0%

Chapter Title : ശരറാന്തല്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 840

അവളോട്‌ പറഞ്ഞപ്പോള്‍ അവളാ മൈന്റില്‍ തന്നെയാണ് കണ്ടത് .. ദേവകിയോടുള്ള അടുപ്പം ഇപ്പോഴും തുടരുന്നതും താന്‍ അവളോട്‌ പറഞ്ഞിട്ടുണ്ട് .. തമാശക്കാണെങ്കില്‍ പോലും അവളോട്‌ പകരം ആരെയെങ്കിലും ഇഷ്ടം തോന്നുവാണേല്‍ കൂടിക്കോ എന്ന് പറഞ്ഞപ്പോള്‍ അവള്‍ തന്‍റെ കഴുത്തിനു പിടിക്കുവാണ് ചെയ്തത്‌.. വീട്ടില്‍ തന്നെയാണെങ്കിലും അവളാണ് തന്‍റെ അക്കൌണ്ട്സ് എല്ലാം നോക്കിയിരുന്നത് ,Mcom ഉം പിന്നെ കല്യാണ ശേഷം MBA യും എടുത്ത അവള്‍ ക്ലാസ്സിലെയും ബാക്കി തന്‍റെ എല്ലാകാര്യങ്ങളും തന്നില്‍ നിന്നോളിപ്പിച്ചിട്ടില്ല ഇതേ വരെ ..ഇത് പക്ഷെ ? !!!" ജോളിക്ക് തല ചുറ്റുന്നതായി തോന്നി

" ഹേ...അവളെന്തോ ചതിയില്‍ പെട്ടതാ ജബ്ബാറേ' ജോളി വരാന്തയിലെ കസേരയിലിരുന്നു

" ജോളിച്ചാ ...ഇങ്ങു വന്നെ " ദേവകി അവന്‍റെ അടുത്ത് വന്നു

" എന്നാ ദേവൂ ...വിനു ..അവന്‍ എന്തിനാ അവിടെ പോയെ ..സ്റെല്ല ..അവള്‍ ..എനിക്കൊന്നും മനസിലാവുന്നില്ലല്ലോ ദേവൂ ..."

" എന്‍റെ ജോളിച്ചാ ഇങ്ങനെ തളരല്ലേ ... സ്റെല്ല അവിടെ തനിച്ചാ .. ഇവിടുന്നു പോയപ്പോ ഒരു വനിതാ പോലീസ് പോലും ഇല്ലാരുന്നു .. ജോളിച്ചന്‍ ആ വര്‍ക്കി സാറിനെ എങ്ങനേലും ഒന്ന് ...'

' എന്‍റെ ദേവൂ ..എത്ര പൈസ വേണേലും ഞാനിറക്കാം... വേണേല്‍ എന്‍റെ സ്വത്തു മുഴുവനും ..നീ കേട്ടോ അയാളുടെ സ്വഭാവം ?'

' ഹ്മം .. അയാളെ ജോളിച്ചന്‍ ഒന്ന് പോയി കാണ്..ബാക്കിയെല്ലാം നമുക്ക് റെഡിയാക്കാം "

' ദേവൂ .നീ ..." ജോളിയവളെ സംശയത്തോടെ നോക്കി

' നമ്മുടെ പിള്ളേര്‍ക്ക് വേണ്ടിയല്ലേ ജോളിച്ചാ..ഒന്നും ആലോചിക്കണ്ട ...ഞാനപ്പോഴേക്കും എന്തേലുമൊക്കെ

💬 Comments

View all comments