0%

Chapter Title : ശരറാന്തല്‍ 1 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1.6K
ഒന്ന് പറയാന്‍ മേലാരുന്നോ .. അഞ്ചുമണിക്ക് വന്നതല്ലേ ...ഞാനാണേല്‍ നല്ല ഡ്രെസ്സൊക്കെ അലക്കീമിട്ടു ..ങാ ..എന്നെ പറഞ്ഞാ മതിയല്ലോ ..പെണ്ണ് വന്നിട്ട് ചെമ്മീന്‍ കറീം അയല പോള്ളിക്കേം ഒക്കെ ചെയ്തപ്പോ ...എന്‍റെ മണ്ടേല്‍ കത്തിയില്ല " " എന്തിനാ നല്ല ഡ്രസ്സ്‌ ..ഇച്ചിരി കഴിയുമ്പോ ഊരി കളയാനല്ലേ ?' മായ അടുക്കളയില്‍ പ്ലേറ്റ് കൊണ്ട് വെച്ചിട്ട് കൈ കഴുകി തിരിച്ചു വന്നു തന്‍റെ മുറിയിലേക്ക് കയറി " ഡി .. പോടീ ഒന്ന് .. " ദേവകി ബാക്കി പറയുന്നതിന് മുന്‍പേ വണ്ടിയുടെ ശബ്ദം കേട്ടു ' ആ .. ഇതാര് ജോളിക്കുഞ്ഞോ ..ഒത്തിരി നാളായല്ലോ കണ്ടിട്ട് .. ങേ ?' " എന്‍റെ ചന്ദ്രേട്ടാ .. ഒരു മാസം ആയോ .. ഇല്ലല്ലോ .. ഒത്തിരി ആയെന്നു " പുറകിലെ ഡോര്‍ തുറന്ന് ജോളി പാക്കറ്റുകള്‍ ചന്ദ്രനെ ഏല്‍പ്പിച്ചു ' എടി .. ഗ്ലാസും ഇത്തിരി വെള്ളോം എടുത്തോ ? പിന്നെ എന്തേലും സൈഡും" ' ചെമ്മീനും അയലേം ഉണ്ട് ...പിന്നെ ചിക്കനും എല്ലാം റെഡിയാ ..മായ വന്നിട്ട് എല്ലാം ഉണ്ടാക്കി " ദേവകി വാതിലില്‍ മറഞ്ഞു നിന്ന് പുറത്തേക്ക് തല നീട്ടി ' ആഹാ .. അവളെന്നിട്ട് പറഞ്ഞിലല്ലോ നീ വരുന്ന കാര്യം ..നിന്നോട് പറഞ്ഞോ ' ' എന്നോടിപ്പഴാ പറഞ്ഞെ അന്നേരം ജോളിച്ചന്‍ വരികേം ചെയ്തു ...' ദേവകി അവനെ നോക്കി വശ്യമായൊന്നു ചിരിച്ചു ' എന്നാ നീ നോക്കി നില്‍ക്കാതെ ഗ്ലാസും ഒക്കെയിങ്ങേട്‌ ..അവള് കിടന്നോ ?' " ങാ ..തലവേദന

💬 Comments

View all comments