0%

Chapter Title : ശരത്തിന്റെ അമ്മ 7 [TBS]

Author : TBS Read All Parts 4.2K

ഡോക്ടറെയും 30 വയസ്സ് പ്രായമുള്ളവ സുന്ദരിയായ ഒരു നേഴ്സിനെയും കൂട്ടിയിട്ടു വന്നു.

ഡോക്ടർ ശരിക്കും റോഷിനെ പരിശോധിച്ചു. എന്നിട്ട് സിസ്റ്ററോട് ഗ്ലൂക്കോസും,ഇഞ്ചക്ഷനുംമറ്റു മരുന്നുകളും എല്ലാം ക്ലിനിക്കിലെ ഫാർമസിയിൽ പോയി എടുത്തു കൊണ്ടുവരാൻ വേണ്ടി സിസ്റ്ററെ പറഞ്ഞയച്ചു. സിസ്റ്റർ പോയ ശേഷം )
ഡോക്ടർ: പേടിക്കാൻ ഒന്നുമില്ല ഇത് സാധാരണ കാലാവസ്ഥ മാറുമ്പോൾ ഉണ്ടാവുന്ന പനിയാണ്. ഇന്നലെ മഴ കൊണ്ടിരുന്നോ?
റോഷൻ : വരുന്ന വഴിക്ക് ചെറുതായിട്ട്
ഡോക്ടർ: തല നല്ലവണ്ണം തോർത്തിയിട്ടുണ്ടാവില്ല അല്ലേ?
( ഡോക്ടർ ചിറ്റപ്പനോട്)
ഡോക്ടർ: പനിയുടെ ചൂട് കൂടുതലാണ് അതാണ് ഈ ശരീര വേദനയും, ക്ഷീണവും ഒക്കെ പനി മാറുമ്പോൾ പൊയ്ക്കോളും. (അപ്പോഴേക്കും സിസ്റ്റർ മരുന്നുമായി എത്തിയിരുന്നു. ഡോക്ടർ ഇഞ്ചക്ഷൻ റോഷൻ നൽകി അപ്പോഴേക്കും സിസ്റ്റർ ഗ്ലൂക്കോസ് ബോട്ടിൽ ജനൽ കമ്പിയിൽ കെട്ടിവച്ച് അതിന്റെ ട്യൂബ് റോഷന്റെ കയ്യിൽ കണക്ട് ചെയ്തു അതിന്റെ സ്പീഡ് അഡ്ജസ്റ്റ് ചെയ്തു വച്ചു )
ചിറ്റപ്പൻ : ഇവന് ക്ലാസ്സ് ഉള്ളതാണ്
ഡോക്ടർ: ഇങ്ങനെ വയ്യാണ്ട് ഇരിക്കുന്ന ആൾ എങ്ങനെ ക്ലാസിന് പോകാനാ. ക്ലാസിൽ എല്ലാം രണ്ടുദിവസം റസ്റ്റ് എടുത്തു പനി മാറിയ ശേഷമേ പോകാൻ പറ്റു. അതുവരെ നല്ല റസ്റ്റ് ആണ് ആവശ്യം.
( ഡോക്ടർ സിസ്റ്ററോട് )
ഡോക്ടർ: ഗ്ലൂക്കോസ് തീരാൻ സമയമെടുക്കും സിസ്റ്റർ അതുവരെ ഇവിടെ നിൽക്കൂ ഗ്ലൂക്കോസ് തീർന്നശേഷം ക്ലിനിക്കിലോട്ട് വന്നാൽ മതി.
( ഇതും പറഞ്ഞ് ഡോക്ടർ പോയശേഷം ചിറ്റപ്പൻ റോഷനോട്)
ചിറ്റപ്പൻ : എന്നാൽ നീ റസ്റ്റ് എടുക്ക് ഞാൻ വീട്ടിൽ പോയിട്ട് വരാം.വരുമ്പോൾ ഭക്ഷണം അവിടെ നിന്ന്

💬 Comments

View all comments