Chapter Title : ശരത്തിന്റെ അമ്മ 7 [TBS]
ബോറാണെന്നോ?
റോഷൻ: അതേ,ഐശ്വര്യ ചേച്ചി. കാരണം ഐശ്വര്യ ചേച്ചിക്ക് എന്റെ അമ്മയുടെ അത്രയ്ക്ക് പ്രായമില്ല അമ്മയെക്കാളും മൂന്നാല് വയസ്സ് കുറവാക്കാനാണ് സാധ്യത മാത്രവുമല്ല ഐശ്വര്യ ചേച്ചിയെ കണ്ടാൽ ശരത്തിന്റെ അമ്മയാണെന്ന് ഒന്നും പറയില്ല
ഐശ്വര്യ: അമ്മയാണെന്ന് പറയില്ലെന്ന്ന്നോ?
റോഷൻ : അതേ ഐശ്വര്യ ചേച്ചി,പറയില്ല
ഐശ്വര്യ:കാരണം?
റോഷൻ : പറഞ്ഞാൽ ഐശ്വര്യ ചേച്ചിക്ക് എന്നോട് വെറുപ്പോ, ദേഷ്യമോ തോന്നുമോ?
ഐശ്വര്യ :മം, ഇല്ല നീ പറ
റോഷൻ: എനിക്ക് ഐശ്വര്യ ചേച്ചിയുടെ മുഖം കണ്ടിട്ട് തോന്നിയതാണ്
ഐശ്വര്യ: മം, ശരി റോഷ നീ പറ
റോഷൻ: ഐശ്വര്യ ചേച്ചിയുടെ മുഖം കണ്ടാൽ നല്ല ചെറുപ്പം ആയിട്ടാണ് തോന്നുന്നത്. കൂടാതെ ഐശ്വര്യ ചേച്ചിയെ കാണാൻ നല്ല ഭംഗിയാണ്
( ഐശ്വര്യ നല്ല കടുപ്പിച്ചുകൊണ്ട് )
ഐശ്വര്യ : അപ്പോൾ റോഷൻ ഇവിടെ വന്നിട്ട് ഇതൊക്കെയാണ് നോക്കുന്നത് അല്ലേ? നിന്റെ കൂട്ടുകാരന്റെ അമ്മയോടാണ് സംസാരിക്കുന്നത് എന്നുള്ള ഓർമ്മ നിനക്കുണ്ടോ? ചെ
റോഷൻ: അയ്യോ, ഐശ്വര്യ ചേച്ചി ചൂടാവല്ലേ? ഞാൻ കണ്ടത് പറഞ്ഞതാണെന്ന് പറഞ്ഞില്ലേ? അല്ലാതെ നോക്കിയത് ഒന്നുമല്ല
ഐശ്വര്യ: ഹഹഹ ഡാ, ചെറുക്കാ ഞാനൊരു തമാശ പറഞ്ഞതാ നീ മനുഷ്യനെ വല്ലാതെ അങ്ങ് പൊക്കിയപ്പോ
( ഇത് കേട്ടതും റോഷൻ മനസ്സിൽ :ഹോ ഞാൻ കരുതി തുടക്കത്തിൽ തന്നെ എല്ലാം കൈവിട്ടുപോയി. വൈകുന്നേരം വരെ വെള്ളം കോരിയിട്ട് കലമിട്ടുടച്ച പോലെയാണെന്ന്. സമയമാവട്ടെ ഇതിനുള്ളത് നിനക്ക് ഞാൻ തരുന്നുണ്ട് ഐശ്വര്യയെ )
റോഷൻ :ഹാവൂ,,,, ഞാൻ ഐശ്വര്യ ചേച്ചി ചൂടായപ്പോൾ അങ്ങ് വല്ലാണ്ടായി. പോയ പനി വീണ്ടും തിരിച്ചു വന്ന പോലെ.
ഐശ്വര്യ: അയ്യോ, ഇത്ര ധൈര്യശാലിയാണ് റോഷൻ എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എന്റെ ദൈവമേ ഹഹഹ ഹഹഹ
റോഷൻ: മതി കളിയാക്കിയത് ഞാൻ ഐശ്വര്യ ചേച്ചി ചൂട് ആയപ്പോൾ ഒന്ന് ഭയന്നു എന്നുള്ളത് സത്യം തന്നെയാ അത് ഐശ്വര്യ ചേച്ചി വളരെ ഗൗരവക്കാരി ആണെന്ന് ഞാൻ കരുതിയത് കൊണ്ട് സംഭവിച്ചതാ
ഐശ്വര്യ: മം, മതി മതി വീണിടത്ത് കിടന്നു ഉരുണ്ടത്
റോഷൻ : ഞാനല്ലല്ലോ ഐഷു ചേച്ചിയല്ലേ എന്നെ കളിയാക്കി ഉരുട്ടുന്നത്
ഐശ്വര്യ: നീ എന്താ എന്നെ വിളിച്ചത് ഐഷുവോ?
റോഷൻ: ശോ, സോറി ഞാൻ ഐശ്വര്യ ചേച്ചിന്ന് പെട്ടെന്ന് വിളിച്ചപ്പോൾ നാക്ക് ഉടക്കി ഐഷു ചേച്ചി എന്നായത്താ. അപ്രതീക്ഷിതമായി വായയിൽ ഉണ്ടായ പേരാണെങ്കിലും കൊള്ളാമല്ലേ? ഞാനിനി ഐഷു ചേച്ചിന്ന് വിളിക്കാം. അങ്ങനെയാവുമ്പോൾ ഐശ്വര്യ
💬 Comments
View all comments