0%

Chapter Title : ശരറാന്തല്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 839

പറഞ്ഞു "

' അതിനൊക്കെ സമയം എടുക്കൂല്ലേ ജോളിസാറേ ...അയാള് വന്നതല്ലേ ഉള്ളൂ ..എന്തായാലും നാളെ ഒരു ദിവസം എങ്കിലും വര്‍ക്കിസാറിന് കിട്ടും ..അതിനകം അയാളെന്തെലും തരികിട ഒപ്പിക്കും "

" പിന്നെന്നാ ചെയ്യണം ..അയാള്‍ക്കെന്താ പിന്നെ വേണ്ടത് "

' അത് ..അത് സാറേ " ജബ്ബാര്‍ ചെറിയ പരുങ്ങലോടെ ദേവകിയെ നോക്കി .ദേവകി അല്‍പം മാറി നിന്ന് , അവള്‍ക്ക് അവിടെ നിന്നാലും കേള്‍ക്കാമായിരുന്നു

" അത് ജോളിസാറേ ..പെണ്ണും കള്ളും പുള്ളിക്ക് മടുക്കുവേലാ ..വേറൊന്നു കൂടിയുണ്ട് പക്ഷെ "

കള്ള് വിളിച്ചാല്‍ കുപ്പിക്കണക്കിനെത്തും ..പിന്നെ പെണ്ണ് ..ഈ പതിനൊന്നു കഴിഞ്ഞപ്പോള്‍ എവിടുന്നു ..അതും എങ്ങനേലും ഒപ്പിക്കാം ..പിന്നെയന്താ ഇയാള് പക്ഷെ എന്ന് പറഞ്ഞത് ..... ജോളിയുടെ മനസില്‍ പലവിധ കണക്കു കൂട്ടലുകള്‍ നൊടിയിടയില്‍ മിന്നിമറഞ്ഞു

" പക്ഷെ ..സാറേ ...വര്‍ക്കി സാറ് ..കുറ്റം ചെയ്തതാണേല്‍ പക്ഷെ വെറുതെ വിടുവേല ..കള്ളും പെണ്ണും പോകുകേം ചെയ്യും "

' അത് കുഴപ്പമില്ല ജബ്ബാറേ...സ്റെല്ല നുണ പറയില്ല ... അവളല്ല ചെയ്തത് .."

" എന്നിട്ടാണോ സാറേ സ്റെല്ല മാഡം അവിടെ വന്നത് ..." ജോളിക്കൊന്നും പറയാന്‍ഉണ്ടായിരുന്നില്ല

!! സ്റെല്ല ഒന്നും തന്നോട് ഒളിച്ചിട്ടില്ല ..അയല്‍വക്കത്തെ ആന്‍റി വഴിയാണ് സ്റെല്ലയുടെ ആലോചന വന്നത് .. അവരുടെ സെക്കന്റ് കസിന്‍റെ മകള്‍ . കണ്ടതും ഇഷ്ടപ്പെട്ടു .. ഇരുനിറമാണെങ്കിലും ആദ്യ കാഴ്ചയില്‍ തന്നെ സ്റെല്ലയുടെ ചിരിയും ,സംസാരവും ചുറുചുറുക്കും ഒക്കെ വേറെ പെണ്ണിനെ അന്വേഷിക്കുന്നതില്‍ നിന്ന് തന്നെ വിലക്കി . മധുവിധുനാളുകളില്‍ തന്‍റെ പഴയ കുസൃതികളും മറ്റും

💬 Comments

View all comments