Chapter Title : ശരത്തിന്റെ അമ്മ 3 [TBS]
എനിക്ക് ഉള്ളതുകൊണ്ടാണ് ഞാൻ ഇന്നലെ അങ്ങനെ പറഞ്ഞത്
റോഷൻ:( കുറച്ച് കടിപ്പിച്ച് അരുണിനോട് പറഞ്ഞു) നോക്ക് എനിക്കുള്ളിൽ ഒരു ഭയവുമില്ല ഐശ്വര്യയുടെ കാര്യത്തിൽ അങ്ങനെയുണ്ടെന്ന് നീ കരുതേണ്ട നിന്റെ ഉള്ളിലെ ഭയം നീ മാറ്റിവെച്ച് എനിക്ക് തന്ന വാക്കുപാലിച്ച് എന്നോടൊപ്പം എല്ലാ പിന്തുണകളും തന്ന് ഒപ്പം നിൽക്കാമെങ്കിൽ മാത്രം എന്റെ കൂടെ നിന്നാൽ മതി
അരുൺ: നീ ദേഷ്യപ്പെടല് ഞാൻ തന്നെ വാക്കു പോലെ ഞാൻ കൂടെയുണ്ടാകും ഇനി എന്റെ ഉള്ളിലെ ഭയം ഞാൻ ഉള്ളിൽ തന്നെ വെച്ചോളാം നിന്റെ ഐശ്വര്യ യിലേക്കുള്ള വഴി അറിയാത്തതിന്റെ ഒരു വെപ്രാളം എനിക്ക് ഉണ്ടെന്നുള്ളത് സത്യം തന്നെയാണ്
റോഷൻ: അരുൺ ഐശ്വര്യ യിലേക്കുള്ള എന്റെ വഴിയെ കുറിച്ച് ഓർത്ത് നീ വെപ്രാളപ്പെടുവേ പരവേശപ്പെടുകയോ ഒന്നും വേണ്ട നിനക്ക് ഒരു ബുദ്ധിമുട്ടും ദോഷവും ഉണ്ടാവില്ല വളരെ പ്രധാനപ്പെട്ട ഒഴിച്ചുകൂടാൻ പറ്റാത്ത സമയത്ത് മാത്രമേ ഞാൻ പുറത്തുനിന്നുള്ള നിന്റെ സഹായവും സപ്പോർട്ടും ആവശ്യപ്പെടുകയുള്ളൂ
അരുൺ: ഐശ്വര്യയെ കുറിച്ച് എനിക്കറിയാവുന്നതൊക്കെ ഞാൻ നിനക്ക് പറഞ്ഞുതന്നു കഴിഞ്ഞു അപ്പോൾ നാളെ എങ്ങനെയാണ്
റോഷൻ: നീ ഇനി ഒന്നും പറഞ്ഞു തരേണ്ട ഇനി എല്ലാം നീ ഇരുന്ന് കണ്ടാൽ മതി. നാളെ നമ്മൾ കൃത്യം 11 മണിക്ക് അവന്റെ വീട്ടിൽ പോകും പക്ഷേ അവനോട് 12 മണിക്ക് വരൂ എന്നു പറഞ്ഞാൽ മതി അവൻ ചോദിച്ചാൽ ഞാൻ ശരത്തിനോട് 12 മണിക്കാണ് പറഞ്ഞിട്ടുള്ളത് നീയായിട്ട് തിരുത്താൻ നിൽക്കണ്ട അതും കൂടി പറയാനാണ് ഇപ്പോൾ വിളിച്ചത് 10 മുക്കാൽ ആവുമ്പോഴേക്കും ഞാൻ നിന്റെ വീട്ടിൽ വന്നു എന്നെയും കൂട്ടിയിട്ട്
💬 Comments
View all comments