0%

Chapter Title : ശരത്തിന്റെ അമ്മ 4 [TBS]

Author : TBS Read All Parts 1.1K

അത്യാവശ്യം തരക്കേടില്ലാത്ത രീതിയിൽ നീ ഒരുങ്ങിയിട്ടുണ്ട് പിന്നെ ഈ ട്രെയിൻ ജ്യൂസൊക്കെ കൊണ്ടുപോയി കൊടുക്കുന്നതു കണ്ടു ചോദിച്ചതാ ഹഹഹ
ഐശ്വര്യ : ഒന്ന് പോ അവിടുന്ന് മനുഷ്യനെ കളിയാക്കാതെ ഞാൻ എന്നത്തേയും പോലെ തന്നെയാ ഇന്നും ഒരുങ്ങിയിട്ടുള്ളത് ഈ നീല സാരി കഴിഞ്ഞ കഴിഞ്ഞകൊല്ലം ചേട്ടന്റെ ഫ്രണ്ട് നന്ദുവിന്റെ ഹൗസ് വാമിങ്ങിന് പോകുമ്പോൾ ഉടുക്കാൻ വേണ്ടി ചേട്ടൻ കൊടുത്തയച്ചതാണ് അന്ന് ഉടുത്തതിന് ശേഷം ഞാനിത് ഇതുവരെ ഉടുത്തിട്ടില്ല അതുകൊണ്ട് ഞാൻ ഈ സാരിയുടുത്ത് നീ ഇതുവരെ കാണാതിരുന്നത് ചേട്ടൻ പോയിട്ട് ഇപ്പോൾ മൂന്നു കൊല്ലത്തിന് അടുത്തോളമായി ചേട്ടൻ വന്നിട്ട് ഈ സാരിയുടുത്ത് ചേട്ടനെ ഒന്ന് കാണിക്കണമെന്നും ചേട്ടന്റെ കൂടെ പുറത്തു പോകണമെന്നും ഒക്കെ ഉണ്ടായിരുന്നു അതാ ഞാൻ ഇത് ഉടുക്കാതെ എടുത്തുവച്ചത് ഇന്ന് ചേട്ടന്റെ പിറന്നാളായതുകൊണ്ട് ഇത് ഉടുത്ത് അമ്പലത്തിൽ പോകാം എന്ന് കരുതി പക്ഷേ നടന്നില്ല. അല്ലാതെ ഞാൻ പ്രത്യേകിച്ചൊരുങ്ങിയിട്ടും വന്നു ഒന്നുമില്ല
നളിനി : ഞാനൊരു തമാശ പറഞ്ഞതാ
ഐശ്വര്യ: അതെനിക്കറിയാം ഇങ്ങനെ സംസാരിച്ച് നിന്നാൽ ശരിയാവില്ല ഞാൻ ഇതുകൊണ്ട് കൊടുക്കട്ടെ
( ഇതും പറഞ്ഞ് ഐശ്വര്യ ജ്യൂസുമായി ഡ്രോയിങ് റൂമിലോട്ട് പോയി ഐശ്വര്യ കാത്ത് നോക്കിയിരിക്കുന്ന റോഷൻ ഐശ്വര്യയുടെ വരവ് കണ്ടു സോഫയിൽ നിന്ന് അറിയാതെ എഴുന്നേറ്റുപോയി ഐശ്വര്യ അടുത്തെത്തിയതും ഇരുവരും മുഖത്തോട് മുഖം കണ്ണോട് കണ്ണോളം നോക്കി ഏതാനും സെക്കൻഡുകൾ ഐശ്വര്യയുടെ കണ്ണിലോട്ട് റോഷൻ നോക്കിക്കൊണ്ടിരുന്നു ഇത് കണ്ട് ഐശ്വര്യയ്ക്ക് എന്തോ പോലെയായി പെട്ടെന്ന് ഐശ്വര്യ)
ഐശ്വര്യ: ഇരുന്നോളൂ എഴുന്നേൽക്കണ്ട
( എന്നു പറഞ്ഞു കൊണ്ടുവന്നത് റോഷന് നേരെ നീട്ടി റോഷൻ

💬 Comments

View all comments