0%

Chapter Title : ശരത് രേഖകള്‍ 6 [സ്മിത]

Author : സ്മിത Read All Parts 1390

ഡിയര്‍ ശരത്ത്,

നടന്നതിനൊക്കെ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ മോശമായി പറഞ്ഞതിനും ക്ഷമ ചോദിക്കുന്നു.

ഞാന്‍ വീട് വിട്ടുപോകുന്നു. എനിക്ക് ശരത്തിനോടൊപ്പം അവിടെ ഇനി എപ്പോള്‍ താമസിക്കാന്‍ കഴിയും എന്ന് അറിയില്ല. അത്രത്തോളം വൃത്തികേട് ആയി ഇപ്പോള്‍, ഞാന്‍ കാരണം.

ആ വീഡിയോ ക്ലിപ്പ് ആണ് കാരണം. മോഹന്‍ അങ്കിള്‍ എന്നോട് പ്രോമിസ് ചെയ്തിരുന്നു അതൊരിക്കലും പുറത്ത് വരില്ലെന്ന്. പക്ഷെ അയാളെന്നെ ചതിച്ചു.

അതുകൊണ്ട് ഞാന്‍ പോകുന്നു. എങ്ങോട്ടാണെന്ന് ശരത്ത് അറിയണ്ട. എന്നെ കണ്ടെത്താന്‍ ശ്രമിക്കുകയും വേണ്ട. ഞാന്‍ എന്‍റെ വീട്ടിലേക്കല്ല പോകുന്നത്. എന്‍റെ ബന്ധുക്കളുടെ അടുത്തേക്കുമല്ല. കൂട്ടുകാരുടെ വീട്ടിലേക്കും ഞാന്‍ പോകുന്നില്ല. ഞാന്‍ സെക്സ് ചെയ്തിട്ടുള്ള ആരുടേയും അടുത്തേക്കും ഞാന്‍ പോകുന്നില്ല.

കുറച്ച് നാളത്തേക്ക് എന്നെ തിരക്കണ്ട. ഞാന്‍ ശരത്തിന് മെയില്‍ ചെയ്തോളാം. ശരത്ത് ആലോചിക്ക്, എന്നെപ്പോലെയുള്ള ഒരു പെണ്ണിന്‍റെ കൂടെ ശരത്തിന് തുടര്‍ന്ന് ജീവിക്കണമോ എന്ന്.

വിത്ത്‌ ലവ്

രേഖ.

ആദ്യം ഷോക്കാണ് തോന്നിയത്.

പിന്നെ ദേവന്‍ സാറിന്‍റെ കോള്‍ ഓര്‍മ്മ വന്നു. രേഖയെ മനസ്സില്‍ നിന്നും മായിച്ചു കളയാന്‍ ശ്രമിച്ച് ഞാന്‍ പെട്ടെന്ന് ഓഫീസില്‍ പോകാന്‍ ഒരുങ്ങി.

ഒരാഴ്ച്ച കടന്നുപോയി.

ഓരോ ദിവസവും അവള്‍ എനിക്ക് മെയില്‍ ചെയ്തുകൊണ്ടിരുന്നു. ഒരേ ഒരു മെസേജ്:

“അം ഫൈന്‍. ലവ് യൂ”

എന്‍റെ റിപ്ലേ മെയിലുകളില്‍ ഞാന്‍ എന്നും ഒരേ ചോദ്യം ആവര്‍ത്തിച്ചു:

“എവിടെയാണ് നീ? ആരോടോപ്പമാണ്?”

എവിടെയാണെങ്കിലും മടങ്ങി വരാന്‍ ഞാന്‍ അവളോട്‌ ആവശ്യപ്പെട്ടു. ഞാനും അവളോട്‌ മാപ്പിരന്നു . നടന്നതിനൊക്കെ.

പക്ഷെ അവളുടെ റിപ്ലേ മെയിലുകളില്‍ രണ്ടു വാക്യങ്ങള്‍ മാത്രം:

“ഐം ഫൈന്‍. ലവ് യൂ”

വിഷമം മാറ്റാന്‍ ഞാന്‍ ജോലിയില്‍ കൂടുതല്‍ വ്യാപൃതനായി. കൂടുതല്‍ ആലോചിക്കുന്തോറും കൂടുതല്‍ എനിക്കവളെ കാണാന്‍ തോന്നി.

അവള്‍ തീര്‍ച്ചയായും തെറ്റ് ചെയ്തിട്ടുണ്ട്.

അനവധി തെറ്റുകള്‍.

പക്ഷെ മോഹന്‍ അങ്കിളിനെപ്പോലെ ഒരു മാസ്റ്റര്‍ കൌശലക്കാരന്‍റ്റെ മുമ്പില്‍ ഏത് പെണ്ണിന് പിടിച്ചു നില്‍ക്കാന്‍ പറ്റും?

അവള്‍ക്ക് പശ്ചാത്താപമുണ്ട്.

ഇപ്പോഴും അവളെന്നെ സ്നേഹിക്കുന്നു എന്നാണ് അതിനര്‍ത്ഥം. ഞാനും അവളെ എത്ര ഗാഡമായാണ് സ്നേഹിക്കുന്നത്!

അവള്‍ എന്നില്‍ നിന്നും വേര്‍പിരിഞ്ഞു പോകുന്നത് എനിക്ക്

💬 Comments

View all comments