0%

Chapter Title : ശരറാന്തല്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 843

കൂടെ വര്‍ക്കിയെടുത്തു അയാളുടെ കയ്യില്‍ കൊടുത്തു

" ആ .. നമുക്കിപ്പോ പോയിട്ട് നാളെ പകല്‍ വരാം ... ഇനിയിപ്പോ നിങ്ങളിവിടെ നിക്കണോന്നില്ല ..നൈറ്റ് പട്രോളിംഗ് ശക്തമാക്കിയാല്‍ മതി .. ഒരു വണ്ടി എപ്പോഴും ഈ സൈഡില്‍ കാണണം " .

വർക്കി അവരെയും കൊണ്ട് സ്റെഷനിലെക്ക് പോകാന്‍ ഇറങ്ങി മെയിന്‍ റോഡില്‍ ഇറങ്ങുന്നതിനു മുന്‍പേ സത്യന്‍റെ ജീപ്പ് വന്നു

" ആ പെണ്ണ് വല്ലതും പറഞ്ഞോടോ?'

" ഇല്ല സാറേ ..അതാകെ വിഷമിച്ചു നിക്കുവാ.. ആ പെണ്ണങ്ങനത്തെ ആളല്ല സാറേ .. ജോളിസാറിനേം അവരേം ഒക്കെ എനിക്ക് നേരത്തെ അറിയാവുന്നതാ .."

" ഹ്മം ... താന്‍ കേറ് ..സ്റെഷനിലെക്ക് പോകാം അവളെന്നാ പറയുന്നെന്ന് നോക്കാലോ .. ഈ ജീപ്പ് പട്രോളിങ്ങിനു പോട്ടെ ... ആഹ ..പിന്നെയാ SI ടെ സസ്പെന്‍ഷന്‍ എന്തായി .. ബുള്ളറ്റ് കിട്ടിയോ ?'

" ഇല്ല .സാറേ .. മൂന്നു മാസമല്ലേ സസ്പെന്‍ഷന്‍ ...ആളൊരു പാവമാ സാറേ .. "

" ഹ്മം ..വാ കേറ്"

വര്‍ക്കി ജീപ്പിലെക്ക് കയറി

" അത് പിന്നെ സാറേ ... സ്റെല്ല സ്റെഷനില്‍ അല്ല ..."

"പിന്നെ ? " വര്‍ക്കി ബ്രേക്കില്‍ കാലമര്‍ത്തി. ടയര്‍ റോഡിലുരഞ്ഞു കത്തിയ സ്മെല്‍ അവിടെ പടര്‍ന്നു

" സാറെ ..അത് പിന്നെ ..DYSP വിളിച്ചു പറഞ്ഞോണ്ട് ..അവരെ ക്വാര്‍ട്ടെര്‍സിലേക്കാ കൊണ്ട് പോയെ '

' അതാണോ ? ഞാനോര്‍ത്തു അവള് ചാടി പോയെന്നു .. എന്നാ അങ്ങോട്ട്‌ പോകാം "

വര്‍ക്കി വീണ്ടും ജീപ്പെടുത്തു... പോലീസ്

💬 Comments

View all comments