Chapter Title : ശരത്തിന്റെ അമ്മ 7 [TBS]
ചേച്ചി എന്ന് നീട്ടി വിളിക്കണ്ടല്ലോ? കൂടാതെ ഐശ്വര്യ ചേച്ചി പറഞ്ഞപോലെ അമ്മയെ എന്ന് വിളിക്കുമ്പോൾ മനസ്സിൽ തോന്നുന്ന അകൽച്ചയും വരുന്നതുമില്ല. അതുകൊണ്ട് ഇനിമുതൽ ഞാൻ ഐഷു ചേച്ചി എന്നു വിളിക്കാം എനിക്ക് അങ്ങനെ വിളിക്കുമ്പോൾ നല്ല കംഫർട്ടബിൾ ആയി തോന്നുന്നു.
ഐശ്വര്യ:മം,ആദ്യമായിട്ടാണ് ഒരാൾ എന്നെ ഇങ്ങനെ വിളിക്കുന്നത്. എല്ലാവരും എന്റെ മുഴുവൻ പേരാ വിളിക്കാറ്. റോഷന്‍ എന്താ എന്നെ അമ്മയെ എന്ന് വിളിക്കുമ്പോൾ അകൽച്ച തോന്നുന്നത് എന്നെ അമ്മ എന്നു വിളിക്കാൻ കൊള്ളില്ലേ.
റോഷൻ:യോ, അങ്ങനെയൊന്നും വിചാരിക്കല്ലേ എനിക്ക് ഐഷു ചേച്ചിയെ നല്ലൊരു ഫ്രണ്ട് ആയി കാണാനാണ് ഇഷ്ടം അരുണിനെയും, ശരത്തിനെയും ഒക്കെ പോലെ. ഫ്രണ്ടിനെ അമ്മയെ എന്ന് വിളിക്കാൻ പറ്റുമോ? അങ്ങനെ വിളിക്കുമ്പോൾ മനസ്സിൽ അത്ര ഫ്രണ്ട്ലി അല്ലാത്ത ഒരാളോട് സംസാരിക്കുന്ന അകൽച്ചയാണ് തോന്നുന്നത്.
ഐശ്വര്യ: ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു നല്ല കുട്ടികളെ ഫ്രണ്ട് ആയി കാണാൻ എല്ലാവർക്കും ഇഷ്ടം തന്നെയാണ്.
റോഷൻ: അപ്പോൾ ഇന്നുമുതൽ ഞാനും ഐഷു ചേച്ചിയും നല്ല ഫ്രണ്ട്സ് ഒക്കെ?
ഐശ്വര്യ:മം, എനിക്ക് ജീവിതത്തിൽ അധികം ഫ്രണ്ട്സ് ഒന്നുമില്ല
റോഷൻ : എനിക്കുമില്ല, ഇവിടെ അരുണും, ശരത്ത് അങ്ങനെ ഒന്നു രണ്ടു പേരു മാത്രമേ ഉള്ളൂ ഇപ്പോൾ ഇതാ ഐഷു ചേച്ചിയും ഫ്രണ്ട് ആയിരിക്കുന്നു. ഹഹഹ
ഐശ്വര്യ: റോഷന്റെ ചിരി കണ്ടിട്ട് പനി എല്ലാം മാറിയതുപോലെ ഉണ്ട്
റോഷൻ: ഞാൻ പറഞ്ഞില്ലേ എനിക്ക് ഇപ്പോൾ അത്ര വലിയ കുഴപ്പമൊന്നുമില്ല എന്ന് പിന്നെ ഐഷു ചേച്ചിയോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പനിയുടെ ക്ഷീണം എല്ലാം പോയി
ഐശ്വര്യ: എങ്കിലും ഡോക്ടർ പറഞ്ഞപോലെ റസ്റ്റ് എടുക്കണം
റോഷൻ: ഇനി അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല എന്നാലും ഡോക്ടറും ഐഷു ചേച്ചിയും പറഞ്ഞത് അനുസരിക്കാം
ഐശ്വര്യ :ഗുഡ്,നല്ല കുട്ടികളായാൽ ഇങ്ങനെ വേണം എപ്പോഴും പറഞ്ഞത അനുസരിക്കണം. ശരത് ആണെങ്കിൽ നിന്റെ വിപരീതമാണ് പറഞ്ഞതൊന്നും അനുസരിക്കില്ല ഏട്ടൻ അവിടെ കിടന്നു കഷ്ടപ്പെടുന്നത് അവനുവേണ്ടിയിട്ടാണ് ശരത്തിന് അതിന്റെ ഒന്നും ചിന്തയില്ലാതെയാണ് ഇങ്ങനെ നടക്കുന്നത്
റോഷൻ : ഐഷു ചേച്ചി കരുതുന്നതുപോലെ ഒന്നുമല്ല ശരത് അവൻ നല്ലവനാണ്
ഐശ്വര്യ: അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ? എങ്കിലും ഞാൻ പറയുന്നത് അനുസരിച്ചാൽ മതിയായിരുന്നു
റോഷൻ : എനിക്ക് മനസ്സിലാവും ഐഷു ചേച്ചി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ശരത് ഐഷു ചേച്ചി പറയുന്നതു പോലെ എല്ലാം കേട്ടിരുന്നെങ്കിൽ നന്നാവുമായിരുന്നു. അമ്പലത്തിൽ പോവാനും മറ്റുമെല്ലാം ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു എന്നുമെല്ലാം അല്ലേ?
ഐശ്വര്യ: റോഷന് മനസ്സിലായത് പോലെ
💬 Comments
View all comments