0%

Chapter Title : ശരത്തിന്റെ അമ്മ 7 [TBS]

Author : TBS Read All Parts 4.2K

മാറ്റാവുന്നതേയുള്ളൂ ഇതെല്ലാം തിരക്കു പിടിച്ച് നടക്കുന്ന അവരെ അറിയിച്ചു വിഷമിപ്പിക്കേണ്ടതുണ്ടോ? അത് അവരെ കൂടുതൽ വിഷമിപ്പിക്കുക അല്ലേ ഉള്ളൂ അതെനിക്ക് ഇഷ്ടമല്ല.

( റോഷന്റെ സംസാരത്തിൽ നിന്ന് അവൻ അരുണിനെയോ, ശരത്തിനെയോ പോലെയല്ല നല്ല പക്വതയോടെ ചിന്തിച്ച് പെരുമാറുന്ന ഒരുത്തൻ ആണെന്ന് ഐശ്വര്യയ്ക്ക് ഉള്ളിൽ തോന്നി)

ഐശ്വര്യ : മിടുക്കൻ, കുട്ടികളായാൽ ഇങ്ങനെ വേണം അച്ഛൻ,അമ്മമാരുടെ തിരക്കും,ബുദ്ധിമുട്ടും എല്ലാം കണ്ടറിഞ്ഞ് മനസ്സിലാക്കി ജീവിക്കുന്നവർ ആയിരിക്കണം

റോഷൻ: പനി കാരണം അമ്പലത്തിൽ പോകാൻ പറ്റിയില്ല അതാണ് ഏറെ വിഷമം ഉണ്ടാക്കിയത് അതുകൊണ്ട് ഒരു ഉന്മേഷവും തോന്നുന്നില്ല ഇന്ന് എന്റെ ഐശ്വര്യ ചേച്ചി

ഐശ്വര്യ: സാരമില്ല,തൽക്കാലം റോഷൻ വീട്ടിലിരുന്ന് പ്രാർത്ഥിക്ക്. വയ്യാത്തത് കൊണ്ടല്ലേ അമ്പലത്തിൽ പോകാൻ കഴിയാതെ വന്നത് അതിനു ദൈവകോപം ഉണ്ടാകില്ല.

റോഷൻ: ഞാൻ പ്രാർത്ഥിച്ചു കഴിഞ്ഞതാ. പക്ഷേ അമ്പലത്തിൽ പോകുമ്പോൾ കിട്ടുന്ന മനസ്സുഖം ഒന്ന് വേറെ തന്നെയാണ്.

ഐശ്വര്യ:മം, അത് ശരിയാണ് നീ പറഞ്ഞത് പക്ഷേ ചിലപ്പോഴൊക്കെ നമ്മുടെ സാഹചര്യവും കൂടി അനുവദിക്കേണ്ട

റോഷൻ: എന്റെ ഐശ്വര്യ ചേച്ചി ഞങ്ങളുടെ ഇവിടുത്തെ കൃഷ്ണന്റെ അമ്പലത്തിൽ ഇനി എന്നാ വരുന്നത്

ഐശ്വര്യ:: റോഷൻ രണ്ടുമൂന്നു തവണയായി എന്റെ ഐശ്വര്യ ചേച്ചി എന്ന് എന്നെ വിളിക്കുന്നു

റോഷൻ: ആ, അതെ ഞാൻ കോളേജിൽ ശരത്തിനെ എന്റെ ശരത് എന്നാണ് പറയാറും,വിളിക്കാറുമുള്ളത്. അങ്ങനെയുള്ള എന്റെ കൂട്ടുകാരന്റെ അമ്മയായ ഐശ്വര്യ ചേച്ചിയെ എന്റെ ഐശ്വര്യ ചേച്ചി എന്ന് വിളിച്ചു കൂടെ? പിന്നെ ഞാൻ എനിക്ക് അടുപ്പമുള്ള വേണ്ടപ്പെട്ടവരെ എല്ലാം എന്റെ എന്ന് ചേർത്താണ് പറയാറ് അങ്ങനെ ശീലിച്ചത് കൊണ്ട് ഇപ്പോൾ അത് എന്റെ

💬 Comments

View all comments