0%

Chapter Title : ശരത്തിന്റെ അമ്മ 7 [TBS]

Author : TBS Read All Parts 4.2K

അമ്പലത്തിലോട്ട് രാവിലെ ബസ് കിട്ടുകയുള്ളൂ രാവിലെ ആകുമ്പോൾ അത്ര തിരക്കുണ്ടാവില്ല ബസ്സിൽ അതുകൊണ്ട് എളുപ്പം പോയി വരാം. വൈകുന്നേരം ആകുമ്പോഴേക്കും അമ്പലത്തിന്റെ ഭാഗത്തോട് ബസ് ഉണ്ടാവാറില്ല അതുകൊണ്ട് ഇതുവരെ ദീപാരാധനയ്ക്ക് എത്താൻ കഴിഞ്ഞിട്ടില്ല

റോഷൻ: പക്ഷേ ഐഷു ചേച്ചി ഓട്ടോ പിടിച്ചാണ് അമ്പലത്തിൽ പോകാറ് എന്നല്ലേ ഇന്നലെ എന്നോട് പറഞ്ഞത്.

ഐശ്വര്യ: ഡാ, അത് ഇവിടെ കുറച്ചു ഉള്ളിലുള്ള ശിവന്റെ അമ്പലത്തിലോട്ട് പോകുന്ന കാര്യമാ പറഞ്ഞത് റോഷന്റെ അവിടേക്ക് വരുമ്പോൾ ബസ്സിലാണ് വരുന്നത്

റോഷൻ: ഈ വരുന്ന ശനിയാഴ്ച ഇവിടത്തെ അമ്പലത്തിൽ വിശേഷപ്പെട്ട ഒരു പൂജ നടക്കുന്നുണ്ട്. ഐഷു ചേച്ചി വരുമോ? വന്നാൽ പൂജയിൽ പങ്കെടുക്കുക മാത്രമല്ല എന്റെ എന്റെ വീട്ടിൽ വരികയും ചെയ്യാം.

ഐശ്വര്യ: എന്തു പൂജയാണ് അമ്പലത്തിൽ നടക്കുന്നത്?

റോഷൻ: കുടുംബ ക്ഷേമത്തിനും, ഐശ്വര്യത്തിനും വേണ്ടിയുള്ള പൂജയാണ്. അത് ഇവിടുത്തെ അമ്പലത്തിൽ ഇടയ്ക്ക് നടത്താറുണ്ട്

ഐശ്വര്യ: കേട്ടിട്ട്, എനിക്ക് വരണമെന്നുണ്ട് പക്ഷേ ഞാൻ പറഞ്ഞല്ലോ സമയത്തിന് രാവിലെ ബസ് കിട്ടിയാൽ ഞാൻ എത്താൻ നോക്കാം

റോഷൻ: അപ്പോൾ ഐഷു ചേച്ചിക്ക് സമ്മതമാണ് പക്ഷേ ഇവിടെ എത്താനുള്ള യാത്ര ബുദ്ധിമുട്ടോർത്ത് ഐഷു ചേച്ചി വിഷമിക്കേണ്ട. ഇന്ന് എന്തായാലും വൈകുന്നേരം അരുൺ എന്നെ കാണാൻ ഇവിടെ വരും എനിക്ക് സുഖമില്ലാത്തത് രാവിലെ അരുൺ വിളിച്ചപ്പോൾ ചിറ്റപ്പൻ പറഞ്ഞിരുന്നു അവൻ വരുമ്പോൾ കൂടെ ശരത്തും ഉണ്ടാകും എന്നുള്ള കാര്യം ഉറപ്പാണ് ശരത്തിനെ ഞാൻ വൈകീട്ട് കാണുമ്പോൾ ഐഷു ചേച്ചിയെ ശനിയാഴ്ച അമ്പലത്തിൽ കൊണ്ടുവരാൻ സമ്മതിപ്പിക്കാം ഞാൻ പറഞ്ഞാൽ ശരത് സമ്മതിക്കും ഇനി അതോർത്ത് ഐഷു ചേച്ചി വിഷമിക്കേണ്ട

ഐശ്വര്യ:

💬 Comments

View all comments