0%

Chapter Title : ശരത് രേഖകള്‍ 4 [സ്മിത]

Author : സ്മിത Read All Parts 4.2K

തൊട എന്തോരം തടിച്ച് കൊഴുത്തതാ! അതങ്ങനെ പച്ചയ്ക്ക് ഇതുവരെ കാണാത്ത ഒരാളുടെ മുമ്പില്‍ തൊറന്നു വെച്ച് കാണിക്കുക എന്ന് പറഞ്ഞാല്‍..ശ്യോ..എനിക്കത് ഇപ്പം ഓര്‍ക്കാനും കൂടി മേല അന്നേരം ഞാന്‍ അനുഭവിച്ച ഒരു ചമ്മല്‍!”

രേഖ അത് പറയുമ്പോള്‍ കിതയ്ക്കുന്നത് പോലെ എനിക്ക് തോന്നി.

ബാക്കി കേള്‍ക്കാന്‍ ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി.

“അന്നേരം തന്നെ എവിടേലും പോയി ഒളിക്കാന്‍ എനിക്ക് തോന്നി..”

അവള്‍ തുടര്‍ന്നു.

“പക്ഷെ ചെയ്തില്ല. ഒന്നും മിണ്ടാതെ നിന്നു. അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന പോലെ മോഹന്‍ അങ്കിള്‍ എന്നെ അയാള്‍ക്ക് പരിചയപ്പെടുത്തി. അന്നേരം ആണ് അയാടെ പേര് ശ്രീകുമാര്‍ എന്നാണ് എന്ന് ഞാന്‍ അറിഞ്ഞത്. അന്ന് അങ്കിളിനെ കാണാന്‍ വന്ന ഫ്രണ്ട് ആണ്. ഇപ്പോള്‍ പുള്ളിക്ക് കമ്പനി തരാന്‍ വന്നതാണ് എന്നൊക്കെ പറഞ്ഞു. “ഇങ്ങേര്  ഇവിടെ ഉണ്ടാവുന്നത് കൊണ്ട് നെനക്ക് പ്രോബ്ലം ഒന്നും ഇല്ലല്ലോ?” അങ്കിള്‍ ചോദിച്ചു. ഉണ്ട് എന്ന് പറയാന്‍ പറ്റുമോ ശരത്തെ? വീട്ടില്‍ വന്ന ആളല്ലേ? മോഹന്‍ അങ്കിള്‍ ചെലയോട് ചെലയാണേല്‍ അതിന്‍റെ ജസ്റ്റ് ഓപ്പസിറ്റ് ആണ് ശ്രീകുമാര്‍. ഒട്ടും തന്നെ സംസാരിക്കില്ല. മോഹന്‍ അങ്കിളിന്‍റെ അടുത്ത് ഇരുന്ന് അയാള് ഓരോന്ന് പറയുന്നതും കേട്ട് ആ അങ്കിള്‍...”

“നിന്നെ നോക്കി പോലുമില്ലേ?”

ഞാന്‍ രേഖയോടു ചോദിച്ചു.

“പിന്നെ നോക്കാതെ!”

രേഖ പെട്ടെന്ന് പറഞ്ഞു.

“മിണ്ടാത്തില്ല എന്നേയുള്ളൂ. അസ്സല്‍ വായ്‌ നോട്ടം, തുറിച്ച് നോട്ടം...എനിക്കാണേല്‍ ചളിപ്പും ചമ്മലും ..ഹോ ഹോ ഹോ! എന്തൊരു കോരിക്കുടിക്കുന്ന നോട്ടം. ഇതുവരേം പെണ്ണുങ്ങളെ കാണാത്ത പോലെ. ഇടയ്ക്ക് പോയി ഡ്രസ്സ് മാറിയാലോ എന്ന് പോലും ഓര്‍ത്തു.

💬 Comments

View all comments