0%

Chapter Title : ശരത്തിന്റെ അമ്മ 7 [TBS]

Author : TBS Read All Parts 4.2K

കൊണ്ടുവരാം ഇവിടെ ഉണ്ടാക്കേണ്ട
( ഇഞ്ചക്ഷനും, ഗ്ലൂക്കോസും എല്ലാം ശരീരത്തിൽ ചെറുതായി പിടിച്ചു തുടങ്ങിയതോടെ റോഷന് ചെറിയ ആശ്വാസം തോന്നിത്തുടങ്ങി അപ്പോഴായിരുന്നു ടേബിളിൽ ഇരിക്കുന്ന അവന്റെ ഫോൺ ബെല്ലടിക്കുന്നത് ചിറ്റപ്പൻ ഫോൺ എടുത്തു നോക്കി )
ചിറ്റപ്പൻ : അരുൺ ആണ്
( ചിറ്റപ്പൻ ഫോണെടുത്ത് ലൗഡ് സ്പീക്കർ ഇട്ടു)
അരുൺ: എടാ കോപ്പേ, നീ ഇതെവിടെയാ? ഇന്നും ട്രാഫിക്കിൽ പെട്ടിരിക്കുക തന്നെയാണോ? അതെ ശ്രീലക്ഷ്മി ടീച്ചർക്ക് നിന്നെ കണ്ടില്ലെങ്കിൽ പ്രശ്നമാകും
( ഇത് കേട്ടതും സിസ്റ്റർ ചിരി അടക്കിപ്പിടിച്ച് റോഷനെ നോക്കി. റോഷൻ കണ്ണടച്ച് ഇടത്തോട്ട് നോക്കി കിടന്നു )
ചിറ്റപ്പൻ: ഞാൻ റോഷന്റെ ചിറ്റപ്പൻ ആണ്.
അരുൺ: അയ്യോ, സോറി ചിറ്റപ്പാ ഞാൻ റോഷൻ ആണെന്ന് കരുതി പറഞ്ഞതാ. അവൻ എന്തു പറ്റി?
ചിറ്റപ്പൻ : അവന് പനിയാണ് ഇവിടെ വീട്ടിൽ ചികിത്സയിലാണ് ഇനി രണ്ടു ദിവസം റസ്റ്റ് എടുത്ത് പനി മാറിയ ശേഷമേ ക്ലാസിൽ വരൂ
അരുൺ: എന്നാൽ ശരി ഞാൻ അവനെ സ്കൂളിൽ വരുമ്പോൾ കണ്ടോളാം
( ഫോൺ വച്ചശേഷം ചിറ്റപ്പൻ റോഷനോട് )
ചിറ്റപ്പൻ : നീ എന്താ പഠിക്കാൻ മോശമാണോ?ടീച്ചർ പ്രശ്നം ആകുമെന്നൊക്കെ പറയുന്നത് കേട്ടു
റോഷൻ : ചിറ്റപ്പാ അത് അവൻ എന്നെ പേടിപ്പിക്കാൻ വേണ്ടി പറയുന്നതാണ് അല്ലാതെ ഒന്നുമില്ല .
( ചിറ്റപ്പൻ സിസ്റ്ററോട് )
ചിറ്റപ്പൻ : സിസ്റ്റർ ഒന്ന് നോക്കിക്കോണേ? ഇവനൊരു വളഞ്ഞ വിത്താ
സിസ്റ്റർ: ചേട്ടൻ പോയിട്ട് വന്നോളൂ ഞാൻ നോക്കിക്കോളാം ഞങ്ങൾ ഇങ്ങനത്തെ എത്ര പേഷ്യൻസിനെ ഡെയിലി കൈകാര്യം ചെയ്യുന്നതാണ്

💬 Comments

View all comments