Chapter Title : ശരത് രേഖകള്‍ 1 [സ്മിത]
“പക്ഷെ കക്ഷീടെ വൈഫിനെ കാണണം,”
രേഖ ചിരിച്ചുകൊണ്ട് തുടര്‍ന്നു.
“നമ്മടെ കല്യാണം നടക്കുന്നേനു രണ്ട് കൊല്ലം മുമ്പ് മരിച്ചുപോയി അവര്. എന്നാ ബ്യൂട്ടിയാന്നറിയാവോ! ഓ! ഒന്ന് കാണണം! അയലോക്കത്തെ സകല ആണുങ്ങളും മണം പിടിച്ചോണ്ട് എപ്പഴും അവരുടെ ചുറ്റും ഉണ്ടാവും. മോഹന്‍ അങ്കിളിന് ഒട്ടും മാച്ച് അല്ലാരുന്നു...”
********************************
ഏതാനും ദിവസങ്ങള്‍ കടന്നുപോയി. ഒരു ദിവസം ഓഫീസില്‍ നിന്ന് വന്ന്, കുളിച്ച് ഫ്രഷ് ആയി ഹാളില്‍ പത്രം മറിച്ചു നോക്കുമ്പോള്‍ അടുത്തിരുന്ന രേഖ പറഞ്ഞു.
“ശരത്തെ, ഞാന്‍ മോഹന്‍ അങ്കിളിനെ കോണ്ടാക്റ്റ് ചെയ്യാന്‍ പോകുവാ”
അവള്‍ പറഞ്ഞു.
“വേറെയും അന്വേഷിച്ചെങ്കിലും ആരും അങ്ങ് സെറ്റാകുന്നില്ല. പെട്ടെന്ന് എക്സിബിഷന്‍ സ്റ്റാര്‍ട്ട് ചെയ്യണേല്‍ ഇപ്പഴേ തുടങ്ങണം...എന്നിട്ടേ ആര്‍ട്ട് ഹൌസുകളുമായി കോണ്ട്രാക്റ്റിനെപ്പറ്റി ഡിസ്ക്ഷന്‍ തുടങ്ങാന്‍ പറ്റൂ..”
“രേഖേ, ബട്ട്, അയാളെപ്പോലെ ഒട്ടും കാണാന്‍ കൊള്ളാത്ത ആളെ എങ്ങനെ?”
ഞാന്‍ എന്‍റെ സംശയം മറച്ചുവെച്ചില്ല.
“അത് സാരമില്ല...”
പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
“എന്നാ ഏക്ക്, ഇപ്പ തന്നെ പോകാം,’
ഞാന്‍ എഴുന്നേറ്റു. അവളും.
പത്ത് മിനിട്ടിനുള്ളില്‍ ഞങ്ങള്‍ മോഹന്‍ അങ്കിളിന്‍റെ വീട്ടിലെത്തി. വലിയ വീടാണ്. വലിയ മുറ്റവും ഗാര്‍ഡനുമൊക്കെയുണ്ട്. മതിലും.
അട്ഭുതതോടെയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. ഞങ്ങളുടെ സന്ദര്‍ശനം അദ്ദേഹം തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഉച്ചത്തില്‍ ചിരിച്ച്, അദ്ഭുതം പ്രകടിപ്പിച്ച് ഞങ്ങളെ അദ്ദേഹം സ്വീകരിച്ചു.
അതുമിതുമൊക്കെ സംസാരിച്ച് ഞങ്ങള്‍ അല്‍പ്പ സമയം പിന്നിട്ടു.
അപ്പോള്‍ രേഖ, അദ്ദേഹം അറിയാതെ എന്‍റെ കാലില്‍ ഒന്ന് തോണ്ടി.
“അങ്കിളേ!”
അത് മനസ്സിലാക്കി ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
“ഒരു റിക്വസ്റ്റ്...അതുവായാ ഞങ്ങള് വന്നിരിക്കുന്നത്...”
“എന്നതാ?”
ഞാന്‍ കാര്യം
💬 Comments
View all comments