Chapter Title : ശരറാന്തല്‍ 2 [മന്ദന്‍ രാജ]
നിലയിലാണ് . അത് കൊണ്ട് കരിയിലയും വേസ്റ്റും ഒക്കെ ചിതറി കിടക്കുന്നു .. മുന്നിലൂടെയാണ് ക്ലാസ് റൂമിലേക്കുള്ള വഴിയെങ്കിലും പിന്നിലെ ഭിത്തി പൊട്ടിക്കീറിയതിനാല്‍ അതിലെയും ആളുകള്‍ക്ക് അകത്തേക്ക് കടക്കാം ... ഒരു നീളന്‍ ജനാലയുള്ളത് പാളികളോന്നും.ഇല്ലാത്ത അവസ്ഥയിലാണ് .. അവര്‍ നിക്കുമ്പോള്‍ തന്നെ കടവാവലുകള്‍ അകത്തേക്ക് വന്നു തിരിച്ചു പോക്കൊണ്ടിരുന്നു .
" ഈ ജീവികള്‍ഒക്കെ ഉള്ളതുകൊണ്ടാ സാറേ പകല് പോലും ഇങ്ങോട്ടാരും വരാത്തെ ..ആകെ വരുന്നത് ആ പെണ്ണിനെ പോലെ ആരെങ്കിലും ഒക്കെ വിളിച്ചു കൊണ്ട് വരുന്നവരും ..പിന്നെ കഞ്ചാവ് വില്‍പനക്കാരും ചീട്ടുകളിക്കാരും ഒക്കെയാ ..."
വര്‍ക്കി മുറിയുടെ ഒരു സൈഡില്‍ ചുരുട്ടി വെച്ചിരുന്ന ഒരു പ്ലാസ്റിക് പായ നിവര്‍ത്താന്‍ പറഞ്ഞു ...ഒരാള്‍ അത് നിവര്‍ത്തിയതും മൂന്നാല് ഉപയോഗിച്ചതും അല്ലാത്തതുമായ നിരോധുകളും , പിന്നെ ഒരു സിഗരറ്റ് പാക്കറ്റും ഒക്കെ കൂടെ നിലത്തേക്ക് വന്നു ..
" ഇത് നിവര്‍ത്താണോ സാര്‍ "
അത്തരത്തില്‍ മൂന്നാല് പായകള്‍ അവിടെ ചുരുട്ടി വെച്ചിട്ടുണ്ടായിരുന്നു
' ഓ ,...എന്നാത്തിന്...ഇതൊക്കെ തന്നെയേ അതിലും കാണൂള്ളൂ .." വര്‍ക്കി പുറകിലെ പൊളിഞ്ഞ ഭിത്തിയുടെ അതിലെ പുറകിലേക്ക് കടന്നു ..
അയാള്‍ അവിടെ ടോര്‍ച്ചടിച്ചു നോക്കി ... പറയത്തക്കതായി കുറെ സിഗരറ്റ് കുറ്റികളും ബീഡിക്കുറ്റികളും നിരോധുകളും അല്ലാതെ ഒന്നുമുണ്ടായിരുന്നില്ല ...ജനാലയുടെ അവിടേക്ക് വന്ന വര്‍ക്കി കുനിഞ്ഞെന്തോ എടുത്തു മണത്തിട്ട് പോക്കറ്റിലെക്കിട്ടു
" എന്തേലും കിട്ടിയോ സാറേ ?' കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ ചോദിച്ചു .
' ഹേ ..ഇതൊരു സിഗരറ്റ് കുറ്റിയാ ..ഇവിടെ കാണാത്തതരം മോഡല്‍ ..നോക്ക് " അവിടെ കിടന്ന മറ്റൊരു കുറ്റി
💬 Comments
View all comments