0%

Chapter Title : ശരത് രേഖകള്‍ 1 [സ്മിത]

Author : സ്മിത Read All Parts 7.6K

കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരി.

ഒരുപാട് പേര്‍ സ്വന്തമാക്കാന്‍ കൊതിച്ചവള്‍.

ഞങ്ങളുടെ വിവാഹ ശേഷവും എത്രയോ പേര്‍ അവളെ സമീപിച്ചിരിക്കുന്നു.

അതൊക്കെ പറഞ്ഞ് ഞങ്ങള്‍ എത്രയോ പ്രാവശ്യം ചിരിച്ചിരിക്കുന്നു.

പക്ഷെ ഇപ്പോഴത്തെ ഈ പരിസ്ഥിതി...!

അതെങ്ങനെ തരണം ചെയ്യും?

എനിക്ക് ഒരുത്തരവും കിട്ടിയില്ല.

[തുടരും]

💬 Comments

View all comments