Chapter Title : ശരറാന്തല്‍ 2 [മന്ദന്‍ രാജ]
വര്‍ക്കി ആക്സിലേറ്ററില്‍ കാലമര്‍ത്തി .ജീപ്പ് ബോലേറെയും മറി കടന്നു കുതിച്ചു
" ആഹ ..സാറേ .. ങാ ..ഹേ ..അതെയോ ?' ഇടക്ക് ഫോണ്‍ വന്നപ്പോള്‍ വര്‍ക്കി വണ്ടിയുടെ സ്പീഡ് കുറച്ചു
" ജോളി നമുക്ക് ജനറല്‍ ഹോസ്പിറ്റല്‍ വരെ പോയി ബോഡി ഒന്ന് കാണാം ..എന്നിട്ട് ക്വാര്‍ട്ടെര്‍സിലെക്ക് പോകാം '
" കുഴപ്പമില്ല സാറേ "
കോള്‍ വരുമ്പോള്‍ വര്‍ക്കി ഡ്രൈവ് ചെയ്തു കൊണ്ട് തന്നെ സംസാരിക്കുന്നത് കണ്ടു ജോളി പറഞ്ഞു
' സാറേ ...ഞാന്‍ കേള്‍ക്കുന്നതില്‍ കുഴപ്പമില്ലെങ്കില്‍ ഇവിടെ കുത്താം
' ങാ .. കണക്റ്റ് ചെയ്തോ ? തെറ്റ് ചെയ്യുന്നവര്‍ക്കെ മറക്കാന്‍ ഉള്ളൂ " ജോളിയുടെ കണ്ണുകളിലേക്ക് നോക്കി വര്‍ക്കി മുരളുന്നത് പോലെ പറഞ്ഞു .
വീണ്ടും കോള്‍ വന്നപ്പോള്‍ ജോളി ഫോണ്‍ സ്പീക്കറുമായി കണക്റ്റ് ചെയ്തു
" ഹലോ?'
" ഇതെവിടെയാ ? ഞാനെത്ര നേരമായി വിളിക്കുന്നു ..പെട്ടന്ന് വരുമോ ?'
' ഞാനൊരു കേസിന്‍റെ പുറകേയാ ..ഇച്ചിരി താമസിക്കും "
" ശ്ശൊ ..ഒന്ന് വാന്നെ .. കേസൊക്കെ നാളെ നോക്കിയാല്‍ പോരെ ?'
" വെച്ചിട്ട് പോടീ കഴുവേര്‍ട മോളെ ... അത്ര കഴക്കുന്നുണ്ടെല്‍ അപ്പറത്തെ ക്വാര്‍ട്ടെര്‍സില്‍ നിന്നാരെയെലും വിളിച്ചു നക്കിക്കടി ... " വര്‍ക്കിയുടെ സംസാരം കേട്ട് ജോളിക്കെന്തോ പോലെയായി
" അയ്യോ ..ഞാന്‍ അങ്ങനെ പറഞ്ഞതല്ലേ ..."
" ഹ്മ്മം ..നീ ഫുഡ് കഴിച്ചിട്ട് കിടന്നോ ..എന്നെ നോക്കണ്ട "
കോള്‍ കട്ടായ ഉടനെ ജോളി വര്‍ക്കിയെ നോക്കി
' സാറേ ..വൈഫാണോ ? "
💬 Comments
View all comments