Chapter Title : ശരത്തിന്റെ അമ്മ 4 [TBS]
സ്ട്രയിൽ നിന്ന് ഐശ്വര്യ നോക്കി ലൈം ജ്യൂസ് എടുത്തു അപ്പോൾ തന്നെ അരുൺ അവനെ പിടിച്ച് )
അരുൺ : നീ അവിടെ ഇരിക്കുമെന്ന് പറഞ്ഞു പിടിച്ചിരുത്തി
( ഐശ്വര്യ കൊണ്ടുവന ട്രേ ടിപോയിൽ വെച്ച് അരുണിനോട് എടുത്തു കുടിക്കുവാൻ പറഞ്ഞു അരുൺ ജ്യൂസ് എടുത്ത്)
അരുൺ: ആന്റിക്ക് ഇവനെ മനസ്സിലായോ? ഇവൻ ആരാണെന്ന് അറിയോ?
ഐശ്വര്യ: അറിയാം റോഷൻ അല്ലേ നിങ്ങളുടെ കൂട്ടത്തിലെ മൂന്നാമൻ
( ചെറുതായി ചിരിച്ചുകൊണ്ട് പറഞ്ഞു)
അരുൺ: ആന്റിക്ക് എങ്ങനെ ഇവനെ കുറിച്ച് അറിയാം? നിങ്ങൾ തമ്മിൽ ആദ്യമായിട്ടല്ലേ കാണുന്നത് പിന്നെങ്ങനെയാ?
ഐശ്വര്യ : എന്നോടെല്ലാം ശരത്ത് പറയാറുണ്ട് അതുവച്ച് പറഞ്ഞതാണ്
( അരുൺ ഇതെല്ലാം സംസാരിക്കുമ്പോഴും റോഷന്റെ കണ്ണുകൾ ഐശ്വര്യയുടെ മേൽ ആയിരുന്നു അത് ഐശ്വര്യ ശ്രദ്ധിച്ചിരുന്നു ഒരുപക്ഷേ തന്നെ ആദ്യമായി കാണുന്നതുകൊണ്ട് ആകും എന്ന് കരുതി പക്ഷേ റോഷിന്റെ കണ്ണിലെ തിളക്കം ഐശ്വര്യ വല്ലാണ്ട് ആക്കി അതുകൊണ്ടുതന്നെ അവന്റെ കണ്ണിലോട്ട് നോക്കാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞില്ല. ഇത് നളിനി പറഞ്ഞതുപോലെ പെണ്ണുകാണൽ ചടങ്ങ് പോലെയുണ്ട് ഐശ്വര്യ മനസ്സിൽ പറഞ്ഞു റോഷൻ ജ്യൂസ് കുടിച്ചിട്ട്)
റോഷൻ: ശരത്ത് എവിടെ അവൻ എപ്പോഴാ എഴുന്നേൽക്കാർ
ഐശ്വര്യ: ക്ലാസ്സ് ഇല്ലാത്ത ദിവസങ്ങളിൽ ഇന്ന സമയമൊന്നും ഇല്ല എഴുന്നേൽക്കാൻ മിക്കവാറും ദിവസങ്ങളിൽ ഞാൻ പോയി വിളിക്കണം. നിങ്ങൾ ഇരുന്നു കുടിക്ക് ഞാൻ പോയി അവനെ വിളിച്ചിട്ട് വരാം
റോഷൻ: അരുൺ നീ പോയി ശരത്തിനെ വിളിച്ചിട്ട് വാ നമ്മൾ വന്നെന്നറിഞ്ഞാൽ അവൻ പെട്ടെന്ന് എഴുന്നേൽക്കും അവൻ ഒരു സർപ്രൈസും ആകും
( തന്നെ ഒഴിവാക്കി ഐശ്വര്യ
💬 Comments
View all comments