0%

Chapter Title : ശരത് രേഖകള്‍ 6 [സ്മിത]

Author : സ്മിത Read All Parts 1395

ഗ്ലാസ്സുകളില്‍ വിസ്ക്കി പകര്‍ന്നു. സോഡയും ഐസ് ക്യൂബുകളുമിട്ട് ഒന്നെനിക്ക് നീട്ടി.

“മാഡം, ആ കാര്യം..പ്ലീസ് ...എനിക്ക് ടെന്‍ഷന്‍ ഉണ്ട്...”

അവളുടെ കൈയ്യില്‍നിന്നും ഗ്ലാസ് വാങ്ങി ഞാന്‍ പറഞ്ഞു.

“ഷുവര്‍...”

ഒരിറക്ക് കുടിച്ച് പുകയൂതി വിട്ട് അവള്‍ പറഞ്ഞു.

എന്നിട്ട് ഫയല്‍ തുറന്നു.

“ആദ്യമേ തന്നെ ഒരു ഡിസ്ക്ളൈമര്‍ ഉണ്ട്...ഈ വിവരങ്ങളുടെ സോഴ്സ് ഞങ്ങള്‍ പറയില്ല. പക്ഷെ അറിഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ പ്രൂവ്ഡ് ആണ്. ഫാക്റ്റ് ആണ്...”

ഞാന്‍ തല കുലുക്കി.

“ഇനി കാര്യത്തിലേക്ക് വരാം...”

അവര്‍ തുടര്‍ന്നു. ഫയലില്‍ നിന്നും ഏതാനും പേപ്പറുകള്‍ എടുത്ത് അവര്‍ എന്നെ നോക്കി.

“കഴിഞ്ഞ മാസങ്ങളായി നിങ്ങളുടെ ഭാര്യക്ക് മോഹന്‍ എന്ന് പറഞ്ഞയാളോട് ഒരു അഫയര്‍ ഉണ്ട്...പോര്‍ട്രൈറ്റ്‌ പെയിന്‍റ് ചെയ്യാന്‍ വന്നതാണ്‌...ഇടയ്ക്ക് നിര്‍ത്തി...നാലഞ്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്‍വര്‍ എന്നയാള്‍ നിങ്ങളുടെ വീട് സന്ദര്‍ശിക്കാന്‍ തുടങ്ങി...”

“അന്‍വര്‍?”

ഞാന്‍ നെറ്റി ചുളിച്ചു.

ആ പേര് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ എവിടെ?

“അതെ നിങ്ങളുടെ ഭാര്യയുടെ ആര്‍ട്ട് ടീച്ചര്‍...”

പേപ്പറില്‍ നോക്കി ഹെലന്‍ പറഞ്ഞു.

പെട്ടെന്ന് എനിക്ക് ആളെ മനസിലായി.

“അറുപത് വയസ്സിന് മേല്‍ പ്രായമുണ്ട്...”

ഞാന്‍ ഓര്‍ത്ത് പറഞ്ഞു. പൊക്കം ഉണ്ട്. അധികം വണ്ണമില്ല...”

“യെസ്...”

ഹെലന്‍ ശരി വെച്ചു.

“പ്രായം അറുപത്തിരണ്ട്, ആറടി രണ്ടിഞ്ച് പൊക്കം, വെളുത്ത്, സാമാന്യം തടി,സത്യത്തില്‍ അയാളാണ് peyint ചെയ്തത്...നിങ്ങളുടെ ഭാര്യയല്ല..അവള്‍ക്ക് വേണ്ടി ആ പെയിന്റിങ്ങ് കമ്പ്ലീറ്റ് ചെയ്ത് കൊടുക്കാം എന്ന് അയാള്‍ ഏറ്റിരുന്നു...”

“വാട്ട്!!!”

ഇത്തവണ എന്‍റെ കണ്ണുകള്‍ ശരിക്കും വെളിയില്‍ ചാടി. ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി.

തന്‍റെ ആര്‍ട്ട് ടീച്ചര്‍ അന്‍വര്‍ കര്‍ക്കശക്കാരന്‍ ആണെന്ന് രേഖ പറഞ്ഞത് ഞാന്‍ ഓര്‍ത്തു. അയാളെന്തിനു അവളെ ഇങ്ങനെ ഹെല്‍പ്പ് ചെയ്യണം?

അതിന് ഒറ്റ ഉത്തരമേയുള്ളൂ.

അവളെ കളിക്കാന്‍!

“ഒരു കൊല്ലമായി നിങ്ങളും ഭാര്യയും സൂപ്പര്‍ അവിഹിതത്തിലാണ്...”

ഫയലില്‍ നോക്കിക്കൊണ്ട്‌ ഹെലന്‍ പറഞ്ഞു.

“ക്ലാസ് തുടങ്ങുമ്പോള്‍ അല്ലെങ്കില്‍ ക്ലാസ്സിനു ശേഷമാണ് അവരുടെ പരിപാടി...നിങ്ങള്‍ വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍ ഏതാനും തവണ അയാള്‍ വീട്ടില്‍ വന്നിട്ടുണ്ട്... നാല് മാസങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ സിങ്കപ്പൂരില്‍ ഒരു ബിസിനെസ്സ് ട്രിപ്പ് പോയിരുന്നൊ?”

“യെസ്...”

💬 Comments

View all comments