Chapter Title : ശരത്തിന്റെ അമ്മ 2 [TBS]
എപ്പോ
അരുൺ: നീ നിന്റെ കൂട്ടുകാരൻ ജോൺ വിളിക്കുമ്പോൾ ഒക്കെ ക്രിക്കറ്റ് കളിക്കാൻ വരുന്ന മിന്നും പാടം ഇല്ലേ അത് കഴിഞ്ഞ് കുറച്ച് അപ്പുറത്താണ് ഇവന്റെ വീട്
റോഷൻ: എനിക്കത് അറിയില്ലായിരുന്നു നിങ്ങൾ പറഞ്ഞതുമില്ല
ശരത്ത് : സാരമില്ല ഇനി ഞായറാഴ്ച പോരെ വീടും കാണാന്‍ അമ്മയെ പരിചയപ്പെടുകയും ചെയ്യാം
റോഷൻ: പറ്റുമെങ്കിൽ ഞാൻ വരും
( ബെല്ലടിച്ചപ്പോൾ മൂവരും ഗ്രൗണ്ടിൽ നിന്ന് എണീറ്റ് ക്ലാസിലേക്ക് പോയി അന്നത്തെ ക്ലാസ്സ് കഴിഞ്ഞു വൈകുന്നേരം ശരത്ത് മരണവും വീട്ടിലോട്ടു പോയി രാത്രി റോഷൻ അരുണിനെ ഫോൺ വിളിച്ചു)
റോഷൻ: എടാ എനിക്ക് ഇരുന്നിട്ട് ഇരിപ്പ് ഉറയ്ക്കുന്നില്ല ഞാനാ മിന്നും പാടം വരെ വരാം നീ അവിടെ വരെ ഒന്ന് വാ
അരുൺ: ഇപ്പോഴോ എന്തിന്
റോഷൻ: അത് ഞാൻ നേരിട്ട് പറയാം നീ ആദ്യം വാ
അരുൺ : ശരി എന്തെങ്കിലും കള്ളത്തരം പറഞ്ഞ് ഇറങ്ങാൻ പറ്റുമോ നോക്കട്ടെ
( അരുൺ അവന്റെ ബൈക്കും എടുത്ത് നേരെ മിന്നും പാ ടത്തിന്റെ അവിടെ എത്തി അവൻ അവിടെ എത്തിയതും റോഷൻ അവനെയും കാത്ത് KFC യും, കോക്കും എല്ലാമായി അവന്റെ ബൈക്കിനു മേൽ ഇരിപ്പുണ്ടായിരുന്നു )
അരുൺ: നീ ഇവിടുന്നായിരുന്നു വിളിച്ചത്
റോഷൻ: അതെ നീ വാ നമുക്ക് അങ്ങോട്ട് തിരിക്കാം KFC ഉണ്ട് നമുക്ക് ഒരുമിച്ച് കഴിക്കാം
(KFC അരുൺ വളരെ ഇഷ്ടമായിരുന്നു ഇരുവരും കൂടി പാടത്തിന്റെ ഒരു സൈഡിൽ ഇരുന്നു )
അരുൺ: എന്താ രാത്രിയിൽ ഇതെല്ലാം വാങ്ങിച്ചു വരാൻ എന്തോ ഒന്നുണ്ട് അത് ഏറെക്കുറെ
💬 Comments
View all comments