0%

Chapter Title : ശരറാന്തല്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 844

ക്വാര്‍ട്ടെര്‍സിന്‍റെ മുകള്‍ നിലയില്‍ ഒരു ക്ലബ്ബും , കോണ്‍ഫ്രന്‍സ് ഹാളും പിന്നെയൊരു സെല്ലും ഒക്കെയുള്ള വലിയ സജ്ജീകരണം ഉണ്ട് ..VIP കുറ്റവാളികളോ രാഷ്ടീയക്കാരോ ഒക്കെ ഉള്‍പ്പെട്ട കേസ് ആണെങ്കില്‍ സ്റെഷനില്‍ നിന്നധികം അകലെയല്ലാത്ത ക്വാര്‍ട്ടേര്‍സില്‍ വെച്ചാണ് ചോദ്യവുമൊക്കെ

ജീപ്പ് അല്‍പം കൂടി ചെന്നപ്പോള്‍ അവരുടെ വണ്ടിയെ ഓവര്‍ടെക്ക് ചെയ്ത് ഒരു" JEEP" കയറി വന്നു

" ഏതു നായിന്‍റെ മോനാ പോലീസ് ജീപ്പ് കണ്ടിട്ടും ഇത്ര കഴപ്പ് ?'

" സാറേ ...അത് ജോളി സാറിന്‍റെ വണ്ടിയാണല്ലോ .. പുള്ളിക്ക് മാത്രമേ ഈ വണ്ടിയിവിടെ ഉള്ളൂ ..."

" വര്‍ക്കി ജോളിയുടെ ജീപ്പിന് മുന്നേ കയറ്റി കൈ കാണിച്ചു . ജോളി വണ്ടിയൊതുക്കി ഇറങ്ങി വന്നു

' സാറേ ..ഞാന്‍ സ്റെഷനില്‍ പോയി നോക്കിയിട്ട് വരുമ്പോഴാ നിങ്ങടെ വണ്ടി സ്കൂളില്‍ നിന്നിറങ്ങി വരുന്നത് കണ്ടത് .. അവിടെയിട്ട് തിരിക്കുവായിരുന്നു .. സ്റെല്ല ?'

' അവള്‍ ഭദ്രമായിട്ടുണ്ട് ജോളി ..താന്‍ വാ കുറച്ചു കാര്യങ്ങള്‍ അറിയാനുണ്ട് " വര്‍ക്കി ജോളിയെ നോക്കി പറഞ്ഞു .

" സാറേ ... എന്‍റെ വണ്ടിയേല്‍ പോകാം ..എനിക്ക് സാറിനോട് തനിച്ചൊന്നു ..."

വര്‍ക്കി ഒന്നുമാലോചിക്കാതെ ഡ്രൈവിംഗ് സീറ്റില്‍ നിന്നുമിറങ്ങി ജോളിയുടെ വണ്ടിയിലേക്ക് നീങ്ങി

" സത്യാ ..താന്‍ ക്വാര്‍ട്ടേര്‍സിലേക്ക് വിട്ടോ ..ഞങ്ങള് പുറകെയുണ്ട് "

" ആഹ ...പറ ജോളി ? എന്താ കാര്യം " വര്‍ക്കി വലതു വശത്തെക്ക് നീങ്ങിയപ്പോള്‍ ജോളി ജീപ്പിന്‍റെ കീ നീട്ടി

" ഹ്മം ...വണ്ടി കൊള്ളാല്ലോ ..എത്രയായി?'

ജീപ്പിന്‍റെ പവര്‍ ആസ്വദിച്ചു കൊണ്ട്

💬 Comments

View all comments