0%

Chapter Title : ശരത്തിന്റെ അമ്മ 3 [TBS]

Author : TBS Read All Parts 1.1K

വീട്ടിൽ വരണം
( ഇത് കേട്ടതും റോഷൻ അരുൺ ഇനി എന്തെങ്കിലും പറഞ്ഞു മുടക്കാൻ ശ്രമിക്കുമോ എന്ന് കരുതി )
റോഷൻ: ഞാൻ ഇപ്പോഴേ റെഡിയാണ് തീർച്ചയായും വരും അരുണും എന്റെ കൂടെ ഉണ്ടാകും
അരുൺ: ശരത്ത് ഞാനില്ല വെറുതെ നിന്റെ അമ്മയ്ക്ക് ബുദ്ധിമുട്ടാവാന്‍
ശരത് : ഒരു ബുദ്ധിമുട്ടുമില്ല നിങ്ങൾ വരാതിരുന്നാൽ എനിക്ക് വിഷമം
റോഷൻ: നിന്റെ അച്ഛന്റെ പേരും, നക്ഷത്രവും എന്താ
( അരുൺ ഉള്ളിൽ പറഞ്ഞു കൊടുക്കടാ കൊടുക്ക് എല്ലാം പറഞ്ഞു കൊടുക്ക് നമ്മൾ തല്ലി പിരിയോ അതോ നിന്റെ അമ്മ അവന്റെ ആകുമോ കണ്ടറിയാം )
ശരത്: രാജു, നക്ഷത്രം ആയില്യം എന്തേ
റോഷൻ: ചുമ്മാ ചോദിച്ചെന്നേയുള്ളു അപ്പോൾ ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിൽ കാണാം
( മൂവരും അവിടെനിന്ന് ബൈക്കിൽ വീട്ടിലോട്ട് പോയി. ശനിയാഴ്ച വൈകുന്നേരം മിന്നും പാടത്ത് ക്രിക്കറ്റ് ടൂർണമെന്റ് കഴിഞ്ഞ് റോഷൻ അരുണിനെ വിളിച്ചു)
അരുൺ: നീയെന്താ വരാൻ പറഞ്ഞു
റോഷൻ: നാളെയാണ് ഞാനില്ലേ ദേവതയെ കാണാൻ പോകുന്ന ദിവസം അപ്പോൾ നീയൊക്കെ അല്ലേ
( റോഷിന്റെ വഴി എന്താണെന്ന് പോലും അറിയാത്ത അരുൺ അവനോട് എന്ത് പറയണം എന്നുള്ള ഒരു ധർമ്മസങ്കടത്തിലായി )
അരുൺ: എന്താ ഇപ്പൊ ഇത് വീണ്ടും ചോദിക്കാൻ
റോഷൻ: മറ്റൊന്നും കൊണ്ടല്ല നിന്റെ പിന്തുണ എനിക്ക് വിശ്വസിക്കാൻ കൊള്ളുമോ ഇല്ലയോ എന്നൊരു ഭയം. ഇന്നലെ നീ ശരത്തിനോട് ഞാൻ വീടു കാണണം അമ്മയെ കാണണം എന്ന് പറഞ്ഞത് എല്ലാം തമാശ പറഞ്ഞതാണെന്നൊക്കെ പറയണത് കേട്ടു
അരുൺ: നിന്റെ ഉള്ളിൽ ഉള്ള അതേ ഭയം

💬 Comments

View all comments