0%

Chapter Title : ശരത്തിന്റെ അമ്മ 2 [TBS]

Author : TBS Read All Parts 1.1K

കണ്ടിട്ടില്ല

ശരത് : അമ്മ അങ്ങനെ എല്ലാവരെയും വിളിക്കില്ല അമ്മയ്ക്ക് വേണ്ടപ്പെട്ടവരെയും ഇഷ്ടമുള്ളവരെയും മാത്രമേ അമ്മ ഫോൺ വിളിക്കാറുള്ളൂ അമ്മ ആരോടെങ്കിലും ഫോണിൽ സംസാരിക്കുന്നുണ്ടെങ്കിൽ അത് അധികവും അമ്മയുടെ വീട്ടിലുള്ളവരോട് അച്ഛന്റെ വീട്ടിലുള്ളവരോട് ഒക്കെ ആയിരിക്കും ഏറെക്കുറെ ഇത് എനിക്കും അച്ഛനും ഒക്കെ അറിയാവുന്നതാ അതുകൊണ്ട് അമ്മ ഫോൺ ചെയ്യുമ്പോൾ ഞാനും അച്ഛനും ഒന്നും ചോദിക്കാറ് ഒന്നുമില്ല അല്ലാതെ തന്നെ ഞങ്ങൾക്കറിയാം.

അരുൺ : എടാ ഇവന്റെ അമ്മ ഒരു മിണ്ടാപൂച്ച ഒന്നുമല്ല നല്ല ഗൗരവക്കാരിയാണ് നീ കണ്ടിട്ടില്ലല്ലോ

ശരത് : എടാ ഇവൻ പറയുന്നത് പോലെ ഒന്നുമല്ല അമ്മ അത്ര ഗൗരവക്കാരി ഒന്നുമല്ല ഗൗരവം കാണിക്കേണ്ടടത്തു കാണിക്കും അത്രതന്നെ നീ ഇന്ന് രാവിലെ പെൻഡ്രൈവിന്റെ കാര്യം പറഞ്ഞു വിളിച്ചപ്പോൾ അമ്മ അടുത്തുണ്ടായിരുന്നു

റോഷൻ: എന്നിട്ടു

ശരത് : എന്റെ കൂട്ടുകാരനാണ് നോട്ട്സ് കൊണ്ടുവരാൻ വേണ്ടിയാണ് അവൻ അമ്പലത്തിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞു അമ്മയ്ക്ക് അമ്പലം ഭക്തിയൊക്കെ വളരെ ഇഷ്ടമുള്ള കാര്യമാണ് എന്നും രാവിലെ പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചിട്ട് അന്ന് എല്ലാ കാര്യവും തുടങ്ങാറുള്ളൂ അമ്മ അതുകൊണ്ടാണ് ഞാൻ അമ്പലത്തിന്റെ കാര്യം പറഞ്ഞത് പക്ഷേ നീ അമ്പലത്തിൽ പോകുന്ന പെമ്പിള്ളേരെ വായ് നോക്കാനല്ലേ അത് അവിടെ പറയാൻ പറ്റില്ലല്ലോ അമ്പലവും ഭക്തിയും ഒക്കെ ഉള്ള ഒരു കൂട്ടുകാരനെ ലഭിച്ചത് നിന്റെ ഭാഗ്യമാണെന്ന് അമ്മ പറഞ്ഞത്

റോഷൻ: നിന്റെ വീട് അമ്മയെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല ഒരു ദിവസം ഞാൻ വരുന്നുണ്ട്

അരുൺ: ഇവന്റെ വീടിനടുത്ത് വരെ നീ ഇടക്കിടയ്ക്ക് വന്നിട്ടുണ്ട്

റോഷൻ : എന്ന്,

💬 Comments

View all comments