0%

Chapter Title : ശരത്തിന്റെ അമ്മ 7 [TBS]

Author : TBS Read All Parts 4.2K

ശരത്തും ഞാനും ഒരുമിച്ച് അമ്പലത്തിൽ പോയിട്ട് വർഷങ്ങളായി ഏട്ടൻ നാട്ടിൽ ഉണ്ടായിരുന്നപ്പോഴാണ് ശരത്ത് അവസാനമായി എന്റെ കൂടെ അമ്പലത്തിൽ വന്നിട്ടുള്ളത് ഇപ്പോൾ അവൻ എന്റെ കൂടെ അമ്പലത്തിൽ വരുകയാണെന്ന് കേൾക്കുമ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല

റോഷൻ: എങ്കിൽ ഐഷു ചേച്ചിക്ക് വിശ്വസിക്കാം വരുന്ന ശനിയാഴ്ച ശരത്തിന്റെ കൂടെ ഇവിടുത്തെ അമ്പലത്തിലും എന്റെ വീട്ടിലും ഐഷു ചേച്ചി വന്നിരിക്കും ശരത്ത് ഐഷു ചേച്ചിയെ ഇവിടെ കൊണ്ടുവന്നിരിക്കും ഇത് ഞാൻ ചേച്ചിക്ക് തരുന്ന പ്രോമിസ് ആണ്

ഐശ്വര്യ : എന്റെ മകന്റെ കൂടെ അമ്പലത്തിൽ പോകുന്നത് എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്

റോഷൻ: എന്നോട് കൂട്ടുകൂടുന്നവർക്ക് എല്ലാവർക്കും ഞാൻ സന്തോഷമേ നൽകാറുള്ളൂ ആരെയും വിഷമിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല ഐഷു ചേച്ചിയും, ഞാനും ഇപ്പോഴല്ലേ പരിചയപ്പെട്ടതും ഫ്രണ്ട്സ് ആയതും എല്ലാം ഇനി വരും നാളുകളിൽ ചേച്ചിയുടെ മനസ്സിൽ സന്തോഷമേ ഉണ്ടാവുകയുള്ളൂ.

ഐശ്വര്യ: ഹഹഹ റോഷനോട് സംസാരിച്ചിരുന്നാൽ നേരം പോകുന്നത് അറിയുന്നില്ല ഇന്നലെയും അതെ ഇന്നുമതേ. ഞാൻ ഇനി ഉച്ച ഭക്ഷണം കഴിക്കട്ടെ നേരം ഒരു മണിയായി

റോഷൻ: അതെയോ, സമയം പോയത് ഞാനും അറിഞ്ഞില്ല ഐഷു ചേച്ചി ഊണ് കഴിച്ചോളൂ. ഞാൻ രാത്രി 9 മണിക്ക് ഓൺലൈനിൽ ഉണ്ടാകും ഐഷു ചേച്ചി അപ്പോൾ ഓൺലൈനിൽ വരുമോ?

ഐശ്വര്യ: രാത്രി എന്തിനാ ഓൺലൈനിൽ വരുന്നത്?

റോഷൻ : ഐഷഷു ചേച്ചി വരികയാണെങ്കിൽ ശരത്തിനോട് സംസാരിച്ചിട്ട് അവൻ എന്തു പറഞ്ഞു എന്ന് പറയാനാണ്

ഐശ്വര്യ:ഓ, അതാണോ? ശനിയാഴ്ചയ്ക്ക് ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ അതിനിടയിൽ ഓൺലൈനിൽ വരുമ്പോൾ പറഞ്ഞാൽ പോരെ
( റോഷൻ തലയിൽ കൈ

💬 Comments

View all comments