0%

Chapter Title : ശരത്തിന്റെ അമ്മ 3 [TBS]

Author : TBS Read All Parts 1.1K

പോകും ഇതാണ് ഇപ്പോൾ ഞാൻ പ്ലാൻ ചെയ്തു വെച്ചിട്ടുള്ള സമയം അപ്പോൾ നാളെ പറഞ്ഞ സമയത്ത് റെഡിയായി നിന്റെ വീട്ടിൽ നിൽക്കുക
അരുൺ: എന്നാൽ അങ്ങനെ
( ഇരുവരും അവിടുന്ന് പിരിഞ്ഞു പിറ്റേദിവസം അതിരാവിലെ എഴുന്നേറ്റു കുളിച്ചു ഫ്രഷായി റോഷൻ അമ്പലത്തിൽ പോയി ശരത്തിന്റെ അച്ഛന്റെ പേരിൽ പുഷ്പാഞ്ജലിയും വഴിപാടും കഴിപ്പിച്ച് കുറച്ചുനേരം അമ്പലത്തിലെ പെണ്ണുങ്ങളെ വായിനോക്കി അവിടെനിന്ന് നേരെ തിരികെ വീട്ടിലെത്തി ചിറ്റപ്പന്റെ വീട്ടിൽ പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കുറച്ചുനേരം അവിടെ ടിവി കണ്ടു ഒൻപതര യോടു കൂടി അവന്റെ വീട്ടിൽ തിരിച്ചെത്തി ഐശ്വര്യയുടെ ഫോട്ടോസ് എടുത്തു ലാപ്ടോപ്പിൽ നോക്കിക്കൊണ്ടിരുന്നു പിന്നീട് ബ്ലൂ ജീൻസ് ബ്ലാക്ക് ടീഷർട്ടും ധരിച്ച് മുടിയെല്ലാം നല്ലപോലെ ഒതുക്കി വിലകൂടിയവർ റോയൽ പെർഫ്യൂം പൂശി അമ്പലത്തിലെ പ്രസാദവും എല്ലാം എടുത്ത് നേരെ അരുണിന്റെ വീട് ലക്ഷ്യമാക്കി പോയി 20 മിനിറ്റിന്റെ യാത്രയ്ക്ക് ഒടുവിൽ അരുണിന്റെ വീട്ടിലെത്തിയ റോഷൻ അവനെ ഫോണിൽ വിളിച്ചു അവന്റെ ഫോൺ സ്വിച്ച് ഓഫ് ആണ് എന്നാണ് റോഷൻ കേൾക്കാൻ കഴിഞ്ഞത് അവസാനം ബൈക്ക് ഗേറ്റിന് വെളിയിൽ പാർക്ക് ചെയ്ത് ഗേറ്റ് തുറന്ന് അകത്തു കയറി കോളിംഗ് ബെൽ അടിച്ചു വാതിൽ തുറന്നു കിടപ്പുണ്ടായിരുന്നു പുറത്തുവന്നത് അരുണിന്റെ അച്ഛനായിരുന്നു
അച്ഛൻ: ആരാ
റോഷൻ: എന്റെ പേര് റോഷൻ ഞാൻ അരുണിന്റെ കൂടെ കോളേജിൽ പഠിക്കുന്നതാണ്
അച്ഛൻ: കയറിയിരിക്കും ഞാൻ മോനെ ആദ്യമായിട്ട് കാണുന്നത്
റോഷൻ: വേണ്ട ഞാൻ ഇവിടെ നിന്നു കൊള്ളാം അരുണില്ലേ
അച്ഛൻ: അവൻ അകത്ത് എവിടെയാണ് ഞാൻ വിളിക്കാം ( അച്ഛൻ ഉടനെ അകത്തോട്ട്

💬 Comments

View all comments