര്‍ വരുന്നുണ്ട് ... "
" ങേ .. ഒള്ളതാണോടി" ദേവകി ചാടിയെഴുന്നേറ്റു
" ദെ .. എനിക്ക് ശെരിക്കും തലവേദനയെടുക്കുന്നുണ്ട് .. സമാധാനമായി ഒന്നുറങ്ങണം ..പറഞ്ഞേക്ക് ഒത്തിരി ഒച്ചേം ബഹളോം ഒന്നും വേണ്ടാന്നു " മായ പ്ലേറ്റ് വടിച്ചു നക്കിയെഴുന്നേറ്റു
" ഓ ..ഈ പെണ്ണിന്‍റെ ഒരു കാര്യം ..നിനക്കിത് വന്നപ്പോ
💬 Comments
View all comments