Chapter Title : ശരത് രേഖകള്‍ 4 [സ്മിത]
അയാള്‍ എനിക്ക് ഒരു കൊമ്പ്ളിമെന്‍റ് തരുന്നത്. എനിക്ക് ഭയങ്കര സന്തോഷം തോന്നി. ഞാന്‍ പുഞ്ചിരിച്ചു. പിന്നെ ഡോര്‍ തുറക്കാന്‍ പോയി...”
“ആരാരുന്നു?”
ഞാന്‍ ചോദിച്ചു.
“നീയാപ്പറഞ്ഞ ആസിഫ് ആരുന്നോ?”
“അല്ല, ലീലാമ്മ ആരുന്നു...”
രേഖ തുടര്‍ന്നു.
“എന്‍റെ ഡ്രസ്സ് കണ്ടിട്ട് അവളുടെ കണ്ണുകള്‍ വെളിയില്‍ ചാടി. ഞാന്‍ തിരിഞ്ഞ് സ്റ്റുഡിയോയിലേക്ക് നടന്നപ്പോള്‍ അവളെന്നെ വിളിച്ചു. ഞാന്‍ തിരിഞ്ഞു നിന്നു.
“ചേച്ചി, മോഹന്‍ സാറിനെ സൂക്ഷിക്കണം,” അവള്‍ പറഞ്ഞു. എനിക്ക് എന്തോ പോലെ തോന്നി. “എന്നാ നീ അങ്ങനെ പറയാന്‍?” ഞാന്‍ അവളോട് ചോദിച്ചു. “സാറ് വന്നിട്ട് ഇപ്പോല്‍ ഇത്രയല്ലേ ആയുള്ളൂ! അന്നേരം തന്നെ ചേച്ചീടെ സാരീം ചുരിദാറും ഒക്കെ പുള്ളി അഴിപ്പിച്ചു...ഇന്നലെ കൊറച്ച് കൂടി കൊഴപ്പവില്ലാത്ത ഡ്രസ്സ് ആരുന്നു. ഇന്നിതിപ്പോള്‍ ഇടുന്നതും ഇടാത്തതും കണക്കാന്നുള്ള ഡ്രസ്സ് സാറ് ചേച്ചിയെക്കൊണ്ട് ഇടീപ്പിച്ചു..നാളെ എല്ലാം അഴിപ്പിക്കും...” അത് കേട്ട് എനിക്ക് കലി കേറി. “ നീ നിന്‍റെ കാര്യം നോക്കിയാ മതി, എനിക്കറിയാം എന്നാ ചെയ്യേണ്ടേ എന്ന്. കല്യാണം കഴിച്ച പെണ്ണാ ഞാന്‍...” ഞാന്‍ പറഞ്ഞു. “ചേച്ചി സോറി, ചേച്ചിയെ ദേഷ്യം പിടിപ്പിക്കാന്‍ പറഞ്ഞതല്ല. ഞാനും കല്യാണം കഴിച്ചതാ, അതുകൊണ്ട് പറഞ്ഞതാ..സോറി..” അത് കഴിഞ്ഞ് ഞാന്‍ സ്റ്റുഡിയോയിലേക്ക് തിരിച്ചു പോയി. ലീലാമ്മയോടുള്ള ദേഷ്യം കാരണം വേറെ ഡ്രസ്സിലേക്ക് മാറുന്ന കാര്യം പോലും ഞാന്‍ മറന്ന് പോയാരുന്നു.
രേഖ ഒന്ന് നിര്‍ത്തി.
“സ്റ്റുഡിയോയിലേക്ക് കാലെടുത്തു വെക്കാന്‍ തുടങ്ങുമ്പോള്‍ ആണ്...”
അവള്‍ തുടര്‍ന്നു.
“മോഹന്‍ അങ്കിളും ആ ശ്രീകുമാറും എന്‍റെ പേരും പറഞ്ഞ് എന്തോ പറയുന്നത് ഞാന്‍ കേട്ടത്...ഞാന്‍ അവിടെ തന്നെ നിന്നു. എന്നാ പറയുന്നത് എന്ന് കേള്‍ക്കാന്‍. “രേഖ സൂപ്പര്‍ ആണല്ലോ” ശ്രീകുമാര്‍ മോഹന്‍ അങ്കിളിനോട് പറഞ്ഞു. “സൂപ്പര്‍ ഒക്കെയാ. ബട്ട് ഒട്ടും മോഡേന്‍ അല്ല. ചുമ്മാ ഇപ്പഴും ആ പഴേ നാട്ടുംപുറത്ത് കാരി പെണ്ണുങ്ങടെ കൂട്ടാ അവടെ ഡ്രസ്സിങ്ങും റിലേഷന്‍ഷിപ്പിനെ പറ്റിയുള്ള കാഴ്ച്ചപ്പാടുമൊക്കെ...” എനിക്കത് കേട്ട് വീണ്ടും കലി കേറി. ശ്രീകുമാര്‍ എന്നാ പറയുന്നേ എന്ന് ഞാന്‍ കാതോര്‍ത്തു. “നാട്ടുംപുറത്ത് കാരിയോ?” ശ്രീകുമാര്‍ അദ്ഭുതത്തോടെ ചോദിക്കുന്നത് ഞാന്‍ കേട്ടു. എന്നിട്ടാണോ അവള്‍
💬 Comments
View all comments