Chapter Title : ശരത് രേഖകള്‍ 7 [സ്മിത] [Climax]
“ഞങ്ങളുടേത്, നല്ല രീതിയിലുള്ള ബന്ധമായിരുന്നു...”
ഞാന്‍ പറഞ്ഞു.
“അവള് നിനക്ക് വായില്‍ എടുത്തിട്ടുണ്ടോ, അവളുടെ പിമ്പില്‍ നീ ചെയ്തിട്ടുണ്ടോ? ഇല്ലല്ലോ?”
ഞാന്‍ ഇല്ലെന്ന അര്‍ത്ഥത്തില്‍ തല അനക്കി.
“ഡോക്റ്ററും ഭാര്യയും രേഖയും ഒരുമിച്ചാണ് പോയിരിക്കുന്നത്...”
മോഹന്‍ അങ്കിള്‍ തുടര്‍ന്നു.
“ഇപ്പോള്‍ എത്രയോ ആഴ്ചയായി അവര്‍ പോയിട്ട്...ഇതുവരെയും വന്നില്ലല്ലോ...അവിടെ ഒരു അഞ്ഞൂറ് പേരുമായെങ്കിലും കളിച്ചു സുഖിച്ചു കഴിഞ്ഞെ അവള് തിരിച്ചു വരികയുള്ളൂ....”
അത് ശരിക്കും എന്നെ നടുക്കിക്കളഞ്ഞു.
“അവള് തിരിച്ചു വന്നാല്‍ എന്ത് ചെയ്യും നീ?”
അങ്കിള്‍ ചോദിച്ചു.
“എന്റെ വക്കീല്‍ സംസാരിക്കും അവളോട്...”
ഒട്ടും ആലോചിക്കാതെ ഞാന്‍ മറുപടി പറഞ്ഞു.
എന്നിട്ട് തിരികെ കാറിലേക്ക് കയറാന്‍ തുടങ്ങി.
“രേഖ നല്ലൊരു പെങ്കൊച്ചായിരുന്നു ശരത്തെ,”
എന്റെ പിമ്പില്‍ ഞാന്‍ മോഹന്‍ അങ്കിളിന്റെ വാക്കുകള്‍ കേട്ടു.
“അവളുടെ അമ്മയാ അവളെ കൊണ്ടുപോയി നശിപ്പിച്ചത്...”
ഞാന്‍ തിരിഞ്ഞു നിന്നു.
രേവതി ആന്റിയെപ്പറ്റിയാണോ മോഹന്‍ അങ്കിള്‍ പറയുന്നത്?
അമ്പലവും തീര്‍ഥാടനവും വ്രതവുമൊക്കെയായി കഴിയുന്ന പെര്‍ഫെക്റ്റ് കുലസ്ത്രീയെന്നു താന്‍ കരുതിയ രേവതി ആന്റി?
“നീ ബ്രിസ്ബെയിനില്‍ ബിസിനെസ്സ് ടൂര്‍ പോയില്ലേ, ഒരാഴ്ച്ച? അന്ന് രേവതി അവളെയും കൊണ്ട് പാട്ടായയില്‍ പോയി...അവിടെ വെച്ച് ആദ്യമായി രേഖ മദ്യം കഴിച്ചു....അതിന്റെ ലഹരിയില്‍ അവള് ആദ്യമായി മറ്റൊരാളുമായി സെക്സ് ചെയ്തു....പലരുടെ കൂടെയും...അര്‍ദ്ധ ബോധത്തില്‍ ആണെന്ന് വേണമെങ്കില്‍ പറയാം...അതും അമ്മയുടെ അറിവോടെ അവരുടെ മുമ്പില്‍....അതില്‍പ്പിന്നെയാണ്....”
എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി.
“രേവതിയും അവളുടെ അനിയത്തി വൈഷ്ണവിയും അവരുടെ മകള്‍ വര്‍ഷിണിയും ആണ് അന്ന് രേഖയോടൊപ്പം പാട്ടായയില്‍ ഉണ്ടായിരുന്നത്....അതൊരു മുടിഞ്ഞ പോക്കായിരുന്നു..നിന്റെ കുടുംബ ജീവിതം വരെ തകര്‍ത്ത് തരിപ്പണമാക്കിയ പോക്ക്...”
💬 Comments
View all comments